"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നാനാജാതി മതസ്ഥർ തിങ്ങിപ്പാർക്കുന്ന എറണാകുളം പട്ടണത്തിന്റെ ആദ്ധ്യാത്മിക വൈജ്ഞാനിക സാമൂഹിക തലങ്ങളെ വളർത്തിയെടുക്കുന്നതിനായി  1919 ഡിസംബർ ഒൻപതാം തീയതി St. Mary's English Medium L.P  School  തുടങ്ങുവാനുളള അനുവാദം ലഭിച്ചു. 1920 ജൂൺ മാസത്തിൽ സ്‌കൂളിൽ അദ്ധ്യയനം ആരംഭിച്ചു.മിസ്സിസ്സ് ഐസക്ക് ആയിരുന്നു പ്രഥമ ഹെഡ്‌മിസ്ട്രസ്സ്, 1921 ൽ ഈ സ്‌കൂൾ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടു.അഭിവന്ദ്യപിതാക്കന്മാരുടേയും രാജാക്കന്മാരുടെയും ദിവാൻജിമാരുടെയും സന്ദർശനങ്ങളും നിർല്ലോഭ പ്രോത്സാഹനങ്ങളും  സാമ്പത്തികസഹായങ്ങളും സ്‌കൂളിനെ വളർത്താൻ ഏറെ സഹായിച്ചു.പഠനാർത്ഥം വിദൂരങ്ങളിൽ നിന്നും ധാരാളം കുട്ടികൾ എത്തിച്ചേർന്നതിനാൽ സ്‌കൂളിനോടനുബന്ധിച്ച് ബോർഡിങ്ങും പാവപ്പെട്ടവരും അനാഥരുമായ കുട്ടികൾക്കാ യി  1930 ൽ ബാലഭവനും സ്ഥാപിച്ചു.
= '''[https://www.youtube.com/watch?v=9hJTjx4_NQI എറണാകുളം നഗരം]''' =
നാനാജാതി മതസ്ഥർ തിങ്ങിപ്പാർക്കുന്ന എറണാകുളം പട്ടണത്തിന്റെ ആദ്ധ്യാത്മിക വൈജ്ഞാനിക സാമൂഹിക തലങ്ങളെ വളർത്തിയെടുക്കുന്നതിനായി  '''1919 ഡിസംബർ ഒൻപതാം തീയതി''' സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ തുടങ്ങുവാനുളള അനുവാദം ലഭിച്ചു. 1920 ജൂൺ മാസത്തിൽ സ്‌കൂളിൽ അദ്ധ്യയനം ആരംഭിച്ചു.'''മിസ്സിസ്സ് ഐസക്ക്''' ആയിരുന്നു '''പ്രഥമ ഹെഡ്‌മിസ്ട്രസ്സ്,''' 1921 ൽ ഈ സ്‌കൂൾ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടു.അഭിവന്ദ്യപിതാക്കന്മാരുടേയും [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%B0%E0%B5%82%E0%B4%AA%E0%B4%82 രാജാക്കന്മാരുടെയും] [https://en-m-wikipedia-org.translate.goog/wiki/List_of_Diwans_of_Cochin?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=sc ദിവാൻജിമാരുടെയും] സന്ദർശനങ്ങളും നിർല്ലോഭ പ്രോത്സാഹനങ്ങളും  സാമ്പത്തികസഹായങ്ങളും സ്‌കൂളിനെ വളർത്താൻ ഏറെ സഹായിച്ചു.പഠനാർത്ഥം വിദൂരങ്ങളിൽ നിന്നും ധാരാളം കുട്ടികൾ എത്തിച്ചേർന്നതിനാൽ സ്‌കൂളിനോടനുബന്ധിച്ച് ബോർഡിങ്ങും പാവപ്പെട്ടവരും അനാഥരുമായ കുട്ടികൾക്കാ യി  1930 ൽ ബാലഭവനും സ്ഥാപിച്ചു.


പെൺപൈതങ്ങൾക്ക് വിദ്യാഭ്യാസരംഗത്ത് ഉന്നതനിലവാരം പുലർത്തുന്നതിന് 1934 ൽ ഹൈസ്‌ക്കൂൾ ആരംഭിച്ചു.സി.ടെറസ്സിറ്റ കോയിത്തറ ആയിരുന്നു ആദ്യത്തെ  ഹെഡ്മിസ്ട്രസ്സ്.1945 ൽ കൊച്ചുകുട്ടികൾക്കായി ഒരു നേഴ്‌സറി സ്‌കൂൾ ആരംഭിച്ചതോടെ പത്താം ക്ലാസ്സ് വരെയുളള പഠനരംഗമായി സെന്റ് മേരീസ് സ്‌കൂൾ.1962 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസം കൂടുതൽ അഭിവൃദ്ധിപ്പെടുന്നതായി 1984-85 അദ്ധ്യയനവർഷത്തിൽ  സെന്റ് മേരീസ്‌കൂളിൽ നിന്നും ഇംഗ്ലീഷ് മീഡിയം എൽ.പി. വിഭാഗംവേർപ്പെടുത്തി റാണിമാതാ സ്‌കൂളിലേക്ക് മാറ്റുകയും ചെയ്തു.
പെൺപൈതങ്ങൾക്ക് വിദ്യാഭ്യാസരംഗത്ത് ഉന്നതനിലവാരം പുലർത്തുന്നതിന് '''1934 ൽ ഹൈസ്‌ക്കൂൾ''' ആരംഭിച്ചു.സി.'''ടെറസ്സിറ്റ കോയിത്തറ''' ആയിരുന്നു ആദ്യത്തെ  '''ഹെഡ്മിസ്ട്രസ്സ്.1945''' ൽ കൊച്ചുകുട്ടികൾക്കായി ഒരു നേഴ്‌സറി സ്‌കൂൾ ആരംഭിച്ചതോടെ '''പത്താം ക്ലാസ്സ് വരെ'''യുളള പഠനരംഗമായി സെന്റ് മേരീസ് സ്‌കൂൾ.1962 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസം കൂടുതൽ അഭിവൃദ്ധിപ്പെടുന്നതായി '''1984-85''' അദ്ധ്യയനവർഷത്തിൽ  സെന്റ് മേരീസ്‌കൂളിൽ നിന്നും ഇംഗ്ലീഷ് മീഡിയം വേർപ്പെടുത്തി റാണിമാതാ സ്‌കൂളിലേക്ക് മാറ്റുകയും ചെയ്തു.


2000 ഫെബ്രുവരി പതിമൂന്നിന് പ്ലസ്സ് ടു കെട്ടിടത്തിന് അടിസ്ഥാനമിടുകയും അടുത്ത  അദ്ധ്യയനവർഷം പ്ലസ്സ് ടു ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.അഭിനന്ദനാർഹമായ നേട്ടങ്ങൾ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിക്കൊണ്ടിരുന്ന സെന്റ് മേരീസ് സ്‌കൂളിൽ 1975 ൽ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന സി.മരിയ ടെസ്സിക്ക് സ്തുത്യർഹ്യമായ സേവനത്തിന്റെ പ്രതീകമായി Kerala Bharat Scout and Guides ന്റെ Medal of Merit എന്ന അവാർഡ് ലഭിച്ചു. അദ്ധ്യാപക വൃത്തിയിൽ മികച്ച സേവനം കാഴ്‌ച വച്ചതിന് 1987 ൽ സി.മരിയ ടെസ്സിക്ക് ദേശീയ അവാർഡും ലഭിച്ചു.പഠനരംഗത്ത് പലവർഷങ്ങളിലായി എസ്.എസ്.എൽ.സി യ്ക്ക് ഒന്നും രണ്ടും എട്ടും പതിമൂന്നും പതിന്നാലും റാങ്കുകൾ നേടിയിട്ടുണ്ട്.പാഠ്യപദ്ധതിയോടൊപ്പം  പാഠ്യേതര പ്രവർത്തനങ്ങൾക്കും ഏറെ മികവ് കൈവരിക്കാൻ സെന്റ് മേരീസിന് സാധിച്ചു.കഥകളി,നാടകം തുടങ്ങിയ ഇനങ്ങൾക്ക് സംസ്ഥാനതലത്തിൽ തുടർച്ചയായി അഞ്ചുവർഷം ഒന്നാം സ്ഥാനത്തിന് അർഹരായി.മികച്ച നടിക്കുളള സമ്മാനവും ഈ സ്‌കൂളിലെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി. സൈക്കിൾ പോളോയ്ക്ക്  ദേശീയതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയതും കായികരംഗത്തെ മികവു തന്നെ.പ്രവൃത്തി പരിചയമേളയിൽ പലകൊല്ലങ്ങളിൽ സ്‌റ്റോൾ വിഭാഗത്തിന് ഓവർറോൾ കരസ്ഥമാക്കിയതും ഈ സ്‌കൂളിന്റെ വലിയൊരു മികവാണ്.സ്‌കൂൾ ബാന്റ് മികച്ച പ്രകടനം കാഴ്‌ച വച്ചതിനാൽ ഡൽഹിയിലും ലക്ഷദ്വീപിലും സൗജന്യമായി പോകാനും പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചിട്ടുണ്ട്
'''2000 ഫെബ്രുവരി പതിമൂന്നിന് പ്ലസ്സ് ടു''' കെട്ടിടത്തിന് അടിസ്ഥാനമിടുകയും അടുത്ത  അദ്ധ്യയനവർഷം പ്ലസ്സ് ടു ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.അഭിനന്ദനാർഹമായ നേട്ടങ്ങൾ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിക്കൊണ്ടിരുന്ന സെന്റ് മേരീസ് സ്‌കൂളിൽ '''1975 ൽ ഹെഡ്മിസ്ട്രസ്സ്''' ആയിരുന്ന '''സി.മരിയ ടെസ്സി'''ക്ക് സ്തുത്യർഹ്യമായ സേവനത്തിന്റെ പ്രതീകമായി '''[https://ksbsg.kerala.gov.in/ കേരള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്]'''  ന്റെ '''മെഡൽ ഓഫ്''' '''മെറിറ്റ്''' എന്ന '''അവാർഡ്''' ലഭിച്ചു. അദ്ധ്യാപക വൃത്തിയിൽ മികച്ച സേവനം കാഴ്‌ച വച്ചതിന് '''1987 ൽ സി.മരിയ ടെസ്സിക്ക് ദേശീയ അവാർഡും''' ലഭിച്ചു.പഠനരംഗത്ത് പലവർഷങ്ങളിലായി '''എസ്.എസ്.എൽ.സി യ്ക്ക് ഒന്നും രണ്ടും എട്ടും പതിമൂന്നും പതിന്നാലും റാങ്കുകൾ''' നേടിയിട്ടുണ്ട്.പാഠ്യപദ്ധതിയോടൊപ്പം  പാഠ്യേതര പ്രവർത്തനങ്ങൾക്കും ഏറെ മികവ് കൈവരിക്കാൻ സെന്റ് മേരീസിന് സാധിച്ചു.[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A5%E0%B4%95%E0%B4%B3%E0%B4%BF ക'''ഥകളി''']''',[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%9F%E0%B4%95%E0%B4%82 നാടകം]''' തുടങ്ങിയ ഇനങ്ങൾക്ക് സംസ്'''ഥാനതലത്തിൽ തുടർച്ചയായി അഞ്ചുവർഷം ഒന്നാം സ്ഥാനത്തിന്''' അർഹരായി.മികച്ച നടിക്കുളള സമ്മാനവും ഈ സ്‌കൂളിലെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി. '''സൈക്കിൾ പോളോയ്ക്ക്  ദേശീയതലത്തിൽ ഒന്നാംസ്ഥാനം''' കരസ്ഥമാക്കിയതും കായികരംഗത്തെ മികവു തന്നെ.പ്രവൃത്തി പരിചയമേളയിൽ പലകൊല്ലങ്ങളിൽ സ്‌റ്റോൾ വിഭാഗത്തിന് ഓവർറോൾ കരസ്ഥമാക്കിയതും ഈ സ്‌കൂളിന്റെ വലിയൊരു മികവാണ്.സ്‌കൂൾ ബാന്റ് മികച്ച പ്രകടനം കാഴ്‌ച വച്ചതിനാൽ ഡൽഹിയിലും ലക്ഷദ്വീപിലും സൗജന്യമായി പോകാനും പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചിട്ടുണ്ട്


== മുൻ സാരഥികൾ ==
= '''മുൻ സാരഥികൾ''' =
[[പ്രമാണം:റവ. സിസ്റ്റർ ലിറ്റിൽ തെരേസ സി എം സി (1925-1934).png|ഇടത്ത്‌|ലഘുചിത്രം|367x367px|റവ. സിസ്റ്റർ ലിറ്റിൽ തെരേസ സി എം സി (1925-1934)]]
[[പ്രമാണം:റവ. സിസ്റ്റർ ലിറ്റിൽ തെരേസ സി എം സി (1925-1934).png|ഇടത്ത്‌|ലഘുചിത്രം|367x367px|റവ. സിസ്റ്റർ ലിറ്റിൽ തെരേസ സി എം സി (1925-1934)]]
[[പ്രമാണം:റവ. സിസ്റ്റർ ടെറസിറ്റ സി എം സി (1934-1963).png|നടുവിൽ|ലഘുചിത്രം|റവ. സിസ്റ്റർ ടെറസിറ്റ സി എം സി (1934-1963)|പകരം=|370x370ബിന്ദു]]
[[പ്രമാണം:റവ. സിസ്റ്റർ മേരി കൊർദുല സി എം സി(1963-1976).png|ലഘുചിത്രം|396x396ബിന്ദു|റവ. സിസ്റ്റർ മേരി കൊർദുല സി എം സി(1963-1976)]]
[[പ്രമാണം:റവ. സിസ്റ്റർ ടെറസിറ്റ സി എം സി (1934-1963).png|നടുവിൽ|ലഘുചിത്രം|റവ. സിസ്റ്റർ ടെറസിറ്റ സി എം സി (1934-1963)|പകരം=|378x378px]]
[[പ്രമാണം:റവ. സിസ്റ്റർ മരിയ ടെസ്സി സി എം സി(1976-1990).png|ഇടത്ത്‌|ലഘുചിത്രം|371x371px|റവ. സിസ്റ്റർ മരിയ ടെസ്സി സി എം സി(1976-1990)]]
[[പ്രമാണം:റവ. സിസ്റ്റർ റോസമ്മ പി പി സി എം സി(റവ. സിസ്റ്റർ ലീനാ പോൾ) 1996-2005.png|ലഘുചിത്രം|396x396ബിന്ദു|സിസ്റ്റർ റോസമ്മ പി പി സി എം സി(റവ. സിസ്റ്റർ ലീനാ പോൾ) 1996-2005]]
[[പ്രമാണം:റവ. സിസ്റ്റർ ഏലിയാമ്മ ജോസഫ് സി എം സി(1990-1996).png|നടുവിൽ|ലഘുചിത്രം|332x332ബിന്ദു|റവ. സിസ്റ്റർ ഏലിയാമ്മ ജോസഫ് സി എം സി 1990-1996]]
 
[[പ്രമാണം:റവ. സിസ്റ്റർ ത്രേസ്യാക്കുട്ടി പി ജെ സി എം സി(റവ. സിസ്റ്റർ പ്രസൂന)2007-2010.png|ഇടത്ത്‌|ലഘുചിത്രം|356x356ബിന്ദു|റവ. സിസ്റ്റർ ത്രേസ്യാക്കുട്ടി പി ജെ സി എം സി(റവ. സിസ്റ്റർ പ്രസൂന)2007-201]]
 


{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== '''ഓർമ്മച്ചിത്രങ്ങൾ''' ==
<gallery widths="300" heights="250">
പ്രമാണം:260381948 ൽ കൊച്ചി മഹാരാജാവിൽ നിന്നും നമ്മുടെ സ്കൂളിന് ലഭിച്ച അംഗീകൃത സർട്ടിഫിക്കറ്റ്.jpg|260381948 ൽ കൊച്ചി മഹാരാജാവിൽ നിന്നും നമ്മുടെ സ്കൂളിന് ലഭിച്ച അംഗീകൃത സർട്ടിഫിക്കറ്റ്.jpg
പ്രമാണം:26038 (1976ലെ അക്വിറ്റൻസ് രജിസ്റ്റർ .jpg|26038 (1976ലെ അക്വിറ്റൻസ് രജിസ്റ്റർ .jpg
</gallery><gallery widths="300" heights="200" showfilename="yes">
പ്രമാണം:26038കലോത്സവം ഓവർ ഓൾട്രോഫി .jpg|26038കലോത്സവം ഓവർ ഓൾട്രോഫി .jpg
പ്രമാണം:26038സ്കൂൾ ബാൻഡ്.jpg|26038സ്കൂൾ ബാൻഡ്.jpg
</gallery>
= '''ശതാബ്ദി''' =
                        ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന സെന്റ്. മേരീസ് വിദ്യാലയം ചില അസുലഭ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ജൂബിലി വർഷ സ്മാരകമായ <gallery>
</gallery>പുതിയ എൽ. പി. സ്കൂൾ ബിൽഡിങ്ങിന്റെ ഉദ്ഘാടനം '''2019 ജൂൺ 6 ജസ്റ്റിസ് കുര്യൻ ജോസഫ് നിർവഹിച്ചു.'''
                                സെയിന്റ് മേരീസ്  സ്കൂളിൻറെ സ്വപ്ന പദ്ധതിയായിരുന്ന '''സ്നേഹക്കൂട് ഭവന നിർമ്മാണ പദ്ധതിയുടെ''' വിജയകരമായി ഒരു ഭവനം പൂർത്തിയാക്കിയത് ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അനുഗ്രഹ  മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു. '''പുത്തൻപുരയ്ക്കൽ''' '''മണിയുടെ  ഭവനമാണ് പൂർത്തിയായത്'''.  '''2019 സെപ്റ്റംബർ മാസം ഒന്നാം തീയതി ആ ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു.സെന്റ് മേരീസ് നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ സ്വപ്ന ഭവനം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു. മൂന്നാമത്തെ ഭവനം ആരംഭഘട്ടത്തിലാണ് എന്നത് ആശാവഹമാണ്.'''
                      '''ജൂബിലി വർഷത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പും കണ്ണട വിതരണവും ലോട്ടസ് ഐ ക്ലിനിക്കിന്റെയും പ്ലസ് ഒപ്റ്റിക്കൽ സംയുക്ത സഹകരണത്തോടെ നടക്കുകയുണ്ടായി. ഹൈക്കോട്ട് ജസ്റ്റിസ് എൻ നാഗരേഷ് ഉദ്ഘാടന കർമ്മവും ഡോക്ടർ അനിൽ ബി ദാസിന്റെ മുഖ്യ പ്രഭാഷണവും ഈ ക്യാമ്പിനെ ധന്യമാക്കി.  വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും ഈ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്ത് പ്രസ്തുത പരിപാടിയെ വൻ വിജയമാക്കി തീർത്തു.'''
                                     ജീവിത യജ്ഞത്തിന് ജ്ഞാനഗ്നി  പകർന്ന് നൽകിയ മാതൃ വിദ്യാലയത്തിൽ നിന്ന് നിരവധി ചിത്രശലഭങ്ങൾ  ഗൃഹാതുരത്വത്തിന്റെ മധുരിക്കുന്ന ഓർമ്മകളെ തൊട്ടുണർത്തി   ഈ തിരുമുറ്റത്ത് പറന്നുവന്നു.  അവർ നെഞ്ചേറ്റി ലാളിക്കുന്ന ഓർമ്മകളുടെ പൂക്കാലത്തിലേക്ക് തിരിച്ചെത്താൻ അവർക്കൊരവസരം ഒരുക്കി കൊടുക്കാൻ ഈ പ്രിയ വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷവേളയിൽ അവസരം ഒരുക്കി.'''സ്മൃതി മധുരം എന്ന പേരിൽ സംഘടിപ്പിച്ച പ്രസ്തുത പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ 1987 മുതൽ 2018 വരെയുള്ള വിദ്യാർത്ഥികൾ വിവിധ ഘട്ടങ്ങളായി ഇവിടെ സംഗമിച്ചു'''.
                      ഇന്നലെകളുടെ ഓർമ്മകൾ പങ്കുവയ്ക്കാൻ പഴയ വിദ്യാലയ തിരുമുറ്റത്ത് ഒത്തുകൂടാൻ കിട്ടിയ സുവർണ്ണാവസരം ഏതാണ്ട് എല്ലാ പൂർവ വിദ്യാർത്ഥികളും പ്രയോജനപ്പെടുത്തുകയുണ്ടായി.<gallery widths="300" heights="250">
പ്രമാണം:ജൂബിലി സമാപനവും സ്കൂൾ വാർഷികാഘോഷവും..png|ജൂബിലി സമാപനവും സ്കൂൾ വാർഷികാഘോഷവും..png
പ്രമാണം:Stmarys102.png|Stmarys102.png
</gallery>

14:06, 21 ഡിസംബർ 2023-നു നിലവിലുള്ള രൂപം

എറണാകുളം നഗരം

നാനാജാതി മതസ്ഥർ തിങ്ങിപ്പാർക്കുന്ന എറണാകുളം പട്ടണത്തിന്റെ ആദ്ധ്യാത്മിക വൈജ്ഞാനിക സാമൂഹിക തലങ്ങളെ വളർത്തിയെടുക്കുന്നതിനായി 1919 ഡിസംബർ ഒൻപതാം തീയതി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ തുടങ്ങുവാനുളള അനുവാദം ലഭിച്ചു. 1920 ജൂൺ മാസത്തിൽ സ്‌കൂളിൽ അദ്ധ്യയനം ആരംഭിച്ചു.മിസ്സിസ്സ് ഐസക്ക് ആയിരുന്നു പ്രഥമ ഹെഡ്‌മിസ്ട്രസ്സ്, 1921 ൽ ഈ സ്‌കൂൾ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടു.അഭിവന്ദ്യപിതാക്കന്മാരുടേയും രാജാക്കന്മാരുടെയും ദിവാൻജിമാരുടെയും സന്ദർശനങ്ങളും നിർല്ലോഭ പ്രോത്സാഹനങ്ങളും സാമ്പത്തികസഹായങ്ങളും സ്‌കൂളിനെ വളർത്താൻ ഏറെ സഹായിച്ചു.പഠനാർത്ഥം വിദൂരങ്ങളിൽ നിന്നും ധാരാളം കുട്ടികൾ എത്തിച്ചേർന്നതിനാൽ സ്‌കൂളിനോടനുബന്ധിച്ച് ബോർഡിങ്ങും പാവപ്പെട്ടവരും അനാഥരുമായ കുട്ടികൾക്കാ യി 1930 ൽ ബാലഭവനും സ്ഥാപിച്ചു.

പെൺപൈതങ്ങൾക്ക് വിദ്യാഭ്യാസരംഗത്ത് ഉന്നതനിലവാരം പുലർത്തുന്നതിന് 1934 ൽ ഹൈസ്‌ക്കൂൾ ആരംഭിച്ചു.സി.ടെറസ്സിറ്റ കോയിത്തറ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്സ്.1945 ൽ കൊച്ചുകുട്ടികൾക്കായി ഒരു നേഴ്‌സറി സ്‌കൂൾ ആരംഭിച്ചതോടെ പത്താം ക്ലാസ്സ് വരെയുളള പഠനരംഗമായി സെന്റ് മേരീസ് സ്‌കൂൾ.1962 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസം കൂടുതൽ അഭിവൃദ്ധിപ്പെടുന്നതായി 1984-85 അദ്ധ്യയനവർഷത്തിൽ സെന്റ് മേരീസ്‌കൂളിൽ നിന്നും ഇംഗ്ലീഷ് മീഡിയം വേർപ്പെടുത്തി റാണിമാതാ സ്‌കൂളിലേക്ക് മാറ്റുകയും ചെയ്തു.

2000 ഫെബ്രുവരി പതിമൂന്നിന് പ്ലസ്സ് ടു കെട്ടിടത്തിന് അടിസ്ഥാനമിടുകയും അടുത്ത അദ്ധ്യയനവർഷം പ്ലസ്സ് ടു ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.അഭിനന്ദനാർഹമായ നേട്ടങ്ങൾ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിക്കൊണ്ടിരുന്ന സെന്റ് മേരീസ് സ്‌കൂളിൽ 1975 ൽ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന സി.മരിയ ടെസ്സിക്ക് സ്തുത്യർഹ്യമായ സേവനത്തിന്റെ പ്രതീകമായി കേരള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ന്റെ മെഡൽ ഓഫ് മെറിറ്റ് എന്ന അവാർഡ് ലഭിച്ചു. അദ്ധ്യാപക വൃത്തിയിൽ മികച്ച സേവനം കാഴ്‌ച വച്ചതിന് 1987 ൽ സി.മരിയ ടെസ്സിക്ക് ദേശീയ അവാർഡും ലഭിച്ചു.പഠനരംഗത്ത് പലവർഷങ്ങളിലായി എസ്.എസ്.എൽ.സി യ്ക്ക് ഒന്നും രണ്ടും എട്ടും പതിമൂന്നും പതിന്നാലും റാങ്കുകൾ നേടിയിട്ടുണ്ട്.പാഠ്യപദ്ധതിയോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഏറെ മികവ് കൈവരിക്കാൻ സെന്റ് മേരീസിന് സാധിച്ചു.ഥകളി,നാടകം തുടങ്ങിയ ഇനങ്ങൾക്ക് സംസ്ഥാനതലത്തിൽ തുടർച്ചയായി അഞ്ചുവർഷം ഒന്നാം സ്ഥാനത്തിന് അർഹരായി.മികച്ച നടിക്കുളള സമ്മാനവും ഈ സ്‌കൂളിലെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി. സൈക്കിൾ പോളോയ്ക്ക് ദേശീയതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയതും കായികരംഗത്തെ മികവു തന്നെ.പ്രവൃത്തി പരിചയമേളയിൽ പലകൊല്ലങ്ങളിൽ സ്‌റ്റോൾ വിഭാഗത്തിന് ഓവർറോൾ കരസ്ഥമാക്കിയതും ഈ സ്‌കൂളിന്റെ വലിയൊരു മികവാണ്.സ്‌കൂൾ ബാന്റ് മികച്ച പ്രകടനം കാഴ്‌ച വച്ചതിനാൽ ഡൽഹിയിലും ലക്ഷദ്വീപിലും സൗജന്യമായി പോകാനും പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചിട്ടുണ്ട്

മുൻ സാരഥികൾ

റവ. സിസ്റ്റർ ലിറ്റിൽ തെരേസ സി എം സി (1925-1934)
റവ. സിസ്റ്റർ മേരി കൊർദുല സി എം സി(1963-1976)
റവ. സിസ്റ്റർ ടെറസിറ്റ സി എം സി (1934-1963)
റവ. സിസ്റ്റർ മരിയ ടെസ്സി സി എം സി(1976-1990)
സിസ്റ്റർ റോസമ്മ പി പി സി എം സി(റവ. സിസ്റ്റർ ലീനാ പോൾ) 1996-2005
റവ. സിസ്റ്റർ ഏലിയാമ്മ ജോസഫ് സി എം സി 1990-1996
റവ. സിസ്റ്റർ ത്രേസ്യാക്കുട്ടി പി ജെ സി എം സി(റവ. സിസ്റ്റർ പ്രസൂന)2007-201


