"സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sphsveliyanad എന്ന ഉപയോക്താവ് സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/ഗ്രന്ഥശാല എന്ന താൾ സെന്റ്‌ പോൾസ് എച്ച്. എസ്. വെളിയനാട്/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ഗ്രന്ഥശാല ==
== ഗ്രന്ഥശാല ==
<blockquote>ഗ്രന്ഥശാലകുട്ടികളിലെ അറിവ് തേടാനുള്ള തൃഷ്ണയെ വളർത്തുന്നതിനും അതുവഴി വായനാശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സ്കൂളിൽ മികച്ച ഗ്രന്ഥശാല പ്രവർത്തിക്കുന്നു. വിവിധ വിഭാഗങ്ങളിലായി ആയിരത്തിൽ പരം ബുക്കുകൾ ഗ്രന്ഥശേഖരത്തിൽ ഉണ്ട്. ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും വായനാദിന വും പി എൻ പണിക്കർ അനുസ്മരണവും നടത്തിവരുന്നു. ഇതുകൂടാതെ ഓരോ വർഷവും പുതിയ എഴുത്തുകാരെയും അവരുടെ കൃതികളെയും പരിചയപ്പെടുത്തുകയും ചെയ്യുന്നു. കുട്ടികൾക്കായി കഥ ഉപന്യാസം ചിത്രരചന എന്നിങ്ങനെയുള്ള മത്സരങ്ങളും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്. വിവിധ സ്പോൺസർമാർ ഏർപ്പെടുത്തിയിട്ടുള്ള മാതൃഭൂമി മലയാള മനോരമ മംഗളം ജനയുഗം എന്നീ ദിനപത്രങ്ങൾ കുട്ടികളിൽ വായനാശീലം വിജ്ഞാനവും വളർത്താൻ ഉപകരിക്കുന്നു. കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കുന്ന മൂന്ന് കുട്ടികൾക്ക് ക്യാഷ് അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. 2017- 18 വർഷത്തിൽ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സ്കൂൾ തലത്തിലുള്ള പുസ്തകോത്സവം ഈ സ്കൂളിൽ സംഘടിപ്പിച്ചു. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രദർശിപ്പിച്ച അരുണിമ രാജൻ, ആൻസി എന്നിവർ സമ്മാനാർഹരായി.</blockquote>

11:00, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഗ്രന്ഥശാല

ഗ്രന്ഥശാലകുട്ടികളിലെ അറിവ് തേടാനുള്ള തൃഷ്ണയെ വളർത്തുന്നതിനും അതുവഴി വായനാശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സ്കൂളിൽ മികച്ച ഗ്രന്ഥശാല പ്രവർത്തിക്കുന്നു. വിവിധ വിഭാഗങ്ങളിലായി ആയിരത്തിൽ പരം ബുക്കുകൾ ഗ്രന്ഥശേഖരത്തിൽ ഉണ്ട്. ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും വായനാദിന വും പി എൻ പണിക്കർ അനുസ്മരണവും നടത്തിവരുന്നു. ഇതുകൂടാതെ ഓരോ വർഷവും പുതിയ എഴുത്തുകാരെയും അവരുടെ കൃതികളെയും പരിചയപ്പെടുത്തുകയും ചെയ്യുന്നു. കുട്ടികൾക്കായി കഥ ഉപന്യാസം ചിത്രരചന എന്നിങ്ങനെയുള്ള മത്സരങ്ങളും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്. വിവിധ സ്പോൺസർമാർ ഏർപ്പെടുത്തിയിട്ടുള്ള മാതൃഭൂമി മലയാള മനോരമ മംഗളം ജനയുഗം എന്നീ ദിനപത്രങ്ങൾ കുട്ടികളിൽ വായനാശീലം വിജ്ഞാനവും വളർത്താൻ ഉപകരിക്കുന്നു. കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കുന്ന മൂന്ന് കുട്ടികൾക്ക് ക്യാഷ് അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. 2017- 18 വർഷത്തിൽ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സ്കൂൾ തലത്തിലുള്ള പുസ്തകോത്സവം ഈ സ്കൂളിൽ സംഘടിപ്പിച്ചു. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രദർശിപ്പിച്ച അരുണിമ രാജൻ, ആൻസി എന്നിവർ സമ്മാനാർഹരായി.