"സെൻറ്. ആൻറണീസ് എൽ. പി. എസ് വരന്തരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
NiniDavis1 (സംവാദം | സംഭാവനകൾ) No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|St. Antony` s L. P. S. Varandarappilly}} | {{prettyurl|St. Antony` s L. P. S. Varandarappilly}}ഹൈടെക്ക് സൗകര്യങ്ങൾ | ||
{{Infobox School | |||
പ്രൈമറി വിദ്യാഭ്യാസത്തിന് അനുയോജ്യമായ മൾട്ടിമീഡിയ റൂം {{Infobox School | |||
ചിത്രശാല | |||
<gallery> | |||
പ്രമാണം:22226 photo2.jpeg സ്കൂൂൾ ഫോട്ടോ 1 | |||
പ്രമാണം:22226 photo1.jpeg സ്കൂൂൾ ഫോട്ടോ 2 | |||
Example.jpg|കുറിപ്പ്1 | |||
Example.jpg|കുറിപ്പ്2 | |||
</gallery> | |||
|സ്ഥലപ്പേര്=വരന്തരപ്പിള്ളി | |സ്ഥലപ്പേര്=വരന്തരപ്പിള്ളി | ||
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
വരി 24: | വരി 34: | ||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
|നിയമസഭാമണ്ഡലം=പുതുക്കാട് | |നിയമസഭാമണ്ഡലം=പുതുക്കാട് | ||
|താലൂക്ക്= | |താലൂക്ക്=ചാലക്കുടി | ||
|ബ്ലോക്ക് പഞ്ചായത്ത്=കൊടകര | |ബ്ലോക്ക് പഞ്ചായത്ത്=കൊടകര | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
വരി 35: | വരി 45: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=174 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=149 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=323 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 60: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സെബി കെ ജെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഏ. ഒ.വിൽസൺ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സോണി ജിന്റോ | ||
|സ്കൂൾ ചിത്രം=22226-school.jpj.jpg | |സ്കൂൾ ചിത്രം=22226-school.jpj.jpg | ||
|size=350px | |size=350px | ||
വരി 59: | വരി 69: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | == <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> == | ||
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ വരന്തരപ്പിള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ വരന്തരപ്പിള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | ||
വരി 73: | വരി 83: | ||
കൊവേന്ത പളളിയോട് ചേർന്ന് സെൻറ് ജോൺ ബോസ്ക്കോ എൽ പി സ്ക്കൂൾ എന്ന പേരിൽ നിലകൊളളുകയും ചെയ്യുന്നു. | കൊവേന്ത പളളിയോട് ചേർന്ന് സെൻറ് ജോൺ ബോസ്ക്കോ എൽ പി സ്ക്കൂൾ എന്ന പേരിൽ നിലകൊളളുകയും ചെയ്യുന്നു. | ||
