"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (RAJEEV എന്ന ഉപയോക്താവ് ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശി/സയൻസ് ക്ലബ്ബ് എന്ന താൾ ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു .സയൻസ് പ്രശ്നോത്തരികൾ, മേളകൾ ഒക്കെ നടന്നു വരുന്നു
[[പ്രമാണം:20019 sc3.jpg|ലഘുചിത്രം|306x306ബിന്ദു]]
ശാസ്ത്ര ചിന്തകളുണർത്തി .... ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ വിവിധ പരിപാടികളിൽ നിന്നും ...... വീഡിയോ പ്രസന്റേഷനുകൾ , ചാന്ദ്രദിന പതിപ്പുകൾ, ചിത്രരചനകൾ, മോഡൽ നിർമ്മാണം, വാർത്താ അവതരണം, ഗാനങ്ങൾ, കവിതകൾ, ചാർട്ട് നിർമ്മാണം, പ്രസംഗം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി. ശാസ്ത്ര മുന്നേറ്റത്തിന്റെ വഴികൾ വരും തലമുറക്ക് പ്രചോദനമാകട്ടെ .......

16:23, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം