"സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ജൂനിയർ റെഡ് ക്രോസ് റെഡ് ക്രോസ് സൊസൈറ്റിയുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (→ജൂനിയർ റെഡ് ക്രോസ്) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ജൂനിയർ റെഡ് ക്രോസ് | == ജൂനിയർ റെഡ് ക്രോസ് == | ||
റെഡ് ക്രോസ് സൊസൈറ്റിയുടെ കുട്ടികളുടെ സംഘടനയാണ് ഇത് . ഹൈസ്കൂൾ വിഭാഗത്തിലുള്ള കുട്ടികൾക്കാണ് ഇതിൽ അംഗത്വം ഉള്ളത്. ആരോഗ്യം ,സേവനം, സൗഹൃദം എന്നിവയാണ് ഈ സംഘടനയുടെ മോട്ടോ. മൂന്ന് മേഖലകളിലാണ് ഈ സംഘടന സേവനം അനുഷ്ഠിക്കുന്നത്. | റെഡ് ക്രോസ് സൊസൈറ്റിയുടെ കുട്ടികളുടെ സംഘടനയാണ് ഇത് . ഹൈസ്കൂൾ വിഭാഗത്തിലുള്ള കുട്ടികൾക്കാണ് ഇതിൽ അംഗത്വം ഉള്ളത്. ആരോഗ്യം ,സേവനം, സൗഹൃദം എന്നിവയാണ് ഈ സംഘടനയുടെ മോട്ടോ. മൂന്ന് മേഖലകളിലാണ് ഈ സംഘടന സേവനം അനുഷ്ഠിക്കുന്നത്. | ||
[[പ്രമാണം:REDCROSS -.jpg|നടുവിൽ|ലഘുചിത്രം|536x536ബിന്ദു]] | |||
# ഫസ്റ്റ് എയ്ഡ് | |||
# റോഡ് ആൻഡ് സേഫ്റ്റി | |||
# ഫയർ ആൻഡ് റെസ്ക്യൂ | |||
കുട്ടികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു | കുട്ടികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു | ||
സ്റ്റാൻഡേർഡ് 8 - A Level | # സ്റ്റാൻഡേർഡ് 8 - A Level | ||
# സ്റ്റാൻഡേർഡ് 9 - B Level | |||
സ്റ്റാൻഡേർഡ് 9 - B Level | # സ്റ്റാൻഡേർഡ് 10- C Level | ||
സ്റ്റാൻഡേർഡ് 10- C Level | |||
സ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ പക്ഷികൾക്ക് ഒരു പാനപാത്രം എന്ന പദ്ധതി നടത്തിവരുന്നു. വേനൽക്കാലത്ത് വെള്ളം കിട്ടാതെ വലയുന്ന പറവ ജാലങ്ങൾക്ക് വെള്ളം നൽകുന്ന മാതൃകാ പദ്ധതിയാണിത്. ഇതുകൂടാതെ ഫസ്റ്റ് എയ്ഡ്നെക്കുറിച്ചും സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ചും ക്ലാസുകൾ നൽകി. | സ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ പക്ഷികൾക്ക് ഒരു പാനപാത്രം എന്ന പദ്ധതി നടത്തിവരുന്നു. വേനൽക്കാലത്ത് വെള്ളം കിട്ടാതെ വലയുന്ന പറവ ജാലങ്ങൾക്ക് വെള്ളം നൽകുന്ന മാതൃകാ പദ്ധതിയാണിത്. ഇതുകൂടാതെ ഫസ്റ്റ് എയ്ഡ്നെക്കുറിച്ചും സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ചും ക്ലാസുകൾ നൽകി. |
14:21, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
ജൂനിയർ റെഡ് ക്രോസ്
റെഡ് ക്രോസ് സൊസൈറ്റിയുടെ കുട്ടികളുടെ സംഘടനയാണ് ഇത് . ഹൈസ്കൂൾ വിഭാഗത്തിലുള്ള കുട്ടികൾക്കാണ് ഇതിൽ അംഗത്വം ഉള്ളത്. ആരോഗ്യം ,സേവനം, സൗഹൃദം എന്നിവയാണ് ഈ സംഘടനയുടെ മോട്ടോ. മൂന്ന് മേഖലകളിലാണ് ഈ സംഘടന സേവനം അനുഷ്ഠിക്കുന്നത്.
- ഫസ്റ്റ് എയ്ഡ്
- റോഡ് ആൻഡ് സേഫ്റ്റി
- ഫയർ ആൻഡ് റെസ്ക്യൂ
കുട്ടികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു
- സ്റ്റാൻഡേർഡ് 8 - A Level
- സ്റ്റാൻഡേർഡ് 9 - B Level
- സ്റ്റാൻഡേർഡ് 10- C Level
സ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ പക്ഷികൾക്ക് ഒരു പാനപാത്രം എന്ന പദ്ധതി നടത്തിവരുന്നു. വേനൽക്കാലത്ത് വെള്ളം കിട്ടാതെ വലയുന്ന പറവ ജാലങ്ങൾക്ക് വെള്ളം നൽകുന്ന മാതൃകാ പദ്ധതിയാണിത്. ഇതുകൂടാതെ ഫസ്റ്റ് എയ്ഡ്നെക്കുറിച്ചും സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ചും ക്ലാസുകൾ നൽകി.