1975 ൽ പളളിക്കുന്നുളള മെയിൻ സ്ക്കൂളിൽ 16 ഉം വരാക്കര ബ്രാഞ്ച് സ്ക്കൂളിൽ 8 ഉം ഡിവിഷനുകളിലായീ 950 കുട്ടികൾ പഠിച്ചിരുന്നു .ഇപ്പോൾ പളളിക്കുന്ന് മെയിൻ സ്ക്കൂളിൽ 12 ഡിവിഷനിൽ 426 -ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു.2004-2005 മുതൽ ഇംഗ്ളീഷ് മീഡീയം ഡിവിഷനും പ്രവർത്തിച്ചു തുടങ്ങി.2015-16 ൽ ഒരു വർഷം നീണ്ടു നിന്ന വിവിധ പരിപാടികളോടെ ശതാബ്ധി ആഘോഷിച്ചു. | 1975 ൽ പളളിക്കുന്നുളള മെയിൻ സ്ക്കൂളിൽ 16 ഉം വരാക്കര ബ്രാഞ്ച് സ്ക്കൂളിൽ 8 ഉം ഡിവിഷനുകളിലായീ 950 കുട്ടികൾ പഠിച്ചിരുന്നു .ഇപ്പോൾ പളളിക്കുന്ന് മെയിൻ സ്ക്കൂളിൽ 12 ഡിവിഷനിൽ 426 -ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു.2004-2005 മുതൽ ഇംഗ്ളീഷ് മീഡീയം ഡിവിഷനും പ്രവർത്തിച്ചു തുടങ്ങി.2015-16 ൽ ഒരു വർഷം നീണ്ടു നിന്ന വിവിധ പരിപാടികളോടെ ശതാബ്ധി ആഘോഷിച്ചു. | ||
2017-18 ൽ സ്കോളർഷിപ്പ് പരീക്ഷയിൽ 4 പേർ സ്കോളർഷിപ്പിന് അർഹത നേടി. ശാസ്ത്ര ഗണിത കലാ മത്സരങ്ങളിൽ ഉന്നത വിജയം നേടാൻ സാധിച്ചു . 2018ലെ ഏറ്റവും വലിയ ദുരന്തമായ പ്രളയം നമ്മുടെ പ്രദേശത്തെയും സാരമായി ബാധിച്ചു. നമ്മുടെ സ്കൂളിൽ നിന്നും ശേഖരിച്ച ബുക്കുകളും പഠനോപകരണങ്ങളും അർഹരായവർക്ക് വിതരണം ചെയ്തു. | |||
2019 ലെ സർക്കാർതലത്തിൽ നടപ്പിലാക്കിയ 'പ്രതിഭകളെ അറിയാം' എന്ന പരിപാടിയിൽ പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകനായ റവ. ഫാ ജോസ് തത്രത്തിലിനെ ആദരിക്കുകയുണ്ടായി. ഈ വർഷം എൽ.എസ്.എസ് പരീക്ഷയിൽ 15 കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി. | |||
2020-21 ൽ 31 വർഷക്കാലത്തെ വിശിഷ്ട സേവനത്തിനുശേഷം സർവീസിൽ നിന്നും ശ്രീമതി. ഷെർലി ടീച്ചർ വിരമിച്ചു.2021 അധ്യയനവർഷത്തിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ജൂൺ1 മുതൽ ഓൺലൈൻ ക്ലാസ്സ് തുടങ്ങി. കൊറോണ ടീം അടിസ്ഥാനമാക്കി നടത്തിയ 'നേർക്കാഴ്ച' ചിത്രരചന മത്സരത്തിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ എലോനാ ഷാജു പെൻസിൽ ഡ്രോയിങ്ങിനെ ബി.ആർ. സി തലത്തിൽ മൂന്നാം സ്ഥാനവും ജില്ലാതരത്തിൽ രണ്ടാം സ്ഥാനവും നേടുകയുണ്ടായി.2021ൽ നവംബർ ഒന്നിന് പ്രവേശനോത്സവത്തോടെ | |||
ക്ലാസുകൾ വീണ്ടും ആരംഭിച്ചു. | |||
2022-23 ൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തോടനുബന്ധിച്ച് ക്ലാസുകളും, രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ചേർന്ന് മനുഷ്യച്ചങ്ങലയും തീർത്തു. പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ചയ്ക്ക് വിധേയമാക്കി. 30 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം സർവീസിൽ നിന്നും ഞങ്ങളുടെ പ്രിയ ഹെഡ്മിസ്ട്രസ് ലിസി ടി. ൽ വിരമിച്ചു. 107- ാമത് വാർഷികം സാഘോഷം കൊണ്ടാടി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഇരുനില കെട്ടിടത്തിലായി 12 ക്ലാസ്സ് മുറികളും , 1 സ്മാർട്ട് ക്ലാസ് റൂം , ലൈബ്രറി , കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. | ഇരുനില കെട്ടിടത്തിലായി 12 ക്ലാസ്സ് മുറികളും , 1 സ്മാർട്ട് ക്ലാസ് റൂം , ലൈബ്രറി , കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. ചിൽഡ്രൻസ് പാർക്ക്, അടുക്കള എന്നിവയുമുണ്ട്. | ||
