"ഗവ. വി എച്ച് എസ് എസ് കൈതാരം/ഫോട്ടോഗ്രാഫി മത്സരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=='''ഫോട്ടോഗ്രാഫി മത്സരം''' == | =='''ഫോട്ടോഗ്രാഫി മത്സരം''' == | ||
കൈതാരം സ്കൂളിലെ വിദ്യാർത്ഥികളിൽ പ്രകൃതിഭംഗി ആസ്വാദനശേഷി വർധിപ്പിക്കുന്നതിനും ഫോട്ടോഗ്രാഫിയിൽ വൈദഗ്ധ്യം നേടുന്നതിനും വേണ്ടിയാണ് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചത്. നമ്മുടെ ഗ്രാമത്തിന്റെ മനോഹരമായ പ്രകൃതി സൗന്ദര്യം പുറംലോകത്തെ അറിയിക്കുക എന്നതും മത്സരത്തിന്റെ ലക്ഷ്യമാണ്. വിദ്യാർഥികളിൽനിന്ന് വാട്സാപ്പ് വഴി ശേഖരിച്ച 50 ചിത്രങ്ങളിൽനിന്ന് ഏറ്റവും മികച്ച ഒമ്പതെണ്ണം സ്കൂൾ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും അതിൽ ഏറ്റവും കൂടുതൽ റിയാക്ഷൻസ് ലഭിച്ച ചിത്രത്തിനാണ് സമ്മാനം നൽകുന്നത്. നഗരവൽക്കരണത്തിന്റെയും ആധുനികതയുടേയും ഈ കാലഘട്ടത്തിൽ പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യ മനസാക്ഷിക്ക് മുന്നിൽ പ്രകൃതിയുടെ മനോഹാരിത എത്തിക്കാൻ കഴിയുമെന്നും പ്രകൃതിയിലേക്ക് തിരിയാൻ അവനെ പ്രേരിപ്പിക്കുമെന്നും മത്സരത്തിന്റെ ചാർജ് വഹിക്കുന്ന അധ്യാപകർ അറിയിച്ചു. | [[പ്രമാണം:Ojetphoto.png|ലഘുചിത്രം|വലത്ത്]] | ||
<p style="text-align:justify">കൈതാരം സ്കൂളിലെ വിദ്യാർത്ഥികളിൽ പ്രകൃതിഭംഗി ആസ്വാദനശേഷി വർധിപ്പിക്കുന്നതിനും ഫോട്ടോഗ്രാഫിയിൽ വൈദഗ്ധ്യം നേടുന്നതിനും വേണ്ടിയാണ് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചത്. നമ്മുടെ ഗ്രാമത്തിന്റെ മനോഹരമായ പ്രകൃതി സൗന്ദര്യം പുറംലോകത്തെ അറിയിക്കുക എന്നതും മത്സരത്തിന്റെ ലക്ഷ്യമാണ്. വിദ്യാർഥികളിൽനിന്ന് വാട്സാപ്പ് വഴി ശേഖരിച്ച 50 ചിത്രങ്ങളിൽനിന്ന് ഏറ്റവും മികച്ച ഒമ്പതെണ്ണം സ്കൂൾ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും അതിൽ ഏറ്റവും കൂടുതൽ റിയാക്ഷൻസ് ലഭിച്ച ചിത്രത്തിനാണ് സമ്മാനം നൽകുന്നത്. നഗരവൽക്കരണത്തിന്റെയും ആധുനികതയുടേയും ഈ കാലഘട്ടത്തിൽ പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യ മനസാക്ഷിക്ക് മുന്നിൽ പ്രകൃതിയുടെ മനോഹാരിത എത്തിക്കാൻ കഴിയുമെന്നും പ്രകൃതിയിലേക്ക് തിരിയാൻ അവനെ പ്രേരിപ്പിക്കുമെന്നും മത്സരത്തിന്റെ ചാർജ് വഹിക്കുന്ന അധ്യാപകർ അറിയിച്ചു.</p> | |||
=='''തിരഞ്ഞെടുത്ത ചിത്രങ്ങൾ''' == | |||
{| class="wikitable" | |||
|[[ പ്രമാണം:ojetpho1.png|ലഘുചിത്രം|thumb|ആര്യ ബിനോ]] | |||
|[[ പ്രമാണം:ojetpho6.png|ലഘുചിത്രം|thumb|ഹേമന്ത്]] | |||
|[[ പ്രമാണം:ojetpho3.png|ലഘുചിത്രം|thumb|റസ്സൽ]] | |||
|- | |||
|[[ പ്രമാണം:ojetpho2.png|ലഘുചിത്രം|thumb|ഷാൻ കൃഷ്ണ]] | |||
|[[ പ്രമാണം:ojetpho5.png|ലഘുചിത്രം|thumb|നിഖിൽ]] | |||
|[[ പ്രമാണം:ojetpho9.png|ലഘുചിത്രം|thumb|അലൻ വാഗ് ഗോങ്ങ്]] | |||
|- | |||
|[[ പ്രമാണം:ojetpho7.png|ലഘുചിത്രം|thumb|അപ്സര]] | |||
|[[ പ്രമാണം:ojetpho8.png|ലഘുചിത്രം|thumb|സൗരവ് കൃഷ്ണ]] | |||
|[[ പ്രമാണം:ojetpho4.png|ലഘുചിത്രം|thumb|അൻജിത്ത്]] | |||
|- | |||
|} |
00:07, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഫോട്ടോഗ്രാഫി മത്സരം
കൈതാരം സ്കൂളിലെ വിദ്യാർത്ഥികളിൽ പ്രകൃതിഭംഗി ആസ്വാദനശേഷി വർധിപ്പിക്കുന്നതിനും ഫോട്ടോഗ്രാഫിയിൽ വൈദഗ്ധ്യം നേടുന്നതിനും വേണ്ടിയാണ് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചത്. നമ്മുടെ ഗ്രാമത്തിന്റെ മനോഹരമായ പ്രകൃതി സൗന്ദര്യം പുറംലോകത്തെ അറിയിക്കുക എന്നതും മത്സരത്തിന്റെ ലക്ഷ്യമാണ്. വിദ്യാർഥികളിൽനിന്ന് വാട്സാപ്പ് വഴി ശേഖരിച്ച 50 ചിത്രങ്ങളിൽനിന്ന് ഏറ്റവും മികച്ച ഒമ്പതെണ്ണം സ്കൂൾ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും അതിൽ ഏറ്റവും കൂടുതൽ റിയാക്ഷൻസ് ലഭിച്ച ചിത്രത്തിനാണ് സമ്മാനം നൽകുന്നത്. നഗരവൽക്കരണത്തിന്റെയും ആധുനികതയുടേയും ഈ കാലഘട്ടത്തിൽ പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യ മനസാക്ഷിക്ക് മുന്നിൽ പ്രകൃതിയുടെ മനോഹാരിത എത്തിക്കാൻ കഴിയുമെന്നും പ്രകൃതിയിലേക്ക് തിരിയാൻ അവനെ പ്രേരിപ്പിക്കുമെന്നും മത്സരത്തിന്റെ ചാർജ് വഹിക്കുന്ന അധ്യാപകർ അറിയിച്ചു.