"ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
==കുട്ടികളുടെ വർദ്ധനവ്== | |||
സ്കൂളിൽ അക്കാദമികവും അല്ലാതെയുമായി ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. | |||
എൽ എസ് എസ് സ്കോളർഷിപ്പ് കൂടുതൽ കുട്ടികൾക്ക് നേടിക്കൊടുക്കുന്നു.വർഷത്തിലെ എല്ലാ ദിനാചരണങ്ങളും ആഘോഷങ്ങളും ഇവിടെ നടത്താറുണ്ട്. അതുപോലെ സർഗ്ഗവേളകൾ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്നു. മത്സരപരീക്ഷകളിൽ കുട്ടികളുടെ പ്രകടനം വളരെ ഉയർന്ന നിലവാരത്തിലുള്ളതാണ്. | |||
* വണ്ടൂർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഒന്ന് | |||
* വർഷംതോറും പ്രവേശനത്തിൽ പ്രകടമായ വർദ്ധനവ് | |||
* കഴിഞ്ഞുപോയ കലാമേള ശാസ്ത്രമേള എന്നിവയിൽ ചാമ്പ്യൻഷിപ്പ് | |||
* മികച്ച അക്കാദമിക നിലവാരം പുലർത്തുന്നതിനായി പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം | |||
* നാലാം ക്ലാസ് പൂർത്തിയാക്കുന്ന കുട്ടികൾക്ക് അടിസ്ഥാന ശേഷികൾ കൈവരിക്കുന്നതിനുള്ള പ്രത്യേക കർമ്മപരിപാടി | |||
* വിജ്ഞാന പരീക്ഷകളിൽ ഉയർന്ന സ്ഥാനം | |||
* കർമ്മനിരതമായ ഒരു അധ്യാപക കൂട്ടായ്മ | |||
* പ്രതിദിന പ്രഭാത എസ് ആർ ജി | |||
* ഉയർന്ന എൽഎസ്എസ് വിജയം | |||
* വർദ്ധിക്കുന്ന പ്രവേശന നിരക്ക് | |||
.2012ൽ 425 കുട്ടികളാണെങ്കിൽ 2021ൽ 750 കുട്ടികൾ വരെ ആയി തീർന്നു. അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും ഓരോവർഷവും ഒരുപാട് കുട്ടികൾ ഇവിടെ പ്രവേശിച്ചു കൊണ്ടിരിക്കുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും അറിഞ്ഞുകൊണ്ടാണ് കുട്ടികൾ ഇവിടെ അഡ്മിഷൻ നേടുന്നത് . | |||
{| class="wikitable" | |||
|+ | |||
!അക്കാദമിക വർഷം | |||
!ആൺ | |||
!പെൺ | |||
!ആകെ കുട്ടികളുടെ എണ്ണം | |||
|- | |||
!2015-16 | |||
!296 | |||
!282 | |||
!578 | |||
|- | |||
!2016-17 | |||
!320 | |||
!300 | |||
!620 | |||
|- | |||
!2017-18 | |||
!324 | |||
!301 | |||
!625 | |||
|- | |||
|2019-20 | |||
|316 | |||
|336 | |||
|652 | |||
|- | |||
|2020-21 | |||
|331 | |||
|360 | |||
|691 | |||
|- | |||
|2021-22 | |||
|372 | |||
|378 | |||
|750 | |||
|} | |||
== അക്കാദമികം == | == അക്കാദമികം == | ||
കുട്ടികളുടെ പഠന കാര്യത്തിൽ വളരെയധികം മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്കൂളാണിത്. ദിവസവുമുള്ള മോണിംഗ് എസ് ആർ ജിയിൽ ഓരോ ക്ലാസിലെയും അധ്യാപകർ കുട്ടികളുടെ പഠനത്തിനുള്ള പ്രശ്നങ്ങളും മികവുകളും ചർച്ച ചെയ്യുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു. മികവുകൾ എല്ലാവരും പങ്കുവെക്കുകയുംപ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു. ഓരോ ക്ലാസിലെയും പ്രശ്ന പഠിതാക്കളെ കണ്ടെത്തി അവർക്ക് പരിശീലനം നൽകുന്നു. അവരെയും മറ്റ് കുട്ടികളുടെ കൂട്ടത്തിൽ എത്തിക്കുന്നു. | കുട്ടികളുടെ പഠന കാര്യത്തിൽ വളരെയധികം മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്കൂളാണിത്. ദിവസവുമുള്ള മോണിംഗ് എസ് ആർ ജിയിൽ ഓരോ ക്ലാസിലെയും അധ്യാപകർ കുട്ടികളുടെ പഠനത്തിനുള്ള പ്രശ്നങ്ങളും മികവുകളും ചർച്ച ചെയ്യുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു. മികവുകൾ എല്ലാവരും പങ്കുവെക്കുകയുംപ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു. ഓരോ ക്ലാസിലെയും പ്രശ്ന പഠിതാക്കളെ കണ്ടെത്തി അവർക്ക് പരിശീലനം നൽകുന്നു. അവരെയും മറ്റ് കുട്ടികളുടെ കൂട്ടത്തിൽ എത്തിക്കുന്നു. | ||
| വരി 38: | വരി 94: | ||
|2019-20 | |2019-20 | ||
|33 | |33 | ||
|- | |||
|2020-21 | |||
|38 | |||
|} | |} | ||
| വരി 53: | വരി 112: | ||
==== ഡിജിറ്റൽ പോർട്ട് ഫോളിയോ ==== | ==== ഡിജിറ്റൽ പോർട്ട് ഫോളിയോ ==== | ||
കുട്ടികൾക്കെല്ലാം ഡ്രൈവിൽ ഒരു ഫോൾഡർ നൽകുകയും കുട്ടികളുടെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നേരിട്ട് അവർക്ക് നൽകുന്ന ഫോൾഡറിൽ നേരിട്ട് അപ്‌ലോഡ് ചെയ്തു വെക്കുകയും ചെയ്യുന്നു. | കുട്ടികൾക്കെല്ലാം ഡ്രൈവിൽ ഒരു ഫോൾഡർ നൽകുകയും കുട്ടികളുടെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നേരിട്ട് അവർക്ക് നൽകുന്ന ഫോൾഡറിൽ നേരിട്ട് അപ്‌ലോഡ് ചെയ്തു വെക്കുകയും ചെയ്യുന്നു. | ||
==== പിന്തുണ ക്ലാസ്സ് ==== | ==== പിന്തുണ ക്ലാസ്സ് ==== | ||
| വരി 64: | വരി 119: | ||
കുട്ടികൾക്ക് പഠന പ്രയാസം പരിഹരിക്കാനും, നോട്ടുകൾ എളുപ്പത്തിൽ തയ്യാറാക്കാനുമായി വർക്ക് ഷീറ്റ് തയ്യാറാക്കി വരുന്നു. ഓൺലൈൻ ക്ലാസിൽ കുട്ടികൾക്ക് എളുപ്പത്തിൽ ആശയങ്ങൾ എത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു. | കുട്ടികൾക്ക് പഠന പ്രയാസം പരിഹരിക്കാനും, നോട്ടുകൾ എളുപ്പത്തിൽ തയ്യാറാക്കാനുമായി വർക്ക് ഷീറ്റ് തയ്യാറാക്കി വരുന്നു. ഓൺലൈൻ ക്ലാസിൽ കുട്ടികൾക്ക് എളുപ്പത്തിൽ ആശയങ്ങൾ എത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു. | ||
ഡിജിറ്റൽ മാഗസിൻ | === ഡിജിറ്റൽ മാഗസിൻ === | ||
ലോക ഡൗൺ കാലത്ത് കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയതാണ് മഴവില്ല് എന്ന ഡിജിറ്റൽ മാഗസിൻ. | ലോക ഡൗൺ കാലത്ത് കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയതാണ് മഴവില്ല് എന്ന ഡിജിറ്റൽ മാഗസിൻ. | ||
[https://online.fliphtml5.com/goknl/qjkz/#p=16,,, മഴവില്ല്] | [https://online.fliphtml5.com/goknl/qjkz/#p=16,,, മഴവില്ല്] | ||