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഓർമ്മച്ചിത്രങ്ങൾ

ശതാബ്ദി

                        ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന സെന്റ്. മേരീസ് വിദ്യാലയം ചില അസുലഭ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ജൂബിലി വർഷ സ്മാരകമായ

പുതിയ എൽ. പി. സ്കൂൾ ബിൽഡിങ്ങിന്റെ ഉദ്ഘാടനം 2019 ജൂൺ 6 ജസ്റ്റിസ് കുര്യൻ ജോസഫ് നിർവഹിച്ചു.

                                സെയിന്റ് മേരീസ്  സ്കൂളിൻറെ സ്വപ്ന പദ്ധതിയായിരുന്ന സ്നേഹക്കൂട് ഭവന നിർമ്മാണ പദ്ധതിയുടെ വിജയകരമായി ഒരു ഭവനം പൂർത്തിയാക്കിയത് ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അനുഗ്രഹ  മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു. പുത്തൻപുരയ്ക്കൽ മണിയുടെ  ഭവനമാണ് പൂർത്തിയായത്2019 സെപ്റ്റംബർ മാസം ഒന്നാം തീയതി ആ ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു.സെന്റ് മേരീസ് നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ സ്വപ്ന ഭവനം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു. മൂന്നാമത്തെ ഭവനം ആരംഭഘട്ടത്തിലാണ് എന്നത് ആശാവഹമാണ്.

                      ജൂബിലി വർഷത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പും കണ്ണട വിതരണവും ലോട്ടസ് ഐ ക്ലിനിക്കിന്റെയും പ്ലസ് ഒപ്റ്റിക്കൽ സംയുക്ത സഹകരണത്തോടെ നടക്കുകയുണ്ടായി. ഹൈക്കോട്ട് ജസ്റ്റിസ് എൻ നാഗരേഷ് ഉദ്ഘാടന കർമ്മവും ഡോക്ടർ അനിൽ ബി ദാസിന്റെ മുഖ്യ പ്രഭാഷണവും ഈ ക്യാമ്പിനെ ധന്യമാക്കി.  വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും ഈ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്ത് പ്രസ്തുത പരിപാടിയെ വൻ വിജയമാക്കി തീർത്തു.

                                     ജീവിത യജ്ഞത്തിന് ജ്ഞാനഗ്നി  പകർന്ന് നൽകിയ മാതൃ വിദ്യാലയത്തിൽ നിന്ന് നിരവധി ചിത്രശലഭങ്ങൾ  ഗൃഹാതുരത്വത്തിന്റെ മധുരിക്കുന്ന ഓർമ്മകളെ തൊട്ടുണർത്തി   ഈ തിരുമുറ്റത്ത് പറന്നുവന്നു.  അവർ നെഞ്ചേറ്റി ലാളിക്കുന്ന ഓർമ്മകളുടെ പൂക്കാലത്തിലേക്ക് തിരിച്ചെത്താൻ അവർക്കൊരവസരം ഒരുക്കി കൊടുക്കാൻ ഈ പ്രിയ വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷവേളയിൽ അവസരം ഒരുക്കി.സ്മൃതി മധുരം എന്ന പേരിൽ സംഘടിപ്പിച്ച പ്രസ്തുത പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ 1987 മുതൽ 2018 വരെയുള്ള വിദ്യാർത്ഥികൾ വിവിധ ഘട്ടങ്ങളായി ഇവിടെ സംഗമിച്ചു.

                      ഇന്നലെകളുടെ ഓർമ്മകൾ പങ്കുവയ്ക്കാൻ പഴയ വിദ്യാലയ തിരുമുറ്റത്ത് ഒത്തുകൂടാൻ കിട്ടിയ സുവർണ്ണാവസരം ഏതാണ്ട് എല്ലാ പൂർവ വിദ്യാർത്ഥികളും പ്രയോജനപ്പെടുത്തുകയുണ്ടായി.