"എസ് എം എം എ എൽ പി എസ് പാണ്ടിക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ 23 ക്ളാസ് മുറികളും ,കമ്പ്യൂട്ടർ ലാബും സ്മാർട്ട് റൂം തുറന്ന ഓഡിറ്റോറിയം കളിസ്ഥലവും നമുക്കുണ്ട് . ശുചിത്വമുള്ള അന്തരീക്ഷം നല്ല ആരോഗ്യം നല്ല ഭക്ഷണം നല്ല വിദ്യാഭ്യാസം നല്ല സമൂഹം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. പുതിയ പഠനപ്രവർത്തനത്തിനനുയോജ്യമായ ഇരിപ്പിടം ,ലൈറ്റ്, ഫാൻ തുടങ്ങിയവ ഓരോ മുറിയിലും സജ്ജമാക്കിയിട്ടുണ്ട്. .ടൈൽ പാകിയ മുറ്റം ,കുടിവെള്ള സൗകര്യം, തുറന്ന ഓഡിറ്റോറിയം എന്നിവ മറ്റു | സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ 23 ക്ളാസ് മുറികളും ,കമ്പ്യൂട്ടർ ലാബും സ്മാർട്ട് റൂം തുറന്ന ഓഡിറ്റോറിയം കളിസ്ഥലവും നമുക്കുണ്ട് . ശുചിത്വമുള്ള അന്തരീക്ഷം നല്ല ആരോഗ്യം നല്ല ഭക്ഷണം നല്ല വിദ്യാഭ്യാസം നല്ല സമൂഹം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. പുതിയ പഠനപ്രവർത്തനത്തിനനുയോജ്യമായ ഇരിപ്പിടം ,ലൈറ്റ്, ഫാൻ തുടങ്ങിയവ ഓരോ മുറിയിലും സജ്ജമാക്കിയിട്ടുണ്ട്. .ടൈൽ പാകിയ മുറ്റം ,കുടിവെള്ള സൗകര്യം, തുറന്ന ഓഡിറ്റോറിയം എന്നിവ മറ്റു പ്രത്യേകത | ||
== '''ക്ലാസ് മുറി''' == |
12:04, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ 23 ക്ളാസ് മുറികളും ,കമ്പ്യൂട്ടർ ലാബും സ്മാർട്ട് റൂം തുറന്ന ഓഡിറ്റോറിയം കളിസ്ഥലവും നമുക്കുണ്ട് . ശുചിത്വമുള്ള അന്തരീക്ഷം നല്ല ആരോഗ്യം നല്ല ഭക്ഷണം നല്ല വിദ്യാഭ്യാസം നല്ല സമൂഹം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. പുതിയ പഠനപ്രവർത്തനത്തിനനുയോജ്യമായ ഇരിപ്പിടം ,ലൈറ്റ്, ഫാൻ തുടങ്ങിയവ ഓരോ മുറിയിലും സജ്ജമാക്കിയിട്ടുണ്ട്. .ടൈൽ പാകിയ മുറ്റം ,കുടിവെള്ള സൗകര്യം, തുറന്ന ഓഡിറ്റോറിയം എന്നിവ മറ്റു പ്രത്യേകത