"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഓൺലൈൻ അദ്ധ്യയനം രണ്ടാം | ഓൺലൈൻ അദ്ധ്യയനം രണ്ടാം വർഷത്തിലേക്ക് കടന്ന ഈ പ്രവർത്തന വർഷം ഞങ്ങളുടെ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ എക്കാലത്തേക്കാളും മികച്ചതായിരുന്നു . വീടുകളെ വിദ്യാലയങ്ങളാക്കി തനതു പരിസ്ഥിതി കാർഷിക പ്രവർത്തനങ്ങൾക്ക് തുടർച്ചയും വളർച്ചയും നൽകാൻ അനുകൂലമായ കാലഘട്ടം ആയിരുന്നു . ആദ്യപടിയായി സമൂഹത്തിന് പ്രചോദനവും വീടുകളിലെ പങ്കാളിത്തവും ഉറപ്പാക്കുന്നതിനായി കൊതുകുജന്യ രോഗങ്ങൾക്കെതിരായി ശുചീകരണം നടത്തി ഡ്രൈ ഡേ ആചരിച്ചു.<gallery> | ||
പ്രമാണം:34025dryday.jpeg | പ്രമാണം:34025dryday.jpeg | ||
പ്രമാണം:Elsy34025b.jpg | |||
</gallery> | </gallery> | ||
ലഹരില്ലാത്ത ഭവനം "ലഹളയില്ലാത്ത ഭവനം " എന്ന സന്ദേശം ഓതി വിദ്യാർത്ഥികളുടെ 1000 വീടുകളി ൽ ദീപം തെളിച്ച് ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിനു നൽകി.<gallery> | ലഹരില്ലാത്ത ഭവനം "ലഹളയില്ലാത്ത ഭവനം " എന്ന സന്ദേശം ഓതി വിദ്യാർത്ഥികളുടെ 1000 വീടുകളി ൽ ദീപം തെളിച്ച് ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിനു നൽകി.<gallery> | ||
പ്രമാണം:34025lahari.jpeg | പ്രമാണം:34025lahari.jpeg | ||
</gallery>കുട്ടികളിലെ ക്യാൻസർ പ്രതിരോധത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിന്റെ സഖീ എന്ന സംഘടനയുമായി ബന്ധപ്പെട്ട് ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു. | </gallery> | ||
കുട്ടികളിലെ ക്യാൻസർ പ്രതിരോധത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിന്റെ സഖീ എന്ന സംഘടനയുമായി ബന്ധപ്പെട്ട് ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു.<gallery> | |||
പ്രമാണം:Elsy34025.jpg | |||
</gallery> | |||
ആരോഗ്യസുരക്ഷക്ക് സഹായകരമായ ഭക്ഷണരീതികൾ എന്ന വിഷയത്തെ ആസ്പമാക്കി ഡോക്ടർ അരുൺ ഭാസ്ക്കർ ക്ലാസ് നയിച്ചു. | |||
ആരോഗ്യശീലങ്ങൾക്കുതകാത്ത ആഹാരത്തിലെ മാലിന്യം എന്ന വിഷയത്തിൽ സെമിനാറും ഡിജിറ്റൽപ്രസന്റേഷനും നടത്തി. | |||
<gallery> | |||
പ്രമാണം:34025thalum thakarayum.jpeg | പ്രമാണം:34025thalum thakarayum.jpeg | ||
</gallery> | </gallery> | ||
ജൂലൈ 27 -ാം തീയതി വിവിധ വിദ്യാലയങ്ങളിലെ കുട്ടികളെ ഉൾപ്പെടുത്തി '''സയൻസ് ഇൻ എക്സലൻസ്''' പ്രോഗ്രാം സംഘടിപ്പിച്ചു. | |||
<gallery> | |||
പ്രമാണം:Scienceclubsms4.jpeg | |||
പ്രമാണം:Science clubsms2.jpeg | |||
പ്രമാണം:Scienceclubsms5.jpeg | |||
പ്രമാണം:Elsy34025a.jpg | |||
</gallery> | |||
സ്വാതന്ത്ര്യദിനാഘോഷം | |||
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായിപ്രസംഗം, ക്വിസ്, ചിത്രരചന തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. | |||
ഓണത്തിന് ഒരു മുറം പച്ചക്കറി ലക്ഷ്യമാക്കി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. പദ്ധതി വിജയകരം ആയിരുന്നു.<gallery> | |||
പ്രമാണം:34025Ss.jpeg | |||
</gallery> | |||
കുട്ടിക്കർഷകൻ അനന്തകൃഷ്ണനെ ആദരിക്കുന്നു.<gallery> | |||
പ്രമാണം:Elsy34025e.jpg | |||
</gallery>സീഡ് കുട്ടികൾക്കായി സംഘടിപ്പിച്ച കാർഷിക തുടർപ്രവർത്തനക്ലാസ് കൃഷി ഓഫീസർ റെജി വി നയിച്ചു.വിവിധ കീടനീയന്ത്രണമാർഗങ്ങളും വിവിധ ജൈവകീടനാശിനികളെയും പരിചയപ്പെടുത്തിയ ക്ലാസ് ഏറെ പ്രയോജന പ്രദമായിരുന്നു. | |||
മാത്സ് ക്ലബിൻ്റെ ഉദ്ഘാടനം 2021 സെപ്റ്റംബർ മാസം ഇരുപത്തിയഞ്ചാം തീയതി Dr.ദീപ (Assistant Professor and HOD of VTM NSS college) നിർവഹിച്ചു.നിത്യ ജീവിതത്തിൽ ഗണിതത്തിന്റെ പ്രസക്തിവ്യക്തമായി അവതരിപ്പിച്ചു.ക്ലബ്ബിന്റെ ലോഗോയും പേരും കുട്ടികൾ തന്നെ കണ്ടെത്താനായി ഒരു മത്സരം നടത്തി. ഇതിൽനിന്ന് MathPiRates ക്ലബ്ബിന്റെ പേരും ലോഗോയും ആയി തിരഞ്ഞെടുത്തു.ക്ലബ്ബിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി പേരും ലോഗോയും അവതരിപ്പിച്ചു. | |||
ഡിസംബർ 22 ദേശീയ ഗണിത ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ രാമാനുജനെ കുറിച്ചും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സംഭാവനകളെയും ഉൾപ്പെടുത്തി പ്രസംഗം അവതരിപ്പിച്ചു. | |||
2022 ജനുവരി 10ന് അന്താരാഷ്ട്ര ഹിന്ദി ദിവസ് ആചരിച്ചു |
18:56, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഓൺലൈൻ അദ്ധ്യയനം രണ്ടാം വർഷത്തിലേക്ക് കടന്ന ഈ പ്രവർത്തന വർഷം ഞങ്ങളുടെ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ എക്കാലത്തേക്കാളും മികച്ചതായിരുന്നു . വീടുകളെ വിദ്യാലയങ്ങളാക്കി തനതു പരിസ്ഥിതി കാർഷിക പ്രവർത്തനങ്ങൾക്ക് തുടർച്ചയും വളർച്ചയും നൽകാൻ അനുകൂലമായ കാലഘട്ടം ആയിരുന്നു . ആദ്യപടിയായി സമൂഹത്തിന് പ്രചോദനവും വീടുകളിലെ പങ്കാളിത്തവും ഉറപ്പാക്കുന്നതിനായി കൊതുകുജന്യ രോഗങ്ങൾക്കെതിരായി ശുചീകരണം നടത്തി ഡ്രൈ ഡേ ആചരിച്ചു.
ലഹരില്ലാത്ത ഭവനം "ലഹളയില്ലാത്ത ഭവനം " എന്ന സന്ദേശം ഓതി വിദ്യാർത്ഥികളുടെ 1000 വീടുകളി ൽ ദീപം തെളിച്ച് ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിനു നൽകി.
കുട്ടികളിലെ ക്യാൻസർ പ്രതിരോധത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിന്റെ സഖീ എന്ന സംഘടനയുമായി ബന്ധപ്പെട്ട് ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു.
ആരോഗ്യസുരക്ഷക്ക് സഹായകരമായ ഭക്ഷണരീതികൾ എന്ന വിഷയത്തെ ആസ്പമാക്കി ഡോക്ടർ അരുൺ ഭാസ്ക്കർ ക്ലാസ് നയിച്ചു.
ആരോഗ്യശീലങ്ങൾക്കുതകാത്ത ആഹാരത്തിലെ മാലിന്യം എന്ന വിഷയത്തിൽ സെമിനാറും ഡിജിറ്റൽപ്രസന്റേഷനും നടത്തി.
ജൂലൈ 27 -ാം തീയതി വിവിധ വിദ്യാലയങ്ങളിലെ കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ഇൻ എക്സലൻസ് പ്രോഗ്രാം സംഘടിപ്പിച്ചു.
സ്വാതന്ത്ര്യദിനാഘോഷം
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായിപ്രസംഗം, ക്വിസ്, ചിത്രരചന തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ഓണത്തിന് ഒരു മുറം പച്ചക്കറി ലക്ഷ്യമാക്കി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. പദ്ധതി വിജയകരം ആയിരുന്നു.
കുട്ടിക്കർഷകൻ അനന്തകൃഷ്ണനെ ആദരിക്കുന്നു.
സീഡ് കുട്ടികൾക്കായി സംഘടിപ്പിച്ച കാർഷിക തുടർപ്രവർത്തനക്ലാസ് കൃഷി ഓഫീസർ റെജി വി നയിച്ചു.വിവിധ കീടനീയന്ത്രണമാർഗങ്ങളും വിവിധ ജൈവകീടനാശിനികളെയും പരിചയപ്പെടുത്തിയ ക്ലാസ് ഏറെ പ്രയോജന പ്രദമായിരുന്നു.
മാത്സ് ക്ലബിൻ്റെ ഉദ്ഘാടനം 2021 സെപ്റ്റംബർ മാസം ഇരുപത്തിയഞ്ചാം തീയതി Dr.ദീപ (Assistant Professor and HOD of VTM NSS college) നിർവഹിച്ചു.നിത്യ ജീവിതത്തിൽ ഗണിതത്തിന്റെ പ്രസക്തിവ്യക്തമായി അവതരിപ്പിച്ചു.ക്ലബ്ബിന്റെ ലോഗോയും പേരും കുട്ടികൾ തന്നെ കണ്ടെത്താനായി ഒരു മത്സരം നടത്തി. ഇതിൽനിന്ന് MathPiRates ക്ലബ്ബിന്റെ പേരും ലോഗോയും ആയി തിരഞ്ഞെടുത്തു.ക്ലബ്ബിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി പേരും ലോഗോയും അവതരിപ്പിച്ചു.
ഡിസംബർ 22 ദേശീയ ഗണിത ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ രാമാനുജനെ കുറിച്ചും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സംഭാവനകളെയും ഉൾപ്പെടുത്തി പ്രസംഗം അവതരിപ്പിച്ചു.
2022 ജനുവരി 10ന് അന്താരാഷ്ട്ര ഹിന്ദി ദിവസ് ആചരിച്ചു