ചിൽഡ്രൻസ് പാർക്ക്, അടുക്കള എന്നിവയുമുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിവിധ ക്ലബ്ബുകൾ | വിവിധ ക്ലബ്ബുകൾ | ||
ഗണിതം- | ഗണിതം-ബെസ്റ്റി സി പി , സയൻസ് - ഷൈനി ജോസ് , സോഷ്യൽ സയൻസ് - സിജിത വി ജെ, ഹെൽത്ത് - നിനി ഡേവിസ് , സ്പോർട്സ്- ജ്യോതി ജോസ് , ഇംഗ്ലീഷ്- ലിമിയ വിൻസെന്റ് , Noon meal- സ്റ്റെഫി ജോസ് എ , IT- ജോഷില മാത്യു , PSITC- ടോണി തോമാസ് കെ | ||
SRG- | SRG- ജോസ്ന ജോസഫ്, sc, st, IED - സിജി വർഗീസ് എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 97: | വരി 106: | ||
റോബിൻ സി എഫ് മാസ്റ്റർ | റോബിൻ സി എഫ് മാസ്റ്റർ | ||
പി എ മേഴ്സി ടീച്ചർ | പി എ മേഴ്സി ടീച്ചർ | ||
കെ ഡി എൽസി ടീച്ചർ | |||
ടി എൽ ലിസ്സി ടീച്ചർ | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
സനോജ് മണ്ണംപേട്ട - ദേശീയ നീന്തൽ താരം | സനോജ് മണ്ണംപേട്ട - ദേശീയ നീന്തൽ താരം | ||
സിറിൽ സി വള്ളൂർ - | സിറിൽ സി വള്ളൂർ - അന്തർദേശീയ വോളീബോൾ താരം | ||
ഡോ. ഭാനു ചന്ദ്രൻ - ശിശുരോഗ വിദഗ്ധൻ ഗവൺമെന്റ് മെഡിക്കൽ കോളേജ് തൃശ്ശൂർ | ഡോ. ഭാനു ചന്ദ്രൻ - ശിശുരോഗ വിദഗ്ധൻ ഗവൺമെന്റ് മെഡിക്കൽ കോളേജ് തൃശ്ശൂർ | ||
ശിവരാമൻ- പഞ്ചായത്ത് സെക്രട്ടറി | ശിവരാമൻ- പഞ്ചായത്ത് സെക്രട്ടറി | ||
വരി 114: | വരി 125: | ||
2019-20=14 കുട്ടികൾ | 2019-20=14 കുട്ടികൾ | ||
2020-21=13 കുട്ടികൾ | 2020-21=13 കുട്ടികൾ | ||
2021-22=12 കുട്ടികൾ | |||
2022-23=7 കുട്ടികൾ | |||
" കലോത്സവം" 2022 -23, 2023-24 | |||
ചേർപ്പ് ഉപജില്ല കലോത്സവത്തിൽ മൂന്നാം സ്ഥാനം നേടി | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.425689|lon=76.319009|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
18:15, 2 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഹൈടെക്ക് സൗകര്യങ്ങൾ
പ്രൈമറി വിദ്യാഭ്യാസത്തിന് അനുയോജ്യമായ മൾട്ടിമീഡിയ റൂം {{Infobox School ചിത്രശാല
-
-
-
കുറിപ്പ്1
-
കുറിപ്പ്2
|സ്ഥലപ്പേര്=വരന്തരപ്പിള്ളി |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ |റവന്യൂ ജില്ല=തൃശ്ശൂർ |സ്കൂൾ കോഡ്=22226 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q64091209 |യുഡൈസ് കോഡ്=32070802310 |സ്ഥാപിതദിവസം=19 |സ്ഥാപിതമാസം=06 |സ്ഥാപിതവർഷം=1916 |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്=വരന്തരപ്പിള്ളി |പിൻ കോഡ്=680303 |സ്കൂൾ ഫോൺ=0480 2763860 |സ്കൂൾ ഇമെയിൽ=stantonyslpsvarandarappilly@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=ചേർപ്പ് |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |വാർഡ്=22 |ലോകസഭാമണ്ഡലം=തൃശ്ശൂർ |നിയമസഭാമണ്ഡലം=പുതുക്കാട് |താലൂക്ക്=ചാലക്കുടി |ബ്ലോക്ക് പഞ്ചായത്ത്=കൊടകര |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 4 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=174 |പെൺകുട്ടികളുടെ എണ്ണം 1-10=149 |വിദ്യാർത്ഥികളുടെ എണ്ണം 1-10=323 |അദ്ധ്യാപകരുടെ എണ്ണം 1-10=12 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ=സെബി കെ ജെ |പി.ടി.എ. പ്രസിഡണ്ട്=ഏ. ഒ.വിൽസൺ |എം.പി.ടി.എ. പ്രസിഡണ്ട്=സോണി ജിന്റോ |സ്കൂൾ ചിത്രം=22226-school.jpj.jpg |size=350px |caption= |ലോഗോ= |logo_size=50px }}
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ വരന്തരപ്പിള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
ഏകദേശം 136 വർഷങ്ങൾക്കു മുമ്പാണ് സഹ്യാദ്രി പർവ്വതത്തിന്റെ പടിഞ്ഞാറെ താഴ്വരയും തൃശ്ശൂർ ജില്ലയുടെ കിഴക്കു ഭാഗത്തെ വനപ്രദേശവുമായ വരന്തരപ്പിളളി,വേലൂപ്പാടം ,പാലപ്പിളളി,എച്ചിപ്പാറ എന്നിവിടങ്ങളിൽ കുടിയേറ്റം ആരംഭിച്ചത്.കൊച്ചി മഹാരാജാവിൽ നിന്ന് തിട്ടൂരം വാങ്ങി റബ്ബർത്തോട്ടം നട്ടുപിടിപ്പിക്കുവാൻ വിദേശികൾ പാലപ്പിളളിയിൽ എത്തിയത്.ഈ ഭാഗത്തെ വികസനത്തിന് ആക്കം കൂട്ടി ഏകദേശം 1875-ാആണ്ടോടുക്കൂടി വിവിധ മതവിശ്വാസികളുടെ ആരാധനാലയങ്ങൾ സ്ഥാപിക്കപ്പെട്ടു.ഈ വിദ്യാലയം നിലനിൽക്കുന്ന സ്ഥലത്തായിരുന്നു കരയേറ്റ മാതാവിന്റെ പേരിലുളള പളളി സ്ഥാപിക്കപ്പെട്ടത്.ആദ്യകാലങ്ങളിൽ ഈ പളളിയെ വരന്തരപ്പിളളി എന്നും വരംതരും പളളി എന്നും ആളുകൾ വിളിച്ചുപോന്നു.പിന്നിട് വരന്തരപ്പിളളി എന്ന് വിളിക്കപ്പെടാൻ തുടങ്ങി.
പളളിയോട് ചേർന്ന് പളളിക്കൂടം വേണമെന്ന് നിർബന്ധിച്ചിരുന്ന കാരണവൻമാർ പളളിയുടെ തൊട്ടടുത്ത് 1880-)മാണ്ടോടുകുടി ബഹു.ആഞ്ഞിലിക്കുട്ടി ദേവസ്സി അച്ചന്റെ പരിശ്രമഫലമായി എഴുത്ത് പളളിക്കുടം സ്ഥാപിച്ചു.തുറവി അന്തോണി ആശാനായിരുന്നു ആദ്യത്തെ എഴുത്താശാൻ.ഓലക്കൊണ്ട് ചുമരും മേച്ചിലും തീർത്ത ഷെഡിൽ തടുക്ക് പായയിൽ ഇരുന്നുകൊണ്ട് മണലിലും ഓലയിലും എഴുതാനായിരുന്നു പരിശീലനം നൽകിയിരുന്നത്.വിദ്യാർത്ഥികളുടെ അഭാവം നിമിത്തം ഇടയ്ത് രണ്ട് വർഷകാലം എഴുത്ത്പളളിക്കുടത്തിന്റെ പ്രവർത്തനം നിലച്ചു.പിന്നീട് തത്തംപ്പിളളി കൃഷ്ണമേനോൻ എന്ന അധ്യാപകൻപ്രവർത്തനം പുനരാരംഭിക്കുകയും മലയാളം,ഗണിതം,ഇംഗ്ലീഷ് എന്നിവ പഠിപ്പിക്കുകയും ചെയ്തുപോന്നു. 1916-ൽ പളളി ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാററി സ്ഥാപിക്കുകയും ആദ്യത്തെ പളളികെട്ടിടം സ്ക്കൂളിന് അനുവദിക്കുകയും ചെയ്തു. അങ്ങിനെ സ്ഥിരം കെട്ടിടമായി കൊച്ചി ദിവാനിൽ നിന്നും സ്കൂളിന് അനുമതി ലഭിച്ചു.ഔദ്യോഗിക രേഖകൾപ്രകാരം 1916 ജൂൺ 19 തിങ്കളാഴ്ച45 വിദ്യാർത്ഥികളും 3 അധ്യാപകരുമായി ആരംഭിച്ച വിദ്യാലയം ഇന്ന് ശതാബ്ദിയുടെ നിറവിലാണ്.ഒരുകാലത്ത് കിഴക്ക് ചിമ്മിനിഡാം മുതൽ പടിഞ്ഞാറ് ആമ്പല്ലൂർ വരെയുളളവരുടെ ആശ്രയമായിരുന്നു ഈ പളളിക്കുടം.1930കളിൽവിദ്യാഭ്യാസത്തിന് കുറച്ചുകൂടെ സാമൂഹികമാനം കൈവന്നു.വിദ്യാലയത്തിൽ പോകുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി.8 കിലോമീറ്റർ ചുറ്റളവിലുളള പ്രദേശങ്ങളിൽ നിന്നും കുട്ടികൾക്ക് എത്തിചേരാനുളള ബുദ്ധിമുട്ട് കണക്കിലെടുത്ത് 2കിലോമീറ്റർ വീതം അകലെയുളള വരാക്കര,വരന്തരപ്പിളളി അങ്ങാടി എന്നിവിടങ്ങളിൽ ഓരോ ബ്രാഞ്ച് സ്കൂളുകൾ വീതം സ്ഥാപിച്ചു.1938 ൽ മെയിൻസ്ക്കൂളിനോട് ചേർന്ന് യു പി വിഭാഗവും ആരംഭിച്ചു.1945 ൽ അസംപ്ഷൻഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു.1940 ആണ്ടോടുക്കുടി പളളിയുടെ സാമ്പത്തിക നില വല്ലാതെ
ശോഷിച്ചുപോകുകയും ദർശന സഭ സാമ്പത്തിക സഹായം നൽകി സ്ക്കൂളിനെ നിലനിർത്തുകയും ചെയ്തു.അങ്ങനെ സെന്റ് ആൻറണീസ് എൽ പി സ്ക്കൾ എന്നു പേർ ലഭിച്ചു.
1956 ൽ ഭരണസൗകര്യാർത്ഥം വരന്തരപ്പിളളി അങ്ങാടി ബ്രാഞ്ച് വേർപ്പെടുത്തുകയും ഇപ്പോഴത് വരന്തരപ്പിളളി
കൊവേന്ത പളളിയോട് ചേർന്ന് സെൻറ് ജോൺ ബോസ്ക്കോ എൽ പി സ്ക്കൂൾ എന്ന പേരിൽ നിലകൊളളുകയും ചെയ്യുന്നു.
1975 ൽ പളളിക്കുന്നുളള മെയിൻ സ്ക്കൂളിൽ 16 ഉം വരാക്കര ബ്രാഞ്ച് സ്ക്കൂളിൽ 8 ഉം ഡിവിഷനുകളിലായീ 950 കുട്ടികൾ പഠിച്ചിരുന്നു .ഇപ്പോൾ പളളിക്കുന്ന് മെയിൻ സ്ക്കൂളിൽ 12 ഡിവിഷനിൽ 426 -ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു.2004-2005 മുതൽ ഇംഗ്ളീഷ് മീഡീയം ഡിവിഷനും പ്രവർത്തിച്ചു തുടങ്ങി.2015-16 ൽ ഒരു വർഷം നീണ്ടു നിന്ന വിവിധ പരിപാടികളോടെ ശതാബ്ധി ആഘോഷിച്ചു.
2017-18 ൽ സ്കോളർഷിപ്പ് പരീക്ഷയിൽ 4 പേർ സ്കോളർഷിപ്പിന് അർഹത നേടി. ശാസ്ത്ര ഗണിത കലാ മത്സരങ്ങളിൽ ഉന്നത വിജയം നേടാൻ സാധിച്ചു . 2018ലെ ഏറ്റവും വലിയ ദുരന്തമായ പ്രളയം നമ്മുടെ പ്രദേശത്തെയും സാരമായി ബാധിച്ചു. നമ്മുടെ സ്കൂളിൽ നിന്നും ശേഖരിച്ച ബുക്കുകളും പഠനോപകരണങ്ങളും അർഹരായവർക്ക് വിതരണം ചെയ്തു. 2019 ലെ സർക്കാർതലത്തിൽ നടപ്പിലാക്കിയ 'പ്രതിഭകളെ അറിയാം' എന്ന പരിപാടിയിൽ പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകനായ റവ. ഫാ ജോസ് തത്രത്തിലിനെ ആദരിക്കുകയുണ്ടായി. ഈ വർഷം എൽ.എസ്.എസ് പരീക്ഷയിൽ 15 കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി. 2020-21 ൽ 31 വർഷക്കാലത്തെ വിശിഷ്ട സേവനത്തിനുശേഷം സർവീസിൽ നിന്നും ശ്രീമതി. ഷെർലി ടീച്ചർ വിരമിച്ചു.2021 അധ്യയനവർഷത്തിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ജൂൺ1 മുതൽ ഓൺലൈൻ ക്ലാസ്സ് തുടങ്ങി. കൊറോണ ടീം അടിസ്ഥാനമാക്കി നടത്തിയ 'നേർക്കാഴ്ച' ചിത്രരചന മത്സരത്തിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ എലോനാ ഷാജു പെൻസിൽ ഡ്രോയിങ്ങിനെ ബി.ആർ. സി തലത്തിൽ മൂന്നാം സ്ഥാനവും ജില്ലാതരത്തിൽ രണ്ടാം സ്ഥാനവും നേടുകയുണ്ടായി.2021ൽ നവംബർ ഒന്നിന് പ്രവേശനോത്സവത്തോടെ
ക്ലാസുകൾ വീണ്ടും ആരംഭിച്ചു.
2022-23 ൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തോടനുബന്ധിച്ച് ക്ലാസുകളും, രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ചേർന്ന് മനുഷ്യച്ചങ്ങലയും തീർത്തു. പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ചയ്ക്ക് വിധേയമാക്കി. 30 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം സർവീസിൽ നിന്നും ഞങ്ങളുടെ പ്രിയ ഹെഡ്മിസ്ട്രസ് ലിസി ടി. ൽ വിരമിച്ചു. 107- ാമത് വാർഷികം സാഘോഷം കൊണ്ടാടി.
ഭൗതികസൗകര്യങ്ങൾ
ഇരുനില കെട്ടിടത്തിലായി 12 ക്ലാസ്സ് മുറികളും , 1 സ്മാർട്ട് ക്ലാസ് റൂം , ലൈബ്രറി , കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. ചിൽഡ്രൻസ് പാർക്ക്, അടുക്കള എന്നിവയുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകൾ
ഗണിതം-ബെസ്റ്റി സി പി , സയൻസ് - ഷൈനി ജോസ് , സോഷ്യൽ സയൻസ് - സിജിത വി ജെ, ഹെൽത്ത് - നിനി ഡേവിസ് , സ്പോർട്സ്- ജ്യോതി ജോസ് , ഇംഗ്ലീഷ്- ലിമിയ വിൻസെന്റ് , Noon meal- സ്റ്റെഫി ജോസ് എ , IT- ജോഷില മാത്യു , PSITC- ടോണി തോമാസ് കെ
SRG- ജോസ്ന ജോസഫ്, sc, st, IED - സിജി വർഗീസ് എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു.
മുൻ സാരഥികൾ
ഇട്ടൂപ്പ് മാസ്റ്റർ ദേവസ്സി കെ ഐ മാസ്റ്റർ എം ഐ ദേവസ്സി മാസ്റ്റർ ലാസർ മാസ്റ്റർ എം കെ റപ്പായി മാസ്റ്റർ സി എ മേരി ടീച്ചർ റോബിൻ സി എഫ് മാസ്റ്റർ പി എ മേഴ്സി ടീച്ചർ കെ ഡി എൽസി ടീച്ചർ ടി എൽ ലിസ്സി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സനോജ് മണ്ണംപേട്ട - ദേശീയ നീന്തൽ താരം
സിറിൽ സി വള്ളൂർ - അന്തർദേശീയ വോളീബോൾ താരം ഡോ. ഭാനു ചന്ദ്രൻ - ശിശുരോഗ വിദഗ്ധൻ ഗവൺമെന്റ് മെഡിക്കൽ കോളേജ് തൃശ്ശൂർ ശിവരാമൻ- പഞ്ചായത്ത് സെക്രട്ടറി ദിലീപ് km - വെറ്റിനറി ഡോക്ടർ ഗവൺമെന്റ് മെഡിക്കൽ കോളേജ്
നേട്ടങ്ങൾ .അവാർഡുകൾ.
LSS SCHOLARSHIP വിജയികൾ
2016-17=5 കുട്ടികൾ 2017-18=4 കുട്ടികൾ 2018-19 =15 കുട്ടികൾ 2019-20=14 കുട്ടികൾ 2020-21=13 കുട്ടികൾ 2021-22=12 കുട്ടികൾ 2022-23=7 കുട്ടികൾ
" കലോത്സവം" 2022 -23, 2023-24
ചേർപ്പ് ഉപജില്ല കലോത്സവത്തിൽ മൂന്നാം സ്ഥാനം നേടി