"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
കോട്ടയം പട്ടണത്തിൻറെ പ്രാന്തപ്രദേശമായ കഞ്ഞിക്കുഴിയിൽ നാലര ഏക്കർ സ്ഥലത്ത് വിശാലമായി സി.എസ്.എസ്.റ്റി. സന്യാസസമൂഹത്തിന്റെ മൗണ്ട് കാർമ്മൽ കോൺവെൻറ് കോമ്പൗണ്ടിൽ കെ.കെ. റോഡിനും ഇറഞ്ഞാൽ റോഡിനും അഭിമുഖമായി മൗണ്ട് കാർമ്മൽ ഹയർസെക്കണ്ടറി സ്കൂൾ നിലകൊള്ളുന്നു. മൗണ്ട് കാർമ്മൽ ട്രെയിനിംഗ് കോളേജ് (ബി.എഡ്., എം .എഡ്.) മൗണ്ട് കാർമ്മൽ വിദ്യാനികേതൻ(സി ബി എസ് സി ) , എ.വി.എൽ.പി.സ്കൂൾ, കമ്മ്യൂണിറ്റി കോളേജ് എന്നിവ ഈ സ്കൂളിന്റെ സഹോദരസ്ഥാപനങ്ങളാണ്. മൂന്നു നിലകളുള്ള പ്രധാനകെട്ടിടത്തിൽസ്‌കൂൾഓഫീസും സ്റ്റാഫ്റൂമും ഒട്ടുമിക്ക ക്സാസുകളും പ്രവർത്തിക്കുന്നു. രണ്ടുനിലകളുള്ള ഏഴാമത്തെ ബ്ലോക്കിൽ എല്ലാ ഏഴാം ക്ലാസുകളും പ്രവർത്തിക്കുന്നു. ഹൈസ്കൂളിൽ മലയാളവും ഇഗ്ലീഷ് മീഡിയവും ചേർന്ന് ആകെ 21 ഡിവിഷനും യു.പി. സെക്ഷനിൽ രണ്ട് മീഡിയവുമായി 16 ഡിവിഷനുകളുമുണ്ട്.  
[[പ്രമാണം:33025 sister.jpeg|ലഘുചിത്രം|426x426ബിന്ദു]]
കോട്ടയം പട്ടണത്തിൻറെ പ്രാന്തപ്രദേശമായ കഞ്ഞിക്കുഴിയിൽ നാലര ഏക്കർ സ്ഥലത്ത് വിശാലമായി സി.എസ്.എസ്.റ്റി സന്യാസ സമൂഹത്തിന്റെ മൗണ്ട് കാർമ്മൽ കോൺവെൻറ് കോമ്പൗണ്ടിൽ കെ.കെ. റോഡിനും ഇറഞ്ഞാൽ റോഡിനും അഭിമുഖമായി മൗണ്ട് കാർമ്മൽ ഹയർസെക്കണ്ടറി സ്കൂൾ നിലകൊള്ളുന്നു. മൗണ്ട് കാർമ്മൽ ട്രെയിനിംഗ് കോളേജ് (ബി.എഡ്, എം .എഡ്) മൗണ്ട് കാർമ്മൽ വിദ്യാനികേതൻ(സി.ബി.എസ്.സി ), എ.വി.എൽ.പി. സ്കൂൾ, കമ്മ്യൂണിറ്റി കോളേജ് എന്നിവ ഈ സ്കൂളിന്റെ സഹോദരസ്ഥാപനങ്ങളാണ്. മൂന്നു നിലകളുള്ള പ്രധാനകെട്ടിടത്തിൽ സ്‌കൂൾ ഓഫീസും സ്റ്റാഫ്റൂമും ഒട്ടുമിക്ക ക്സാസുകളും പ്രവർത്തിക്കുന്നു. രണ്ടുനിലകളുള്ള ഏഴാമത്തെ ബ്ലോക്കിൽ എല്ലാ ഏഴാം ക്ലാസുകളും പ്രവർത്തിക്കുന്നു. ഹൈസ്കൂളിൽ മലയാളവും ഇഗ്ലീഷ് മീഡിയവും ചേർന്ന് ആകെ 21 ഡിവിഷനും യു.പി സെക്ഷനിൽ രണ്ട് മീഡിയവുമായി 16 ഡിവിഷനുകളുമുണ്ട്.  

തുട൪ച്ചയായി 10വ൪ഷം എസ്. എസ്. എൽ . സിയ്ക്ക് നൂറ്‌ ശതമാനം വിജയം ,കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസുകൾ എന്നിവ കരസ്ഥമാക്കാൻ മൗണ്ട് കാർമ്മലിന്‌ സാധിച്ചു .
തുട൪ച്ചയായി 10 വ൪ഷം എസ്.എസ്.എൽ.സിയ്ക്ക് നൂറ്‌ ശതമാനം വിജയം, കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസുകൾ എന്നിവ കരസ്ഥമാക്കാൻ മൗണ്ട് കാർമ്മലിന്‌ സാധിച്ചു .
[[പ്രമാണം:33025 179.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]

ബാസ്‌ക്കറ്റ് ബോൾ, വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺ, ത്രോ ബോൾ, നെറ്റ് ബോൾ, ടഫ് ഓഫ് വാർ, എല്ലാ കായിക ഇനങ്ങളിലും കുട്ടികൾക്ക് വിദഗ്ധരായ കായികാധ്യാപർ വഴി പരിശീലനം നല്കിപ്പോരുന്നു.  

സ്മാർട്ട് ക്ലാസ് മുറികൾ, നന്നായി സ്ഥാപിതമായ ലൈബ്രറി, മൾട്ടിമീഡിയ റൂം, കമ്പ്യൂട്ടർ ലാബുകൾ, ഓഡിറ്റോറിയം, 2 ബാസ്‌ക്കറ്റ് ബോൾ ഗ്രൗണ്ടുകൾ, മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങൾ, ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റുകൾ തുടങ്ങിയവ നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന് സഹായകരമാക്കുന്നു. യോഗ, കരാട്ടെ, നൃത്തം, സംഗീതം, തയ്യൽ, ചെസ്സ്, ഉപകരണ സംഗീതം, കൃഷി, കുക്കറി, ഡ്രോയിംഗ്, പേപ്പർ ക്രാഫ്റ്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നിവയ്ക്കും ഞങ്ങൾ പരിശീലനം നൽകുന്നു.

സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് എന്നിവ ഈരണ്ടു വീതമുണ്ട്. മാത്‌സ് ലാബ് ,സോഷ്യൽ സയൻസ് ലാബ്, മൾട്ടിമീഡിയ റൂം,പ്രയർ റൂം,സ്റ്റോർ റൂം,കൗൺസിൽറൂം,കോൺഫ്രൻസ് റൂം, യോഗാ റൂം, എന്നിവയും ഉണ്ട്. അസംബ്ലി ഗ്രൗണ്ടും, ബാസ്ക്കറ്റ് ബോൾ കോർട്ടും സുസ്സജ്ജമാണ്. സ്കൂൾ ബസും, വാനും കുട്ടികളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നു.നിർധനരായ കുട്ടികൾക്ക് സൈക്കിൾ നൽകുക വഴി അവരുടെ യാത്രാ ക്ലേശം ലഘൂകരിക്കുവാൻ കഴിയുന്നു . സ്കൂൾ കിണറിലേയും, മഴവെള്ള സംഭരണിയിലേയും ജലം കുട്ടികൾക്കു വേണ്ടുവോളം ഉപയോഗിക്കാ൯ കഴിയുന്നു അതിനാൽ ജല ദൗർലഭ്യം അനുഭവപ്പെടുന്നില്ല.

സംപുഷ്ടമായ പച്ചക്കറിത്തോട്ടവും, അതിമനോഹരമായ പൂന്തോട്ടവും ഇവിടുത്തെ അധ്യാപക വിദ്യാർഥികളുടെ അധ്വാനത്തിൻറെ ഫലമാണ്. വെണ്ട ,വഴുതന ,പാവൽ ,കോവൽ ,തക്കാളി, പടവലം,ക്യാബേജ് ,കോളിഫ്‌ളവർ ,ക്യാരറ്റു ,പച്ചമുളക് ,ഇഞ്ചി ,പുതിന ,കൂർക്ക ,പയർ തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു . മണ്ണിര കംപോസ്റ്റിൽനിന്നും വളം ലഭിക്കുന്നത് പച്ചക്കറി ഉത്പാദനത്തിന്റെ തോത് കൂട്ടുന്നു.

ഭാഷാ ലാബ്,കമ്പ്യൂട്ടർ അധിഷ്ട്ടിത ലൈബ്രറി,എന്നിവ കുട്ടികൾ ഏറെ പ്രയോജനപെടുത്തുന്നു. ശലഭോദ്യാനം, ഔഷധസസ്യത്തോട്ടം, മരം, സസ്യം എന്നിവയ്ക്കു പ്രാദേശികനാമവും ശാസ്ത്രീയനാമവും കൊടുത്തിരിക്കുന്നു.

വായനക്കൂട്ടം, എഴുത്തുകൂട്ടം, ശാസ്ത്ര ക്ലബ്, സോഷ്യൽ സയ൯സ് ക്ലബ് ,ഗണിത ക്ലബ്‌ ,ലിറ്റൽ കൈറ്റ്സ് ,ഐ .ടി ക്ലബ്‌ ,പി ടി ക്ലബ്‌ ,മ്യൂസിക് ക്ലബ്‌ ,ഫിലിം ക്ലബ്‌ ,ഫോട്ടോഗ്രാഫി ക്ലബ്‌ ,കരാട്ടെ ക്ലബ്‌ ,നേച്ചർ ക്ലബ്‌ ,വിദ്യാരംഗം കലാസാഹിത്യ വേദി ,എല്ലാ വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബുകളും എല്ലാ വിദ്യാഭ്യാസ പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.കൂടാതെ ഇവയിലൂടെയുള്ള പ്രവർത്തനം പ്രവ൪ത്തനം കുട്ടികളുടെ വാസനകളെ തൊട്ടുണർത്താൻ സഹായിക്കുന്നു .
[[പ്രമാണം:33025 bbc.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:33025 ply.jpeg|ഇടത്ത്‌|ലഘുചിത്രം|350x350ബിന്ദു]]
ബാസ്‌ക്കറ്റ് ബോൾ, വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺ, ത്രോ ബോൾ, നെറ്റ് ബോൾ, ടഫ് ഓഫ് വാർ, എല്ലാ കായിക ഇനങ്ങളിലും കുട്ടികൾക്ക് വിദഗ്ധരായ കായികാധ്യാപർ വഴി പരിശീലനം നൽകുന്നു.

"എന്നും ശുചിത്വം "എന്ന പരിപാടിയുള്ളതിനാൽ ക്ലാസ്സ് മുറികളും ക്യാമ്പസും അടുക്കളയും ശുചി മുറികളും എപ്പോഴും ശുചിയായി സൂക്ഷിക്കാൻ കഴിയുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ നിർമ്മിച്ച "ഋക്ഷം" എന്ന സിനിമ ,"കാവ് തീണ്ടല്ലേ മക്കളെ" എന്ന ഡോക്യൂമെന്ററി ,"ഉമ്മുക്കുലുസു" എന്ന ഹ്രസ്വ ചിത്രം "ഡ്യുറിയൻ മരം പറയുന്നു", "മീരയുടെ പരീക്ഷ","യവേയുടെ പട്ടങ്ങൾ""ഭാഗ്യ ഭരണി"നാടകങ്ങൾ എന്നിവ സംസ്ഥാന ജില്ലാ തലങ്ങളിൽ ശ്രദ്ധേയമായവയും ഇവിടുത്തെ കുട്ടികളുടെയും അധ്യാപകരുടെയും സർഗ്ഗശേഷിക്ക് ഉദാഹരണങ്ങളുമാണ് .
[[പ്രമാണം:33025 gro.jpeg|നടുവിൽ|ലഘുചിത്രം|375x375ബിന്ദു]]
[[പ്രമാണം:33025 cls.jpeg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:33025 classss.jpeg|ഇടത്ത്‌|ലഘുചിത്രം|431x431ബിന്ദു]]

എല്ലാ വർഷവും അച്ചടിച്ച സ്‌കൂൾ മാഗസിൻ പുറത്തിറക്കുന്നു എന്ന പ്രത്യേകതയും മൗണ്ട് കർമ്മലിനുണ്ട് . കുട്ടികളുടെയും അധ്യാപകരുടെയും സാഹിത്യ രചനകളും ചിത്രങ്ങളും വെളിച്ചം കാണുന്നതിനുള്ള നല്ലൊരു വേദി കൂടിയാണ് ഈ മാഗസിൻ..ലിറ്റൽ കൈറ്റ്സ്  കുട്ടികളുടെ നേതൃത്വത്തിൽ എല്ലാ കൊല്ലവും 80 വ്യക്തിപരമായ ഡിജിറ്റൽ മാസികകളും ഓരോ വർഷവും 12 ന്യൂസ് ലെറ്ററുകളും ,കാർമ്മൽ പലമ എന്ന ഡിജിറ്റൽ പത്രത്തിന്റെ 12 വോള്യങ്ങളും ഇറക്കുന്നു .പ്രശസ്തരായ വ്യക്തികളുടെ നിര്യാണത്തെ തുടർന്ന് അടിയന്തരമായി ചില ഡിജിറ്റൽ പത്രങ്ങളും ഇറക്കാറുണ്ട് .ഇക്കൊല്ലം അവയിൽ പ്രധാനപ്പെട്ടത് "ലതാ മങ്കേഷ്‌കർ പതിപ്പ് "കെ പി എ സ് ലളിത പതിപ്പ് ", "യുദ്ധം കത്തിയിറങ്ങിയ യുക്രൈൻ " തുടങ്ങിയവയാണ് .
സ്മാർട്ട് ക്ലാസ് മുറികൾ, നന്നായി സ്ഥാപിതമായ ലൈബ്രറി, മൾട്ടിമീഡിയ റൂം, കമ്പ്യൂട്ടർ ലാബുകൾ, ഓഡിറ്റോറിയം, 2 ബാസ്‌ക്കറ്റ് ബോൾ ഗ്രൗണ്ടുകൾ, മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങൾ, ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റുകൾ തുടങ്ങിയ നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന് സഹായകരമാക്കുന്നു.
[[പ്രമാണം:33025 lab.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]

"സുഹൃത്തിനൊരു വീട് " പദ്ദതിയും , യാചകർക്കു നൽകുന്ന "വഴിവക്കിലെ സ്നേഹ വിരുന്നും”, പഴമയുടെ പവിഴ മുത്തുകൾ ശേഖരിക്കുന്ന "പുരാവസ്തു ശേഖരവും പ്രദർശനവും" ,രുചിക്കൂട്ടുകളുടെ "പാചക മേളയും" ,സാഹിത്യകാരന്മാരുമായുള്ള ചർച്ചയും അഭിമുഖവും ,ഫോട്ടോഗ്രാഫി മത്സരവും പ്രദർശനവും,മാതാപിതാക്കന്മാർക്കുള്ള ഐ. ടി -ഇന്റർനെറ്റ് പരിശീലനവും ഒക്കെ തന്നെ ഈ സ്‌കൂളിന്റെ വേറിട്ട പ്രവർത്തനങ്ങളാണ് .
 
[[പ്രമാണം:33025 sister.jpeg|left|ലഘുചിത്രം|426x426ബിന്ദു]]
[[പ്രമാണം:33025 pen.jpg|ലഘുചിത്രം|267x267ബിന്ദു]]
[[പ്രമാണം:33025_0ff.jpeg|thumb|സ്കൂൾ ഓഫീസ്]]
യോഗ, കരാട്ടെ, നൃത്തം, സംഗീതം, തയ്യൽ, ചെസ്സ്, ഉപകരണ സംഗീതം, കൃഷി, കുക്കറി, ഡ്രോയിംഗ്, പേപ്പർ ക്രാഫ്റ്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നിവയ്ക്കും ഞങ്ങൾ പരിശീലനം നൽകുന്നു.സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് എന്നിവ ഈരണ്ടു വീതമുണ്ട്. മാത്‌സ് ലാബ് ,സോഷ്യൽ സയൻസ് ലാബ്, മൾട്ടിമീഡിയ റൂം,പ്രയർ റൂം ,സ്റ്റോർ റൂം ,കൗൺസിലിംഗ് റൂം ,കോൺഫ്രൻസ് റൂം, യോഗാ റൂം, എന്നിവയും ഉണ്ട്. അസംബ്ലി ഗ്രൗണ്ടും, ബാസ്ക്കറ്റ് ബോൾ കോർട്ടും സുസ്സജ്ജമാണ്.
[[പ്രമാണം:33025 cyber su.jpeg|ലഘുചിത്രം|428x428ബിന്ദു|]]
 
[[പ്രമാണം:33025 tex.jpeg|ലഘുചിത്രം|431x431ബിന്ദു]]
 
[[പ്രമാണം:33025 staffroom.jpg|thumb|left|സ്റ്റാഫ് റൂം ]]
 
[[പ്രമാണം:33025 chur.jpeg|thumb|ദേവാലയം |പകരം=|നടുവിൽ|533x533ബിന്ദു]]
[[പ്രമാണം:33025 kbus.jpg|പകരം=|ഇടത്ത്‌|128x128ബിന്ദു]]
[[പ്രമാണം:33025_bor.jpeg|thumb|left|ബോർഡിങ്ങ്]]
സ്കൂൾ ബസും, വാനും കുട്ടികളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നു. നിർധനരായ കുട്ടികൾക്ക് സൈക്കിൾ നൽകുക വഴി അവരുടെ യാത്രാ ക്ലേശം ലഘൂകരിക്കുവാൻ കഴിയുന്നു. സ്കൂൾ കിണറിലേയും, മഴവെള്ള സംഭരണിയിലേയും ജലം കുട്ടികൾക്കു വേണ്ടുവോളം ഉപയോഗിക്കാ൯ കഴിയുന്നു, അതിനാൽ ജല ദൗർലഭ്യം അനുഭവപ്പെടുന്നില്ല.
[[പ്രമാണം:33025_audi.jpeg|thumb|left|സ്കൂൾ ഓഡിറ്റോറിയം]]
[[പ്രമാണം:33025 bbg.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:33025 confre.jpeg|ലഘുചിത്രം|300x300ബിന്ദു|കോൺഫ്രൻസ് ഹാൾ]]
[[പ്രമാണം:33025 bor.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
  [[പ്രമാണം:33025 ply.jpeg|ലഘുചിത്രം|300x300ബിന്ദു|ബാസ്‌ക്കറ്റ് ബോൾ കോർട്ട്[[പ്രമാണം:33025 libr.png|ലഘുചിത്രം|424x424ബിന്ദു|[[പ്രമാണം:33025 councelling.png|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:33025 class-pta1.png|ലഘുചിത്രം|367x367ബിന്ദു]]]]]]]]
 
[[പ്രമാണം:33025 online.jpeg|ഇടത്ത്‌|ലഘുചിത്രം|428x428ബിന്ദു]]
 
[[പ്രമാണം:33025_bbg.jpg|thumb|left|കളിസ്ഥലം]]
[[പ്രമാണം:33025 offic.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:33025 classss.jpeg|ലഘുചിത്രം|431x431ബിന്ദു|പകരം=|നടുവിൽ]]
സംപുഷ്ടമായ പച്ചക്കറിത്തോട്ടവും, അതിമനോഹരമായ പൂന്തോട്ടവും ഇവിടുത്തെ അധ്യാപക വിദ്യാർഥികളുടെ അധ്വാനത്തിൻറെ ഫലമാണ്. വെണ്ട ,വഴുതന ,പാവൽ,കോവൽ ,തക്കാളി, പടവലം, ക്യാബേജ്, കോളിഫ്‌ളവർ, പച്ചമുളക്, ഇഞ്ചി, പുതിന, കൂർക്ക, പയർ തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു. മണ്ണിര കംപോസ്റ്റിൽനിന്നും വളം ലഭിക്കുന്നത് പച്ചക്കറി ഉത്പാദനത്തിന്റെ തോത് കൂട്ടുന്നു.
[[പ്രമാണം:33025_lab.jpg|thumb|കമ്പ്യൂട്ടർ ലാബ്|പകരം=|ഇടത്ത്‌]]
 
[[പ്രമാണം:33025 bord.jpeg|thumb|ബോർഡിങ്ങ്  |പകരം=|ഇടത്ത്‌]]
 
[[പ്രമാണം:33025 bus.jpeg|thumb|സ്‌കൂൾ ബസ് |പകരം=|ഇടത്ത്‌|533x533ബിന്ദു]]
 
[[പ്രമാണം:33025 remedial.jpeg|നടുവിൽ|ലഘുചിത്രം|469x469ബിന്ദു|]]
[[പ്രമാണം:33025 course-for-trs.png|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:33025 dici.jpeg|ലഘുചിത്രം|487x487ബിന്ദു|[[പ്രമാണം:33025 cls.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:33025 YOU1.png|നടുവിൽ|ലഘുചിത്രം|424x424ബിന്ദു]]]]]]
 
  [[പ്രമാണം:33025 libr.png|ലഘുചിത്രം|424x424ബിന്ദു]]
ഭാഷാ ലാബ്, കമ്പ്യൂട്ടർ അധിഷ്ട്ടിത ലൈബ്രറി, എന്നിവ കുട്ടികൾ ഏറെ പ്രയോജനപെടുത്തുന്നു. ശലഭോദ്യാനം, ഔഷധസസ്യത്തോട്ടം, മരം, സസ്യം എന്നിവയ്ക്കു പ്രാദേശികനാമവും ശാസ്ത്രീയനാമവും കൊടുത്തിരിക്കുന്നു.  
 
വായനക്കൂട്ടം, എഴുത്തുകൂട്ടം, ശാസ്ത്ര ക്ലബ്, സോഷ്യൽ സയ൯സ് ക്ലബ്, ഗണിത ക്ലബ്, ലിറ്റൽ കൈറ്റ്സ്, ഐ.ടി ക്ലബ്‌, പി.ടി ക്ലബ്‌, മ്യൂസിക് ക്ലബ്‌, ഫിലിം ക്ലബ്‌, ഫോട്ടോഗ്രാഫി ക്ലബ്‌, കരാട്ടെ ക്ലബ്‌, നേച്ചർ ക്ലബ്‌, വിദ്യാരംഗം കലാസാഹിത്യ വേദി, എല്ലാ വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബുകളും എല്ലാ വിദ്യാഭ്യാസ പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. കൂടാതെ ഇവയിലൂടെയുള്ള പ്രവർത്തനം കുട്ടികളുടെ വാസനകളെ തൊട്ടുണർത്താൻ സഹായിക്കുന്നു. [[പ്രമാണം:33025 tex.jpeg|ഇടത്ത്‌|ലഘുചിത്രം|431x431ബിന്ദു]]
[[പ്രമാണം:33025 remedial.jpeg|നടുവിൽ|ലഘുചിത്രം|469x469ബിന്ദു]]
[[പ്രമാണം:33025 pravar.jpeg|ലഘുചിത്രം|292x292ബിന്ദു]]
"എന്നും ശുചിത്വം" എന്ന പരിപാടിയുള്ളതിനാൽ ക്ലാസ്സ് മുറികളും ക്യാമ്പസും അടുക്കളയും ശുചി മുറികളും എപ്പോഴും ശുചിത്വമായി സൂക്ഷിക്കാൻ കഴിയുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ നിർമ്മിച്ച "ഋക്ഷം" എന്ന സിനിമ, "കാവ് തീണ്ടല്ലേ മക്കളെ" എന്ന ഡോക്യൂമെന്ററി, "ഉമ്മുക്കുലുസു" എന്ന ഹ്രസ്വ ചിത്രം "ഡ്യുറിയൻ മരം പറയുന്നു", "മീരയുടെ പരീക്ഷ", "യവേയുടെ പട്ടങ്ങൾ", "ഭാഗ്യ ഭരണി" നാടകങ്ങൾ എന്നിവ സംസ്ഥാന ജില്ലാ തലങ്ങളിൽ ശ്രദ്ധേയമായവയും ഇവിടുത്തെ കുട്ടികളുടെയും അധ്യാപരുടെയും സർഗ്ഗശേഷിക്ക് ഉദാഹരണങ്ങളുമാണ്.
[[പ്രമാണം:33025 uchabaksh.jpeg|ഇടത്ത്‌|ലഘുചിത്രം|283x283ബിന്ദു]]
[[പ്രമാണം:33025 confre.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:33025 bor2.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
എല്ലാ വർഷവും അച്ചടിച്ച സ്‌കൂൾ മാഗസിൻ പുറത്തിറക്കുന്നു എന്ന പ്രത്യേകതയും മൗണ്ട് കർമ്മലിനുണ്ട്. കുട്ടികളുടെയും അധ്യാപകരുടെയും സാഹിത്യ രചനകളും ചിത്രങ്ങളും വെളിച്ചം കാണുന്നതിനുള്ള നല്ലൊരു വേദി കൂടിയാണ് ഈ മാഗസിൻ. ലിറ്റൽ കൈറ്റ്സ്  കുട്ടികളുടെ നേതൃത്വത്തിൽ എല്ലാ കൊല്ലവും 80 വ്യക്തിപരമായ ഡിജിറ്റൽ മാസികകളും ഓരോ വർഷവും 12 ന്യൂസ് ലെറ്ററുകളും, കാർമ്മൽ പലമ എന്ന ഡിജിറ്റൽ പത്രത്തിന്റെ 12 വോള്യങ്ങളും ഇറക്കുന്നു. പ്രശസ്തരായ വ്യക്തികളുടെ നിര്യാണത്തെ തുടർന്ന് അടിയന്തരമായി ചില ഡിജിറ്റൽ പത്രങ്ങളും ഇറക്കാറുണ്ട്. ഇക്കൊല്ലം അവയിൽ പ്രധാനപ്പെട്ടത് "ലതാ മങ്കേഷ്‌കർ പതിപ്പ് ", "കെ.പി.എ.സി ലളിത പതിപ്പ് ", "യുദ്ധം കത്തിയിറങ്ങിയ യുക്രൈൻ " തുടങ്ങിയവയാണ് .
 
[[പ്രമാണം:33025 ass12.jpeg|ലഘുചിത്രം|438x438ബിന്ദു]]
[[പ്രമാണം:33025 class-pta1.png|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
"സുഹൃത്തിനൊരു വീട് " പദ്ദതിയും, യാചകർക്കു നൽകുന്ന "വഴിവക്കിലെ സ്നേഹ വിരുന്നും", പഴമയുടെ പവിഴ മുത്തുകൾ ശേഖരിക്കുന്ന "പുരാവസ്തു ശേഖരവും പ്രദർശനവും", രുചിക്കൂട്ടുകളുടെ "പാചക മേളയും", സാഹിത്യകാരന്മാരുമായുള്ള ചർച്ചയും അഭിമുഖവും, ഫോട്ടോഗ്രാഫി മത്സരവും പ്രദർശനവും, മാതാപിതാക്കന്മാർക്കുള്ള ഐ.ടി-ഇന്റർനെറ്റ് പരിശീലനവും ഒക്കെ തന്നെ ഈ സ്‌കൂളിന്റെ വേറിട്ട പ്രവർത്തനങ്ങളാണ്.

13:32, 15 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ഭൗതികസൗകര്യങ്ങൾ

കോട്ടയം പട്ടണത്തിൻറെ പ്രാന്തപ്രദേശമായ കഞ്ഞിക്കുഴിയിൽ നാലര ഏക്കർ സ്ഥലത്ത് വിശാലമായി സി.എസ്.എസ്.റ്റി സന്യാസ സമൂഹത്തിന്റെ മൗണ്ട് കാർമ്മൽ കോൺവെൻറ് കോമ്പൗണ്ടിൽ കെ.കെ. റോഡിനും ഇറഞ്ഞാൽ റോഡിനും അഭിമുഖമായി മൗണ്ട് കാർമ്മൽ ഹയർസെക്കണ്ടറി സ്കൂൾ നിലകൊള്ളുന്നു. മൗണ്ട് കാർമ്മൽ ട്രെയിനിംഗ് കോളേജ് (ബി.എഡ്, എം .എഡ്) മൗണ്ട് കാർമ്മൽ വിദ്യാനികേതൻ(സി.ബി.എസ്.സി ), എ.വി.എൽ.പി. സ്കൂൾ, കമ്മ്യൂണിറ്റി കോളേജ് എന്നിവ ഈ സ്കൂളിന്റെ സഹോദരസ്ഥാപനങ്ങളാണ്. മൂന്നു നിലകളുള്ള പ്രധാനകെട്ടിടത്തിൽ സ്‌കൂൾ ഓഫീസും സ്റ്റാഫ്റൂമും ഒട്ടുമിക്ക ക്സാസുകളും പ്രവർത്തിക്കുന്നു. രണ്ടുനിലകളുള്ള ഏഴാമത്തെ ബ്ലോക്കിൽ എല്ലാ ഏഴാം ക്ലാസുകളും പ്രവർത്തിക്കുന്നു. ഹൈസ്കൂളിൽ മലയാളവും ഇഗ്ലീഷ് മീഡിയവും ചേർന്ന് ആകെ 21 ഡിവിഷനും യു.പി സെക്ഷനിൽ രണ്ട് മീഡിയവുമായി 16 ഡിവിഷനുകളുമുണ്ട്.

തുട൪ച്ചയായി 10 വ൪ഷം എസ്.എസ്.എൽ.സിയ്ക്ക് നൂറ്‌ ശതമാനം വിജയം, കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസുകൾ എന്നിവ കരസ്ഥമാക്കാൻ മൗണ്ട് കാർമ്മലിന്‌ സാധിച്ചു .

ബാസ്‌ക്കറ്റ് ബോൾ, വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺ, ത്രോ ബോൾ, നെറ്റ് ബോൾ, ടഫ് ഓഫ് വാർ, എല്ലാ കായിക ഇനങ്ങളിലും കുട്ടികൾക്ക് വിദഗ്ധരായ കായികാധ്യാപർ വഴി പരിശീലനം നൽകുന്നു.

