"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
== സ്കൂളിന്റെ അഭിമാനമായി ശ്യാം ലാൽ == | |||
സംസ്ഥാന ഐ.ടി മേളയിൽ ആനിമേഷനിൽ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച ശ്യാം ലാലിന് A ഗ്രേഡോടെ രണ്ടാം സ്ഥാനം ലഭിച്ചു. | |||
== സബ്‍ജില്ലാ ഐ.ടി മേള == | |||
[[പ്രമാണം:It mela KTM HS 2022.jpg|ലഘുചിത്രം|സബ് ജില്ലാ ഐ.ടി മേള ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം|പകരം=|200x200ബിന്ദു]] | |||
2022-23 വർഷത്തിൽ സബ്‍ജില്ലാ ഐ.ടി മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ശ്യാം ലാൽ (ആനിമേഷൻ) ,ഹനീൻ എം മുഹമ്മദ് (വെബ് ഡിസൈനിങ് ),ഹരികേശ് (മലയാളം ടൈപ്പിംങ്)എന്നിവർ സബ്‍ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രാജശ്രീക്ക് (മൾട്ടി മീഡിയ പ്രസന്റേഷൻ )രണ്ടാം സ്ഥാനം ലഭിച്ചു. ആദർശ്(ഡിജിറ്റൽ പെയിന്റിംഗ്),അർജ്ജുൻ (സ്ക്രാച്ച് പ്രോഗ്രാമിങ്) എന്നിവർkക്ക് Aഗ്രേഡ് ലഭിച്ചു. | |||
== ജില്ലാ ഐ.ടി മേള == | |||
2022 ജില്ലാ ഐ.ടി മേളയിൽ ആനിമേഷനിൽ ശ്യാംലാൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹനീൻ എം മുഹമ്മദിന് A ഗ്രേഡോടെ നാലാം സ്ഥാനത്തെത്തി. മൾട്ടി മീഡിയ പ്രസന്റേഷന് രാജശ്രീക്ക് B ഗ്രേഡ് ലഭിച്ചു. | |||
== സ്കൂൾ വിക്കി പുരസ്ക്കാരം == | == സ്കൂൾ വിക്കി പുരസ്ക്കാരം == | ||
2018ൽ പാലക്കാട് ജില്ലയിലെ മികച്ച സ്കൂളിനുള്ള സ്കൂൾ വിക്കി പുരസ്ക്കാരം ലഭിച്ചു. മലപ്പുറത്തു വെച്ചു നടന്ന ചടങ്ങിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. സി. രവീന്ദ്രനാഥിൽ നിന്ന് അവാർഡു തുകയായ | 2018ൽ പാലക്കാട് ജില്ലയിലെ മികച്ച സ്കൂളിനുള്ള സ്കൂൾ വിക്കി പുരസ്ക്കാരം ലഭിച്ചു. മലപ്പുറത്തു വെച്ചു നടന്ന ചടങ്ങിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. സി. രവീന്ദ്രനാഥിൽ നിന്ന് അവാർഡു തുകയായ പതിനായി രം രൂപയും പ്രശംസാ ഫലകവും ഏറ്റു വാങ്ങി. | ||
== ജില്ലയിലെ മികച്ച റെഡ് ക്രോസ് യൂണിറ്റ് == | == ജില്ലയിലെ മികച്ച റെഡ് ക്രോസ് യൂണിറ്റ് == | ||
| വരി 14: | വരി 25: | ||
== അക്കാദമികം == | == അക്കാദമികം == | ||
2015,2016,2017,2019,2020,2021 എന്നീ വർഷങ്ങളിൽ 100% വിജയം നേടിയ സ്കൂളിന് 2017,2019 വർഷങ്ങളിൽ ജില്ലാപഞ്ചായത്തിന്റെ അംഗീകാരം ലഭിച്ചു. 2019 ൽ മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെ മികച്ചസ്കൂളിനുള്ള അംഗീകാരം ലഭിച്ചു. | 2015,2016,2017,2019,2020,2021 എന്നീ വർഷങ്ങളിൽ SSLC പരീക്ഷയിൽ 100% വിജയം നേടിയ സ്കൂളിന് 2017,2019 വർഷങ്ങളിൽ ജില്ലാപഞ്ചായത്തിന്റെ അംഗീകാരം ലഭിച്ചു. 2019 ൽ മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെ മികച്ചസ്കൂളിനുള്ള അംഗീകാരം ലഭിച്ചു.2020,2021,2022 വർഷങ്ങളിലും 100% വിജയം ആവർത്തിക്കാൻ സ്കഊളിനു കഴിഞ്ഞു. | ||