"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:Mes20220129-WA0016(1).jpg|നടുവിൽ|ലഘുചിത്രം|545x545ബിന്ദു|പകരം=|'''എൻ എസ് എസ് ക്യാമ്പിൽ നിന്നും....''']] | |||
== നാഷണൽ സർവ്വീസ് സ്കീം == | == നാഷണൽ സർവ്വീസ് സ്കീം == | ||
നാഷണൽ സർവീസ് സ്കീം 2004 ൽ പ്രവർത്തനം ആരംഭിച്ചു. ഒന്നാം വർഷവും രണ്ടാം വർഷവും ചേർത്ത് 100 വളണ്ടിയേഴ്സാണ്. ക്യാമ്പസിലെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ, നിർമ്മാണപ്രവർത്തനങ്ങൾ സ്കൂളിന്റെ പരിസരപ്രദേശങ്ങളിലെ സാമൂഹ്യ സേവന ബോധവൽക്കരണ പ്രവർത്തനങ്ങൾ, വളണ്ടിയേഴ്സിന്റെ വ്യക്തിത്വവികസനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ എന്നിവ NSS യൂണിറ്റ് ഏറ്റെടുത്ത് നടത്തുന്നു. | നാഷണൽ സർവീസ് സ്കീം 2004 ൽ പ്രവർത്തനം ആരംഭിച്ചു. ഒന്നാം വർഷവും രണ്ടാം വർഷവും ചേർത്ത് 100 വളണ്ടിയേഴ്സാണ്. ക്യാമ്പസിലെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ, നിർമ്മാണപ്രവർത്തനങ്ങൾ സ്കൂളിന്റെ പരിസരപ്രദേശങ്ങളിലെ സാമൂഹ്യ സേവന ബോധവൽക്കരണ പ്രവർത്തനങ്ങൾ, വളണ്ടിയേഴ്സിന്റെ വ്യക്തിത്വവികസനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ എന്നിവ NSS യൂണിറ്റ് ഏറ്റെടുത്ത് നടത്തുന്നു. എല്ലാവർഷവും എൻ എസ് എസ് ക്യാമ്പ് വളരെ ബ്രിഹത്തായ രീതിയിൽ തന്നെ നടത്തപ്പെടുന്നു. കൃഷി സ്ഥലം ദത്തെടുത്തു കൃഷി നടത്തൽ, നിർദരരായ ആളുകളുടെ വീട് സന്ദർശിക്കുകയും അവർക്കു സഹായം നൽകുകയും ചെയ്യുന്നു. എൻ എസ് എസിന്റെ നേതൃത്വത്തിൽ സെമിനാറുകളും ദിനാചരണങ്ങളും നടത്തി വരുന്നുണ്ട്. | ||
എല്ലാവർഷവും | == കോവിഡ് കാലത്തെ സേവനങ്ങൾ. == | ||
[[പ്രമാണം:WhatsApp Image 2022-03-12 at 2.03.44 PM-9.jpeg|ലഘുചിത്രം|288x288ബിന്ദു|പകരം=|മണ്ണാർക്കാട് ഫയർ &സേഫ്റ്റി യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി സ്കൂൾ സാനിറ്റേഷൻ നടത്തി]] | |||
ലോകം മുമ്പെങ്ങും ദഷിച്ചിട്ടില്ലാത്ത കോവിഡ് മഹാമാരിയുടെ കാലത്ത് സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് വ്യത്യസ്ത ശുചീകരണ പരിപാടികൾ നടത്തി. മാസ്ക് നിർമാണം, ക്ലാസ്സ് റൂം സാനിറ്റേഷൻ തുടങ്ങിയ കോവിഡ് പ്രതിരോധ മേഖലകളിൽ സജീവമായി പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് കോവിഡ് കാലത്ത് ബോധവൽക്കരണ പരിപാടികളും എൻ എസ്സ് എസ്സ് ഏറ്റെടുത്ത് നടത്തി. | |||
== എൻ എസ് എസ് ക്യാമ്പ് == | |||
എല്ലാവർഷവും എൻ എസ് എസ് വിദ്യാർത്ഥികൾക്ക് ക്യാമ്പ് നടത്തിവരുന്നു. വിദ്യാർത്ഥികളിൽ സഹവർത്തിത്വവും, സഹകരണവും വർധിപ്പിക്കുന്നതിലും ഇത്തരം ക്യാമ്പുകൾ ഉപകാരപ്പെടുന്നു. ക്യാമ്പുകളിൽ വിവിധ സെഷനുകളിൽ വിദക്തരുടെ ക്ലാസുകളും വിനോദ പരിപാടികളും ഉൾകൊള്ളിക്കാറുണ്ട്. | |||
== 'ദത്ത് കൃഷി ' == | |||
[[പ്രമാണം:Mes20220129-WA0007.jpg|ലഘുചിത്രം|എൻ എസ് എസ് നേതൃത്വത്തിൽ സ്കൂൾ ശുചീകരം നടത്തുന്നു]] | |||
സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സമീപ പ്രദേശത്തുള്ള കൃഷി ഇടങ്ങളിൽ കൃഷി നടത്താറുണ്ട്. പുതുതലമുറ കൃഷിയിൽ നിന്നും വിട്ടുനിൽക്കുന്ന ഈ ഒരു കാലഘട്ടത്തിൽ കൃഷിയുടെ പ്രാധാന്യത്തെകുറിച് കുട്ടികൾക്ക് അവബോധം ഉണ്ടാക്കാൻ ഇതുസഹായിക്കുന്നു. ജൈവ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും വിഷമുക്ത പച്ചക്കറി എന്നിവയിൽ ഊന്നൽ നൽകിയാണ് കൃഷി നടത്തുന്നത്. |
20:38, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
നാഷണൽ സർവ്വീസ് സ്കീം
നാഷണൽ സർവീസ് സ്കീം 2004 ൽ പ്രവർത്തനം ആരംഭിച്ചു. ഒന്നാം വർഷവും രണ്ടാം വർഷവും ചേർത്ത് 100 വളണ്ടിയേഴ്സാണ്. ക്യാമ്പസിലെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ, നിർമ്മാണപ്രവർത്തനങ്ങൾ സ്കൂളിന്റെ പരിസരപ്രദേശങ്ങളിലെ സാമൂഹ്യ സേവന ബോധവൽക്കരണ പ്രവർത്തനങ്ങൾ, വളണ്ടിയേഴ്സിന്റെ വ്യക്തിത്വവികസനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ എന്നിവ NSS യൂണിറ്റ് ഏറ്റെടുത്ത് നടത്തുന്നു. എല്ലാവർഷവും എൻ എസ് എസ് ക്യാമ്പ് വളരെ ബ്രിഹത്തായ രീതിയിൽ തന്നെ നടത്തപ്പെടുന്നു. കൃഷി സ്ഥലം ദത്തെടുത്തു കൃഷി നടത്തൽ, നിർദരരായ ആളുകളുടെ വീട് സന്ദർശിക്കുകയും അവർക്കു സഹായം നൽകുകയും ചെയ്യുന്നു. എൻ എസ് എസിന്റെ നേതൃത്വത്തിൽ സെമിനാറുകളും ദിനാചരണങ്ങളും നടത്തി വരുന്നുണ്ട്.
കോവിഡ് കാലത്തെ സേവനങ്ങൾ.
ലോകം മുമ്പെങ്ങും ദഷിച്ചിട്ടില്ലാത്ത കോവിഡ് മഹാമാരിയുടെ കാലത്ത് സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് വ്യത്യസ്ത ശുചീകരണ പരിപാടികൾ നടത്തി. മാസ്ക് നിർമാണം, ക്ലാസ്സ് റൂം സാനിറ്റേഷൻ തുടങ്ങിയ കോവിഡ് പ്രതിരോധ മേഖലകളിൽ സജീവമായി പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് കോവിഡ് കാലത്ത് ബോധവൽക്കരണ പരിപാടികളും എൻ എസ്സ് എസ്സ് ഏറ്റെടുത്ത് നടത്തി.
എൻ എസ് എസ് ക്യാമ്പ്
എല്ലാവർഷവും എൻ എസ് എസ് വിദ്യാർത്ഥികൾക്ക് ക്യാമ്പ് നടത്തിവരുന്നു. വിദ്യാർത്ഥികളിൽ സഹവർത്തിത്വവും, സഹകരണവും വർധിപ്പിക്കുന്നതിലും ഇത്തരം ക്യാമ്പുകൾ ഉപകാരപ്പെടുന്നു. ക്യാമ്പുകളിൽ വിവിധ സെഷനുകളിൽ വിദക്തരുടെ ക്ലാസുകളും വിനോദ പരിപാടികളും ഉൾകൊള്ളിക്കാറുണ്ട്.
'ദത്ത് കൃഷി '
സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സമീപ പ്രദേശത്തുള്ള കൃഷി ഇടങ്ങളിൽ കൃഷി നടത്താറുണ്ട്. പുതുതലമുറ കൃഷിയിൽ നിന്നും വിട്ടുനിൽക്കുന്ന ഈ ഒരു കാലഘട്ടത്തിൽ കൃഷിയുടെ പ്രാധാന്യത്തെകുറിച് കുട്ടികൾക്ക് അവബോധം ഉണ്ടാക്കാൻ ഇതുസഹായിക്കുന്നു. ജൈവ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും വിഷമുക്ത പച്ചക്കറി എന്നിവയിൽ ഊന്നൽ നൽകിയാണ് കൃഷി നടത്തുന്നത്.