"ശിവഗിരി എച്ച്.എസ്.എസ് വർക്കല/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സംസ്കൃതം ക്ലബ്ബ്)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സംസ്കൃതം ക്ലബ്ബ്
== '''സംസ്കൃതം ക്ലബ്ബ്''' ==
ദേവഭാഷയായ സംസ്കൃതം അഞ്ചാംക്ലാസ് മുതൽ  പത്താം ക്ലാസ് വരെയുള്ള കുട്ടികൾ ഒന്നാംഭാഷയായി എടുത്തു പഠിക്കുന്നു. വേദങ്ങളുടെയും ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെ എല്ലാം ഭാഷയായ സംസ്കൃത പഠനത്തിലൂടെ കുട്ടികളിൽ നല്ല ചിന്തകൾ, വിചാരങ്ങൾ, എന്നിവ ചെറുപ്പത്തിൽ തന്നെ വളർത്തുവാൻ സഹായകമാകുന്നു. ശ്ലോകങ്ങളും, പുരാണപ്രസിദ്ധമായ കഥകളും എല്ലാം മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും സംസ്കൃത പഠനം  കുട്ടികൾക്ക് സഹായകമാവുന്നു. സംസ്കൃത കലോത്സവത്തിൽ മികവുപുലർത്തുന്ന   ധാരാളം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിലും വിജയം കരസ്ഥമാക്കാൻ സാധിക്കുന്നു.

== '''ഐ ടി ക്ലബ്''' ==
 
== '''ഹിന്ദി ക്ലബ്''' ==
 
== '''ഇംഗ്ലീഷ് ക്ലബ്''' ==
 
== '''അറബിക് ക്ലബ്''' ==
 
== '''ടീൻസ് ക്ലബ്''' ==

15:12, 6 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സംസ്കൃതം ക്ലബ്ബ്

ദേവഭാഷയായ സംസ്കൃതം അഞ്ചാംക്ലാസ് മുതൽ  പത്താം ക്ലാസ് വരെയുള്ള കുട്ടികൾ ഒന്നാംഭാഷയായി എടുത്തു പഠിക്കുന്നു. വേദങ്ങളുടെയും ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെ എല്ലാം ഭാഷയായ സംസ്കൃത പഠനത്തിലൂടെ കുട്ടികളിൽ നല്ല ചിന്തകൾ, വിചാരങ്ങൾ, എന്നിവ ചെറുപ്പത്തിൽ തന്നെ വളർത്തുവാൻ സഹായകമാകുന്നു. ശ്ലോകങ്ങളും, പുരാണപ്രസിദ്ധമായ കഥകളും എല്ലാം മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും സംസ്കൃത പഠനം  കുട്ടികൾക്ക് സഹായകമാവുന്നു. സംസ്കൃത കലോത്സവത്തിൽ മികവുപുലർത്തുന്ന   ധാരാളം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിലും വിജയം കരസ്ഥമാക്കാൻ സാധിക്കുന്നു.

ഐ ടി ക്ലബ്

ഹിന്ദി ക്ലബ്

ഇംഗ്ലീഷ് ക്ലബ്

അറബിക് ക്ലബ്

ടീൻസ് ക്ലബ്