"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
== പ്രൈമറി വിഭാഗം == | == പ്രൈമറി വിഭാഗം == | ||
പ്രൈമറി വിഭാഗം അഞ്ചാം സ്റ്റാൻഡേർഡ് മുതൽ എഴാം ക്ലാസ്സുവരെ മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും ഓരോ ഡിവിഷൻ കുട്ടിളുണ്ട്. ഹൈടെക് പഠന സൗകര്യങ്ങൾ എല്ലാ കുട്ടികൾക്കും ലഭിക്കുന്നു.കാട്ടാക്കട ഉപജില്ല ബി.ആർ.സി.നടത്തുന്ന എല്ലാ വിധ സർഗ്ഗാത്മക പ്രവർത്തനങ്ങളിലും കുട്ടികൾ താല്പര്യപൂർവ്വം പങ്കെടുക്കുന്നുണ്ട്.ഈ വർഷം BRC യിൽ നടന്ന(12-03-20.2) സർഗ്ഗകൈരളി ഏകദിന സർഗ്ഗാത്മക ശില്പശാലയിൽ ([https://www.youtube.com/watch?v=ARW_Lqm2WQM സർഗ്ഗ കൈരളി])സ്കൂളിലെ ഏഴാം ക്ലാസ്സിലെ ഹന്നയും അനുഗ്രഹ യും പങ്കെടുത്തു.കോവിഡ് രോഗവ്യാപനക്കാലത്ത് യൂ.പി.വിഭാഗം അധ്യാപകർ കുട്ടികളുടെ ഗ്യഹസന്ദർശനം നടത്തി കുട്ടികകളുടെ പഠനസൗകര്യങ്ങൾ വിലയിരുത്തി വേണ്ട മാർഗ്ഗ നിർദ്ദശങ്ങൾ നൽകി.[https://www.youtube.com/watch?v=5KB8KDnpjD8 വീടൊരു വിദ്യാലയം എന്ന പദ്ധതിയുടെ] ഭാഗമായിട്ട് ചെയ്ത ഈ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആയിരുന്നു.കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ക്ലാസ്സുകൾക്ക് ശക്തി പകരാൻ വാർഡുതല [https://www.youtube.com/watch?v=ulNM82LjTIo പഠനോത്സവങ്ങൾ] സംഘടിപ്പിച്ചു.Simple Task Great Concepts എന്ന ലഘുശാസ്ത്രപരീക്ഷണ പുസ്തകത്തെ അടിസ്ഥാനമാക്കി കുട്ടികൾ സ്വന്തം വീടുകളിലെ പാഴ് വസ്തുക്കളുപയോഗിച്ച് ലഘു [https://www.youtube.com/watch?v=eLTkvKOvs0s പരീക്ഷണങ്ങൾ] ചെയ്യുകയും അവ കുട്ടികളുടെ വാട്ട്സ് അപ്പ് കൂട്ടായ്മകളിലേക്ക് [https://www.youtube.com/watch?v=IEIGE_p4m40 പോസ്റ്റ് ചെയ്യുകയും] തിരഞ്ഞെടുത്ത ഇനങ്ങൾ സ്കൂളിന്റെ സ്വരലയ യൂടൂബ് ചാനലിൽ അപ് ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട് [[https://www.youtube.com/watch?v=wPGwEuN1yZQ 1]] World Hand was Day യോടനുബന്ധിച്ച് [https://www.youtube.com/watch?v=C4advI6x5z8 ബോധവൽക്കരണ കാലാരൂപങ്ങൾ] വാട്ട്സ് അപ്പ് ഗ്രൂപ്പുകളിലൂടെയും യൂടൂബ് ചാനലിലൂടേയും പ്രചരിപ്പിച്ചു | പ്രൈമറി വിഭാഗം അഞ്ചാം സ്റ്റാൻഡേർഡ് മുതൽ എഴാം ക്ലാസ്സുവരെ മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും ഓരോ ഡിവിഷൻ കുട്ടിളുണ്ട്. ഹൈടെക് പഠന സൗകര്യങ്ങൾ എല്ലാ കുട്ടികൾക്കും ലഭിക്കുന്നു.