"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഉള്ളടക്കം തിരുത്തി) |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''ലിറ്റിൽ കൈറ്റ്സ്'''. | '''ലിറ്റിൽ കൈറ്റ്സ്'''.{{Lkframe/Header}}
'''''ഹൈടെക്ക്പഠനത്തിന്റെ കൂട്ടാളികൾ'''''
[[പ്രമാണം:Banner41030.png|ലഘുചിത്രം|lk-banner]] [[പ്രമാണം:Lkmemb.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ2018-2020]] [[പ്രമാണം:41030 2.jpg|ലഘുചിത്രം|little kites]] | ||

'''''ഹൈടെക്ക്പഠനത്തിന്റെ കൂട്ടാളികൾ'''''
[[പ്രമാണം:Banner41030.png|ലഘുചിത്രം|lk-banner]] [[പ്രമാണം:Lkmemb.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ2018-2020]] [[പ്രമാണം:41030 2.jpg|ലഘുചിത്രം|little kites]] | |||
[[പ്രമാണം:Lk641030.png|ലഘുചിത്രം|ക്ലബ്ബുദ്ഘാടനം 2018-2019]] | [[പ്രമാണം:Lk641030.png|ലഘുചിത്രം|ക്ലബ്ബുദ്ഘാടനം 2018-2019]] | ||
[[പ്രമാണം:Lkites5.png|ലഘുചിത്രം|2018-2019ഏകദിനശില്പശാലയിൽ നിന്ന്]][[പ്രമാണം:Lk241030.png|ലഘുചിത്രം|ശ്രീ.ശ്രീകുമാരൻ കർത്താ ക്ലാസ്സെടുക്കുന്നു]][[പ്രമാണം:Lkcamp2.png|ലഘുചിത്രം|2018-2019ഏകദിനക്യാമ്പിന്റെ ഉദ്ഘാടനവേദി]] | [[പ്രമാണം:Lkites5.png|ലഘുചിത്രം|2018-2019ഏകദിനശില്പശാലയിൽ നിന്ന്]][[പ്രമാണം:Lk241030.png|ലഘുചിത്രം|ശ്രീ.ശ്രീകുമാരൻ കർത്താ ക്ലാസ്സെടുക്കുന്നു]][[പ്രമാണം:Lkcamp2.png|ലഘുചിത്രം|2018-2019ഏകദിനക്യാമ്പിന്റെ ഉദ്ഘാടനവേദി]] | ||
വരി 6: | വരി 5: | ||
== ലിറ്റിൽ കൈറ്റ്സ് 2021-2022 == | == ലിറ്റിൽ കൈറ്റ്സ് 2021-2022 == | ||
'''പ്രവർത്തനങ്ങൾ''' | '''പ്രവർത്തനങ്ങൾ''' | ||

കൈറ്റ് മാസ്റ്റർ - രാജു സാർ
കൈറ്റ് മിസ്ട്രസ്സ് - റെജി ടീച്ചർ

കൈറ്റ് മാസ്റ്റർ - രാജു സാർ
കൈറ്റ് മിസ്ട്രസ്സ് - റെജി ടീച്ചർ

ഈ വർഷവും ജൂൺ ഒന്നിന് സ്കൂൾ തുറന്നെങ്കിലും കുട്ടികൾ സ്കൂളിലെത്തിയില്ല. ക്ലാസ്സുകൾ ഓൺലൈനായിട്ട് ക്രമീകരിച്ചിരിക്കുകയായിരുന്നു. അതിനാൽ ഇത്തവണയും ക്ലബ്ബ് പ്രവർത്തനങ്ങൾ കാര്യമായി നടത്തുവാൻ കഴിഞ്ഞിട്ടില്ല. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചു തുടക്കത്തിൽ അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല.
| ഈ വർഷവും ജൂൺ ഒന്നിന് സ്കൂൾ തുറന്നെങ്കിലും കുട്ടികൾ സ്കൂളിലെത്തിയില്ല. ക്ലാസ്സുകൾ ഓൺലൈനായിട്ട് ക്രമീകരിച്ചിരിക്കുകയായിരുന്നു. അതിനാൽ ഇത്തവണയും ക്ലബ്ബ് പ്രവർത്തനങ്ങൾ കാര്യമായി നടത്തുവാൻ കഴിഞ്ഞിട്ടില്ല. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചു തുടക്കത്തിൽ അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല.

