"സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/ഇംഗ്ലീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('ഹലോ ഇംഗ്ലീഷ് (യു.പി) കേരള ഗവൺമെൻറ് സർവ്വശിക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഹലോ ഇംഗ്ലീഷ് (യു.പി)
'''<u>ഹലോ ഇംഗ്ലീഷ് (യു.പി)</u>'''

കേരള ഗവൺമെൻറ് സർവ്വശിക്ഷാ അഭിയാൻറെ കീഴിൽ മുൻകൈ എടുത്ത് നടത്തുന്ന ഒരു പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിനായി അധ്യാപകരെയും വിദ്യാർഥികളെയും ഒരുക്കുക എന്ന ലക്ഷ്യമാണ് ഹലോ ഇംഗ്ലീഷിനുള്ളത്. ഇതിൻറെ ഭാഗമായി ഹലോ ഇംഗ്ലീഷ് ജേണലുകളുടെ പ്രവർത്തനങ്ങൾക്കനുസൃതമായി അധ്യാപകർ ക്ലാസെടുക്കുന്നുണ്ട്. കഥകളിലൂടെയും പാട്ടുകളിലൂടെയും സ്‌കിറ്റുകളിലൂടെയും കുട്ടികളെ ഇംഗ്ലീഷ് ഭാഷയിലേക്ക് ആകർഷിക്കുന്നുണ്ട്. 2021-2022 അധ്യായന വർഷത്തിൽ ഓൺലൈനായി വായന അഭിനയഗാനം സ്കിറ്റ് എന്നിവയിൽ മത്സരങ്ങൾ നടത്തി മെയ് അവസാന ആഴ്ചയിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. ജി. എച്ച്. എസ്. എസ് എസ് മണഞ്ഞലയുമായി യുമായി ആയി ചേർന്ന് ഇന്ന് ട്വീനിങ് പ്രോഗ്രാം നടത്തി.

'ഹലോ ഇംഗ്ലീഷിന്റെ' പ്രവർത്തനങ്ങൾ എല്ലാത്തരം പഠിതാക്കളുടെയും ഭാഷാ വൈദഗ്ധ്യം വികസിപ്പിക്കാൻ സഹായിക്കുന്നു. ശരിക്കും, അവർ അത്തരം പ്രവർത്തനങ്ങൾ ആസ്വദിക്കുകയും അതിന്റെ ഭാഗമാകാൻ ശ്രമിക്കുകയും ചെയ്യുന്നു. താഴ്ന്ന പഠിതാക്കൾ പോലും വളരെയധികം താൽപ്പര്യമുള്ളവരാണ്, അവർ സ്വയം മെച്ചപ്പെടുത്താൻ പരമാവധി ശ്രമിക്കുന്നു.

14:06, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം