"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാരംഗം കലാസാഹിത്യ വേദി, സയന്‍സ് ക്ലബ്, മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിദ്യാരംഗം കലാസാഹിത്യ വേദി, സയന്‍സ് ക്ലബ്, മാത്സ് ക്ലബ്, സോഷ്യല്‍സയന്‍സ് ക്ലബ്, ഐ.റ്റി ക്ലബ്, ഹെല്‍ത്ത് ക്ലബ്, എനര്‍ജി ക്ലബ്, പരിസ്ഥിതി ക്ലബ്, ഈ ക്ലബുകളെല്ലാം ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു.ജൂനിയര്‍ റെഡ്ക്രോസ്സും പ്രവര്‍ത്തന നിരതമാണ്.
വിദ്യാരംഗം കലാസാഹിത്യ വേദി, സയൻസ് ക്ലബ്, മാത്സ് ക്ലബ്, സോഷ്യൽസയൻസ് ക്ലബ്, ഐ.റ്റി ക്ലബ്, ഹെൽത്ത് ക്ലബ്, എനർജി ക്ലബ്, പരിസ്ഥിതി ക്ലബ്, ഈ ക്ലബുകളെല്ലാം ഇവിടെ സജീവമായി പ്രവർത്തിക്കുന്നു.ജൂനിയർ റെഡ്ക്രോസ്സും പ്രവർത്തന നിരതമാണ്.
== മാത്സ് ക്ലബ്, ==
 
ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തെ രസകരമാക്കിത്തീർക്കാൻ ഉതക്കുന്ന പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽ സ്കൂളിൽ നടക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട നാടകങ്ങളും എക്സിബിഷനും നടത്തിവരുന്നു.
 
== സാമൂഹ്യശാസ്ത്രക്ലബ്ബ്  ==
സ്വാതന്ത്രദിനാഘോഷങ്ങളുടെ പ്രവർത്തനങ്ങൾക്കും സ്കൂൾ ഇലക്ഷനും ഇവർ ചുക്കാൻ പിടിക്കുന്നു.
 
== കായികക്ലബ്ബ് ==
എല്ലാ വർഷവും നമ്മുടെ സ്കൂളിലെ കുട്ടികൾ വിവിധ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾനേടുകയും ചെയ്യുന്നു. ഹോക്കി, ബാസ്ക്കറ്റ് ബോൾ എന്നീ മത്സരങ്ങളിൽ സബ്ജില്ല,റവന്യൂ,സോണൽ,സ്റ്റേറ്റ് എന്നീ തലങ്ങളിൽ സമ്മാനാർഹരാകുന്നു.
 
വേഗത കീഴടക്കിയ പൊൻതിളക്കംഃ സെന്റ് തോമസ് അഭിമാനപാത്രമായി മിന്നും താരം സാന്ദ്ര എ എസ്
 
ഭോപ്പാലിൽ വച്ച് നടന്ന 63 -ാമത് നാഷണൽ സ്കൂൾ ഗെയിംസിൽ 17 വയസ്സിനു താഴെയുള്ള അത്‌ലക്റ്റിസ് വേൾഡ് വിഭാഗത്തിൽ മെഡലുകൾ വാരിക്കൂട്ടിയിരിക്കുകയാണ് പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ സാന്ദ്ര എ എസ് പഠനത്തിലും അഭിമാനാർഹമായ വിജയം നേടുന്നു. 800 മീറ്റർ ഒാട്ടത്തിൽ 2-ാം സ്ഥാനവും 4*400 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി ഈ കൊച്ചു മിടുക്കി വിജയവാഡയിൽ വച്ച് നടന്ന 33-ാമത് നാഷ്നൽ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ തന്റെ മികവ് വീണ്ടും തെളിയിച്ചുകൊണ്ട് 1000 മീറ്റർ സ്പ്രിന്റിൽ മിന്നൽ പിണർ പോലെ ഒാടി ഒന്നാം സ്ഥാനവും 800 മീറ്റർ ഒാട്ടത്തിൽ രണ്ടാം സ്ഥാനവും നേടി. രണ്ടാം തവണയാണ് സാന്ദ്ര ഈ നേട്ടം കൈവരിക്കുന്നത്. കുതിച്ചു പാഞ്ഞുകൊണ്ട് സ്കൂളിന്റേയും നാടിന്റെയും അഭിമാനമായി മാറിയിരിക്കുകയാണ് സാന്ദ്ര.
 
ഏഴാമത് ബാസ്ക്റ്റ് ബോൾ ടൂർണമെന്റ്
 
ഏഴാമത് ദെെവദാസൻ വർഗ്ഗീസ് പയ്യപ്പിള്ളി മെമ്മോറിയൽ ബാസ്കറ്റ് ബോൾ ടൂർണമെന്റ് ഒക്ടോബർ 24,25 തീയതികളിൽ നടത്തപ്പെട്ടു. പത്ത് ടീമുകളുമായുള്ള
വാശിയേറിയ മത്സരത്തിന്റെ ആദ്യദിനം സെന്റ് തോമസും ഡോൺ ബോസ്കോയും തമ്മിലായിരുന്നു. രണ്ടാം ദിവസം ഫെെനൽ റൗണ്ടിൽ ഭവൻസ് എളമക്കരയും സെന്റ് തോമസും തമ്മിലായിരുന്നു. ഇരു ടീമുകളും വളരെ വാശിയേറിയ മത്സരമായിരുന്നു. ഭവൻസ് 41 പോയിന്റുകളോടെ വിജയം കൊയ്തു. ബെസ്റ്റ് പ്ളെയറായി സെന്റ് തോമസിലെ മാളവിക രാജുവിനെ തിരഞ്ഞെടുത്തു. നാഷണൽ ബാസ്കറ്റ് ബോൾ പ്ളെയർ അഞ്ജന,വിജയികൾക്ക്സമ്മാനദാനംനിർവ്വഹിച്ചു സമാപന സമ്മേളനത്തിൽ P T Aപ്രസിഡന്റ്  സണ്ണി ജോസഫും എച്ച് എം സിസ്റ്റർ ലീനസും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
 
== ഐ ടി ക്ലബ്ബ് ==
നൂറോളം കുട്ടികൾ അംഗങ്ങളായ ഐ ടി ക്ളബ് സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ വർഷവും സബ്ജില്ലാ റവന്യൂ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നേടുകയും ചെയ്യുന്നു.
 
== പ്രവൃത്തി പരിചയ ക്ലബ്ബ് ==
അദ്ധ്യാപികയുടെ നേതൃത്വത്തിൽ  കുട്ടികൾ പ്രവൃത്തി പരിചയ മേളയിൽ പങ്കെടുക്കുകയും  നല്ല വിജയം കരസ്ഥമാക്കുകയും ചെയ്തു.
 
== യുവജനോത്സവം  ==
  കുട്ടികളുടെ കലാവസാനകളെ തൊട്ടുണർത്തുന്ന സ്ക്കൂൾ യുവജനോത്സവം നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാർത്ഥികൾ കലോൽസവത്തിൽ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിന് പങ്കെടുക്കുകയും ചെയ്തു.    സബ് ജില്ലാതല കലോത്സവത്തിൽ നല്ല വിജയം കരസ്ഥമാക്കി<br />
Work Experience
കുട്ടികളുടെ സൃഷ്ടിപരതയും സർഗപരതയും കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ആയി സി. നീതയുടെ നേതൃത്ത്വത്തിൽ വർക്ക് എക്സ്പീരിയൻസ് പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു ഈക്കൊല്ലം 80 ഒാളം കുട്ടികൾ സ്കൂൾ തല മത്സരത്തിൽ പങ്കെടുക്കുകയും 40 ഒാളം കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിക്കൊണ്ട് സബ് ജില്ലായിലേക്ക് യോഗ്യരായി. 20 ഇനങ്ങളിലായി 40 കുട്ടികൾ ഉപജില്ലയിൽ മത്സരിച്ച് മികവാർന്ന രീതിയിൽ ഇരുപത്തൊന്ന് കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. റവന്യൂ തലത്തിൽ പങ്കെടുത്ത കുട്ടികളിൽ പത്തു പേർ‍ക്ക് എ ,ബി ഗ്രേഡുകൾ ലഭ്യമായി. കോഴിക്കോട് വെച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ Embroidery ൽ നമ്മുടെ ദേവിക വി .വി എന്ന കൊച്ചു മിടക്കി എ ഗ്രേഡ് സ്വന്തമാക്കി.
പാട്ടിൻെറ വാനമ്പാടി
              സംഗീതം മധുരമാണ് അതിനോടോപ്പം വിജയം കൂടി നേടിയാൽ ആ മധുരം അമൃതായി  മാറും.പങ്കെടുത്ത 5 മത്സര ഇനത്തിലും സമ്മാനാർഹയായികൊണ്ട്  സെന്റ് തോമസിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് വാനമ്പാടിയായ ഏഞ്ചലീന ‍‍‍ഡേവിഡ്.2017-2018 കലോത്സവത്തീന്റെ ഉപജില്ലാതല മത്സരത്തിലാണ് ഏഞ്ചലീന ഈ നേട്ടം കൈവരിച്ചത്. പങ്കെടുത്ത സംഗീത ഇനങ്ങളിലെല്ലാം തന്റെ ആലാപനമികവും സ്വരശുദ്ധിയും കൊണ്ട്  ഏഞ്ചലീന ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാപ്പിളപ്പാട്ട്, ലളിതഗാനം ,ശാസ്ത്രീയ സംഗീതം എന്നീ single itemത്തിലും  ദേശഭക്തിഗാനം , സംഘഗാനം എന്നീ group ഇനങ്ങളിലുമാണ് ഏഞ്ചലീന തൻെ്റ കഴിവ് പ്രകടമാക്കിയത്.റവന്യൂ തലത്തിലും ഏഞ്ചലീന തൻെ്റ കഴിവ്  തുറന്നു കാണിച്ചു.ലളിതഗാനത്തിലും സംഘഗാനത്തിലും  ദേശഭക്തിഗാനത്തിലും   
ഒന്നാം സ്ഥാനം കരസ്ഥമാക്കി.ദൈവവിശ്വാസവും അതിൽനിന്ന് നിർഗളിച്ച ദൈവാനുഗ്രഹവും കഠിന പരിശ്രമവുമാണ് ഈ വിജയശ്രീ കുറിക്കാൻ  ഏഞ്ചലീനയെ പ്രാപ്തയാക്കിയത്.
 
=നേവൽ എൻ സി സി =
      നേവൽ  എൻ.സി.സി എന്ന പുതിയ സംരംഭം ഈ വർ‍‍ഷം മുതൽ ഞങ്ങളുടെ സ്കൂളിൽ ആരംഭിചു. 8-ാം ക്ലാസ്സിലെ കുട്ടികളെയാണ് ഇതിനായി തിരെഞ്ഞെടുത്തത് . നേവൽ ഓഫിസേഴ്സ് തന്നെ വന്ന് കുട്ടികളെ തിരഞെടുത്തു.ജൂലൈ മാസം 27 -ാംതീയതി ഉദ്ഘാടനം ചെയ്യാനായി നേവൽ ഒാഫിസർ Captain സഞ്ജയ് ജയ്സ്വാൾ സർ വരികയും ഉദ്ഘാടനകർമ്മം നിർവഹിച്ച് എൻ.സി.സിക്കായി ഒരു റൂം തുറന്നു. ആഴ്ചയിൽ 2 ദിവസം പരേഡ് practice നടത്തുന്നു. ക്ഷീണമകറ്റാൻ refreshment ഇതിനോടോപ്പം നൽകുന്നു.
 
== ബാലജനാഗ്രഹ ==
 
'ബാലജനാഗ്രഹ' എന്ന ഒരു സിവിക് അവയർനസ് പ്രോഗ്രാം ഞങ്ങളുടെ സ്കൂളിൽ ഈ വർഷം മുതൽ ആരംഭിക്കുകയുണ്ടായി.എട്ടാം ക്ലാസിലെ വിദ്യാർത്ഥികളെയാണ് ഇതിലേക്ക് തിരഞ്ഞെടുക്കുന്നത്.
'ഇന്നത്തെ ഒാരോ കുട്ടിയെയും നാളത്തെ ഊർജ്ജസ്വലരായ പൗരന്മാരാക്കി മെച്ചപ്പെട്ട ജീവിത ഗുണനിലവാരത്തിന് സംഭാവന ചെയ്യുക' എന്നതാണ് ഈ പ്രോഗ്രാമിന്റെ ഉദ്ദേശ്യം. ജേക്കബ് ജോസ്  സർ ഒാരോ ആഴ്ച്ചയിലും വന്ന് ക്ലാസ് എടുക്കുകയും ഈ പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പുസ്തകവും ഞങ്ങൾക്ക് നൽക്കയും ചെയ്തു. ഈ പ്രോഗ്രാമിന്റെ ഭാഗമായി ഞങ്ങൾക്ക് സർവേ നടത്തുന്നതിന് വേണ്ടി സ്കൂൾ പരിസരത്ത് പോകുകയും റോഡിന്റെ പ്രശ്നങ്ങൾ കണ്ടുപിടിക്കുകയും ചെയ്തു. സർവേയിലൂടെ ഞങ്ങൾക്ക് റോഡിനെപ്പറ്റി കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചു. പിന്നീട് ഒരു ദിവസം ഞങ്ങൾ എല്ലാവരും കൂടി ഒരു കൂടിക്കാഴ്ച്ച നടത്താൻ തീരുമാനിച്ചു. നമ്മുടെ പെരുമാനൂർ -ന്റെകൗൺസിലറായ ശ്രീ. കെ.എക്സ് ഫ്രാൻസിസ് സാറിനോട് ഞങ്ങൾ നടത്തിയ സർവേയിൽ നിന്ന് കണ്ടുപിടിച്ച പ്രശ്നങ്ങൾ പറയുകയും ഉറപ്പായും ശരിയാക്കി തരാമെന്ന് പറയുകയും ചെയ്തു. പിന്നീട് എട്ടാം ക്ലാസിൽ നിന്ന് പത്തു പേരെ തെരഞ്ഞെടുത്ത് എല്ലാ പ്രശ്നങ്ങളും കൂടിഒന്നിച്ചാക്കി. സർവേയും മറ്റു ഗ്രാഫുകളും പരിഹാരമാർഗ്ഗങ്ങൾ
എന്നിങ്ങനെ ചേർത്ത് ഒരു പ്രസന്റേഷൻ തയ്യാറാക്കി. പത്ത് സ്കൂളിൽ നിന്ന് നൂറിൽപരം കുട്ടികൾ പങ്കെടുത്ത കടുത്ത മത്സരത്തിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം നേടാൻ സാധിച്ചു എന്നത്  അഭിനാർഹമാണ് . ഈ ഒരു പ്രോജക്ടിനു വേണ്ടി ഞങ്ങൾക്കൊപ്പം നിന്ന് വേണ്ടതെല്ലാം ചെയ്തു തന്നത് ഞങ്ങളുടെ ഫിസിക്സ് ടീച്ചർ സിസ്റ്റർ ആഗ്നസ് ആണ് .

22:58, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാസാഹിത്യ വേദി, സയൻസ് ക്ലബ്, മാത്സ് ക്ലബ്, സോഷ്യൽസയൻസ് ക്ലബ്, ഐ.റ്റി ക്ലബ്, ഹെൽത്ത് ക്ലബ്, എനർജി ക്ലബ്, പരിസ്ഥിതി ക്ലബ്, ഈ ക്ലബുകളെല്ലാം ഇവിടെ സജീവമായി പ്രവർത്തിക്കുന്നു.ജൂനിയർ റെഡ്ക്രോസ്സും പ്രവർത്തന നിരതമാണ്.

മാത്സ് ക്ലബ്,

ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തെ രസകരമാക്കിത്തീർക്കാൻ ഉതക്കുന്ന പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽ സ്കൂളിൽ നടക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട നാടകങ്ങളും എക്സിബിഷനും നടത്തിവരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്ബ്

സ്വാതന്ത്രദിനാഘോഷങ്ങളുടെ പ്രവർത്തനങ്ങൾക്കും സ്കൂൾ ഇലക്ഷനും ഇവർ ചുക്കാൻ പിടിക്കുന്നു.

കായികക്ലബ്ബ്

എല്ലാ വർഷവും നമ്മുടെ സ്കൂളിലെ കുട്ടികൾ വിവിധ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾനേടുകയും ചെയ്യുന്നു. ഹോക്കി, ബാസ്ക്കറ്റ് ബോൾ എന്നീ മത്സരങ്ങളിൽ സബ്ജില്ല,റവന്യൂ,സോണൽ,സ്റ്റേറ്റ് എന്നീ തലങ്ങളിൽ സമ്മാനാർഹരാകുന്നു.

വേഗത കീഴടക്കിയ പൊൻതിളക്കംഃ സെന്റ് തോമസ് അഭിമാനപാത്രമായി മിന്നും താരം സാന്ദ്ര എ എസ്

ഭോപ്പാലിൽ വച്ച് നടന്ന 63 -ാമത് നാഷണൽ സ്കൂൾ ഗെയിംസിൽ 17 വയസ്സിനു താഴെയുള്ള അത്‌ലക്റ്റിസ് വേൾഡ് വിഭാഗത്തിൽ മെഡലുകൾ വാരിക്കൂട്ടിയിരിക്കുകയാണ് പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ സാന്ദ്ര എ എസ് പഠനത്തിലും അഭിമാനാർഹമായ വിജയം നേടുന്നു. 800 മീറ്റർ ഒാട്ടത്തിൽ 2-ാം സ്ഥാനവും 4*400 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി ഈ കൊച്ചു മിടുക്കി വിജയവാഡയിൽ വച്ച് നടന്ന 33-ാമത് നാഷ്നൽ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ തന്റെ മികവ് വീണ്ടും തെളിയിച്ചുകൊണ്ട് 1000 മീറ്റർ സ്പ്രിന്റിൽ മിന്നൽ പിണർ പോലെ ഒാടി ഒന്നാം സ്ഥാനവും 800 മീറ്റർ ഒാട്ടത്തിൽ രണ്ടാം സ്ഥാനവും നേടി. രണ്ടാം തവണയാണ് സാന്ദ്ര ഈ നേട്ടം കൈവരിക്കുന്നത്. കുതിച്ചു പാഞ്ഞുകൊണ്ട് സ്കൂളിന്റേയും നാടിന്റെയും അഭിമാനമായി മാറിയിരിക്കുകയാണ് സാന്ദ്ര.

ഏഴാമത് ബാസ്ക്റ്റ് ബോൾ ടൂർണമെന്റ്

ഏഴാമത് ദെെവദാസൻ വർഗ്ഗീസ് പയ്യപ്പിള്ളി മെമ്മോറിയൽ ബാസ്കറ്റ് ബോൾ ടൂർണമെന്റ് ഒക്ടോബർ 24,25 തീയതികളിൽ നടത്തപ്പെട്ടു. പത്ത് ടീമുകളുമായുള്ള വാശിയേറിയ മത്സരത്തിന്റെ ആദ്യദിനം സെന്റ് തോമസും ഡോൺ ബോസ്കോയും തമ്മിലായിരുന്നു. രണ്ടാം ദിവസം ഫെെനൽ റൗണ്ടിൽ ഭവൻസ് എളമക്കരയും സെന്റ് തോമസും തമ്മിലായിരുന്നു. ഇരു ടീമുകളും വളരെ വാശിയേറിയ മത്സരമായിരുന്നു. ഭവൻസ് 41 പോയിന്റുകളോടെ വിജയം കൊയ്തു. ബെസ്റ്റ് പ്ളെയറായി സെന്റ് തോമസിലെ മാളവിക രാജുവിനെ തിരഞ്ഞെടുത്തു. നാഷണൽ ബാസ്കറ്റ് ബോൾ പ്ളെയർ അഞ്ജന,വിജയികൾക്ക്സമ്മാനദാനംനിർവ്വഹിച്ചു സമാപന സമ്മേളനത്തിൽ P T Aപ്രസിഡന്റ് സണ്ണി ജോസഫും എച്ച് എം സിസ്റ്റർ ലീനസും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഐ ടി ക്ലബ്ബ്

നൂറോളം കുട്ടികൾ അംഗങ്ങളായ ഐ ടി ക്ളബ് സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ വർഷവും സബ്ജില്ലാ റവന്യൂ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നേടുകയും ചെയ്യുന്നു.

പ്രവൃത്തി പരിചയ ക്ലബ്ബ്

അദ്ധ്യാപികയുടെ നേതൃത്വത്തിൽ  കുട്ടികൾ പ്രവൃത്തി പരിചയ മേളയിൽ പങ്കെടുക്കുകയും  നല്ല വിജയം കരസ്ഥമാക്കുകയും ചെയ്തു. 

യുവജനോത്സവം

 കുട്ടികളുടെ കലാവസാനകളെ തൊട്ടുണർത്തുന്ന സ്ക്കൂൾ യുവജനോത്സവം നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാർത്ഥികൾ കലോൽസവത്തിൽ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിന് പങ്കെടുക്കുകയും ചെയ്തു.    സബ് ജില്ലാതല കലോത്സവത്തിൽ നല്ല വിജയം കരസ്ഥമാക്കി
Work Experience

കുട്ടികളുടെ സൃഷ്ടിപരതയും സർഗപരതയും കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ആയി സി. നീതയുടെ നേതൃത്ത്വത്തിൽ വർക്ക് എക്സ്പീരിയൻസ് പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു ഈക്കൊല്ലം 80 ഒാളം കുട്ടികൾ സ്കൂൾ തല മത്സരത്തിൽ പങ്കെടുക്കുകയും 40 ഒാളം കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിക്കൊണ്ട് സബ് ജില്ലായിലേക്ക് യോഗ്യരായി. 20 ഇനങ്ങളിലായി 40 കുട്ടികൾ ഉപജില്ലയിൽ മത്സരിച്ച് മികവാർന്ന രീതിയിൽ ഇരുപത്തൊന്ന് കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. റവന്യൂ തലത്തിൽ പങ്കെടുത്ത കുട്ടികളിൽ പത്തു പേർ‍ക്ക് എ ,ബി ഗ്രേഡുകൾ ലഭ്യമായി. കോഴിക്കോട് വെച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ Embroidery ൽ നമ്മുടെ ദേവിക വി .വി എന്ന കൊച്ചു മിടക്കി എ ഗ്രേഡ് സ്വന്തമാക്കി.

പാട്ടിൻെറ വാനമ്പാടി

             സംഗീതം മധുരമാണ് അതിനോടോപ്പം വിജയം കൂടി നേടിയാൽ ആ മധുരം അമൃതായി  മാറും.പങ്കെടുത്ത 5 മത്സര ഇനത്തിലും സമ്മാനാർഹയായികൊണ്ട്  സെന്റ് തോമസിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് വാനമ്പാടിയായ ഏഞ്ചലീന ‍‍‍ഡേവിഡ്.2017-2018 കലോത്സവത്തീന്റെ ഉപജില്ലാതല മത്സരത്തിലാണ് ഏഞ്ചലീന ഈ നേട്ടം കൈവരിച്ചത്. പങ്കെടുത്ത സംഗീത ഇനങ്ങളിലെല്ലാം തന്റെ ആലാപനമികവും സ്വരശുദ്ധിയും കൊണ്ട്  ഏഞ്ചലീന ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാപ്പിളപ്പാട്ട്, ലളിതഗാനം ,ശാസ്ത്രീയ സംഗീതം എന്നീ single itemത്തിലും  ദേശഭക്തിഗാനം , സംഘഗാനം എന്നീ group ഇനങ്ങളിലുമാണ് ഏഞ്ചലീന തൻെ്റ കഴിവ് പ്രകടമാക്കിയത്.റവന്യൂ തലത്തിലും ഏഞ്ചലീന തൻെ്റ കഴിവ്  തുറന്നു കാണിച്ചു.ലളിതഗാനത്തിലും സംഘഗാനത്തിലും  ദേശഭക്തിഗാനത്തിലും     

ഒന്നാം സ്ഥാനം കരസ്ഥമാക്കി.ദൈവവിശ്വാസവും അതിൽനിന്ന് നിർഗളിച്ച ദൈവാനുഗ്രഹവും കഠിന പരിശ്രമവുമാണ് ഈ വിജയശ്രീ കുറിക്കാൻ ഏഞ്ചലീനയെ പ്രാപ്തയാക്കിയത്.