| വരി 95: | വരി 149: | ||
[[പ്രമാണം:New Doc 2019-12-18 19.08.09.jpg|ലഘുചിത്രം|പകരം=|സർഗവേള]] | [[പ്രമാണം:New Doc 2019-12-18 19.08.09.jpg|ലഘുചിത്രം|പകരം=|സർഗവേള]] | ||
ഉച്ചഭക്ഷണത്തിനുശേഷം ഉള്ള സമയങ്ങളിലാണ് സർഗ്ഗവേള നടത്തുന്നത്. ഓരോ ദിവസം ഓരോ ക്ലാസ് ആണ് അവതരിപ്പിക്കുന്നത്. പാട്ട് ഡാൻസ്, കഥ പറച്ചിൽ, പ്രസംഗം,സ്കിറ്റ് മുതലായ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. കുട്ടികൾ അവരുടെ പാഠഭാഗം നാടകം ആക്കിയും അവതരിപ്പിക്കും. സർഗ്ഗവേള സ്ഥിരമായി നടത്തുന്നതിന്റെ ഫലമായി കുട്ടികൾക്ക് യാതൊരു പേടിയും ഇല്ലാതെ wഅവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം കിട്ടുന്നു. കൂടാതെ ഓരോ മേഖലയിലും കഴിവുള്ള കുട്ടിയെ കണ്ടെത്താനും സാധിക്കുന്നു | ഉച്ചഭക്ഷണത്തിനുശേഷം ഉള്ള സമയങ്ങളിലാണ് സർഗ്ഗവേള നടത്തുന്നത്. ഓരോ ദിവസം ഓരോ ക്ലാസ് ആണ് അവതരിപ്പിക്കുന്നത്. പാട്ട് ഡാൻസ്, കഥ പറച്ചിൽ, പ്രസംഗം,സ്കിറ്റ് മുതലായ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. കുട്ടികൾ അവരുടെ പാഠഭാഗം നാടകം ആക്കിയും അവതരിപ്പിക്കും. സർഗ്ഗവേള സ്ഥിരമായി നടത്തുന്നതിന്റെ ഫലമായി കുട്ടികൾക്ക് യാതൊരു പേടിയും ഇല്ലാതെ wഅവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം കിട്ടുന്നു. കൂടാതെ ഓരോ മേഖലയിലും കഴിവുള്ള കുട്ടിയെ കണ്ടെത്താനും സാധിക്കുന്നു | ||
== പിറന്നാൾ ചെടി, പിറന്നാൾ പുസ്തകം == | == പിറന്നാൾ ചെടി, പിറന്നാൾ പുസ്തകം == | ||
[[പ്രമാണം:48533-birthday plant.jpeg|ലഘുചിത്രം|പിറന്നാൾ ചെടി]] | |||
കുട്ടികൾ അവരുടെ ജന്മദിനത്തിന് മിഠായിക്ക് പകരമായി സ്കൂളിലേക്ക് ചെടിയോ ലൈബ്രറി പുസ്തകമോ നൽകുന്നു. സർഗ്ഗ വേളയിൽ എല്ലാ കുട്ടികളും അവരെ വിഷ് ചെയ്യുകയും ചെടിയോ പുസ്തകമോ സ്വീകരിക്കുകയും ചെയ്യുന്നു. | കുട്ടികൾ അവരുടെ ജന്മദിനത്തിന് മിഠായിക്ക് പകരമായി സ്കൂളിലേക്ക് ചെടിയോ ലൈബ്രറി പുസ്തകമോ നൽകുന്നു. സർഗ്ഗ വേളയിൽ എല്ലാ കുട്ടികളും അവരെ വിഷ് ചെയ്യുകയും ചെടിയോ പുസ്തകമോ സ്വീകരിക്കുകയും ചെയ്യുന്നു. | ||
== ആഘോഷങ്ങൾ == | == ആഘോഷങ്ങൾ == | ||
| വരി 126: | വരി 188: | ||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
സ്കൂൾ പ്രവർത്തനങ്ങളിൽ ദിനാചരണങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. ഓരോ ദിനാചരണങ്ങളും അധ്യാപകർ വീഡിയോ തയ്യാറാക്കി കുട്ടികൾക്ക് നൽകുന്നു. രക്തദാന ദിനം, ലഹരിവിരുദ്ധദിനം, ദേശീയ തപാൽ ദിനം, സാക്ഷരതാ ദിനം, അധ്യാപക ദിനം ,ഹിരോഷിമ നാഗസാകി ദിനംഎന്നിവക്കൊക്കെ വീഡിയോ തയ്യാറാക്കി കുട്ടികൾക്ക് നൽകിയിട്ടുണ്ട്. | സ്കൂൾ പ്രവർത്തനങ്ങളിൽ ദിനാചരണങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. ഓരോ ദിനാചരണങ്ങളും അധ്യാപകർ വീഡിയോ തയ്യാറാക്കി കുട്ടികൾക്ക് നൽകുന്നു. രക്തദാന ദിനം, ലഹരിവിരുദ്ധദിനം, ദേശീയ തപാൽ ദിനം, സാക്ഷരതാ ദിനം, അധ്യാപക ദിനം ,ഹിരോഷിമ നാഗസാകി ദിനംഎന്നിവക്കൊക്കെ വീഡിയോ തയ്യാറാക്കി കുട്ടികൾക്ക് നൽകിയിട്ടുണ്ട്. | ||
[[{{PAGENAME}}/2021-22 വർഷത്തെ ദിനാചരണ പ്രവർത്തനങ്ങൾ| 2021-22 വർഷത്തെ ദിനാചരണപ്രവർത്തനങ്ങൾ]] | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | ! | ||
! | !2023-24 അധ്യയന വർഷത്തിലെ ദിനാചരണങ്ങൾ | ||
! | ! | ||
|- | |- | ||
| വരി 135: | വരി 201: | ||
ജൂൺ 5 | ജൂൺ 5 | ||
|പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും തൈകൾ നടുകയും ഓൺലൈനായി അവയുടെ ഫോട്ടോ അയക്കുകയും ചെയ്തു.. | |പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും തൈകൾ നടുകയും ഓൺലൈനായി അവയുടെ ഫോട്ടോ അയക്കുകയും ചെയ്തു..ക്വിസ് മത്സരം നടത്തി.പരിസ്ഥിതി ദിന പോസ്റ്ററുകൾ തയ്യാറാക്കി. പരിസ്ഥിതിയെക്കുറിച്ച് ഒരു അവബോധം എല്ലാ കുട്ടികളിലും ഉണ്ടാക്കി | ||
| | | | ||
|- | |- | ||
| വരി 141: | വരി 207: | ||
ജൂൺ 19 | ജൂൺ 19 | ||
|വായനാ ദിനത്തിൽ കുട്ടികൾക്ക് | |വായനാ ദിനത്തിൽ ക്വിസ് മത്സരങ്ങൾ നടത്തി. ലൈബ്രറിയുടെ കീഴിൽ പുസ്തക പ്രദർശനം നടത്തി. കുട്ടികൾക്ക് സമീപത്തെ ലൈബ്രറിയുടെ കീഴിൽ മെമ്പർഷിപ്പ് നൽകി ഓരോ ക്ലാസിലും മാഗസിനുകൾ തയ്യാറാക്കി. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും വായനോത്സവത്തിന്റെ ഉദ്ഘാടനം നടന്നു. കുട്ടികൾ തന്നെ വായന കാർഡുകൾ നിർമ്മിച്ചാണ് ഉദ്ഘാടനം നടത്തിയത് അമ്മമാർക്ക് ഒരു പുസ്തകം വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക ( അമ്മ വായന ) മത്സരം നടത്തി മികച്ച വായനക്കുറിപ്പുകൾക്ക് സമ്മാനം നൽകി. അധ്യാപകരുടെ രചനകൾ ഉൾപ്പെടുത്തി ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. കുട്ടികൾക്ക് വായനയിൽ താല്പര്യമുണർത്താൻ ആ മഴയിൽ ഒലിച്ചുപോയി എന്ന ടെലിഫിലിം പുറത്തിറക്കി. ഓരോ മോണിംഗ് എസ് ആർ ജി യിലും അധ്യാപകർ ഒരു പുസ്തകം വായിക്കുകയും അതിന്റെ ആസ്വാദന കുറിപ്പ് അവതരിപ്പിക്കുകയും ചെയ്തു | ||
| | | ഡിജിറ്റൽ മാഗസിൻ മഷിയൊപ്പിന്റെ ലിങ്ക് https://drive.google.com/file/d/16JpeYSeyazLG4Sc3QlAdyq04mc5SgDzy/view?usp=drivesdk | ||
|- | |- | ||
|ബഷീർ ദിനം | |ബഷീർ ദിനം | ||
ജൂലൈ 5 | ജൂലൈ 5 | ||
|ബഷീർ | | ബഷീർ കൃതികൾ പരിചയപ്പെടുത്തി.ക്വിസ് മത്സരം നടത്തി. ബഷീർ കഥാപാത്രങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. | ||
| | | | ||
|- | |- | ||
| | | | ||