സ്മാർട്ട് ക്ലാസ് മുറികൾ, നന്നായി സ്ഥാപിതമായ ലൈബ്രറി, മൾട്ടിമീഡിയ റൂം, കമ്പ്യൂട്ടർ ലാബുകൾ, ഓഡിറ്റോറിയം, 2 ബാസ്‌ക്കറ്റ് ബോൾ ഗ്രൗണ്ടുകൾ, മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങൾ, ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റുകൾ തുടങ്ങിയ നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന് സഹായകരമാക്കുന്നു.

യോഗ, കരാട്ടെ, നൃത്തം, സംഗീതം, തയ്യൽ, ചെസ്സ്, ഉപകരണ സംഗീതം, കൃഷി, കുക്കറി, ഡ്രോയിംഗ്, പേപ്പർ ക്രാഫ്റ്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നിവയ്ക്കും ഞങ്ങൾ പരിശീലനം നൽകുന്നു.സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് എന്നിവ ഈരണ്ടു വീതമുണ്ട്. മാത്‌സ് ലാബ് ,സോഷ്യൽ സയൻസ് ലാബ്, മൾട്ടിമീഡിയ റൂം,പ്രയർ റൂം ,സ്റ്റോർ റൂം ,കൗൺസിലിംഗ് റൂം ,കോൺഫ്രൻസ് റൂം, യോഗാ റൂം, എന്നിവയും ഉണ്ട്. അസംബ്ലി ഗ്രൗണ്ടും, ബാസ്ക്കറ്റ് ബോൾ കോർട്ടും സുസ്സജ്ജമാണ്.

സ്കൂൾ ബസും, വാനും കുട്ടികളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നു. നിർധനരായ കുട്ടികൾക്ക് സൈക്കിൾ നൽകുക വഴി അവരുടെ യാത്രാ ക്ലേശം ലഘൂകരിക്കുവാൻ കഴിയുന്നു. സ്കൂൾ കിണറിലേയും, മഴവെള്ള സംഭരണിയിലേയും ജലം കുട്ടികൾക്കു വേണ്ടുവോളം ഉപയോഗിക്കാ൯ കഴിയുന്നു, അതിനാൽ ജല ദൗർലഭ്യം അനുഭവപ്പെടുന്നില്ല.

സംപുഷ്ടമായ പച്ചക്കറിത്തോട്ടവും, അതിമനോഹരമായ പൂന്തോട്ടവും ഇവിടുത്തെ അധ്യാപക വിദ്യാർഥികളുടെ അധ്വാനത്തിൻറെ ഫലമാണ്. വെണ്ട ,വഴുതന ,പാവൽ,കോവൽ ,തക്കാളി, പടവലം, ക്യാബേജ്, കോളിഫ്‌ളവർ, പച്ചമുളക്, ഇഞ്ചി, പുതിന, കൂർക്ക, പയർ തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു. മണ്ണിര കംപോസ്റ്റിൽനിന്നും വളം ലഭിക്കുന്നത് പച്ചക്കറി ഉത്പാദനത്തിന്റെ തോത് കൂട്ടുന്നു.

ഭാഷാ ലാബ്, കമ്പ്യൂട്ടർ അധിഷ്ട്ടിത ലൈബ്രറി, എന്നിവ കുട്ടികൾ ഏറെ പ്രയോജനപെടുത്തുന്നു. ശലഭോദ്യാനം, ഔഷധസസ്യത്തോട്ടം, മരം, സസ്യം എന്നിവയ്ക്കു പ്രാദേശികനാമവും ശാസ്ത്രീയനാമവും കൊടുത്തിരിക്കുന്നു.

വായനക്കൂട്ടം, എഴുത്തുകൂട്ടം, ശാസ്ത്ര ക്ലബ്, സോഷ്യൽ സയ൯സ് ക്ലബ്, ഗണിത ക്ലബ്, ലിറ്റൽ കൈറ്റ്സ്, ഐ.ടി ക്ലബ്‌, പി.ടി ക്ലബ്‌, മ്യൂസിക് ക്ലബ്‌, ഫിലിം ക്ലബ്‌, ഫോട്ടോഗ്രാഫി ക്ലബ്‌, കരാട്ടെ ക്ലബ്‌, നേച്ചർ ക്ലബ്‌, വിദ്യാരംഗം കലാസാഹിത്യ വേദി, എല്ലാ വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബുകളും എല്ലാ വിദ്യാഭ്യാസ പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. കൂടാതെ ഇവയിലൂടെയുള്ള പ്രവർത്തനം കുട്ടികളുടെ വാസനകളെ തൊട്ടുണർത്താൻ സഹായിക്കുന്നു.