"ഗവ. എച്ച് എസ് എസ് പുതിയകാവ്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghs26puthiyakavu (സംവാദം | സംഭാവനകൾ)
സ്വാഗതം
Ghs26puthiyakavu (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PHSSchoolFrame/Pages}}'''പ്രീപ്രൈമറിയിലെ കുരുന്നുകൾ ഈ വർഷം ആദ്യമായി സ്കൂളിലേക്ക് ....'''<gallery>
  {{PHSSchoolFrame/Pages}}'''പ്രീപ്രൈമറിയിലെ കുരുന്നുകൾ ഈ വർഷം (ഫെബ്രുവരി 2022) ആദ്യമായി സ്കൂളിലേക്ക് ....'''
 
'''2022 ഫെബ്രുവരി 16''' ബുധനാഴ്ചയായിരുന്നു കെ ജി സെക്ഷൻ  കുട്ടികളുടെ പ്രവേശനോത്സവം. പ്രവേശനോത്സവ  ബാനർ, ബലൂണുകൾ  തോരണങ്ങൾ എന്നിവ കൊണ്ട്  ക്ലാസ്സ്‌ അലങ്കരിച്ചിരുന്നു.10 am ന് കുട്ടികളും രക്ഷിതാക്കളും  എത്തിച്ചേർന്നിരുന്നു. പിടിഎ ഭാരവാഹികളും  ഹെഡ്മിസ്ട്രസ്, അധ്യാപകർ  എന്നിവരെല്ലാം ചേർന്ന് കുട്ടികളെ ശലഭ പെൻസിൽ കൊടുത്ത് സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് സലീല  ടീച്ചർ, സീനിയർ അസിസ്റ്റൻറ്  ഇന്ദു  ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ബിജു സർ എന്നിവർ ആശംസകൾ  നേർന്നു സംസാരിച്ചു. കുട്ടികൾക്ക് കളറിങ്  ബുക്ക്‌, ക്രയോൺ, മാസ്ക് എന്നിവ സമ്മാനമായി  നൽകി. മധുരപലഹാരം  വിതരണം  ചെയ്തു.<gallery>
പ്രമാണം:25059 ekm primary.jpg
പ്രമാണം:25059 ekm primary.jpg
പ്രമാണം:25059 ekm preprimary.jpg
പ്രമാണം:മധുരം.jpg
പ്രമാണം:മീറ്റിംഗ്.jpg
പ്രമാണം:ബിജു സർ രക്ഷകർത്താക്കളെ അഭി സംബോധന ചെയ്യുന്നു.jpg
</gallery>[[പ്രമാണം:25059 ekm sukumaran sir vana nireekshanam.jpg|ലഘുചിത്രം|200x200ബിന്ദു|'''വാനനിരീക്ഷണം'''  (സുകുമാരൻ സർ നയിക്കുന്ന ക്ലാസ്സ്)]]
</gallery>[[പ്രമാണം:25059 ekm sukumaran sir vana nireekshanam.jpg|ലഘുചിത്രം|200x200ബിന്ദു|'''വാനനിരീക്ഷണം'''  (സുകുമാരൻ സർ നയിക്കുന്ന ക്ലാസ്സ്)]]
'''വാനനിരീക്ഷണ ക്ലാസ്സ്'''
'''വാനനിരീക്ഷണ ക്ലാസ്സ്'''
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_പുതിയകാവ്/പ്രൈമറി" എന്ന താളിൽനിന്ന് ശേഖരിച്ചത്