"എ.എം.യു.പി,എസ്.ചെമ്പ്ര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19770 (സംവാദം | സംഭാവനകൾ)
19770 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 126: വരി 126:


ചെമ്പ്ര എ എം യു പി സ്കൂൾ
ചെമ്പ്ര എ എം യു പി സ്കൂൾ
== മലയാളം ഭാഷാക്ലബ്ബ് ==
മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി രണ്ട് മാസം നീണ്ടു നിന്ന *മധുരം മലയാളം പദ്ധതി* മലയാളം ഭാഷാ ക്ലബ്ബിന്റെ കീഴിൽ ഒക്ടോബർ പത്ത് മുതൽ ഡിസംബർ പത്ത് വരെ ഓൺലൈനായി നടത്തി.
           ഒന്നാം ക്ലാസ് മുതൽ
ഏഴാം ക്ലാസ് വരെ യുള്ള മലയാളപഠനത്തിൽ പിന്നോക്കം നിൽക്കുന്ന മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി
വീഡിയോ, ഓഡിയോ വിശദീകരണം, Pdf എല്ലാം ഒരുമിച്ചു നൽകി കൊണ്ടായിരുന്നു പരിശീലനം. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ അക്ഷരങ്ങൾ കുട്ടികളുടെ അടുത്തിരുന്ന് പറഞ്ഞും കാണിച്ചു കൊടുത്തും എഴുതിക്കുകയും വായിപ്പിക്കുകയും ചെയ്യാനുള്ള ബുദ്ധിമുട്ട് വീഡിയോ ക്ലാസിലൂടെ മറി കടന്നു.
          എല്ലാ ക്ലാസ് അധ്യാപകരുടെയും സഹകരണത്തോടെ
ദിവസവും രാവിലെ ക്ലാസ് വാട്സ് ഗ്രൂപ്പുകളിൽ ഇവ നൽകിക്കൊണ്ടായിരുന്നു പരിശീലനം. ഇവയുടെ നടത്തിപ്പിനായി ഓരോ ക്ലാസ് അടിസ്ഥാനത്തിലും വാട്സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി. അവയിലൂടെ നിരന്തര വിലയിരുത്തൽ നടത്തി. കൂടാതെ, രക്ഷിതാക്കളുമായി ഫോൺ വഴി ആശയവിനിമയം നടത്തുകയും അവരുടെ പിന്തുണ ഉറപ്പിക്കുകയും ചെയ്തു. വളരെ നല്ല പ്രതികരണമാണ് ഈ പദ്ധതിക്ക് ലഭിച്ചത്.


== ഉറുദു ക്ലബ് ==
== ഉറുദു ക്ലബ് ==
"https://schoolwiki.in/എ.എം.യു.പി,എസ്.ചെമ്പ്ര/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്