"ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:

=== 2 . ലൈബ്രറി ===
=== 2 . ലൈബ്രറി ===
പഞ്ചായത്തിൽ നിന്നും സമാഹരിച്ച പുസ്തകങ്ങളടക്കം അതി വിപുലമായ ഒരു പൊതു ഗ്രന്ഥശാലയും ഓരോ ക്ലാസ്സിനും ഓരോ ക്ലാസ് മുറി ഗ്രന്ഥശാലയും സ്‌കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.വായനക്കാരുടെ സൗകര്യാർത്ഥം കുട്ടിക്കവിതകൾ,നോവലുകൾ,ചെറുകഥകൾ,ചിത്ര രചനകൾ, നാടക സമാഹാരങ്ങൾ, യാത്രാവിവരണം, ലേഖനം ,ബാലസാഹിത്യം തുടങ്ങിയവ പ്രേത്യേകം തരം  തിരിച്ച് ക്രമീകരിച്ചിട്ടുണ്ട്.  കൂടാതെ  കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും വായനശാലയിൽ നിന്നും പുസ്തകങ്ങൾ എടുത്തു കൊണ്ട് പോയി വായിക്കുന്നതിനുള്ള അവസരവും നൽകി വരുന്നു.

വിപുലമായ സ്കൂൾ ലൈബ്രറിയും ഓരോ മുറികളിലും ക്ലാസ് ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട് .എല്ലാ വിഷയത്തിലും, എല്ലാ മേഖലയിലും ഉള്ള റഫറൻസ് പുസ്തകങ്ങൾ ,ആനുകാലിക പ്രസിദ്ധീകരണങ്ങൾ ,കറന്റ് അഫയേഴ്സ്,ചെറു കഥകൾ ,കവിതകൾ ,നാടകസമാഹാരങ്ങൾ എന്നിങ്ങനെയുള്ള എല്ലാ പുസ്തകങ്ങളും ഞങ്ങളുടെ ലൈബ്രറിയിൽ ഉണ്ട്.
 
'''3 . കംപൃൂട്ട൪ ലാബ്'''
 
കൈറ്റിൽ നിന്നും പഞ്ചായത്തിൽ നിന്നും ലഭിച്ച കംപ്യൂട്ടറുകളുടെയും ലാപ് ടോപ്പുകളുടെയും സഹായത്തോടുകൂടി കമ്പ്യൂട്ടർ ലാബ് പ്രവർത്തനങ്ങൾ സജ്ജമാക്കിയിരിക്കുന്നു.ആഴ്ചയിൽ ഒരു പീരീഡ് കുഞ്ഞുങ്ങൾക്ക് കമ്പ്യൂട്ടർ പഠനത്തിനായി മാറ്റിവെച്ചിരിക്കുന്നു.ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ വിനോദത്തിനും വിജ്ഞാനത്തിനും ആയി ഈ കമ്പ്യൂട്ടർ ലാബ് പ്രയോജനപ്പെടുത്തി വരുന്നു.
 
'''4  .ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ്''' 
 
പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ട ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്യുന്നതിനാവശ്യമായ സാമഗ്രികൾ സജ്ജീകരിച്ച ശാസ്ത്ര ലാബും .ഗണിതം ,സാമൂഹ്യ ശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട സാമഗ്രികൾ സജ്ജീകരിച്ച ഗണിത സാമൂഹ്യ ശാസ്ത്ര ലാബും സുസജ്ജമാക്കിയിരിക്കുന്നു.കൂടാതെ ഓരോ ക്ലാസ്സിലും ശാസ്ത്ര മൂലകൾ സജ്ജീകരിച്ചിട്ടുണ്ട്.

