"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<u><big>'''പ്രവേശനോത്സവം'''</big></u> | {{PSchoolFrame/Pages}} | ||
{{Yearframe/Header}}{{Yearframe/Header}}[[പ്രമാണം:22212 മഴ വില്ല് .jpg|ലഘുചിത്രം]] | |||
[[പ്രമാണം:22212 വീട്ടിലെ വിളവ് .jpg|ലഘുചിത്രം]] | |||
[[പ്രമാണം:22212 veshappakarcha .jpg|ലഘുചിത്രം|75 സമര നായകരുടെ വേഷപ്പകർച്ച ]] | |||
[[പ്രമാണം:22212 സമർപ്പണം .jpg|ലഘുചിത്രം]] | |||
[[പ്രമാണം:22212 cnn pravesanolsavam.jpg|ലഘുചിത്രം]] | |||
== <u><big>'''പ്രവേശനോത്സവം'''</big></u> == | |||
[[പ്രമാണം:22212 പ്രവേശനോത്സവം .jpg|ലഘുചിത്രം|2020-21അധ്യയനവർഷം ജൂൺ 1ന് ഓൺലൈൻ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. സുപ്രസിദ്ധ സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.]] | [[പ്രമാണം:22212 പ്രവേശനോത്സവം .jpg|ലഘുചിത്രം|2020-21അധ്യയനവർഷം ജൂൺ 1ന് ഓൺലൈൻ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. സുപ്രസിദ്ധ സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.]] | ||
<small> | <small>2021 -22 അധ്യയന വർഷം ജൂൺ ഒന്നിന് ഓൺലൈൻ പ്രവേശനോത്സവത്തോടെ ആരംഭിച്ചു.. സുപ്രസിദ്ധ സംഗീതസംവിധായകൻ ശ്രീ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെയും അധ്യാപകരുടെയും വ്യത്യസ്തങ്ങളയ കലാപരിപാടികൾ പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി.</small> | ||
<u><big>'''മാനവസേവ മാധവസേവ'''</big></u> | <u><big>'''മാനവസേവ മാധവസേവ'''</big></u> | ||
വരി 20: | വരി 27: | ||
<small>ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം വളരെ വിപുലമായ പരിപാടികളോടെ ഓൺലൈനിൽ സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ശ്രീ എ ആർ രാജീവ് കുമാർ മാസ്റ്റർ പതാകാരോഹണം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ കെ എസ് വിജയന്റെ അധ്യക്ഷതയിൽ നടന്ന യോഗം ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ രാജൻ ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകൻ യദു എസ് മാരാർ മുഖ്യാതിഥിയായിരുന്നു. കൂടാതെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ സ്വന്തം മാതൃഭാഷയിൽ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. കുട്ടികൾക്കുവേണ്ടി പലതരത്തിലുള്ള മത്സരങ്ങളും സംഘടിപ്പിച്ചു</small>.[[പ്രമാണം:22212 സ്വാതന്ത്ര്യദിനം .jpg|ലഘുചിത്രം|സ്വാതന്ത്ര്യം തന്നെ അമൃതം ]]'''<big><u>ഓണക്കിറ്റ് വിതരണം</u></big>''' | <small>ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം വളരെ വിപുലമായ പരിപാടികളോടെ ഓൺലൈനിൽ സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ശ്രീ എ ആർ രാജീവ് കുമാർ മാസ്റ്റർ പതാകാരോഹണം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ കെ എസ് വിജയന്റെ അധ്യക്ഷതയിൽ നടന്ന യോഗം ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ രാജൻ ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകൻ യദു എസ് മാരാർ മുഖ്യാതിഥിയായിരുന്നു. കൂടാതെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ സ്വന്തം മാതൃഭാഷയിൽ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. കുട്ടികൾക്കുവേണ്ടി പലതരത്തിലുള്ള മത്സരങ്ങളും സംഘടിപ്പിച്ചു</small>.[[പ്രമാണം:22212 സ്വാതന്ത്ര്യദിനം .jpg|ലഘുചിത്രം|സ്വാതന്ത്ര്യം തന്നെ അമൃതം ]]'''<big><u>ഓണക്കിറ്റ് വിതരണം</u></big>''' | ||
<small | <small>മാനുഷരെല്ലാരുമൊന്നുപോലെ... അർഹരായ 18 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്ത് മാതൃക കാട്ടി സി എൻ എൻ ജി എൽ പി എസ്..</small> | ||
<big><u>'''കുന്നോളം'''</u>'''......'''</big> | <big><u>'''കുന്നോളം'''</u>'''......'''</big> | ||
വരി 54: | വരി 61: | ||
കുട്ടികളും അധ്യാപകരും വീടുകളിൽ വൃക്ഷത്തൈ നട്ടു. | കുട്ടികളും അധ്യാപകരും വീടുകളിൽ വൃക്ഷത്തൈ നട്ടു. | ||
🔺 അടുക്കളത്തോട്ട നിർമ്മാണം. | 🔺 അടുക്കളത്തോട്ട നിർമ്മാണം.. | ||
🔺 പൂന്തോട്ട നിർമ്മാണം | 🔺 പൂന്തോട്ട നിർമ്മാണം.. പരിപാലനം | ||
🔺 ചിത്രരചന | 🔺 ചിത്രരചന... | ||
🔺 അടിക്കുറിപ്പ് മത്സരം | 🔺 അടിക്കുറിപ്പ് മത്സരം.. | ||
കൂടാതെ കുട്ടികൾ നടത്തിയ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് വീഡിയോ തയ്യാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. | കൂടാതെ കുട്ടികൾ നടത്തിയ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് വീഡിയോ തയ്യാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.. | ||
<u>'''<big>ശിശു ദിനം</big>'''</u> | <u>'''<big>ശിശു ദിനം</big>'''</u> | ||
വരി 70: | വരി 77: | ||
'''<u><big>ഐ ടി പരിശീലനം, രക്ഷിതാക്കൾക്ക്</big></u>''' | '''<u><big>ഐ ടി പരിശീലനം, രക്ഷിതാക്കൾക്ക്</big></u>''' | ||
സാങ്കേതിക വിദ്യയിൽ രക്ഷിതാക്കൾക്ക് കൈത്താങ്ങാവാൻ "Parentech" പഠനം പൂർണമായും ഡിജിറ്റൽ ആകുകയും വീടൊരു വിദ്യാലയം ആകുകയും ചെയ്ത സാഹചര്യത്തിൽ കുട്ടികളെ പഠനത്തിൽ സഹായിക്കുന്നതിനായി രക്ഷിതാക്കളെ പ്രാപ്തരാക്കാൻ വിദ്യാലയം ഒരുക്കിയ പ്രവർത്തനമാണ് "parentech " | സാങ്കേതിക വിദ്യയിൽ രക്ഷിതാക്കൾക്ക് കൈത്താങ്ങാവാൻ "Parentech".. പഠനം പൂർണമായും ഡിജിറ്റൽ ആകുകയും വീടൊരു വിദ്യാലയം ആകുകയും ചെയ്ത സാഹചര്യത്തിൽ കുട്ടികളെ പഠനത്തിൽ സഹായിക്കുന്നതിനായി രക്ഷിതാക്കളെ പ്രാപ്തരാക്കാൻ വിദ്യാലയം ഒരുക്കിയ പ്രവർത്തനമാണ് "parentech " | ||
'''<u><big>CNN ECO VISION 2022</big></u>''' | '''<u><big>CNN ECO VISION 2022</big></u>''' | ||
വരി 76: | വരി 83: | ||
'''<u><big>(ഇക്കോ വിഷൻ 2022)</big></u>''' | '''<u><big>(ഇക്കോ വിഷൻ 2022)</big></u>''' | ||
സീഡ് പദ്ധതിയുടെ ഭാഗമായി CNN ECO VISION2022 എന്ന പരിസ്ഥിതി സംരക്ഷണം, സ്കൂൾ സൗന്ദര്യ വത്കരണം പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ എം വി.സുനിൽ കുമാർ നിർവഹിച്ചു. "വിവേകാനന്ദ സ്മൃതി" എന്ന പേരിൽ ആനന്ദോദ്യാനവും "ഹരിതം" എന്ന പേരിൽ പച്ചക്കറിത്തോട്ടവും "സുഗത വനിക" എന്ന പേരിൽ ജൈവ വൈവിധ്യ ഉദ്യാനവും "ചരക സ്ക്വയർ" എന്നപേരിൽ ഔഷധോദ്യാനവും ഒരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആണ് നടന്നത്. | സീഡ് പദ്ധതിയുടെ ഭാഗമായി CNN ECO VISION2022 എന്ന പരിസ്ഥിതി സംരക്ഷണം, സ്കൂൾ സൗന്ദര്യ വത്കരണം പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ എം വി.സുനിൽ കുമാർ നിർവഹിച്ചു.. "വിവേകാനന്ദ സ്മൃതി" എന്ന പേരിൽ ആനന്ദോദ്യാനവും "ഹരിതം" എന്ന പേരിൽ പച്ചക്കറിത്തോട്ടവും "സുഗത വനിക" എന്ന പേരിൽ ജൈവ വൈവിധ്യ ഉദ്യാനവും "ചരക സ്ക്വയർ" എന്നപേരിൽ ഔഷധോദ്യാനവും ഒരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആണ് നടന്നത്.. | ||
'''<u><big>പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം</big></u>''' | '''<u><big>പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം</big></u>''' | ||
വളരെ വർഷങ്ങളായി വിദ്യാലയം പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം ആയി തുടരുന്നു. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനുമായി വിദ്യാലയത്തിൽ കുട്ടികളുടെ പിറന്നാൾ ദിനത്തിൽ ചോക്ലേറ്റ് പൂർണമായും ഒഴിവാക്കി പകരം ലൈബ്രറിയിലേക്ക് പുസ്തകങ്ങളും പാവപ്പെട്ടവർക്ക് സഹായം നൽകുന്ന പ്രവർത്തനങ്ങളും നടത്തിവരുന്നു. | വളരെ വർഷങ്ങളായി വിദ്യാലയം പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം ആയി തുടരുന്നു.. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനുമായി വിദ്യാലയത്തിൽ കുട്ടികളുടെ പിറന്നാൾ ദിനത്തിൽ ചോക്ലേറ്റ് പൂർണമായും ഒഴിവാക്കി പകരം ലൈബ്രറിയിലേക്ക് പുസ്തകങ്ങളും പാവപ്പെട്ടവർക്ക് സഹായം നൽകുന്ന പ്രവർത്തനങ്ങളും നടത്തിവരുന്നു.. | ||
'''<u><big>ഓൺലൈൻ പഠന സഹായം</big></u>''' | '''<u><big>ഓൺലൈൻ പഠന സഹായം</big></u>''' | ||
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 16 കുട്ടികൾക്ക് ഈ അധ്യയന വർഷത്തിൽ മൊബൈൽ ഫോണുകൾ നൽകി. എട്ടു കുട്ടികൾക്ക് ഇന്റർനെറ്റ് റീചാർജ് സൗകര്യം ചെയ്തു കൊടുത്തു. വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്താൻ ഇതിലൂടെ സാധിച്ചു.<blockquote>'''<big><u>മഴവില്ല്</u></big> :'''</blockquote>'''<u><big>വിദ്യാലയത്തിന്റെ സ്വന്തം യൂട്യൂബ് ചാനൽ</big></u>''' | സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 16 കുട്ടികൾക്ക് ഈ അധ്യയന വർഷത്തിൽ മൊബൈൽ ഫോണുകൾ നൽകി.. എട്ടു കുട്ടികൾക്ക് ഇന്റർനെറ്റ് റീചാർജ് സൗകര്യം ചെയ്തു കൊടുത്തു.. വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്താൻ ഇതിലൂടെ സാധിച്ചു..<blockquote>'''<big><u>മഴവില്ല്</u></big> :'''</blockquote>'''<u><big>വിദ്യാലയത്തിന്റെ സ്വന്തം യൂട്യൂബ് ചാനൽ</big></u>''' | ||
പഠനം പൂർണ്ണമായും ഡിജിറ്റൽ ആയതോടെ വിദ്യാലയത്തിലെ സർഗധനരായ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിച്ച് അവയെ സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയം ആരംഭിച്ച യൂട്യൂബ് ചാനൽ ആണ് മഴവില്ല്. കുട്ടികളുടെ വ്യത്യസ്തങ്ങളായ കഴിവുകൾ വെളിപ്പെടുത്തുന്ന നിരവധി പരിപാടികൾ ചാനൽ വഴി സംപ്രേഷണം ചെയ്തുവരുന്നു. | പഠനം പൂർണ്ണമായും ഡിജിറ്റൽ ആയതോടെ വിദ്യാലയത്തിലെ സർഗധനരായ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിച്ച് അവയെ സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയം ആരംഭിച്ച യൂട്യൂബ് ചാനൽ ആണ് മഴവില്ല്... കുട്ടികളുടെ വ്യത്യസ്തങ്ങളായ കഴിവുകൾ വെളിപ്പെടുത്തുന്ന നിരവധി പരിപാടികൾ ചാനൽ വഴി സംപ്രേഷണം ചെയ്തുവരുന്നു.. | ||
'''<u><big>ഊർജ്ജ സംരക്ഷണം:നമ്മുടെ കടമ</big></u>''' | '''<u><big>ഊർജ്ജ സംരക്ഷണം.:നമ്മുടെ കടമ</big></u>''' | ||
ഊർജ്ജസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി നൽകിയ പ്രവർത്തനങ്ങൾ | ഊർജ്ജസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി നൽകിയ പ്രവർത്തനങ്ങൾ... | ||
💠 മുൻ വർഷങ്ങളിൽ സൈക്ലിംഗ് പരിശീലനം നൽകി വന്നിരുന്നു. | 💠 മുൻ വർഷങ്ങളിൽ സൈക്ലിംഗ് പരിശീലനം നൽകി വന്നിരുന്നു... | ||
💠വീടുകളിൽ ഒരാഴ്ചയിലെ വൈദ്യുതി ഉപഭോഗം രക്ഷിതാക്കളുടെ സഹായത്തോടെ കണ്ടെത്തി ഉപഭോഗം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വീടുകളിൽ നടപ്പാക്കി. | 💠വീടുകളിൽ ഒരാഴ്ചയിലെ വൈദ്യുതി ഉപഭോഗം രക്ഷിതാക്കളുടെ സഹായത്തോടെ കണ്ടെത്തി ഉപഭോഗം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വീടുകളിൽ നടപ്പാക്കി.. | ||
💠ഊർജ്ജസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കൽ. | 💠ഊർജ്ജസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കൽ. | ||
വരി 100: | വരി 107: | ||
'''<u><big>രക്ഷിതാക്കൾക്ക് ആരോഗ്യസംരക്ഷണ ക്ലാസ്</big></u>''' | '''<u><big>രക്ഷിതാക്കൾക്ക് ആരോഗ്യസംരക്ഷണ ക്ലാസ്</big></u>''' | ||
" പോഷകാഹാരവും ആരോഗ്യവും" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.. വൈദ്യരത്നം ആയുർവേദ കോളേജിലെ "ഡോക്ടർ പി ഗൗരി ശങ്കർ "ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. | " പോഷകാഹാരവും ആരോഗ്യവും" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.. വൈദ്യരത്നം ആയുർവേദ കോളേജിലെ "ഡോക്ടർ പി ഗൗരി ശങ്കർ "ക്ലാസുകൾ ഉദ്ഘാടനം ചെയ്തു... | ||
'''<u><big>കാഴ്ച ദിനം</big></u>''' | '''<u><big>കാഴ്ച ദിനം</big></u>''' | ||
ലോക കാഴ്ച ദിനത്തിൽ കുട്ടികൾക്കായി വീഡിയോ സന്ദേശം നൽകി. | ലോക കാഴ്ച ദിനത്തിൽ കുട്ടികൾക്കായി വീഡിയോ സന്ദേശം നൽകി... | ||
'''<u><big>ഭക്ഷ്യദിനം</big></u>''' | '''<u><big>ഭക്ഷ്യദിനം</big></u>''' | ||
ഒക്ടോബർ 16 ഭക്ഷ്യ ദിനത്തിൽ ഭക്ഷണത്തിനായി ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വർക്ക് ഭക്ഷണപ്പൊതികൾ തയ്യാറാക്കി എത്തിച്ചു നൽകി. അമ്മമാർ കുട്ടികളുടെ പ്രിയപ്പെട്ട വിഭവം പരിചയപ്പെടുത്തുന്ന വീഡിയോകളും ദിനാചരണ പരിപാടിക്ക് മാറ്റു കൂട്ടി. | ഒക്ടോബർ 16 ഭക്ഷ്യ ദിനത്തിൽ ഭക്ഷണത്തിനായി ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വർക്ക് ഭക്ഷണപ്പൊതികൾ തയ്യാറാക്കി എത്തിച്ചു നൽകി... അമ്മമാർ കുട്ടികളുടെ പ്രിയപ്പെട്ട വിഭവം പരിചയപ്പെടുത്തുന്ന വീഡിയോകളും ദിനാചരണ പരിപാടിക്ക് മാറ്റു കൂട്ടി.. | ||
<u>'''ഒരുമയുടെ പൊന്നോണം'''</u> | <u>'''ഒരുമയുടെ പൊന്നോണം'''</u> | ||
തുമ്പിയും തുമ്പയും എന്നപേരിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓൺലൈനായി സംഘടിപ്പിച്ച ഓണാഘോഷത്തിലെ പ്രധാന പരിപാടികൾ | തുമ്പിയും തുമ്പയും എന്നപേരിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു... ഓൺലൈനായി സംഘടിപ്പിച്ച ഓണാഘോഷത്തിലെ പ്രധാന പരിപാടികൾ.. | ||
💠 ചിത്രരചന (എന്റെ ഓണക്കാലം) | 💠 ചിത്രരചന... (എന്റെ ഓണക്കാലം..) | ||
💠 എന്റെ പൂക്കളം | 💠 എന്റെ പൂക്കളം... | ||
💠 ഒരുമയുടെ ഓണം | 💠 ഒരുമയുടെ ഓണം... കുടുംബാംഗങ്ങൾ ഒരുമിച്ച് അവതരിപ്പക്കുന്ന ഓണപ്പരിപാടികൾ.., | ||
💠ഓണസദ്യയുടെ വിഭവങ്ങൾ പരിചയപ്പെടുത്തൽ | 💠ഓണസദ്യയുടെ വിഭവങ്ങൾ പരിചയപ്പെടുത്തൽ | ||
വരി 124: | വരി 131: | ||
💠നാടൻ പൂക്കൾ പരിചയപ്പെടുത്തൽ | 💠നാടൻ പൂക്കൾ പരിചയപ്പെടുത്തൽ | ||
💠 അദ്ധ്യാപികമാർ ഒത്തു ചേർന്ന് അവതരിപ്പിച്ച തിരുവാതിരക്കളി,ഓണപ്പാട്ട് | 💠 അദ്ധ്യാപികമാർ ഒത്തു ചേർന്ന് അവതരിപ്പിച്ച തിരുവാതിരക്കളി,,ഓണപ്പാട്ട് | ||
💠 നിർധന കുടുംബത്തിൽപ്പെട്ട 18 വിദ്യാർഥിനികൾക്ക് ഓണക്കിറ്റ് വിതരണം | 💠 നിർധന കുടുംബത്തിൽപ്പെട്ട 18 വിദ്യാർഥിനികൾക്ക് ഓണക്കിറ്റ് വിതരണം | ||
വരി 130: | വരി 137: | ||
'''<u><big>അന്താരാഷ്ട്ര യോഗ ദിനം</big></u>''' | '''<u><big>അന്താരാഷ്ട്ര യോഗ ദിനം</big></u>''' | ||
യോഗ ദിനത്തിൽ വിദ്യാലയത്തിൽ ഫിസിക്കൽ ഫിറ്റ്നസ് ക്ലാസ്സുകൾ ആരംഭിച്ചു. കുട്ടികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിന് പ്രധാനാധ്യാപകരുടെ നേതൃത്വത്തിൽ ഫിസിക്കൽ ഫിറ്റ്നസ് ക്ലാസുകൾ നടത്തി. | യോഗ ദിനത്തിൽ വിദ്യാലയത്തിൽ ഫിസിക്കൽ ഫിറ്റ്നസ് ക്ലാസ്സുകൾ ആരംഭിച്ചു.. കുട്ടികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിന് പ്രധാനാധ്യാപകരുടെ നേതൃത്വത്തിൽ ഫിസിക്കൽ ഫിറ്റ്നസ് ക്ലാസുകൾ നടത്തി... | ||
'''<u><big>മയക്കുമരുന്ന് വിരുദ്ധ ദിനം</big></u>''' | '''<u><big>മയക്കുമരുന്ന് വിരുദ്ധ ദിനം</big></u>''' | ||
മയക്കുമരുന്നിൽ നിന്ന് അകന്നുനിൽക്കാൻ പ്രേരണ നൽകിക്കൊണ്ട് മയക്കുമരുന്ന് വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. കുട്ടികൾക്കായി വീഡിയോ സന്ദേശം നൽകി. മയക്കുമരുന്ന് വിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി. | മയക്കുമരുന്നിൽ നിന്ന് അകന്നുനിൽക്കാൻ പ്രേരണ നൽകിക്കൊണ്ട് മയക്കുമരുന്ന് വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.. കുട്ടികൾക്കായി വീഡിയോ സന്ദേശം നൽകി.. മയക്കുമരുന്ന് വിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി... | ||
'''<u><big>ഡോക്ടേഴ്സ് ഡേ</big></u>''' | '''<u><big>ഡോക്ടേഴ്സ് ഡേ</big></u>''' | ||
ആതുര ശുശ്രൂഷകരെ ആദരിച്ചുകൊണ്ട് ഡോക്ടേഴ്സ് ഡേ ആചരിച്ചു. പ്രമുഖരായ ഡോക്ടർമാർ നൽകിയ വീഡിയോ സന്ദേശങ്ങൾ,പ്രിയപ്പെട്ട ഡോക്ടർക്കായി കുട്ടികൾ തയ്യാറാക്കിയ ആശംസകൾ അടങ്ങുന്ന ഡിജിറ്റൽ പോസ്റ്റർ, വീഡിയോ സന്ദേശങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി. | ആതുര ശുശ്രൂഷകരെ ആദരിച്ചുകൊണ്ട് ഡോക്ടേഴ്സ് ഡേ ആചരിച്ചു.. പ്രമുഖരായ ഡോക്ടർമാർ നൽകിയ വീഡിയോ സന്ദേശങ്ങൾ,,പ്രിയപ്പെട്ട ഡോക്ടർക്കായി കുട്ടികൾ തയ്യാറാക്കിയ ആശംസകൾ അടങ്ങുന്ന ഡിജിറ്റൽ പോസ്റ്റർ,, വീഡിയോ സന്ദേശങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി... | ||
'''<u><big>അധ്യാപക ദിനത്തിൽ "കുട്ടി അധ്യാപികമാർ</big></u>'''" | '''<u><big>അധ്യാപക ദിനത്തിൽ "കുട്ടി അധ്യാപികമാർ</big></u>'''" | ||
സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ കുട്ടികൾക്കായി നടത്തിയ ഒരു പരിപാടിയാണ് കുട്ടി അധ്യാപകർ. ഓൺലൈനായി നടത്തിയ അധ്യാപക ദിനാഘോഷത്തിൽ കുട്ടികൾ അധ്യാപകരായി ക്ലാസ് എടുക്കുകയും വീഡിയോ അയച്ചു നൽകുകയും ചെയ്തു. ഡിജിറ്റൽ പഠനത്തിന് മുതൽക്കൂട്ടായ ഒരു പ്രവർത്തനം കൂടിയായി കുട്ടി അധ്യാപകർ. | സെപ്റ്റംബർ 5 അദ്ധ്യാപക ദിനം ഗുരു വരം എന്നപേരിൽ ആഘോഷിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ പി കെ ഭരതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.. അധ്യാപക ദിനത്തിൽ കുട്ടികൾക്കായി നടത്തിയ ഒരു പരിപാടിയാണ് കുട്ടി അധ്യാപകർ.. ഓൺലൈനായി നടത്തിയ അധ്യാപക ദിനാഘോഷത്തിൽ കുട്ടികൾ അധ്യാപകരായി ക്ലാസ് എടുക്കുകയും വീഡിയോ അയച്ചു നൽകുകയും ചെയ്തു.. ഡിജിറ്റൽ പഠനത്തിന് മുതൽക്കൂട്ടായ ഒരു പ്രവർത്തനം കൂടിയായി കുട്ടി അധ്യാപകർ.... | ||
<u><big>'''മറ്റുദിനാചാരണങ്ങൾ'''</big></u> | <u><big>'''മറ്റുദിനാചാരണങ്ങൾ'''</big></u> | ||
ക്യാൻസർ ദിനം | |||
അൽഷിമേഴ്‌സ് ദിനം | |||
ചാന്ദ്രദിനം | |||
<u>'''<big>സമന്വയം: കലാസംഗമം</big>'''</u> | |||
സി എൻ എൻ ജി എൽ പി എസ് വിദ്യാർത്ഥിനി കളുടെ വിവിധ കലാപരിപാടികൾ സമന്വയം 2021 എന്ന പേരിൽ ഒക്ടോബർ 4 മുതൽ 8 വരെ നാല് ദിവസമായി നടന്നു... സമ്മാനാർഹമായവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകി... | |||
'''<u><big>സ്കൂൾ ലൈബ്രറി</big></u>''' | |||
കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുകഎന്ന ലക്ഷ്യത്തോടെ മൂന്ന് നാല് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. വായിച്ചതിനുശേഷം ആസ്വാദനക്കുറിപ്പ് എഴുതി തയ്യാറാക്കുന്നു.. ഒഴിവു സമയത്ത് വിദ്യാർഥിനികൾക്ക് വായിക്കാൻ വിശാലമായ ലൈബ്രറി റൂം സജ്ജമാക്കിയിട്ടുണ്ട്.. റഫറൻസ് ബുക്ക്, ചിത്രകഥകൾ ചരിത്രപുസ്തകങ്ങൾ സാഹിത്യം ക്വിസ് നിഘണ്ടു, ഇംഗ്ലീഷ് സ്റ്റോറി തുടങ്ങിയ പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. | |||
'''<u><big>ക്ലാസ്സ് PTA</big></u>''' | |||
ഓരോ മാസവും തങ്ങളുടെ കുട്ടികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ പുരോഗതി അതത് ക്ലാസ് അധ്യാപകർ പിടിഎ യോഗങ്ങളിലൂടെ രക്ഷിതാക്കളെ അറിയിച്ചു വരുന്നു. മാസത്തിലെ ആദ്യ ആഴ്ചയിൽ തന്നെ ഓരോ മാസവും ക്ലാസ് പിടിഎ യോഗങ്ങൾ നടന്നുവരുന്നു.. രക്ഷിതാക്കളുടെ സജീവസാന്നിധ്യം ഓരോ യോഗങ്ങളിലും ഉണ്ടാകാറുണ്ട്. | |||
'''<u><big>പൊതു വിജ്ഞാനം</big></u>''' | |||
പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ഒന്ന്മു തൽ നാലു വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് അനുയോജ്യമായ രീതിയിൽ GK ചോദ്യങ്ങൾ നൽകിവരുന്നു | |||
'''<u><big>ജി എസ് ടി ക്ലാസുകൾ</big></u>''' | |||
പാഠപുസ്തകത്തിന് അപ്പുറത്തേക്ക് കുട്ടികളെ നയിക്കാൻ ഗിഫ്റ്റഡ് സ്റ്റുഡൻസ് ട്രെയിനിങ് എന്നപേരിൽ ക്ലാസുകൾ നടന്നുവരുന്നു. മൂന്നാം ക്ലാസിലെ വിദ്യാർഥിനികളാണ് ഇതിന്റെ ഗുണഭോക്താക്കൾ. മുൻ വർഷം മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ ഉൾപ്പെടുത്തി നടത്തുന്ന ജി എസ് ടി ക്ലാസുകൾ മികച്ച പ്രതിഭാശാലികളെ വാർത്തെടുക്കുന്നു | |||
'''<u><big>വായനാദിനം</big></u>''' | |||
ഈ വർഷത്തെ വായനാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സാഹിത്യകാരൻ ശ്രീ സി ആർ ദാസുമായി സാഹിത്യ സല്ലാപം, വീട്ടിലെ ലൈബ്രറി പരിചയപ്പെടുത്തൽ, പുസ്തക പരിചയം, മികച്ച വായനക്കാരി യെ കണ്ടെത്തൽ, പുസ്തക വായന തുടങ്ങി വിവിധ തരം പരിപാടികൾ വായനാദിനത്തിൽ നടത്തി. | |||
'''<u><big>ഗുണപാഠകഥകൾ</big></u>''' | |||
ഓൺലൈൻ പഠനകാലത്തും വിദ്യാർത്ഥികളിൽ മൂല്യബോധം വളർത്തുന്നതിന് വിദ്യാലയം പ്രത്യേക ശ്രദ്ധ ചെലുത്തി. ആഴ്ചയിൽ ഒരു കഥ വീതം ക്ലാസ് ഗ്രൂപ്പുകൾ വഴി കുട്ടികളിൽ എത്തിച്ചു. വീഡിയോ രൂപത്തിൽ തയ്യാറാക്കിയ കഥകൾ ഞായറാഴ്ചകളിൽ ആണ് കുട്ടികൾക്ക് നൽകുന്നത് | |||
'''<u><big>വിജ്ഞാനോത്സവം</big></u>''' | |||
പൊതു വിദ്യാഭ്യാസ വകുപ്പിനെയും തൃശ്ശൂർ ജില്ലാ പഞ്ചായത്തിലെയും സഹകരണത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലയിൽ നടത്തിയ 2021 -22ലെ വിജ്ഞാനോത്സവത്തിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. | |||
'''<u><big>കൃഷിയെ അറിഞ്ഞ് കർഷകദിനം</big></u>''' | |||
ശകവർഷ പിറവി ദിനമായ ചിങ്ങം ഒന്നിന് കർഷക ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾക്കായി കർഷകദിന സന്ദേശം പങ്കുവെച്ചു.. പുതു തലമുറയിൽ കാർഷിക അവബോധം വളർത്തുവാൻ ഉതകുന്ന തരത്തിൽ കൃഷി ഉപകരണങ്ങളുടെ പ്രദർശനം,നമ്മുടെ കൃഷി തോട്ടം,കൃഷി ആരംഭം,കൊളാഷ് നിർമ്മാണം,,കൃഷി പാട്ട് തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ ആണ് കുട്ടികൾക്കായി സംഘടിപ്പിച്ചത്.. | |||
'''<u><big>ടാലന്റ് ലാബ്</big></u>''' | |||
ചിത്രരചന, പേപ്പർ ക്രാഫ്റ്റ് എന്നിവ ടാലന്റ് ലാബിന്റെ ഭാഗമായി ഓൺലൈനിൽ നടന്നു. കുട്ടികൾ ചെയ്ത പ്രവർത്തനങ്ങളുടെ ഫോട്ടോസ് ഉൾപ്പെടുത്തി മനോഹരമായ വീഡിയോ തയ്യാറാക്കി. | |||
'''<big><u>ഗാന്ധി ജയന്തി</u></big>''' | |||
ഒക്ടോബർ 2ഗാന്ധി ജയന്തി "സത്യപഥം" എന്ന പേരിൽ ആഘോഷിച്ചു. കുട്ടികൾക്കായി വ്യത്യസ്ത പരിപാടികൾ നടത്തി.. | |||
🔺കവിതാ രചന. | |||
🔺ചിത്ര രചന. | |||
🔺സംഭവ കഥ അവതരണം | |||
🔺പ്രസംഗം. | |||
🔺വീട് ശുചീകരണം. | |||
നാലാം ക്‌ളാസിലെ ഉമ. എ പി എന്ന വിദ്യാർത്ഥിനി രക്ഷിതാക്കളോടൊപ്പം "സബർമതി " ആശ്രമം സന്ദർശിക്കുകയുണ്ടായി. | |||
'''<u><big>അക്ഷരപ്പെരുമ</big></u>''' | |||
കുട്ടികളിൽ മലയാളഭാഷയെ ഊട്ടിയുറപ്പിക്കുന്ന തിനായി ഒന്നു മുതൽ നാലു വരെ എല്ലാ ക്ലാസുകളിലും എല്ലാ ദിവസവും കുറച്ചു സമയം മാറ്റി വയ്ക്കുന്ന സ്കൂൾ തല പ്രവർത്തനം.. | |||
'''<u><big>LSS</big></u>''' | |||
LSS സ്കോളർഷിപ്പ് ലഭിക്കുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും ഉയർന്നു കൊണ്ടിരിക്കുന്നു.ഈ വർഷം 50 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. | |||
കൂടാതെ അക്കാദമികവും പഠനാനുബന്ധ പ്രവർത്തനങ്ങൾക്കും കരുത്തും ഊർജ്ജവും പകരുന്ന SRG, കൃഷിയെയും സ്കൂളിന്റെ മറ്റു പ്രവർത്തനങ്ങളെയും പിന്തുണക്കുന്ന SSG, സ്കൂളിന്റെ എല്ലാ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും രാപ്പകൽ ഭേദമില്ലാതെ പ്രധാനാധ്യാപകന്റെയും സഹപ്രവർത്തകരുടെയും കൂടെ ശക്തമായി നിലകൊള്ളുന്ന PTA, MPTA എന്നിവയും സ്കൂളിന്റെ ഈ നേട്ടങ്ങൾക്കു പിന്നിൽ നിലകൊള്ളുന്നു. | |||
<code><u>സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം</u></code> | |||
സി എൻ എൻ ഗേൾസ് എൽ പി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് രാവിലെ 9 മണിക്ക് പ്രധാനാധ്യപകൻ A R രാജീവ് കുമാർ മാസ്റ്റർ പതാകാരോഹണം നടത്തിയതോടെ തുടക്കമായി... ബുൾബുൾ വിദ്യാർത്ഥിനികൾ പതാക ഗാനം ആലപിച്ചു. തുടർന്ന് PTA പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന പൊതുപരിപാടി കഴിഞ്ഞ വർഷം ഭവന പതാക ഉയർത്തി ദേശാഭിമാനികൾക്ക് മാതൃകയായ വെള്ളുന്ന പറമ്പിൽ അമ്മിണിയമ്മ ഉൽഘാടനം ചെയ്തു. പ്രധാനാധ്യാപകൻ രാജീവ് മാസ്റ്റർ സന്ദേശം നൽകി..ശേഷം കുട്ടികളുടെ "വന്ദേമാതരം"നൃത്താവിഷ്കാരം നടന്നു. | |||
സ്വാതന്ത്ര്യത്തിന്റെ 75വർഷങ്ങളുടെ സ്മരണാർത്ഥം 75 സ്വാതന്ത്ര്യസമര സേനാനികളുടെ വേഷപ്പകർച്ച "വന്ദേഭാരത് "പരിപാടി കുട്ടികളാൽ അരങ്ങേറി.സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച വിവിധ മത്സരങ്ങളായ ദേശഭക്തിഗാനമത്സരം, ക്വിസ് പ്രോഗ്രാം, സ്വാതന്ത്ര്യസമരചരിത്ര കഥ തുടങ്ങിയവയിൽ വിജയം വരിച്ചവർക്ക് സമ്മാനം വിതരണം ചെയ്തു.. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു "സമർപ്പണം " എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. | |||
വീടുകളിൽ അധികമായുള്ളതും ഉപയോഗപ്രദവുമായ ഗൃഹോപയോഗ വസ്തുക്കൾ ശേഖരിച്ച് അർഹരായവർക്ക് സമർപ്പിച്ച പദ്ധതി 75 കുടുംബങ്ങൾക്ക് സഹായകമായി. കൂടാതെ വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ച പരിപാടികളായ "സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്", " ഗാന്ധി മരം നടൽ ", ഭരണഘടനയുടെ ആമുഖം വായിക്കൽ തുടങ്ങിയവ സമയബന്ധിതമായി നടന്നു.. | |||
== ഡിജിറ്റൽ മാഗസിൻ == | |||
https://online.fliphtml5.com/lvlcf/jpfe/ | |||
== 2023-24അധ്യയന വർഷം == | |||
പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം ഭംഗിയായി ആഘോഷിച്ചു.ഗത കാല സ്മരണകൾ ഉണർത്തുന്ന നാടൻ ചായക്കട കുട്ടികൾക്ക് വേണ്ടി ഒരുക്കിയിരുന്നു. നാരങ്ങ മിഠായിയും തേൻനിലാവും സംഭാരവും കടയിൽ ലഭ്യമായിരുന്നു. ചെറുധാന്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനു വേണ്ടി ചെറുധാന്യങ്ങൾ കൊണ്ടുള്ള 'ലഡുവും ഒരുക്കിയിരുന്നു. കൂടാതെ കുതിര സവാരിയും ഉണ്ടായിരുന്നു. |
00:32, 6 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
2021 -22 അധ്യയന വർഷം ജൂൺ ഒന്നിന് ഓൺലൈൻ പ്രവേശനോത്സവത്തോടെ ആരംഭിച്ചു.. സുപ്രസിദ്ധ സംഗീതസംവിധായകൻ ശ്രീ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെയും അധ്യാപകരുടെയും വ്യത്യസ്തങ്ങളയ കലാപരിപാടികൾ പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി.
മാനവസേവ മാധവസേവ
കുഞ്ഞു മക്കളിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മൂല്യങ്ങൾ വളർത്തുന്നതിന് ഉപകരിക്കുന്ന പ്രവർത്തനം. പിറന്നാൾ ദിനത്തിലും അല്ലാതെയും ക്ലാസ്സുകളിൽ സ്ഥാപിച്ചിരിക്കുന്ന "കുടുക്ക"കളിൽ പൈസ നിക്ഷേപിക്കുന്നു. പിന്നീട് അർഹരായവരിലേക്ക് എത്തിക്കുന്നു.
സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം വളരെ വിപുലമായ പരിപാടികളോടെ ഓൺലൈനിൽ സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ശ്രീ എ ആർ രാജീവ് കുമാർ മാസ്റ്റർ പതാകാരോഹണം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ കെ എസ് വിജയന്റെ അധ്യക്ഷതയിൽ നടന്ന യോഗം ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ രാജൻ ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകൻ യദു എസ് മാരാർ മുഖ്യാതിഥിയായിരുന്നു. കൂടാതെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ സ്വന്തം മാതൃഭാഷയിൽ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. കുട്ടികൾക്കുവേണ്ടി പലതരത്തിലുള്ള മത്സരങ്ങളും സംഘടിപ്പിച്ചു.
ഓണക്കിറ്റ് വിതരണം
മാനുഷരെല്ലാരുമൊന്നുപോലെ... അർഹരായ 18 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്ത് മാതൃക കാട്ടി സി എൻ എൻ ജി എൽ പി എസ്..
കുന്നോളം......
കോവിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ കുട്ടികളുടെ മാനസികോല്ലാസത്തിനു വേണ്ടി സംഘടിപ്പിച്ച വിലങ്ങൻ കുന്നിലേക്ക് ഉള്ള വെർച്വൽ ടൂർ കുട്ടികളിൽ ഒരു നവാനുഭൂതിയായി.
സർഗ്ഗവേള
കുട്ടികളിലെ സർഗ്ഗമായ കഴിവുകൾ അവതരിപ്പിക്കുന്നതിനും അവ വളർത്തുന്നതിനും ഉള്ള വേദിയാണ് സർഗ്ഗവേള. കഥ,കവിത,അനുഭവകുറിപ്പ്,,യാത്രാവിവരണം, പാട്ട് തുടങ്ങിയ വ്യക്തിഗത ഇനങ്ങളാണ് സർഗ്ഗ വേളയിൽ കുട്ടികൾ അവതരിപ്പിക്കുന്നത്.
INSIGHT- 2021
(വെർച്വൽ ശാസ്ത്രമേള)
ഒക്ടോബർ 25 26 27 28 തീയതികളിലായി ഓൺലൈൻ ശാസ്ത്രമേള ആഘോഷിച്ചു. പ്രവൃത്തിപരിചയം,സാമൂഹ്യ ശാസ്ത്രം, ഗണിത ശാസ്ത്രം, ശാസ്ത്രം എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മികച്ച പ്രതിഭകൾക്കും പങ്കാളികളായവർക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകി.
ഫിസിക്കൽ ഫിറ്റ്നസ് ട്രെയിനിങ്
വിദ്യാലയത്തിലെ ഈ വർഷത്തെ തനത് പ്രവർത്തനമായി തെരഞ്ഞെടുത്തത് ഫിസിക്കൽ ഫിറ്റ്നസ് ട്രെയിനിങ് ആണ്. ലോക്ക് ഡൗണും തുടർച്ചയായ അടച്ചിടലും മൂലം വീടുകളുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടി വന്ന കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനായി പ്രധാനാധ്യാപകന്റെ നേതൃത്വത്തിലാണ് ട്രെയിനിങ് നടന്നുവരുന്നത്. ആഴ്ചയിൽ ഒരു ക്ലാസ് വീതം വീഡിയോ രൂപത്തിൽ ചെയ്യുന്നതുകൊണ്ട് രക്ഷിതാക്കൾക്ക് കൂടി ഇത് ഉപകാരപ്പെടുന്നു
വീട്ടിലെ വിളവിന്റെ പങ്ക് വിദ്യാലയത്തിന്
വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ വീടുകളിൽ കൃഷി ചെയ്യുന്ന ജൈവ പച്ചക്കറികളിൽ നിന്നൊരു പങ്ക് സ്കൂൾ ഉച്ചഭക്ഷണ പദ്ധതി യിലേക്ക് സമർപ്പിക്കുന്നു. കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം ഉണ്ടാക്കുന്നതിന് ഈ പ്രവർത്തനം വഴി സാധിക്കുന്നു.
പരിസ്ഥിതി ദിനം
പ്രധാനാധ്യാപകൻ എ ആർ രാജീവ് കുമാർ മാസ്റ്റർ വിദ്യാലയ മുറ്റത്ത് അശോക വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.. ദന്തപാല, കരിങ്ങാലി, ഉങ്ങ്, പേര, കണിക്കൊന്ന, അശോകം, താന്നി,,കൂവളം, നെന്മേനിവാക, സീതപ്പഴം എന്നിങ്ങനെ മുന്നൂറോളം വൃക്ഷത്തൈകൾ കുട്ടികൾക്ക് നൽകുന്നതിനായി എത്തിച്ചിരുന്നു,,
മറ്റു പ്രവർത്തനങ്ങൾ::
🔺 വീടുകളിൽ വൃക്ഷത്തൈ നടൽ:
കുട്ടികളും അധ്യാപകരും വീടുകളിൽ വൃക്ഷത്തൈ നട്ടു.
🔺 അടുക്കളത്തോട്ട നിർമ്മാണം..
🔺 പൂന്തോട്ട നിർമ്മാണം.. പരിപാലനം
🔺 ചിത്രരചന...
🔺 അടിക്കുറിപ്പ് മത്സരം..
കൂടാതെ കുട്ടികൾ നടത്തിയ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് വീഡിയോ തയ്യാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു..
ശിശു ദിനം
ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹർ ലാൽ നെഹ്‌റുവിന്റെ സ്മരണ പുതുക്കിക്കൊണ്ട് സിഎൻ എൻ ജി എൽ പി സ്കൂൾ ശിശുദിനാഘോഷം സംഘടിപ്പിച്ചു.. ദിനാഘോഷവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ദിനങ്ങളിലായി കുട്ടികളുടെ കലാപരിപാടികൾ നടന്നു.. ചാച്ചാജിയുടെ വേഷം ധരിച്ചെത്തിയ വിദ്യാർഥിനികൾ സഹപാഠികളെ അഭിവാദ്യം ചെയ്തു.
ഐ ടി പരിശീലനം, രക്ഷിതാക്കൾക്ക്
സാങ്കേതിക വിദ്യയിൽ രക്ഷിതാക്കൾക്ക് കൈത്താങ്ങാവാൻ "Parentech".. പഠനം പൂർണമായും ഡിജിറ്റൽ ആകുകയും വീടൊരു വിദ്യാലയം ആകുകയും ചെയ്ത സാഹചര്യത്തിൽ കുട്ടികളെ പഠനത്തിൽ സഹായിക്കുന്നതിനായി രക്ഷിതാക്കളെ പ്രാപ്തരാക്കാൻ വിദ്യാലയം ഒരുക്കിയ പ്രവർത്തനമാണ് "parentech "
CNN ECO VISION 2022
(ഇക്കോ വിഷൻ 2022)
സീഡ് പദ്ധതിയുടെ ഭാഗമായി CNN ECO VISION2022 എന്ന പരിസ്ഥിതി സംരക്ഷണം, സ്കൂൾ സൗന്ദര്യ വത്കരണം പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ എം വി.സുനിൽ കുമാർ നിർവഹിച്ചു.. "വിവേകാനന്ദ സ്മൃതി" എന്ന പേരിൽ ആനന്ദോദ്യാനവും "ഹരിതം" എന്ന പേരിൽ പച്ചക്കറിത്തോട്ടവും "സുഗത വനിക" എന്ന പേരിൽ ജൈവ വൈവിധ്യ ഉദ്യാനവും "ചരക സ്ക്വയർ" എന്നപേരിൽ ഔഷധോദ്യാനവും ഒരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആണ് നടന്നത്..
പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം
വളരെ വർഷങ്ങളായി വിദ്യാലയം പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം ആയി തുടരുന്നു.. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനുമായി വിദ്യാലയത്തിൽ കുട്ടികളുടെ പിറന്നാൾ ദിനത്തിൽ ചോക്ലേറ്റ് പൂർണമായും ഒഴിവാക്കി പകരം ലൈബ്രറിയിലേക്ക് പുസ്തകങ്ങളും പാവപ്പെട്ടവർക്ക് സഹായം നൽകുന്ന പ്രവർത്തനങ്ങളും നടത്തിവരുന്നു..
ഓൺലൈൻ പഠന സഹായം
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 16 കുട്ടികൾക്ക് ഈ അധ്യയന വർഷത്തിൽ മൊബൈൽ ഫോണുകൾ നൽകി.. എട്ടു കുട്ടികൾക്ക് ഇന്റർനെറ്റ് റീചാർജ് സൗകര്യം ചെയ്തു കൊടുത്തു.. വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്താൻ ഇതിലൂടെ സാധിച്ചു..
മഴവില്ല് :
വിദ്യാലയത്തിന്റെ സ്വന്തം യൂട്യൂബ് ചാനൽ
പഠനം പൂർണ്ണമായും ഡിജിറ്റൽ ആയതോടെ വിദ്യാലയത്തിലെ സർഗധനരായ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിച്ച് അവയെ സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയം ആരംഭിച്ച യൂട്യൂബ് ചാനൽ ആണ് മഴവില്ല്... കുട്ടികളുടെ വ്യത്യസ്തങ്ങളായ കഴിവുകൾ വെളിപ്പെടുത്തുന്ന നിരവധി പരിപാടികൾ ചാനൽ വഴി സംപ്രേഷണം ചെയ്തുവരുന്നു..
ഊർജ്ജ സംരക്ഷണം.:നമ്മുടെ കടമ
ഊർജ്ജസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി നൽകിയ പ്രവർത്തനങ്ങൾ...
💠 മുൻ വർഷങ്ങളിൽ സൈക്ലിംഗ് പരിശീലനം നൽകി വന്നിരുന്നു...
💠വീടുകളിൽ ഒരാഴ്ചയിലെ വൈദ്യുതി ഉപഭോഗം രക്ഷിതാക്കളുടെ സഹായത്തോടെ കണ്ടെത്തി ഉപഭോഗം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വീടുകളിൽ നടപ്പാക്കി..
💠ഊർജ്ജസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കൽ.
രക്ഷിതാക്കൾക്ക് ആരോഗ്യസംരക്ഷണ ക്ലാസ്
" പോഷകാഹാരവും ആരോഗ്യവും" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.. വൈദ്യരത്നം ആയുർവേദ കോളേജിലെ "ഡോക്ടർ പി ഗൗരി ശങ്കർ "ക്ലാസുകൾ ഉദ്ഘാടനം ചെയ്തു...
കാഴ്ച ദിനം
ലോക കാഴ്ച ദിനത്തിൽ കുട്ടികൾക്കായി വീഡിയോ സന്ദേശം നൽകി...
ഭക്ഷ്യദിനം
ഒക്ടോബർ 16 ഭക്ഷ്യ ദിനത്തിൽ ഭക്ഷണത്തിനായി ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വർക്ക് ഭക്ഷണപ്പൊതികൾ തയ്യാറാക്കി എത്തിച്ചു നൽകി... അമ്മമാർ കുട്ടികളുടെ പ്രിയപ്പെട്ട വിഭവം പരിചയപ്പെടുത്തുന്ന വീഡിയോകളും ദിനാചരണ പരിപാടിക്ക് മാറ്റു കൂട്ടി..
ഒരുമയുടെ പൊന്നോണം
തുമ്പിയും തുമ്പയും എന്നപേരിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു... ഓൺലൈനായി സംഘടിപ്പിച്ച ഓണാഘോഷത്തിലെ പ്രധാന പരിപാടികൾ..
💠 ചിത്രരചന... (എന്റെ ഓണക്കാലം..)
💠 എന്റെ പൂക്കളം...
💠 ഒരുമയുടെ ഓണം... കുടുംബാംഗങ്ങൾ ഒരുമിച്ച് അവതരിപ്പക്കുന്ന ഓണപ്പരിപാടികൾ..,
💠ഓണസദ്യയുടെ വിഭവങ്ങൾ പരിചയപ്പെടുത്തൽ
💠നാടൻ പൂക്കൾ പരിചയപ്പെടുത്തൽ
💠 അദ്ധ്യാപികമാർ ഒത്തു ചേർന്ന് അവതരിപ്പിച്ച തിരുവാതിരക്കളി,,ഓണപ്പാട്ട്
💠 നിർധന കുടുംബത്തിൽപ്പെട്ട 18 വിദ്യാർഥിനികൾക്ക് ഓണക്കിറ്റ് വിതരണം
അന്താരാഷ്ട്ര യോഗ ദിനം
യോഗ ദിനത്തിൽ വിദ്യാലയത്തിൽ ഫിസിക്കൽ ഫിറ്റ്നസ് ക്ലാസ്സുകൾ ആരംഭിച്ചു.. കുട്ടികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിന് പ്രധാനാധ്യാപകരുടെ നേതൃത്വത്തിൽ ഫിസിക്കൽ ഫിറ്റ്നസ് ക്ലാസുകൾ നടത്തി...
മയക്കുമരുന്ന് വിരുദ്ധ ദിനം
മയക്കുമരുന്നിൽ നിന്ന് അകന്നുനിൽക്കാൻ പ്രേരണ നൽകിക്കൊണ്ട് മയക്കുമരുന്ന് വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.. കുട്ടികൾക്കായി വീഡിയോ സന്ദേശം നൽകി.. മയക്കുമരുന്ന് വിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി...
ഡോക്ടേഴ്സ് ഡേ
ആതുര ശുശ്രൂഷകരെ ആദരിച്ചുകൊണ്ട് ഡോക്ടേഴ്സ് ഡേ ആചരിച്ചു.. പ്രമുഖരായ ഡോക്ടർമാർ നൽകിയ വീഡിയോ സന്ദേശങ്ങൾ,,പ്രിയപ്പെട്ട ഡോക്ടർക്കായി കുട്ടികൾ തയ്യാറാക്കിയ ആശംസകൾ അടങ്ങുന്ന ഡിജിറ്റൽ പോസ്റ്റർ,, വീഡിയോ സന്ദേശങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി...
അധ്യാപക ദിനത്തിൽ "കുട്ടി അധ്യാപികമാർ"
സെപ്റ്റംബർ 5 അദ്ധ്യാപക ദിനം ഗുരു വരം എന്നപേരിൽ ആഘോഷിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ പി കെ ഭരതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.. അധ്യാപക ദിനത്തിൽ കുട്ടികൾക്കായി നടത്തിയ ഒരു പരിപാടിയാണ് കുട്ടി അധ്യാപകർ.. ഓൺലൈനായി നടത്തിയ അധ്യാപക ദിനാഘോഷത്തിൽ കുട്ടികൾ അധ്യാപകരായി ക്ലാസ് എടുക്കുകയും വീഡിയോ അയച്ചു നൽകുകയും ചെയ്തു.. ഡിജിറ്റൽ പഠനത്തിന് മുതൽക്കൂട്ടായ ഒരു പ്രവർത്തനം കൂടിയായി കുട്ടി അധ്യാപകർ....
മറ്റുദിനാചാരണങ്ങൾ
ക്യാൻസർ ദിനം
അൽഷിമേഴ്‌സ് ദിനം
ചാന്ദ്രദിനം
സമന്വയം: കലാസംഗമം
സി എൻ എൻ ജി എൽ പി എസ് വിദ്യാർത്ഥിനി കളുടെ വിവിധ കലാപരിപാടികൾ സമന്വയം 2021 എന്ന പേരിൽ ഒക്ടോബർ 4 മുതൽ 8 വരെ നാല് ദിവസമായി നടന്നു... സമ്മാനാർഹമായവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകി...
സ്കൂൾ ലൈബ്രറി
കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുകഎന്ന ലക്ഷ്യത്തോടെ മൂന്ന് നാല് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. വായിച്ചതിനുശേഷം ആസ്വാദനക്കുറിപ്പ് എഴുതി തയ്യാറാക്കുന്നു.. ഒഴിവു സമയത്ത് വിദ്യാർഥിനികൾക്ക് വായിക്കാൻ വിശാലമായ ലൈബ്രറി റൂം സജ്ജമാക്കിയിട്ടുണ്ട്.. റഫറൻസ് ബുക്ക്, ചിത്രകഥകൾ ചരിത്രപുസ്തകങ്ങൾ സാഹിത്യം ക്വിസ് നിഘണ്ടു, ഇംഗ്ലീഷ് സ്റ്റോറി തുടങ്ങിയ പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്.
ക്ലാസ്സ് PTA
ഓരോ മാസവും തങ്ങളുടെ കുട്ടികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ പുരോഗതി അതത് ക്ലാസ് അധ്യാപകർ പിടിഎ യോഗങ്ങളിലൂടെ രക്ഷിതാക്കളെ അറിയിച്ചു വരുന്നു. മാസത്തിലെ ആദ്യ ആഴ്ചയിൽ തന്നെ ഓരോ മാസവും ക്ലാസ് പിടിഎ യോഗങ്ങൾ നടന്നുവരുന്നു.. രക്ഷിതാക്കളുടെ സജീവസാന്നിധ്യം ഓരോ യോഗങ്ങളിലും ഉണ്ടാകാറുണ്ട്.
പൊതു വിജ്ഞാനം
പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ഒന്ന്മു തൽ നാലു വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് അനുയോജ്യമായ രീതിയിൽ GK ചോദ്യങ്ങൾ നൽകിവരുന്നു
ജി എസ് ടി ക്ലാസുകൾ
പാഠപുസ്തകത്തിന് അപ്പുറത്തേക്ക് കുട്ടികളെ നയിക്കാൻ ഗിഫ്റ്റഡ് സ്റ്റുഡൻസ് ട്രെയിനിങ് എന്നപേരിൽ ക്ലാസുകൾ നടന്നുവരുന്നു. മൂന്നാം ക്ലാസിലെ വിദ്യാർഥിനികളാണ് ഇതിന്റെ ഗുണഭോക്താക്കൾ. മുൻ വർഷം മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ ഉൾപ്പെടുത്തി നടത്തുന്ന ജി എസ് ടി ക്ലാസുകൾ മികച്ച പ്രതിഭാശാലികളെ വാർത്തെടുക്കുന്നു
വായനാദിനം
ഈ വർഷത്തെ വായനാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സാഹിത്യകാരൻ ശ്രീ സി ആർ ദാസുമായി സാഹിത്യ സല്ലാപം, വീട്ടിലെ ലൈബ്രറി പരിചയപ്പെടുത്തൽ, പുസ്തക പരിചയം, മികച്ച വായനക്കാരി യെ കണ്ടെത്തൽ, പുസ്തക വായന തുടങ്ങി വിവിധ തരം പരിപാടികൾ വായനാദിനത്തിൽ നടത്തി.
ഗുണപാഠകഥകൾ
ഓൺലൈൻ പഠനകാലത്തും വിദ്യാർത്ഥികളിൽ മൂല്യബോധം വളർത്തുന്നതിന് വിദ്യാലയം പ്രത്യേക ശ്രദ്ധ ചെലുത്തി. ആഴ്ചയിൽ ഒരു കഥ വീതം ക്ലാസ് ഗ്രൂപ്പുകൾ വഴി കുട്ടികളിൽ എത്തിച്ചു. വീഡിയോ രൂപത്തിൽ തയ്യാറാക്കിയ കഥകൾ ഞായറാഴ്ചകളിൽ ആണ് കുട്ടികൾക്ക് നൽകുന്നത്
വിജ്ഞാനോത്സവം
പൊതു വിദ്യാഭ്യാസ വകുപ്പിനെയും തൃശ്ശൂർ ജില്ലാ പഞ്ചായത്തിലെയും സഹകരണത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലയിൽ നടത്തിയ 2021 -22ലെ വിജ്ഞാനോത്സവത്തിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി.
കൃഷിയെ അറിഞ്ഞ് കർഷകദിനം
ശകവർഷ പിറവി ദിനമായ ചിങ്ങം ഒന്നിന് കർഷക ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾക്കായി കർഷകദിന സന്ദേശം പങ്കുവെച്ചു.. പുതു തലമുറയിൽ കാർഷിക അവബോധം വളർത്തുവാൻ ഉതകുന്ന തരത്തിൽ കൃഷി ഉപകരണങ്ങളുടെ പ്രദർശനം,നമ്മുടെ കൃഷി തോട്ടം,കൃഷി ആരംഭം,കൊളാഷ് നിർമ്മാണം,,കൃഷി പാട്ട് തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ ആണ് കുട്ടികൾക്കായി സംഘടിപ്പിച്ചത്..
ടാലന്റ് ലാബ്
ചിത്രരചന, പേപ്പർ ക്രാഫ്റ്റ് എന്നിവ ടാലന്റ് ലാബിന്റെ ഭാഗമായി ഓൺലൈനിൽ നടന്നു. കുട്ടികൾ ചെയ്ത പ്രവർത്തനങ്ങളുടെ ഫോട്ടോസ് ഉൾപ്പെടുത്തി മനോഹരമായ വീഡിയോ തയ്യാറാക്കി.
ഗാന്ധി ജയന്തി
ഒക്ടോബർ 2ഗാന്ധി ജയന്തി "സത്യപഥം" എന്ന പേരിൽ ആഘോഷിച്ചു. കുട്ടികൾക്കായി വ്യത്യസ്ത പരിപാടികൾ നടത്തി..
🔺കവിതാ രചന.
🔺ചിത്ര രചന.
🔺സംഭവ കഥ അവതരണം
🔺പ്രസംഗം.
🔺വീട് ശുചീകരണം.
നാലാം ക്‌ളാസിലെ ഉമ. എ പി എന്ന വിദ്യാർത്ഥിനി രക്ഷിതാക്കളോടൊപ്പം "സബർമതി " ആശ്രമം സന്ദർശിക്കുകയുണ്ടായി.
അക്ഷരപ്പെരുമ
കുട്ടികളിൽ മലയാളഭാഷയെ ഊട്ടിയുറപ്പിക്കുന്ന തിനായി ഒന്നു മുതൽ നാലു വരെ എല്ലാ ക്ലാസുകളിലും എല്ലാ ദിവസവും കുറച്ചു സമയം മാറ്റി വയ്ക്കുന്ന സ്കൂൾ തല പ്രവർത്തനം..
LSS
LSS സ്കോളർഷിപ്പ് ലഭിക്കുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും ഉയർന്നു കൊണ്ടിരിക്കുന്നു.ഈ വർഷം 50 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു.
കൂടാതെ അക്കാദമികവും പഠനാനുബന്ധ പ്രവർത്തനങ്ങൾക്കും കരുത്തും ഊർജ്ജവും പകരുന്ന SRG, കൃഷിയെയും സ്കൂളിന്റെ മറ്റു പ്രവർത്തനങ്ങളെയും പിന്തുണക്കുന്ന SSG, സ്കൂളിന്റെ എല്ലാ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും രാപ്പകൽ ഭേദമില്ലാതെ പ്രധാനാധ്യാപകന്റെയും സഹപ്രവർത്തകരുടെയും കൂടെ ശക്തമായി നിലകൊള്ളുന്ന PTA, MPTA എന്നിവയും സ്കൂളിന്റെ ഈ നേട്ടങ്ങൾക്കു പിന്നിൽ നിലകൊള്ളുന്നു.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
സി എൻ എൻ ഗേൾസ് എൽ പി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് രാവിലെ 9 മണിക്ക് പ്രധാനാധ്യപകൻ A R രാജീവ് കുമാർ മാസ്റ്റർ പതാകാരോഹണം നടത്തിയതോടെ തുടക്കമായി... ബുൾബുൾ വിദ്യാർത്ഥിനികൾ പതാക ഗാനം ആലപിച്ചു. തുടർന്ന് PTA പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന പൊതുപരിപാടി കഴിഞ്ഞ വർഷം ഭവന പതാക ഉയർത്തി ദേശാഭിമാനികൾക്ക് മാതൃകയായ വെള്ളുന്ന പറമ്പിൽ അമ്മിണിയമ്മ ഉൽഘാടനം ചെയ്തു. പ്രധാനാധ്യാപകൻ രാജീവ് മാസ്റ്റർ സന്ദേശം നൽകി..ശേഷം കുട്ടികളുടെ "വന്ദേമാതരം"നൃത്താവിഷ്കാരം നടന്നു.
സ്വാതന്ത്ര്യത്തിന്റെ 75വർഷങ്ങളുടെ സ്മരണാർത്ഥം 75 സ്വാതന്ത്ര്യസമര സേനാനികളുടെ വേഷപ്പകർച്ച "വന്ദേഭാരത് "പരിപാടി കുട്ടികളാൽ അരങ്ങേറി.സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച വിവിധ മത്സരങ്ങളായ ദേശഭക്തിഗാനമത്സരം, ക്വിസ് പ്രോഗ്രാം, സ്വാതന്ത്ര്യസമരചരിത്ര കഥ തുടങ്ങിയവയിൽ വിജയം വരിച്ചവർക്ക് സമ്മാനം വിതരണം ചെയ്തു.. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു "സമർപ്പണം " എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു.
വീടുകളിൽ അധികമായുള്ളതും ഉപയോഗപ്രദവുമായ ഗൃഹോപയോഗ വസ്തുക്കൾ ശേഖരിച്ച് അർഹരായവർക്ക് സമർപ്പിച്ച പദ്ധതി 75 കുടുംബങ്ങൾക്ക് സഹായകമായി. കൂടാതെ വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ച പരിപാടികളായ "സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്", " ഗാന്ധി മരം നടൽ ", ഭരണഘടനയുടെ ആമുഖം വായിക്കൽ തുടങ്ങിയവ സമയബന്ധിതമായി നടന്നു..
ഡിജിറ്റൽ മാഗസിൻ
https://online.fliphtml5.com/lvlcf/jpfe/
2023-24അധ്യയന വർഷം
പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം ഭംഗിയായി ആഘോഷിച്ചു.ഗത കാല സ്മരണകൾ ഉണർത്തുന്ന നാടൻ ചായക്കട കുട്ടികൾക്ക് വേണ്ടി ഒരുക്കിയിരുന്നു. നാരങ്ങ മിഠായിയും തേൻനിലാവും സംഭാരവും കടയിൽ ലഭ്യമായിരുന്നു. ചെറുധാന്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനു വേണ്ടി ചെറുധാന്യങ്ങൾ കൊണ്ടുള്ള 'ലഡുവും ഒരുക്കിയിരുന്നു. കൂടാതെ കുതിര സവാരിയും ഉണ്ടായിരുന്നു.