"ജി.എൽ.പി.എസ് പുൽവെട്ട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(kaligrafi) |
No edit summary |
||
വരി 17: | വരി 17: | ||
അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ കാലിഗ്രാഫി പ്രദർശനം നടത്തി സ്കൂൾ ഹെഡ്മിസ്ട്രസ് സൂസമ്മ കുര്യൻ പ്രദർശനം ഉദ്ഘാടനം ചെയ്തു കുട്ടികളും അധ്യാപകരും വരച്ച മികച്ച കാലിഗ്രാഫി രചനകൾ പ്രദർശനം നടത്തി കുട്ടികൾക്കെതിരെ വേറിട്ട അനുഭവമായിരുന്നു | അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ കാലിഗ്രാഫി പ്രദർശനം നടത്തി സ്കൂൾ ഹെഡ്മിസ്ട്രസ് സൂസമ്മ കുര്യൻ പ്രദർശനം ഉദ്ഘാടനം ചെയ്തു കുട്ടികളും അധ്യാപകരും വരച്ച മികച്ച കാലിഗ്രാഫി രചനകൾ പ്രദർശനം നടത്തി കുട്ടികൾക്കെതിരെ വേറിട്ട അനുഭവമായിരുന്നു | ||
[[പ്രമാണം:48531-kali1.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:48531-kali1.jpeg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:48531-kali2.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:48531-kali2.jpeg|ലഘുചിത്രം|പകരം=]] | ||
[[പ്രമാണം:48531-kali3.jpeg|നടുവിൽ|ലഘുചിത്രം]] |
22:32, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ദേശീയ ശാസ്ത്രദിനം
ദേശീയ ശാസ്ത്രദിന ദിനവുമായി ബന്ധപ്പെട്ട ഫെബ്രുവരി 28 പ്രീ പ്രൈമറി മുതൽ 80 ഓളം വിദ്യാർത്ഥികൾ ലഘുപരീക്ഷണം നടത്തി വിവിധ ശാസ്ത്രീയ തത്വങ്ങൾ വിശദീകരിച്ചുകൊണ്ട് കുട്ടികൾ അവൾ അവരുടെ കഴിവ് അനുസരിച്ചുള്ള ലഘുപരീക്ഷണങ്ങൾ ഏർപ്പെട്ടു ശാസ്ത്രീയ തത്വങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കാൻ ഇത് സഹായിച്ചു പരിപാടി ഹെഡ്മിസ്ട്രസ് സൂസമ്മ കുര്യൻ ഉദ്ഘാടനം ചെയ്തു .
നാരങ്ങ വെള്ളത്തിൽ മുങ്ങും പൊങ്ങുമോ ഉപ്പു വെള്ളത്തിലും വിശുദ്ധ വെള്ളത്തിലും കോഴിമുട്ടക്ക് വ്യത്യാസങ്ങൾ സൂചകങ്ങൾ ആസിഡുകളും ആൽക്കലികളും തിരിച്ചറിയുന്ന വിധം ജലത്തിൻറെ പ്രതലബലം കാർബൺഡയോക്സൈഡ് വാതകത്തിന് പ്രത്യേകതകൾ വായുമർദ്ദം വിസ്കോസിറ്റി സിറ്റി തുടങ്ങിയവയെല്ലാം ലഘുപരീക്ഷണങ്ങൾ ഇൽ ഉൾപ്പെട്ടിരുന്നു അദ്ധ്യാപകർ കുട്ടികളെ വിലയിരുത്തി നന്നായി ചെയ്തവർക്കുള്ള സമ്മാനം വിതരണം ചെയ്തു
അന്താരാഷ്ട്ര അറബിക് ദിനം
അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ കാലിഗ്രാഫി പ്രദർശനം നടത്തി സ്കൂൾ ഹെഡ്മിസ്ട്രസ് സൂസമ്മ കുര്യൻ പ്രദർശനം ഉദ്ഘാടനം ചെയ്തു കുട്ടികളും അധ്യാപകരും വരച്ച മികച്ച കാലിഗ്രാഫി രചനകൾ പ്രദർശനം നടത്തി കുട്ടികൾക്കെതിരെ വേറിട്ട അനുഭവമായിരുന്നു