"സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 7: വരി 7:
         LP,UP,HS വിഭാഗങ്ങളിൽ കഥാരചന, കവിതാ രചന, ചിത്രരചന, അഭിനയം എന്നീ ഇനങ്ങളിൽ സ്കൂൾ തലത്തിൽ മത്സരങ്ങൾ നടത്താറുണ്ട്. വിജയികളെ ഉപജില്ലാ തലത്തിൽ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു എന്നത് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേട്ടമാണ്.

[[പ്രമാണം:വിദ്യാരംഗം - സെന്റ് ജോസഫ്സ് & സെന്റ് സിറിൾസ് ഹയർ സെക്കണ്ടറി സ്കൂൾ.jpg|പകരം=തുള്ളൽ പ്രസ്ഥാനത്തിന്റെ സോദാഹരണ ക്ലാസ്സിൽ നിന്ന്|ലഘുചിത്രം|260x260ബിന്ദു|തുള്ളൽ]]വായനദിനാചരണം "വാഗർത്ഥം " എന്ന പേരിൽ സമുചിതമായി ആചരിച്ചു .എഴുത്തുകാരനും അധ്യാപകനുമായ ശശി മാഷ്‌ ഓഡിയോ പുസ്തകം പ്രകാശനം ചെയ്തു .അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കിയ വീഡിയോ- [https://www.youtube.com/watch?v=-i3OBn8zA9E&t=2s വാഗർത്ഥം]

ഒന്നും ഒന്നും ചേർന്ന് ഇമ്മിണി ബല്യ ഒന്ന്‌ സൃഷ്ടിച്ച കഥാകാരൻ , സാധാരണക്കാരന്റെ ഭാഷയിൽ അസാധാരണ സൃഷ്ടികൾ മലയാളത്തിന് സമ്മാനിച്ച സുൽത്താൻ - [https://www.youtube.com/watch?v=lJigDE3lDmI&t=1s ബഷീർ അനുസ്മരണ വീഡിയോ]
വായന  ദിനാചരണത്തിൽ ഒതുക്കാതെ ജീവിതത്തിലെ ഒരു ശീലമാക്കൂ എന്ന ചിന്ത കുട്ടികളിൽ വളർത്താൻ ഭാഷാധ്യാപകരുടെ വായനാദിന സന്ദേശം വീഡിയോ ലിങ്ക് : [https://www.youtube.com/watch?v=NqM53uUDq6o&t=2s ഭാഷാദ്ധ്യാപകർ ഒരുക്കുന്ന വായനാദിനസന്ദേശം]
[[പ്രമാണം:കഥകളി നടൻ സതീഷ് പീശപ്പിള്ളിയോടൊപ്പം.jpg|പകരം=കഥകളി സോദാഹരണ ക്ലാസ്സിൽ കഥകളി നടൻ സതീഷ് പീശപ്പിള്ളിയോടൊപ്പം വിദ്യാർത്ഥികളും അധ്യാപികയും|ഇടത്ത്‌|ലഘുചിത്രം|കഥകളി സോദാഹരണ ക്ലാസ്സിൽ കഥകളി നടൻ സതീഷ് പീശപ്പിള്ളിയോടൊപ്പം വിദ്യാർത്ഥികളും അധ്യാപികയും]]
വിദ്യാർത്ഥികൾ തങ്ങളുടെ ഇഷ്ടപ്പെട്ട എഴുത്തുകാരെ അനുസ്മരിക്കുന്നു വീഡിയോ ലിങ്ക് : [https://www.youtube.com/watch?v=mIkSdvdCXKE കുട്ടി പ്രതിഭകളുടെ അവതരണങ്ങൾ]

23:30, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാസാഹിത്യ വേദി

കഥക് ശില്പശാല
ഉത്തരേന്ത്യയുടെ ക്ലാസിക്കൽ കലാരൂപമായ കഥക് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നശില്പശാലയിൽ നർത്തകിയോടൊപ്പം

വിദ്യാഭ്യാസം എന്നത് അറിവ് സമ്പാദനം മാത്രമല്ല കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയാണ്. കുട്ടികളിലെ സർഗ്ഗവാസനകളെ വളർത്തുകയും കാലാഭിരുചികളിൽ പരിശീലനം നൽകുകയുമാണ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ലക്ഷ്യം. കലയുമായി ബന്ധപ്പെട്ട്   നിരവധി സോദാഹരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. ഉപജില്ല -ജില്ലാ തലങ്ങളിൽ സംഘടിപ്പിക്കുന്ന കലാ -സാഹിത്യ മത്സരങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടാറുണ്ട്.

         LP,UP,HS വിഭാഗങ്ങളിൽ കഥാരചന, കവിതാ രചന, ചിത്രരചന, അഭിനയം എന്നീ ഇനങ്ങളിൽ സ്കൂൾ തലത്തിൽ മത്സരങ്ങൾ നടത്താറുണ്ട്. വിജയികളെ ഉപജില്ലാ തലത്തിൽ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു എന്നത് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേട്ടമാണ്.

തുള്ളൽ പ്രസ്ഥാനത്തിന്റെ സോദാഹരണ ക്ലാസ്സിൽ നിന്ന്
തുള്ളൽ

വായനദിനാചരണം "വാഗർത്ഥം " എന്ന പേരിൽ സമുചിതമായി ആചരിച്ചു .എഴുത്തുകാരനും അധ്യാപകനുമായ ശശി മാഷ്‌ ഓഡിയോ പുസ്തകം പ്രകാശനം ചെയ്തു .അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കിയ വീഡിയോ- വാഗർത്ഥം

ഒന്നും ഒന്നും ചേർന്ന് ഇമ്മിണി ബല്യ ഒന്ന്‌ സൃഷ്ടിച്ച കഥാകാരൻ , സാധാരണക്കാരന്റെ ഭാഷയിൽ അസാധാരണ സൃഷ്ടികൾ മലയാളത്തിന് സമ്മാനിച്ച സുൽത്താൻ - ബഷീർ അനുസ്മരണ വീഡിയോ

വായന  ദിനാചരണത്തിൽ ഒതുക്കാതെ ജീവിതത്തിലെ ഒരു ശീലമാക്കൂ എന്ന ചിന്ത കുട്ടികളിൽ വളർത്താൻ ഭാഷാധ്യാപകരുടെ വായനാദിന സന്ദേശം വീഡിയോ ലിങ്ക് : ഭാഷാദ്ധ്യാപകർ ഒരുക്കുന്ന വായനാദിനസന്ദേശം

കഥകളി സോദാഹരണ ക്ലാസ്സിൽ കഥകളി നടൻ സതീഷ് പീശപ്പിള്ളിയോടൊപ്പം വിദ്യാർത്ഥികളും അധ്യാപികയും
കഥകളി സോദാഹരണ ക്ലാസ്സിൽ കഥകളി നടൻ സതീഷ് പീശപ്പിള്ളിയോടൊപ്പം വിദ്യാർത്ഥികളും അധ്യാപികയും

വിദ്യാർത്ഥികൾ തങ്ങളുടെ ഇഷ്ടപ്പെട്ട എഴുത്തുകാരെ അനുസ്മരിക്കുന്നു വീഡിയോ ലിങ്ക് : കുട്ടി പ്രതിഭകളുടെ അവതരണങ്ങൾ