07:11, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകരൃങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

പ്രീ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഒരു ഇരുനില കെട്ടിടവും അതിൽ 10 ക്ലാസ് മുറികളും ഉണ്ട്.ഇതിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എ .സി  സംവിധാനത്തോടു കൂടിയുള്ള ഒരു ഹൈടെക് ക്ലാസ് മുറിയും അത്യാധുനിക സംവിധാനത്തോടെയുള്ള 3 ഡിജിറ്റൽ ക്ലാസ് മുറികളും ആണ് ഉള്ളത്.കൂടാതെ ബഹുമാനപ്പെട്ട എം.എൽ.എ .യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ മുതൽ മുടക്കി ഒരു മൂന്നു നില കെട്ടിടം പണി പൂർത്തിയായി കഴിഞ്ഞു.

അതിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള വിശാലമായ 6 ക്ലാസ് മുറികളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശൗചാലയങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അടുക്കളയും സ്റ്റോറും പ്രത്യേകം  കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.ഓഫീസ്  റൂം, സ്റ്റാഫ് റൂം  എന്നിവയ്ക്ക് പുറമെ ശാസ്ത്ര -ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബുകളും ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട് . ക്ലാസ്  റൂം ലൈബ്രറികളും സയൻസ് കോര്ണറുകളും  സജ്ജീകരിച്ചിട്ടുണ്ട്.വിദ്യാലയത്തിന് ഒരു ചുറ്റുമതിലും വലിയ ഗേറ്റും സ്കൂളിന്റെ പേര് ഉൾപ്പെടുന്ന കമാനവും സ്കൂളിൽ  ആകർഷകമായ ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്. സ്കൂളിൽ ശുദ്ധജല സംവിധാനം ഉണ്ട്.{കിണർ ,പമ്പ് സെറ്റ് ..} ജല  നിധീ  വാട്ടർ കണക്ഷനും ഉണ്ട്.

1 . റീഡിംഗ്റും

വായനയുടെ വാതായനങ്ങൾ തുറന്നിട്ടുകൊണ്ട് വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദ്യാലയത്തിൽ ഇരുന്ന് വായിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ള വായനാമുറി സജ്ജീകരിച്ചിട്ടുണ്ട്.

2 . ലൈബ്രറി

പഞ്ചായത്തിൽ നിന്നും സമാഹരിച്ച പുസ്തകങ്ങളടക്കം അതി വിപുലമായ ഒരു പൊതു ഗ്രന്ഥശാലയും ഓരോ ക്ലാസ്സിനും ഓരോ ക്ലാസ് മുറി ഗ്രന്ഥശാലയും സ്‌കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.വായനക്കാരുടെ സൗകര്യാർത്ഥം കുട്ടിക്കവിതകൾ,നോവലുകൾ,ചെറുകഥകൾ,ചിത്ര രചനകൾ, നാടക സമാഹാരങ്ങൾ, യാത്രാവിവരണം, ലേഖനം ,ബാലസാഹിത്യം തുടങ്ങിയവ പ്രേത്യേകം തരം  തിരിച്ച് ക്രമീകരിച്ചിട്ടുണ്ട്.  കൂടാതെ  കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും വായനശാലയിൽ നിന്നും പുസ്തകങ്ങൾ എടുത്തു കൊണ്ട് പോയി വായിക്കുന്നതിനുള്ള അവസരവും നൽകി വരുന്നു.

3 . കംപൃൂട്ട൪ ലാബ്

കൈറ്റിൽ നിന്നും പഞ്ചായത്തിൽ നിന്നും ലഭിച്ച കംപ്യൂട്ടറുകളുടെയും ലാപ് ടോപ്പുകളുടെയും സഹായത്തോടുകൂടി കമ്പ്യൂട്ടർ ലാബ് പ്രവർത്തനങ്ങൾ സജ്ജമാക്കിയിരിക്കുന്നു.ആഴ്ചയിൽ ഒരു പീരീഡ് കുഞ്ഞുങ്ങൾക്ക് കമ്പ്യൂട്ടർ പഠനത്തിനായി മാറ്റിവെച്ചിരിക്കുന്നു.ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ വിനോദത്തിനും വിജ്ഞാനത്തിനും ആയി ഈ കമ്പ്യൂട്ടർ ലാബ് പ്രയോജനപ്പെടുത്തി വരുന്നു.

4 .ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ്