|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PHSSchoolFrame/Pages}}1930ൽ കമ്പിൽ കടവിനടുത്ത് മൺകട്ടകളാൽ നിർമ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂൾ ആരംഭിച്ചത്. ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അദ്ദേഹത്തിന്റെ മരണശേഷം മകൻ അഹമ്മദ് ഹാജിയായിരുന്നു സ്കൂൾ മാനേജർ. വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമൊയ്തീൻ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ്മാസ്ററർ. പ്രസ്തുത സ്കൂൾ ജനാബ് പി.പി ഉമ്മർ അബ്ദുള്ള വിലക്ക് വാങ്ങി. | | {{PHSSchoolFrame/Pages}} |
| == ജൂൺ 5 ലോക പരിസ്ഥിതി ദിനം <ref name="refer1">[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82ലോക പരിസ്ഥിതി ദിനം] ...</ref>==
| | {{Yearframe/Header}} |
| പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി. കൊറോണ കാരണം സ്കൂൾ പ്രവർത്തിക്കാത്തത് കൊണ്ട് കുട്ടികൾ വീട്ടുപറമ്പിൽ തൈകൾ നട്ടു. പോസ്റ്റർ നിർമ്മാണം നടത്തുകയും ചെയ്തു.
| |
|
| |
|
| == ജൂൺ19 വായനാദിനം<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനദിനം] ...</ref> ==
| | 1930ൽ കമ്പിൽ കടവിനടുത്ത് മൺകട്ടകളാൽ നിർമ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂൾ ആരംഭിച്ചത്. ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അദ്ദേഹത്തിന്റെ മരണശേഷം മകൻ അഹമ്മദ് ഹാജിയായിരുന്നു സ്കൂൾ മാനേജർ. വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമൊയ്തീൻ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ്മാസ്ററർ. പ്രസ്തുത സ്കൂൾ ജനാബ് പി.പി ഉമ്മർ അബ്ദുള്ള വിലക്ക് വാങ്ങി.<blockquote><blockquote>'''<big><u>''തനത് പ്രവത്തനങ്ങൾ''</u></big>'''</blockquote></blockquote><blockquote><blockquote>[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രൈമറി-23|'''<big>2021-2022</big>''']]</blockquote></blockquote><blockquote><blockquote>[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രൈമറി-22|'''<big>2022-2023</big>''']]</blockquote></blockquote> |
| വായന ദിനവുമായി ബന്ധപ്പെട്ട് ഓൺലൈൻ വായന മത്സരം നടത്തി. കുട്ടികളോട് അവർക്കിഷ്ടപെട്ട ഒരു പുസ്തകം വായിച്ചിട്ട് വായനകുറിപ്പ് തയ്യാറാക്കുവാൻ ആവശ്യപ്പെട്ടു. പോസ്റ്റർ നിർമ്മാണം നടത്തി.
| |
| | |
| == ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനം ==
| |
| ലോക ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ലഹരിവിരുദ്ധ ക്ലബ്ബ്, മുക്തി എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്രസംഗ മത്സരം, പോസ്റ്റർ രചന എന്നിവ നടത്തി
| |
| ==ജൂലൈ 11 ജനസംഖ്യാ ദിനം <ref name="refer4">[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%9C%E0%B4%A8%E0%B4%B8%E0%B4%82%E0%B4%96%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ലോക ജനസംഖ്യാദിനം]...</ref>==
| |
| ലോക ജസംഖ്യാ ദിനത്തോടനുബന്ധിച്ച് ക്വിസ്സ് മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി.
| |
| | |
| ==ഓഗസ്റ്റ് 6 ,7 ഹിരോഷിമ <ref name="refer6">[https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഹിരോഷിമ ദിനം]...</ref>നാഗസാക്കി ദിനം<ref name="refer7">[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%97%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF നാഗസാക്കി]...</ref>==
| |
| ഹിരോഷിമ, നാഗസാക്കി ദിനങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ പ്രദർശനം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി.
| |
| | |
| == ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം <ref name="refer9">[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82 ഇന്ത്യയുടെ സ്വാതന്ത്ര്യസമരം] ...</ref> ==
| |
| സ്വാന്ത്ര്യദിനവുമായി ബന്ധപ്പെട്ട് പ്രസംഗ മത്സരം, പതാക നിർമ്മാണം, സ്വാതന്ത്ര്യദിന പതിപ്പ് നിർമ്മാണം എന്നിവ നടത്തി.
| |
| | |
| ==സപ്തംബർ 5 അധ്യാപക ദിനം<ref name="refer10">[https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 അദ്ധ്യാപകദിനം] ...</ref>==
| |
| അധ്യാപക ദിനവുമായി ബന്ധപ്പെട്ട് ഒരുദിവസം കുട്ടികൾക്ക് അധ്യാപകരാകുവാൻ അവസരം നൽകി. അവർക്ക് ഇഷ്ടമുള്ള ഒരു പാഠഭാഗത്തിന്റെ ക്ലാസ്സെടുക്കുന്ന 5 മിനുട്ടിൽ കുറയാത്ത വീഡിയോ അയക്കുവാനുള്ള പ്രവർത്തനം നൽകി. മിക്ക കുട്ടികളും ആവേശപൂർവ്വം ഈ പ്രവർത്തനത്തിൽ പങ്കാളികളായി.
| |
| | |
| == ഒക്ടോബർ 2 ഗാന്ധിജയന്തി <ref name="refer11">[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF മഹാത്മാ ഗാന്ധി]...</ref> ==
| |
| ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് ക്വിസ്സ് മത്സരം, ഗാന്ധിപ്പതിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നൽകി.
| |
| | |
| == നവംബർ 1 കേരളപ്പിറവി ==
| |
| കേരളപ്പിറവിദിനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ചരിത്രം അടങ്ങുന്ന വീഡിയോ, ക്ലാസ്സ് ഗ്രൂപ്പുകളിൽ അയച്ചു.
| |
| | |
| '''<big>അഭിമാന മുഹൂർത്തം</big>''' | |
| | |
| കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ 2020 -2021 വർഷത്തെ USS സ്കോളർഷിപ്പിന് 3 കുട്ടികൾ അർഹത നേടി. നയന ഇ, ഫാത്തിമത്ത് സഫീറ ആർ കെ, അക്ഷയ് സി എന്നിവരാണ് USS സ്കോളർഷിപ്പിന് അർഹത നേടിയത്. സ്കൂളിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ അഭിമാനാർഹമായ നേട്ടം തന്നെയാണ്. വിജയികളെ പി.ടി.എയും സ്റ്റാഫും അഭിനന്ദിച്ചു.<gallery mode="packed-hover">
| |
| പ്രമാണം:13055 532.jpg|നയന ഇ
| |
| പ്രമാണം:13055 531.jpg|ഫാത്തിമത്ത് സഫീറ ആർ കെ
| |
| പ്രമാണം:13055 530.jpg|അക്ഷയ് സി
| |
| </gallery>'''വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾ തല മത്സര വിജയികൾ''' | |
| | |
| '''കഥാ രചന'''
| |
| | |
| 1. ഷിഫ കെ വി അഞ്ചാം തരം
| |
| | |
| 2.ഷിഫ പി പി ഏഴാം തരം
| |
| | |
| കവിതാ രചന
| |
| | |
| 1. നിരഞ്ചന എ ഏഴാം തരം
| |
| | |
| 2. ശ്രീനന്ദ സി ഏഴാം തരം
| |
| | |
| '''ചിത്ര രചന'''
| |
| | |
| 1.റിഷിൻരാജ് ഏഴാം തരം
| |
| | |
| 2.മിദില ആറാം തരം
| |
| | |
| '''കവിതാലാപനം'''
| |
| | |
| 1. ഷയീമ എൻ പി ഏഴാം തരം
| |
| | |
| 2. ഫാത്തിമത്ത് നജ ഏഴാം തരം
| |
| | |
| '''നാടൻ പാട്ട്'''
| |
| | |
| 1. സോബിയ എൻ പി ഏഴാം തരം
| |
| | |
| 2.വേദ പി വി ഏഴാം തരം
| |
| | |
| '''ഏകാഭിനയം'''
| |
| | |
| 1.ഫാത്തിമത്ത് ലൂതഫാ ആറാം തരം
| |
| | |
| 2. മെഹ്റിൻ റന ഏഴാം തരം
| |
| | |
| '''സ്വാതന്ത്യ ദിനവുമായി ബന്ധപ്പെട്ട് സമഗ്ര ശിക്ഷ അഭിയാൻ നടത്തിയ പ്രാദേശിക ചരിത്ര രചന'''
| |
| | |
| നിരഞ്ചന എ ഏഴാം തരം
| |
| | |
| '''അറബിക് കാലിഗ്രാഫി വിജയികൾ'''
| |
| | |
| 1.സജ്‌വ സലിം
| |
| | |
| 2.ഫാത്തിമത്ത് ഹന ടി
| |
| {| class="wikitable mw-collapsible" | | {| class="wikitable mw-collapsible" |
| |+ | | |+അധ്യാപകർ ചുരുക്കുക |
| അധ്യാപകർ
| | |- |
| |1 | | |1 |
| |പ്രേമലത കെ
| |
| |യു.പി.എസ്.ടി
| |
| |9605416715
| |
| |-
| |
| |2
| |
| |പ്രമോദ് പി ബി | | |പ്രമോദ് പി ബി |
| |യു.പി.എസ്.ടി | | |യു.പി.എസ്.ടി |
| |9645251955 | | |9645251955 |
| |- | | |- |
| |3 | | |2 |
| |ഷമിൻരാജ് എൻ | | |ഷമിൻരാജ് എൻ |
| |യു.പി.എസ്.ടി | | |യു.പി.എസ്.ടി |
| |9567808654 | | |9567808654 |
| |- | | |- |
| |4 | | |3 |
| |അപർണ്ണ ടി എൻ | | |അപർണ്ണ ടി എൻ |
| |യു.പി.എസ്.ടി | | |യു.പി.എസ്.ടി |
| |9497059739 | | |9497059739 |
| |- | | |- |
| |5 | | |4 |
| |മൂഹമ്മദ് റാഷിദ് എൻ വി | | |മൂഹമ്മദ് റാഷിദ് എൻ വി |
| |യു.പി.എസ്.ടി | | |യു.പി.എസ്.ടി |
| |8137850627 | | |8137850627 |
| | |- |
| | |5 |
| | |സജിത |
| | |യു.പി.എസ്.ടി |
| | |9400604080 |
| |- | | |- |
| |6 | | |6 |
| |തിലക സി | | |അർജുൻ |
| |യു.പി.എസ്.ടി | | |യു.പി.എസ്.ടി |
| |9526061343 | | |8943703309 |
| |- | | |- |
| |7 | | |7 |
| |സജിത | | |ഷഹന |
| |യു.പി.എസ്.ടി
| |
| |9400604080
| |
| |-
| |
| |8
| |
| |അരുൺ സി
| |
| |യു.പി.എസ്.ടി | | |യു.പി.എസ്.ടി |
| |9744893011 | | |8281325464 |
| |} | | |} |
| * യു.എസ്.എസ് .പരീക്ഷക്ക് ആവശ്യമായ കോച്ചിങ്ങും മോഡൽ പരീക്ഷകളും നടത്തി വരുന്നു.
| | <references /> |
| | |
| == അവലംബം ==
| |