"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=== പരിസ്ഥിതി ക്ലബ്ബ് === | === പരിസ്ഥിതി ക്ലബ്ബ് === | ||
പരിസ്ഥിതി ബോധവത്ക്കരണം , പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിവക്കായി രൂപം നൽകിയ ക്ലബ്ബാണിത്.ഗ്രീൻ വാലി ഇക്കോ ക്ലബ്ബ് എൻ ജി സി യിൽ അംഗത്വമുള്ള ക്ലബ്ബ് ആണ്.പരിസ്ഥിതി ദിനാചരണം,വന ദിനം,ജലദിനംതുടങ്ങിയ ദിനങ്ങളിൽ പ്രത്യേകം പരിപാടികൾ സംഘടിപ്പിക്കുന്നു.വിവിധ സ്ഥലങ്ങളിൽ പരിസ്ഥിതി ക്യാംമ്പുകൾ സംഘടിപ്പിക്കുന്നു.വിവിധ മത്സരങ്ങൾ , ക്ലാസുകൾ, നിരീക്ഷണ ക്ലാസുകൾ, ബോധവത്ക്കരണ പ്രവർത്തനങ്ങൾ എന്നിവയും ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പികുന്നു. | <small>പരിസ്ഥിതി ബോധവത്ക്കരണം , പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിവക്കായി രൂപം നൽകിയ ക്ലബ്ബാണിത്.ഗ്രീൻ വാലി ഇക്കോ ക്ലബ്ബ് എൻ ജി സി യിൽ അംഗത്വമുള്ള ക്ലബ്ബ് ആണ്.പരിസ്ഥിതി ദിനാചരണം,വന ദിനം,ജലദിനംതുടങ്ങിയ ദിനങ്ങളിൽ പ്രത്യേകം പരിപാടികൾ സംഘടിപ്പിക്കുന്നു.വിവിധ സ്ഥലങ്ങളിൽ പരിസ്ഥിതി ക്യാംമ്പുകൾ സംഘടിപ്പിക്കുന്നു.വിവിധ മത്സരങ്ങൾ , ക്ലാസുകൾ, നിരീക്ഷണ ക്ലാസുകൾ, ബോധവത്ക്കരണ പ്രവർത്തനങ്ങൾ എന്നിവയും ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പികുന്നു</small>. | ||
=== സൈക്കിൾ ക്ലബ്ബ് === | === സൈക്കിൾ ക്ലബ്ബ് === | ||
| വരി 30: | വരി 30: | ||
=== ഹെൽത്ത് ക്ലബ്ബ് === | === ഹെൽത്ത് ക്ലബ്ബ് === | ||
വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന സജീവമായൊരു ക്ലബ്ബ് ആണ് ആരോഗ്യ ക്ളബ്ബ് . ഇതിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്ത കാലാവസ്ഥകളിൽ ഉണ്ടായേക്കാവുന്ന രോഗങ്ങളെക്കുറിച്ചും അതിന് വേണ്ട മുൻകരുതലുകളെ കുറിച്ചും കുട്ടികളെ നിരന്തരം ബോധവൽക്കരിക്കുന്നു.പോഷകാഹാരങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും , ആവശ്യകതയും എന്ന വിഷയത്തിൽ ക്ലാസ് സംഘടിപിച്ചു.പരിസര ശുചിത്വം, വ്യക്തി ശുചിത്വം എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് ചെയ്യുന്നത്.ഫസ്റ്റ് എയ്ഡ് ബോക്സിന്റെ ചുമതല ഹെൽത്ത് ക്ലബ്ബിനാണ്. | വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന സജീവമായൊരു ക്ലബ്ബ് ആണ് ആരോഗ്യ ക്ളബ്ബ് . ഇതിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്ത കാലാവസ്ഥകളിൽ ഉണ്ടായേക്കാവുന്ന രോഗങ്ങളെക്കുറിച്ചും അതിന് വേണ്ട മുൻകരുതലുകളെ കുറിച്ചും കുട്ടികളെ നിരന്തരം ബോധവൽക്കരിക്കുന്നു.പോഷകാഹാരങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും , ആവശ്യകതയും എന്ന വിഷയത്തിൽ ക്ലാസ് സംഘടിപിച്ചു.പരിസര ശുചിത്വം, വ്യക്തി ശുചിത്വം എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് ചെയ്യുന്നത്.ഫസ്റ്റ് എയ്ഡ് ബോക്സിന്റെ ചുമതല ഹെൽത്ത് ക്ലബ്ബിനാണ്. | ||
=== സീഡ് ക്ലബ് 2022 -2023 === | |||
2023 ജുൺ 6 സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സ്വന്തമായി കൃഷി ചെയ്യാൻ പച്ചക്കറിവിത്തുക്കളുടെ വിതരണം നടത്തി . | |||
=== സാമൂഹ്യ ശാസ്‌ത്ര ക്ലബ് 2022 -23 === | |||
ജൂൺ 16 മലപ്പുറം ജില്ലാ രൂപീകരണ ദിനത്തോട് അനുബന്ധിച്ചു സാമുഹ്യശാസ്‌ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭൂപടം പരിചയപ്പെടുത്തി . | |||
=== മധുരം മലയാളം 2022-23 === | |||
മാതൃഭൂമി 'മധുരം മലയാളം 'പരിപാടി സ്കൂൾ മാനേജർ പരമേശ്വേരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു . | |||
=== വായനാദിനം 2022 -23 === | |||
ജൂൺ ഇരുപതിന് വായന വാരാഘോഷ പരിപാടി തുടങി .എൽ യൂപി ക്ലാസ്സുകളിൽ സാഹിത്യ ക്വിസ് നടത്തി .ജൂൺ ഇരുപത്തിയൊന്നിന് സ്കൂളിൽ പുസ്തക പ്രദർശനം നടത്തി .ഇംഗ്ലീഷ് ക്ലബ് ഇംഗ്ലീഷ് പ്രസംഗ മത്സരവും നടത്തി .അറബിക് ,ഉറുദു ,സംസ്‌കൃതം ,ഹിന്ദി ക്ലബുകൾ വായനാമത്സരം നടത്തി. ജൂൺ 21 ന് സ്കൂളിൽ പുസ്തക പ്രദർശനം നടത്തി . | |||
=== വിദ്യാരംഗം 2022 -23 === | |||
.സ്കൂൾ വിദ്യാരംഗം വേദിയുടെ പ്രവർത്തന ഉദ് ഘാടനം സുശീലൻ നടുവത്ത് നിർവ്വഹിച്ചു .വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പഴമയുടെ മൊഞ്ചും പുതുമയുടെ പ്രൗഡിയും സമന്വയിപ്പിച്ചു മെഹന്തി ഫെസ്റ്റ് നടത്തി .ബഷീർദിനത്തോട് അനുബന്ധിച്ചു ക്വിസ് മത്സരം നടത്തി .കുട്ടികളുടെ സർഗാത്മകശേഷി വർധിപ്പിക്കുന്നതിന് വേണ്ടി കഥ ,കവിത ,ചിത്രരചന ,അഭിനയം ,നാടൻപാട്ട് തുടങ്ങിയ പരിപാടികൾ നടത്തി ശിശുദിനത്തോടനത്തിനു കുട്ടികൾക്കു തൊപ്പിനിർമ്മാണം ,നെഹ്‌റുവിനെ വരക്കൽ ,നെഹ്രുഗാനാവതരണം ,നെഹ്‌റു വേഷം ധരിക്കൽ എന്നിവ നടത്തി കുട്ടികളിക്കുട്ടം ഏകദിന ശില്പശാല നടത്തി . | |||