കാട്ടാക്കട ഉപജില്ല ബി.ആർ.സി.നടത്തുന്ന എല്ലാ വിധ സർഗ്ഗാത്മക പ്രവർത്തനങ്ങളിലും കുട്ടികൾ താല്പര്യപൂർവ്വം പങ്കെടുക്കുന്നുണ്ട്.ഈ വർഷം BRC യിൽ നടന്ന(12-03-20.2) സർഗ്ഗകൈരളി ഏകദിന സർഗ്ഗാത്മക ശില്പശാലയിൽ ([https://www.youtube.com/watch?v=ARW_Lqm2WQM സർഗ്ഗ കൈരളി])സ്കൂളിലെ ഏഴാം ക്ലാസ്സിലെ ഹന്നയും അനുഗ്രഹ യും പങ്കെടുത്തു.കോവിഡ് രോഗവ്യാപനക്കാലത്ത് യൂ.പി.വിഭാഗം അധ്യാപകർ കുട്ടികളുടെ ഗ്യഹസന്ദർശനം നടത്തി കുട്ടികകളുടെ പഠനസൗകര്യങ്ങൾ വിലയിരുത്തി വേണ്ട മാർഗ്ഗ നിർദ്ദശങ്ങൾ നൽകി.[https://www.youtube.com/watch?v=5KB8KDnpjD8 വീടൊരു വിദ്യാലയം എന്ന പദ്ധതിയുടെ] ഭാഗമായിട്ട് ചെയ്ത ഈ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആയിരുന്നു.കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ക്ലാസ്സുകൾക്ക് ശക്തി പകരാൻ വാർഡുതല [https://www.youtube.com/watch?v=ulNM82LjTIo പഠനോത്സവങ്ങൾ] സംഘടിപ്പിച്ചു.Simple Task Great Concepts എന്ന ലഘുശാസ്ത്രപരീക്ഷണ പുസ്തകത്തെ അടിസ്ഥാനമാക്കി കുട്ടികൾ സ്വന്തം വീടുകളിലെ പാഴ് വസ്തുക്കളുപയോഗിച്ച് ലഘു [https://www.youtube.com/watch?v=eLTkvKOvs0s പരീക്ഷണങ്ങൾ] ചെയ്യുകയും അവ കുട്ടികളുടെ വാട്ട്സ് അപ്പ് കൂട്ടായ്മകളിലേക്ക് [https://www.youtube.com/watch?v=IEIGE_p4m40 പോസ്റ്റ് ചെയ്യുകയും] തിരഞ്ഞെടുത്ത ഇനങ്ങൾ സ്കൂളിന്റെ സ്വരലയ യൂടൂബ് ചാനലിൽ അപ് ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട് [[https://www.youtube.com/watch?v=wPGwEuN1yZQ 1]] World Hand was Day യോടനുബന്ധിച്ച് [https://www.youtube.com/watch?v=C4advI6x5z8 ബോധവൽക്കരണ കാലാരൂപങ്ങൾ] വാട്ട്സ് അപ്പ് ഗ്രൂപ്പുകളിലൂടെയും യൂടൂബ് ചാനലിലൂടേയും പ്രചരിപ്പിച്ചു.കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും അവരെ വായനയുടെ വിശാല ലോകത്തേക്ക് കൊണ്ടു വരുന്നതിനും [https://www.youtube.com/watch?v=RIj6awxhYJM വീട്ടിലൊരു പുസ്തകാലയം] എന്ന ആശയം പ്രചരിപ്പിച്ചു.[https://www.youtube.com/watch?v=vjN-dq-JDMY കുട്ടികൾക്ക് വേണ്ടി]യും [https://www.youtube.com/watch?v=odE8aJhHbn0 രക്ഷിതാക്കൾക്ക് വേണ്ടി]യും കോറോണ [https://www.youtube.com/watch?v=J1qs-BLGqx0 ബോധവൽക്കരണ] പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ചു.രക്ഷിതാക്കളിൽ പലരും വിവിധ കലാരൂപങ്ങൾ കുട്ടികൾക്ക് വേണ്ടി സ്വരലയ യൂടൂബ് ചാനലിലൂടെ പ്രകടിപ്പിക്കാൻ തയ്യാറായി.[[https://www.youtube.com/watch?v=RYjPScfbmgM 2]],[[https://www.youtube.com/watch?v=UPUQoOhikoE 3]] |