വരി 12: | വരി 11: | ||
== ലിറ്റിൽ കൈറ്റ്സ് 2020-2021 == | == ലിറ്റിൽ കൈറ്റ്സ് 2020-2021 == | ||
'''പ്രവർത്തനങ്ങൾ''' | '''പ്രവർത്തനങ്ങൾ''' | ||

കൈറ്റ് മാസ്റ്റർ - രാജു സാർ
കൈറ്റ് മിസ്ട്രസ്സ് - റെജി ടീച്ചർ  |
കൈറ്റ് മാസ്റ്റർ - രാജു സാർ
കൈറ്റ് മിസ്ട്രസ്സ് - റെജി ടീച്ചർ  | ||
== ലിറ്റിൽ കൈറ്റ്സ് 2019-2020 == | == ലിറ്റിൽ കൈറ്റ്സ് 2019-2020 == | ||
'''പ്രവർത്തനങ്ങൾ''' | '''പ്രവർത്തനങ്ങൾ''' | ||

കൈറ്റ് മാസ്റ്റർ - രാജു സാർ
കൈറ്റ് മിസ്ട്രസ്സ് - റെജി ടീച്ചർ  |
കൈറ്റ് മാസ്റ്റർ - രാജു സാർ
കൈറ്റ് മിസ്ട്രസ്സ് - റെജി ടീച്ചർ  | ||
== ലിറ്റിൽ കൈറ്റ്സ് 2018-2019 == | == ലിറ്റിൽ കൈറ്റ്സ് 2018-2019 == | ||
'''പ്രവർത്തനങ്ങൾ'''
| '''പ്രവർത്തനങ്ങൾ'''

കോയിക്കൽ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ആദ്യത്തെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബാണ് 2018-2019 അദ്ധ്യയനവർഷത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ വർഷത്തിൽ എട്ടാം സ്റ്റാന്റേർഡിൽ പഠിക്കുകയും ഇപ്പോൾ വിജയിച്ച് ഒമ്പതാം സ്റ്റാന്റേർഡിൽ എത്തുകയും ചെയ്ത വിദ്യാർത്ഥികളാണ് ക്ലബ്ബിലെ അംഗങ്ങൾ. അഭിരുചിപ്പരീക്ഷ നടത്തി, 9Aയിലെയും 9Bയിലെയും കുട്ടികളിൽ നിന്ന് തെരഞ്ഞെടുത്ത 21 വിദ്യാർത്ഥികളാണ് ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ. ==

പ്രത്യേക പരിശീലനം നേടിയ രണ്ട് അദ്ധ്യാപകരുടെ മേൽനോട്ടത്തിലാണ് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. | പ്രത്യേക പരിശീലനം നേടിയ രണ്ട് അദ്ധ്യാപകരുടെ മേൽനോട്ടത്തിലാണ് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. |
13:44, 13 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
ലിറ്റിൽ കൈറ്റ്സ്.
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഹൈടെക്ക്പഠനത്തിന്റെ കൂട്ടാളികൾ
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഹൈടെക്കായപ്പോൾ അതിനനുബന്ധമായി രൂപ്പെടുത്തിയ ഐ.ടി.ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്. 2018-2019 വർഷത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിനു് അനുമതി ലഭിച്ചു. (നമ്പർ-LK/2018/41030)
ലിറ്റിൽ കൈറ്റ്സ് 2021-2022
പ്രവർത്തനങ്ങൾ
കൈറ്റ് മാസ്റ്റർ - രാജു സാർ
കൈറ്റ് മിസ്ട്രസ്സ് - റെജി ടീച്ചർ
ഈ വർഷവും ജൂൺ ഒന്നിന് സ്കൂൾ തുറന്നെങ്കിലും കുട്ടികൾ സ്കൂളിലെത്തിയില്ല. ക്ലാസ്സുകൾ ഓൺലൈനായിട്ട് ക്രമീകരിച്ചിരിക്കുകയായിരുന്നു. അതിനാൽ ഇത്തവണയും ക്ലബ്ബ് പ്രവർത്തനങ്ങൾ കാര്യമായി നടത്തുവാൻ കഴിഞ്ഞിട്ടില്ല. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചു തുടക്കത്തിൽ അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല.
ഈ വർഷം പത്താം ക്ലാസ്സിൽ പഠിക്കുന്നവരുടെ (ബാച്ച് 2020-2022) വർക്കുകൾ പൂർത്തീകരിക്കേണ്ടതുണ്ടായിരുന്നു. അവർക്ക് കഴിഞ്ഞ ഡിസംബർ ജനുവരി മാസങ്ങളിൽ ഓൺലൈനായിട്ട് ചില ക്ലാസ്സുകൾ ലഭിക്കുകയുണ്ടായി.
ലിറ്റിൽ കൈറ്റ്സ് 2020-2021
പ്രവർത്തനങ്ങൾ
കൈറ്റ് മാസ്റ്റർ - രാജു സാർ
കൈറ്റ് മിസ്ട്രസ്സ് - റെജി ടീച്ചർ
ലിറ്റിൽ കൈറ്റ്സ് 2019-2020
പ്രവർത്തനങ്ങൾ
കൈറ്റ് മാസ്റ്റർ - രാജു സാർ
കൈറ്റ് മിസ്ട്രസ്സ് - റെജി ടീച്ചർ
ലിറ്റിൽ കൈറ്റ്സ് 2018-2019
പ്രവർത്തനങ്ങൾ
കോയിക്കൽ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ആദ്യത്തെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബാണ് 2018-2019 അദ്ധ്യയനവർഷത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ വർഷത്തിൽ എട്ടാം സ്റ്റാന്റേർഡിൽ പഠിക്കുകയും ഇപ്പോൾ വിജയിച്ച് ഒമ്പതാം സ്റ്റാന്റേർഡിൽ എത്തുകയും ചെയ്ത വിദ്യാർത്ഥികളാണ് ക്ലബ്ബിലെ അംഗങ്ങൾ. അഭിരുചിപ്പരീക്ഷ നടത്തി, 9Aയിലെയും 9Bയിലെയും കുട്ടികളിൽ നിന്ന് തെരഞ്ഞെടുത്ത 21 വിദ്യാർത്ഥികളാണ് ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ. ==
പ്രത്യേക പരിശീലനം നേടിയ രണ്ട് അദ്ധ്യാപകരുടെ മേൽനോട്ടത്തിലാണ് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.
കൈറ്റ് മാസ്റ്റർ - രാജു സാർ
കൈറ്റ് മിസ്ട്രസ്സ് - ഡോളി ടീച്ചർ
ലിറ്റിൽ കൈറ്റ്സ് - ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സിന്റെ ഔപചാരികമായ ഉദ്ഘാടനം ജൂലൈ 6-ാം തീയതി ഉച്ചയ്ക്ക് സ്കൂൾ പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി നിർവഹിച്ചു. ക്ലബ്ബിന്റെ പ്രത്യേകതകളും മറ്റും വിശദീകരിച്ചു കൊണ്ട് എസ്.ഐ.ടി.സി. രാജു സാർ സംസാരിച്ചു.
ഏകദിനശില്പശാല
07/07/2018 ശനിയാഴ്ച കോയിക്കