"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→2023-24 സ്കൂൾവാർത്തകൾ) |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ''' | '''വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ''' | ||
വാർത്തകൾ | വാർത്തകൾ  | ||
== 2023-24 സ്കൂൾവാർത്തകൾ == | |||
[[പ്രമാണം:44046-ina.jpg|thumb|350px| right|
വി പി എസ് ഹയർസെക്കന്ററി സ്കുൾ മഹത്തായ നൂറു വർഷം പിന്നിടുന്നു </div | 21-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ വാർത്തകൾ ഡിജിറ്റൽ പത്രമായി പ്രസിദ്ധീകരിച്ചു | ||
'''വെങ്ങാനൂർ'''- ഒരു പ്രദേശത്തെയാകെ അറിവിന്റെയും നന്മയുടെയും പ്രഭയിലേയ്ക്കാനയിച്ച വി പി എസ് ഹയർ സെക്കന്ററി സ്കൂളിന് 100 വയസ്സായി. | വി പി എസ് ചരിതം 23 -24 എന്ന് തലക്കെട്ട് നൽകി | ||
[[പ്രമാണം:44046-digital news 2 23-24 page1.jpg|thumb|500px|നടുവിൽ]] | |||
[[പ്രമാണം:44046-digital news23-24 page2.jpg|thumb|500px|നടുവിൽ]] | |||
== 2020-23 വിപിഎസ് വാർത്തകൾ == | |||
[[പ്രമാണം:44046-ina.jpg|thumb|350px| right|
വി പി എസ് ഹയർസെക്കന്ററി സ്കുൾ മഹത്തായ നൂറു വർഷം പിന്നിടുന്നു
'''വെങ്ങാനൂർ'''- ഒരു പ്രദേശത്തെയാകെ അറിവിന്റെയും നന്മയുടെയും പ്രഭയിലേയ്ക്കാനയിച്ച വി പി എസ് ഹയർ സെക്കന്ററി സ്കൂളിന് 100 വയസ്സായി. 2019 ആഗസ്റ്റ് 20 ന് നടന്ന ശതാബ്ദി ഉദ്ഘാടന സമ്മേളനത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയസ്സ് ക്ലീമ്മിസ് കത്തോലിക്കാബാവ അദ്ധ്യക്ഷനായിരുന്നു. കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ പ്രൊഫ. രവീന്ദ്രനാഥ് ഉദ്ഘാടകനായി. | |||
വരി 12: | വരി 21: | ||
[[പ്രമാണം:44046-national1.jpg|thumb|350px|right|
എസ് പി സി - എൻ എസ് എസ് - ക്ലബ്ബുകൾ ഞങ്ങളുടെ സ്കൂളിലും</div | [[പ്രമാണം:44046-national1.jpg|thumb|350px|right|
എസ് പി സി - എൻ എസ് എസ് - ക്ലബ്ബുകൾ ഞങ്ങളുടെ സ്കൂളിലും
'''വെങ്ങാനൂർ''' - വി പി എസിന് ഇനി മുതൽ എൻ എസ് എസും, എസ് പി സി യും സ്വന്തം. ഞങ്ങളുടെ സ്കൂളിന് ജനുവരി 22 ന് നാഷണൽ സർവ്വീസ് സ്കീം അനുവദിച്ചു. ഇക്കൊല്ലം 60 സ്കൂളുകൾക്ക് അനുവദിച്ചതിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. എൻ എസ് എസ് യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം 2022 ഫെബ്രുവരി 19 ന് സ്കൂൾ മാനേജർ നടത്തി.സ്റ്റുറ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഉദ്ഘാടനം 17-9-22 ന് മുഖ്യമന്ത്രിയുടെ നേതൃത്ത്വത്തിൽ വെർച്ച്വലായി നടന്നു.
'''വെങ്ങാനൂർ''' - വി പി എസിന് ഇനി മുതൽ എൻ എസ് എസും, എസ് പി സി യും സ്വന്തം. ഞങ്ങളുടെ സ്കൂളിന് ജനുവരി 22 ന് നാഷണൽ സർവ്വീസ് സ്കീം അനുവദിച്ചു. ഇക്കൊല്ലം 60 സ്കൂളുകൾക്ക് അനുവദിച്ചതിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. എൻ എസ് എസ് യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം 2022 ഫെബ്രുവരി 19 ന് സ്കൂൾ മാനേജർ നടത്തി.സ്റ്റുറ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഉദ്ഘാടനം 17-9-22 ന് മുഖ്യമന്ത്രിയുടെ നേതൃത്ത്വത്തിൽ വെർച്ച്വലായി നടന്നു.
വരി 20: | വരി 29: | ||
ഓണം ക്രിസ്തുമസ് വിശേഷദിവസങ്ങൾ സ്കൂളിൽ വരാൻ കഴിയാതിരിക്കുന്ന കുഞ്ഞുങ്ങളെ വീടുകളിൽ സന്ദർശനത്തിന് രേണുക ടീച്ചറോടൊപ്പം മറ്റു ടീച്ചർമാരും. | ഓണം ക്രിസ്തുമസ് വിശേഷദിവസങ്ങൾ സ്കൂളിൽ വരാൻ കഴിയാതിരിക്കുന്ന കുഞ്ഞുങ്ങളെ വീടുകളിൽ സന്ദർശനത്തിന് രേണുക ടീച്ചറോടൊപ്പം മറ്റു ടീച്ചർമാരും. | ||
'''വെങ്ങാനൂർ'''-കുട്ടികൾക്ക് ആത്മവിശ്വാസം പകരാർ രക്ഷിതാക്കളെയും പങ്കാളിയാക്കുക എന്ന ലക്ഷ്യം നിറവേറ്റാൻ വീട് ഒരു വിദ്യാലയം എന്ന പദ്ധതിയുടെ സ്കൂൾതലപ്രവർത്തന ഉദ്ഘാടനം ഏഴാം ക്ലാസിൽ പഠിക്കുന്ന അക്ഷയ് എ നായരുടെ വീട്ടിൽ അരങ്ങേറി. അക്ഷയുടെ വീട്ടിൽ സെപ്റ്റംബർ മൂന്നാം തീയതി വെള്ളിയാഴ്ച ബഹുമാനപ്പെട്ട കൗൺസിലർ സിന്ധു വിജയൻ ഉദ്ഘാടനം ചെയ്തു . ഈ പരിപാടിയിലേയ്ക്ക് സ്വാഗതം ആശംസിച്ചത് ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ പി വിൻസെന്റ്സാറാണ്.
[[പ്രമാണം:44046-sree8.jpg| ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:44046-sree8.jpg| ലഘുചിത്രം|നടുവിൽ]] | ||
'''വെങ്ങാനൂർ'''-വി പി എസിലെ പ്രിയങ്കരിയായ അധ്യാപിക ശ്രീലത ടീച്ചർ തന്റെ അധ്യാപനജീവിതത്തിൽ നിന്ന് വിരമിക്കുകയാണ്. |
'''വെങ്ങാനൂർ'''-വി പി എസിലെ പ്രിയങ്കരിയായ അധ്യാപിക ശ്രീലത ടീച്ചർ തന്റെ അധ്യാപനജീവിതത്തിൽ നിന്ന് വിരമിക്കുകയാണ്. . 2022 ഫെബ്രുവരി 24 ന് നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ബിഷപ്പ് മാർ യൗസേബിയസ് തിരുമേനി ടീച്ചറിന് മൊമന്റോ നൽകി. ചടങ്ങിന് പ്രിൻസിപ്പൽ വിൻസെന്റ് സാർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ആശംസയർപ്പിച്ചു. അതോടൊപ്പം സുരബാല ടീച്ചർ, സുനിൽ സാർ, അജിത് സാർ, ജെയ്സൺ സാർ, തുടങ്ങി ധാരാളം ടീച്ചർമാർ ശ്രീലത ടീച്ചറിന് ഇനിയുള്ള കുടുംബ ജീവിത ഭദ്രതയ്ക്ക് ആശംസ നേർന്നു. തുടർന്ന് നല്ലൊരു വിരുന്നു സൽക്കാരം ടീച്ചറിന് ഒരുക്കി.
[[പ്രമാണം:44046-gifta2.jpeg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:44046-gifta2.jpeg|ലഘുചിത്രം|നടുവിൽ]] | ||
'''വെങ്ങാനൂർ'''-കൊവിഡ് എന്ന മഹാമാരി കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിച്ചു. ആ സമയത്ത് അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും കൈത്താങ്ങായെത്തി. ഓൺലൈൻ ക്ലാസ്സു കാണാൻ അറുപതോളം കുഞ്ഞുങ്ങൾക്ക് അധ്യാപകർ സ്മാർട്ട് ഫോൺ വാങ്ങി നൽകി. പൂർവ്വ വിദ്യാർത്ഥികളും അധ്യാപകർക്ക് തുണയായി.
00:13, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
2023-24 സ്കൂൾവാർത്തകൾ
21-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ വാർത്തകൾ ഡിജിറ്റൽ പത്രമായി പ്രസിദ്ധീകരിച്ചു വി പി എസ് ചരിതം 23 -24 എന്ന് തലക്കെട്ട് നൽകി
2020-23 വിപിഎസ് വാർത്തകൾ
വെങ്ങാനൂർ-കുട്ടികൾക്ക് ആത്മവിശ്വാസം പകരാർ രക്ഷിതാക്കളെയും പങ്കാളിയാക്കുക എന്ന ലക്ഷ്യം നിറവേറ്റാൻ വീട് ഒരു വിദ്യാലയം എന്ന പദ്ധതിയുടെ സ്കൂൾതലപ്രവർത്തന ഉദ്ഘാടനം ഏഴാം ക്ലാസിൽ പഠിക്കുന്ന അക്ഷയ് എ നായരുടെ വീട്ടിൽ അരങ്ങേറി. അക്ഷയുടെ വീട്ടിൽ സെപ്റ്റംബർ മൂന്നാം തീയതി വെള്ളിയാഴ്ച ബഹുമാനപ്പെട്ട കൗൺസിലർ സിന്ധു വിജയൻ ഉദ്ഘാടനം ചെയ്തു . ഈ പരിപാടിയിലേയ്ക്ക് സ്വാഗതം ആശംസിച്ചത് ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ പി വിൻസെന്റ്സാറാണ്.
വെങ്ങാനൂർ-വി പി എസിലെ പ്രിയങ്കരിയായ അധ്യാപിക ശ്രീലത ടീച്ചർ തന്റെ അധ്യാപനജീവിതത്തിൽ നിന്ന് വിരമിക്കുകയാണ്. . 2022 ഫെബ്രുവരി 24 ന് നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ബിഷപ്പ് മാർ യൗസേബിയസ് തിരുമേനി ടീച്ചറിന് മൊമന്റോ നൽകി. ചടങ്ങിന് പ്രിൻസിപ്പൽ വിൻസെന്റ് സാർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ആശംസയർപ്പിച്ചു. അതോടൊപ്പം സുരബാല ടീച്ചർ, സുനിൽ സാർ, അജിത് സാർ, ജെയ്സൺ സാർ, തുടങ്ങി ധാരാളം ടീച്ചർമാർ ശ്രീലത ടീച്ചറിന് ഇനിയുള്ള കുടുംബ ജീവിത ഭദ്രതയ്ക്ക് ആശംസ നേർന്നു. തുടർന്ന് നല്ലൊരു വിരുന്നു സൽക്കാരം ടീച്ചറിന് ഒരുക്കി.
വെങ്ങാനൂർ-കൊവിഡ് എന്ന മഹാമാരി കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിച്ചു. ആ സമയത്ത് അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും കൈത്താങ്ങായെത്തി. ഓൺലൈൻ ക്ലാസ്സു കാണാൻ അറുപതോളം കുഞ്ഞുങ്ങൾക്ക് അധ്യാപകർ സ്മാർട്ട് ഫോൺ വാങ്ങി നൽകി. പൂർവ്വ വിദ്യാർത്ഥികളും അധ്യാപകർക്ക് തുണയായി.