"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
[[പ്രമാണം:42339-LETHA.resized.jpg|ലഘുചിത്രം]]

[[പ്രമാണം:4233 LHA.jpg|ലഘുചിത്രം]]
[[പ്രമാണം:4233 LHA.jpg|ലഘുചിത്രം]]
വരി 13: വരി 14:
[[പ്രമാണം:42339-15.jpg|ലഘുചിത്രം|പ്രവർത്തിപരിചയമേള]]

[[പ്രമാണം:42339-16.jpg|ലഘുചിത്രം|ശാസ്ത്രമേളയിലെ വിജയസമ്മാനം]]

[[പ്രമാണം:Bigbook1 e0 42339.gif|thumb|പുസ്തകം പ്രകാശമാണ്.]]
14/02/2022 ഒരുമാസത്തെ അവധിയ്ക്ക് ശേഷം വിദ്യാലയം വീണ്ടും പൂവണിഞ്ഞു. നമ്മുടെ പൂമ്പാറ്റകളിൽ കുറച്ച് പേർ സ്കൂളിലെത്തി . പ്രഥമാധ്യാപകൻ മധു സർ പ്രശസ്തപിന്നണിഗായിക ലതാ മങ്കേഷ്കർ മരിച്ചപ്പോൾ അവരെക്കുറിച്ച് ഒരു പതിപ്പ് തയ്യാറാക്കാൻ എല്ലാ ക്ലാസ് ഗ്രൂപ്പിലും പറഞ്ഞിരുന്നു. ഇന്ന് ലതാമങ്കേഷ്കറിനെ കുറിച്ച് പത്രത്തിൽ വന്ന ചിത്രങ്ങളും വാർത്തകളും വച്ച് മനോഹരമായ ഒരു ഗ്യാലറി നിൽമ്മിക്കുകയും കുട്ടികളെ പ്രദർനം കാണിക്കുകയും ചെയ്തു.

15:32, 22 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ഗാന്ധിദർശൻഅവാർ‍ഡ്

https://schoolwiki.in/sw/1dr7

< കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ Jump to navigation Jump to search

വിദ്യാരംഗം കലാസാഹിത്യാവേദി പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ വളരെ നന്നായിട്ട് നടക്കുന്നു. എൽപി യിലും യുപിയിലും പ്രവർത്തലങ്ങൾ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് സർഗ്ഗത്മക പ്രവർത്തനങ്ങൾ നടത്തുന്നു ​എൽ പി യിൽ അഞ്ജലി ടീച്ചറും യൂപി‍ിിൽ ഷീജു ടീച്ചറും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു മറ്റെല്ലാ അധ്യാപകരും വേണ്ടത്ര പ്രോത്സാഹനവും സഹായവും നൽകുന്നു. കുട്ടികളുടെ വിവിധ പരിപാടികൾ രചനാ നൈപുണ്യം സർഗ്ഗശേഷി എന്നിവ വളർത്താനുള്ള വിവിധ മാർഗ്ഗങ്ങൾ ആലോചിച്ച് നടപ്പിലാക്കുകയൂം കുട്ടികൾ ഉത്തരവാദിത്തത്തോ‍ടെ നടപ്പിലാക്കുന്നു . വളരെ ഭംഗിയായി മെച്ചപ്പെട്ട നിലയിൽ പ്രവർത്തനങ്ങൾ നടക്കുന്നു.

സോപ്പ് നിർമ്മാണപരിശീലനം
മികവ്
പ്രവർത്തിപരിചയമേള
ശാസ്ത്രമേളയിലെ വിജയസമ്മാനം
പുസ്തകം പ്രകാശമാണ്.