"ജി.എച്ച്.എസ്. പന്നിപ്പാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48134 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
[[പ്രമാണം:History48134.jpg|ലഘുചിത്രം|195x195px|'''പി കെ മമ്മദാജി,'''സ്കൂൾ നിർമ്മാണത്തിന് ആവിശ്യമായ 50 സെന്റ് സ്ഥലം പ്രതിഫലമില്ലാതെ ഗവെർമെന്റിനു നൽകിയത് ഇദ്ദേഹമാണ്]]

1932 മെയിൽ പി കെ മമ്മദ്ഹാജി നൽകിയ 50 സെന്റ് സ്ഥലത്ത് ഒരു പ്രീ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ജനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തോടെയുള്ള ശ്രമത്തിന്റെ  ഭാഗമായിട്ടാണ് പരേതനായ പി സീതിഹാജിയുടെ അധ്യക്ഷതയിൽ ആഭ്യന്തര വിയോദ്യാഭ്യാസ മന്ത്രിയായിരുന്ന പരേതനായ C H മുഹമ്മദ്കോയ സാഹിബാണ് ഉദ്‌ഘാടന കർമ്മം നടത്തിയത് . 1974 ൽ യു പി സ്കൂൾ ആയിരുന്ന ഈ വിദ്യാലയം 2013-ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. പി.കെ ബഷീർ MLA യുടെ ശ്രമഫലമായി RMSA പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടത്. അതോടു കൂടി നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.

"https://schoolwiki.in/ജി.എച്ച്.എസ്._പന്നിപ്പാറ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്