"ജി.യു.പി.എസ് മുഴക്കുന്ന്/മലയാള തിളക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<u>മലയാളത്തിളക്കം</u> | |||
മലയാളഭാഷയുടെ പരിപോഷണത്തിനും, സർവ്വതോന്മുഖമായ പുരോഗതിക്കും വേണ്ടി കേരളത്തിലെ വിദ്യാലയങ്ങളിൽ പ്രൈമറി വിഭാഗം കുട്ടികൾക്ക് വേണ്ടി നടത്തിയ പ്രത്യേക പ്രവർത്തന പദ്ധതിയാണ് മലയാളത്തിളക്കം.. 2016 ലാണ് ഈ പ്രവർത്തന പദ്ധതി ആവിഷ്കരിക്കപ്പെട്ട് നടപ്പിലാക്കിയത്.. പ്രൈമറി വിദ്യാർത്ഥികളിൽ എഴുത്തും വായനയും അറിയാത്തവരായി വലിയൊരു വിഭാഗം കുട്ടികൾ ഉണ്ട്.. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളോഉള്ള പ്രത്യേക ആഭിമുഖ്യം മലയാള ഭാഷ പഠിക്കുന്നതിൽ നിന്ന് ഭൂരിഭാഗം കുട്ടികളെയും അകറ്റി നിർത്തുന്നു.. കേവലം സംസാരഭാഷയായി മാത്രം മലയാളം ഒതുങ്ങിപ്പോകുന്ന അവസ്ഥ സംജാതമാകുന്നു... ഇത്തരം സാഹചര്യങ്ങൾ എല്ലാം പരിഗണിച്ചാണ് കേരള ഗവൺമെൻറ് ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചത്.. ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി എല്ലാ കുട്ടികളെയും പ്രാഥമികമായി പരിഗണിക്കുവാൻ ആവശ്യപ്പെട്ടിരുന്നു.. അവരുടെ പഠന പുരോഗതി അനുസരിച്ച് അവർക്ക് നൽകുന്ന പ്രവർത്തനങ്ങളിലും വൈവിധ്യം ഉണ്ടാകും.. | മലയാളഭാഷയുടെ പരിപോഷണത്തിനും, സർവ്വതോന്മുഖമായ പുരോഗതിക്കും വേണ്ടി കേരളത്തിലെ വിദ്യാലയങ്ങളിൽ പ്രൈമറി വിഭാഗം കുട്ടികൾക്ക് വേണ്ടി നടത്തിയ പ്രത്യേക പ്രവർത്തന പദ്ധതിയാണ് മലയാളത്തിളക്കം.. 2016 ലാണ് ഈ പ്രവർത്തന പദ്ധതി ആവിഷ്കരിക്കപ്പെട്ട് നടപ്പിലാക്കിയത്.. പ്രൈമറി വിദ്യാർത്ഥികളിൽ എഴുത്തും വായനയും അറിയാത്തവരായി വലിയൊരു വിഭാഗം കുട്ടികൾ ഉണ്ട്.. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളോഉള്ള പ്രത്യേക ആഭിമുഖ്യം മലയാള ഭാഷ പഠിക്കുന്നതിൽ നിന്ന് ഭൂരിഭാഗം കുട്ടികളെയും അകറ്റി നിർത്തുന്നു.. കേവലം സംസാരഭാഷയായി മാത്രം മലയാളം ഒതുങ്ങിപ്പോകുന്ന അവസ്ഥ സംജാതമാകുന്നു... ഇത്തരം സാഹചര്യങ്ങൾ എല്ലാം പരിഗണിച്ചാണ് കേരള ഗവൺമെൻറ് ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചത്.. ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി എല്ലാ കുട്ടികളെയും പ്രാഥമികമായി പരിഗണിക്കുവാൻ ആവശ്യപ്പെട്ടിരുന്നു.. അവരുടെ പഠന പുരോഗതി അനുസരിച്ച് അവർക്ക് നൽകുന്ന പ്രവർത്തനങ്ങളിലും വൈവിധ്യം ഉണ്ടാകും.. | ||