"ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/കല്ലുപെൻസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് കല്ലുപെൻസിൽ എന്ന താൾ ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/കല്ലുപെൻസിൽ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:30509-youtube.jpg|ലഘുചിത്രം]] | |||
'''യൂട്യൂബ് ചാനൽ''' | '''യൂട്യൂബ് ചാനൽ''' | ||
10:56, 16 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
യൂട്യൂബ് ചാനൽ
സ്കൂളിന് ഓൺലൈൻ ക്ലാസുകളുടെ ആരംഭ ദിവസമായ ജൂൺ ഒന്നിന് തന്നെ ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ സാധിക്കുകയും അതിന് കല്ലുപെൻസിൽ എന്ന പേര് കൊടുക്കുകയും ചെയ്തു ഇതിൽ ഓൺലൈൻ ക്ലാസ്സ് പ്രവർത്തനങ്ങളും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ക്ലാസ്സുകളും എല്ലാ അധ്യാപകരും ചെയ്തിടുകയും ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്യുന്നു. കുട്ടികളുടെ വെർചൽ അസംബ്ലികൾ , ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ക്വിസ്സുകൾ, പ്രസംഗങ്ങൾ, ആഘോഷങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ, ശാസ്ത്രോത്സവം, പരീക്ഷണങ്ങൾ, സ്കൂളിലെ മികവാർന്ന പ്രവർത്തനങ്ങളായ പച്ചക്കറി കൃഷി,ജൈവ വൈവിധ്യ ഉദ്യാനം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, മികവുത്സവം എഡ്യൂ-ടാലൻറ് പ്രവർത്തനങ്ങളും അപ്‌ലോഡ് ചെയ്യുകയും വാട്സ്ആപ്പ് ഗ്രൂപ്പിലേക്കും ഫേസ്ബുക്ക് പേജിലേക്കും ഷെയർ ചെയ്യുകയും ചെയ്തു വരുന്നു.
ചാനൽ ലിങ്ക്. https://youtube.com/channel/UC2g72qCxNQ28KWTvGrwWWCA