21:38, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പ്രൈമറി വിഭാഗം
പ്രൈമറി വിഭാഗം അഞ്ചാം സ്റ്റാൻഡേർഡ് മുതൽ എഴാം ക്ലാസ്സുവരെ മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും ഓരോ ഡിവിഷൻ കുട്ടിളുണ്ട്. ഹൈടെക് പഠന സൗകര്യങ്ങൾ എല്ലാ കുട്ടികൾക്കും ലഭിക്കുന്നു.കാട്ടാക്കട ഉപജില്ല ബി.ആർ.സി.നടത്തുന്ന എല്ലാ വിധ സർഗ്ഗാത്മക പ്രവർത്തനങ്ങളിലും കുട്ടികൾ താല്പര്യപൂർവ്വം പങ്കെടുക്കുന്നുണ്ട്.ഈ വർഷം BRC യിൽ നടന്ന(12-03-20.2) സർഗ്ഗകൈരളി ഏകദിന സർഗ്ഗാത്മക ശില്പശാലയിൽ (സർഗ്ഗ കൈരളി)സ്കൂളിലെ ഏഴാം ക്ലാസ്സിലെ ഹന്നയും അനുഗ്രഹ യും പങ്കെടുത്തു.കോവിഡ് രോഗവ്യാപനക്കാലത്ത് യൂ.പി.വിഭാഗം അധ്യാപകർ കുട്ടികളുടെ ഗ്യഹസന്ദർശനം നടത്തി കുട്ടികകളുടെ പഠനസൗകര്യങ്ങൾ വിലയിരുത്തി വേണ്ട മാർഗ്ഗ നിർദ്ദശങ്ങൾ നൽകി.വീടൊരു വിദ്യാലയം എന്ന പദ്ധതിയുടെ ഭാഗമായിട്ട് ചെയ്ത ഈ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആയിരുന്നു.കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ക്ലാസ്സുകൾക്ക് ശക്തി പകരാൻ വാർഡുതല പഠനോത്സവങ്ങൾ സംഘടിപ്പിച്ചു.Simple Task Great Concepts എന്ന ലഘുശാസ്ത്രപരീക്ഷണ പുസ്തകത്തെ അടിസ്ഥാനമാക്കി കുട്ടികൾ സ്വന്തം വീടുകളിലെ പാഴ് വസ്തുക്കളുപയോഗിച്ച് ലഘു പരീക്ഷണങ്ങൾ ചെയ്യുകയും അവ കുട്ടികളുടെ വാട്ട്സ് അപ്പ് കൂട്ടായ്മകളിലേക്ക് പോസ്റ്റ് ചെയ്യുകയും തിരഞ്ഞെടുത്ത ഇനങ്ങൾ സ്കൂളിന്റെ സ്വരലയ യൂടൂബ് ചാനലിൽ അപ് ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട് [1] World Hand was Day യോടനുബന്ധിച്ച് ബോധവൽക്കരണ കാലാരൂപങ്ങൾ വാട്ട്സ് അപ്പ് ഗ്രൂപ്പുകളിലൂടെയും യൂടൂബ് ചാനലിലൂടേയും പ്രചരിപ്പിച്ചു.കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും അവരെ വായനയുടെ വിശാല ലോകത്തേക്ക് കൊണ്ടു വരുന്നതിനും വീട്ടിലൊരു പുസ്തകാലയം എന്ന ആശയം പ്രചരിപ്പിച്ചു.കുട്ടികൾക്ക് വേണ്ടിയും രക്ഷിതാക്കൾക്ക് വേണ്ടിയും കോറോണ ബോധവൽക്കരണ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ചു.രക്ഷിതാക്കളിൽ പലരും വിവിധ കലാരൂപങ്ങൾ കുട്ടികൾക്ക് വേണ്ടി സ്വരലയ യൂടൂബ് ചാനലിലൂടെ പ്രകടിപ്പിക്കാൻ തയ്യാറായി.[2],[3]