നേവൽ എൻ സി സി

     നേവൽ  എൻ.സി.സി എന്ന പുതിയ സംരംഭം ഈ വർ‍‍ഷം മുതൽ ഞങ്ങളുടെ സ്കൂളിൽ ആരംഭിചു. 8-ാം ക്ലാസ്സിലെ കുട്ടികളെയാണ് ഇതിനായി തിരെഞ്ഞെടുത്തത് . നേവൽ ഓഫിസേഴ്സ് തന്നെ വന്ന് കുട്ടികളെ തിരഞെടുത്തു.ജൂലൈ മാസം 27 -ാംതീയതി ഉദ്ഘാടനം ചെയ്യാനായി നേവൽ ഒാഫിസർ Captain സഞ്ജയ് ജയ്സ്വാൾ സർ വരികയും ഉദ്ഘാടനകർമ്മം നിർവഹിച്ച് എൻ.സി.സിക്കായി ഒരു റൂം തുറന്നു. ആഴ്ചയിൽ 2 ദിവസം പരേഡ് practice നടത്തുന്നു. ക്ഷീണമകറ്റാൻ refreshment ഇതിനോടോപ്പം നൽകുന്നു.

ബാലജനാഗ്രഹ

'ബാലജനാഗ്രഹ' എന്ന ഒരു സിവിക് അവയർനസ് പ്രോഗ്രാം ഞങ്ങളുടെ സ്കൂളിൽ ഈ വർഷം മുതൽ ആരംഭിക്കുകയുണ്ടായി.എട്ടാം ക്ലാസിലെ വിദ്യാർത്ഥികളെയാണ് ഇതിലേക്ക് തിരഞ്ഞെടുക്കുന്നത്. 'ഇന്നത്തെ ഒാരോ കുട്ടിയെയും നാളത്തെ ഊർജ്ജസ്വലരായ പൗരന്മാരാക്കി മെച്ചപ്പെട്ട ജീവിത ഗുണനിലവാരത്തിന് സംഭാവന ചെയ്യുക' എന്നതാണ് ഈ പ്രോഗ്രാമിന്റെ ഉദ്ദേശ്യം. ജേക്കബ് ജോസ് സർ ഒാരോ ആഴ്ച്ചയിലും വന്ന് ക്ലാസ് എടുക്കുകയും ഈ പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പുസ്തകവും ഞങ്ങൾക്ക് നൽക്കയും ചെയ്തു. ഈ പ്രോഗ്രാമിന്റെ ഭാഗമായി ഞങ്ങൾക്ക് സർവേ നടത്തുന്നതിന് വേണ്ടി സ്കൂൾ പരിസരത്ത് പോകുകയും റോഡിന്റെ പ്രശ്നങ്ങൾ കണ്ടുപിടിക്കുകയും ചെയ്തു. സർവേയിലൂടെ ഞങ്ങൾക്ക് റോഡിനെപ്പറ്റി കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചു. പിന്നീട് ഒരു ദിവസം ഞങ്ങൾ എല്ലാവരും കൂടി ഒരു കൂടിക്കാഴ്ച്ച നടത്താൻ തീരുമാനിച്ചു. നമ്മുടെ പെരുമാനൂർ -ന്റെകൗൺസിലറായ ശ്രീ. കെ.എക്സ് ഫ്രാൻസിസ് സാറിനോട് ഞങ്ങൾ നടത്തിയ സർവേയിൽ നിന്ന് കണ്ടുപിടിച്ച പ്രശ്നങ്ങൾ പറയുകയും ഉറപ്പായും ശരിയാക്കി തരാമെന്ന് പറയുകയും ചെയ്തു. പിന്നീട് എട്ടാം ക്ലാസിൽ നിന്ന് പത്തു പേരെ തെരഞ്ഞെടുത്ത് എല്ലാ പ്രശ്നങ്ങളും കൂടിഒന്നിച്ചാക്കി. സർവേയും മറ്റു ഗ്രാഫുകളും പരിഹാരമാർഗ്ഗങ്ങൾ എന്നിങ്ങനെ ചേർത്ത് ഒരു പ്രസന്റേഷൻ തയ്യാറാക്കി. പത്ത് സ്കൂളിൽ നിന്ന് നൂറിൽപരം കുട്ടികൾ പങ്കെടുത്ത കടുത്ത മത്സരത്തിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം നേടാൻ സാധിച്ചു എന്നത് അഭിനാർഹമാണ് . ഈ ഒരു പ്രോജക്ടിനു വേണ്ടി ഞങ്ങൾക്കൊപ്പം നിന്ന് വേണ്ടതെല്ലാം ചെയ്തു തന്നത് ഞങ്ങളുടെ ഫിസിക്സ് ടീച്ചർ സിസ്റ്റർ ആഗ്നസ് ആണ് .