"ഗവ.എച്ച്എസ്എസ് തരിയോട്/പാഠ്യേതരപ്രവർത്തനങ്ങൾ/എസ്.പി.സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രശാല)
(ചിത്രശാല)
 
വരി 14: വരി 14:
'''പാസ്സിംഗ് ഔട്ട്'''
'''പാസ്സിംഗ് ഔട്ട്'''


10/03/2022.....2019-22 സൂപ്പർ സീനിയർ കേഡറ്റ്സിന്റെ പാസ്സിംഗ് ഔട്ട് ബഹു.അഡ്വ.ടി സിദ്ധീഖ് ഉത്ഘാടനം ചെയ്തു.<gallery>
'''10/03/2022.....2019 ജൂലായ് മാസം കേരളത്തിന്റെ അഭിമാന പദ്ധതിയായ എസ്.പി.സി നമ്മുടെ വിദ്യാലയത്തിലും ആരംഭിച്ചു. പ്രഥമ ബാച്ചിന്റെ (2019-21) പാസ്സിംഗ് ഔട്ട് പരേഡ് വർണ്ണശബളമായ രീതിയിൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പോലീസ് അധികാരികളുടെയും അധ്യാപകരുടെയും വിവിധ വകുപ്പ് പ്രതിനിധികളുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ 10/03/2022 ന് സ്ക്കൂൾ മൈതാനത്തിൽ അരങ്ങേറി. പരേഡ് കമാൻഡറായ മാസ്റ്റർ അശ്വിൻ പി. എം ന്റെ നേതൃത്വത്തിൽ നടന്ന പാസ്സിംഗ് ഔട്ട് പരേഡിൽ മുഖ്യ അതിഥിയായ കൽപ്പറ്റ എം. എൽ. ടി. സിദ്ദീഖ് സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ എസ്.പി.സി വയനാട് ഡി.എൻ.ഒ വി.രെജി കുമാർ, പഞ്ചായത്ത് പ്രസി.വി.ജി.ഷിബു, പ്രിൻസിപ്പാൾ വാസു മാഷ്, ഹെഡ്മിസ്ട്രസ് ടെസ്സി മാത്യു തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ഡി. ഐ അനിൽ സാറിന്റെ നേതൃത്വത്തിൽ നടന്ന പാസ്സിംഗ് ഔട്ട് പരേഡ് പഞ്ചായത്ത് പ്രതിനിധികളുടെയും പോലീസ് അധികാരികളുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചു പറ്റി'''<gallery>
പ്രമാണം:SPC Passing out 15019 2.jpeg
പ്രമാണം:SPC Passing out 15019 2.jpeg
പ്രമാണം:SPC Passing out 15019 3.jpeg
പ്രമാണം:SPC Passing out 15019 3.jpeg
പ്രമാണം:SPC Passing out 15019 4.jpeg
പ്രമാണം:SPC Passing out 15019 4.jpeg
പ്രമാണം:SPC Passing out 15019 5.jpeg
പ്രമാണം:SPC Passing out 15019 5.jpeg
പ്രമാണം:SPC Passing out 8.jpeg
പ്രമാണം:SPC Passing out 7.jpeg
</gallery>
</gallery>

16:34, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ( എസ്.പി.സി)

2019 ജൂലൈ 15 നാണ് എസ്.പി.സി യൂണിറ്റ് ആരംഭിച്ചത്. ജൂനിയർ, സീനിയർ, സൂപ്പർ സിനിയർ വിഭാഗങ്ങളിലായി 132 ഓളം കേഡറ്റുകളുണ്ട്. യൂണിറ്റിന്റെ ഉദ്ഘാടനം 2019 സെപ്റ്റംബർ മാസത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.ബി. നസീമ നിർവ്വഹിച്ചു. ഡെപ്പ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് വി. റെജി കുമാർ സർ മുഖ്യ പ്രഭാഷണം നടത്തി. കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ ആയി നിരവധിമത്സരങ്ങൾ നടത്തപ്പെട്ടു. സൂപ്പർ സീനിയർ കേഡറ്റായ അനുഷ്. കെ. എസ് , അശ്വതി ബിനീഷ്, പൂജ തുടങ്ങിയവർ ജില്ലാ തലത്തിൽ ചിത്രരചനാ മത്സരത്തിൽ സമ്മാനങ്ങൾ നേടുകയുണ്ടായി. NMMS ലും കേഡറ്റുകൾ അവരുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. ആസാദീ കാ അമൃത് മഹോത്സവിൽ ക്വിസ് മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം നേടാൻ കേഡറ്റുകൾക്ക് കഴിഞ്ഞിട്ടുണ്ട്. “ വിമുക്തി “ ലഹരി വിരുദ്ധ ക്വിസ് മത്സരത്തിൽ കേഡറ്റുകളായ ശരത്ത് ചന്ദ്രനും ജിയ മരിയയും വൈത്തിരി റേഞ്ചിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ജൂനിയർ കേഡറ്റായ ജിയ മരിയ ടേബിൾ ടെന്നീസിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.സൂപ്പർ സീനിയർ കേഡറ്റായ കശ്യപ് ഈ വർഷത്തെ ഇൻസ്പയർ അവാർഡിനർഹനായി. ഡിസംബർ ‍മാസത്തിൽ രണ്ട് ദിവസം കൃസ്ത്മസ് ക്യാംപ് നല്ല രീതിയിൽ നടത്താനും കേഡറ്റുകൾക്ക് ഗുണമേറിയ ക്ലാസ്സുകൾ നൽകാനും കഴിഞ്ഞിട്ടുണ്ട്. വൃദ്ധസദനമായ പീസ് വില്ലേജ്, പോലീസ് സ്റ്റേഷൻ, കോടതി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാനും കേഡറ്റുകൾക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.


പാസ്സിംഗ് ഔട്ട്

10/03/2022.....2019 ജൂലായ് മാസം കേരളത്തിന്റെ അഭിമാന പദ്ധതിയായ എസ്.പി.സി നമ്മുടെ വിദ്യാലയത്തിലും ആരംഭിച്ചു. പ്രഥമ ബാച്ചിന്റെ (2019-21) പാസ്സിംഗ് ഔട്ട് പരേഡ് വർണ്ണശബളമായ രീതിയിൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പോലീസ് അധികാരികളുടെയും അധ്യാപകരുടെയും വിവിധ വകുപ്പ് പ്രതിനിധികളുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ 10/03/2022 ന് സ്ക്കൂൾ മൈതാനത്തിൽ അരങ്ങേറി. പരേഡ് കമാൻഡറായ മാസ്റ്റർ അശ്വിൻ പി. എം ന്റെ നേതൃത്വത്തിൽ നടന്ന പാസ്സിംഗ് ഔട്ട് പരേഡിൽ മുഖ്യ അതിഥിയായ കൽപ്പറ്റ എം. എൽ. എ ടി. സിദ്ദീഖ് സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ എസ്.പി.സി വയനാട് ഡി.എൻ.ഒ വി.രെജി കുമാർ, പഞ്ചായത്ത് പ്രസി.വി.ജി.ഷിബു, പ്രിൻസിപ്പാൾ വാസു മാഷ്, ഹെഡ്മിസ്ട്രസ് ടെസ്സി മാത്യു തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ഡി. ഐ അനിൽ സാറിന്റെ നേതൃത്വത്തിൽ നടന്ന പാസ്സിംഗ് ഔട്ട് പരേഡ് പഞ്ചായത്ത് പ്രതിനിധികളുടെയും പോലീസ് അധികാരികളുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചു പറ്റി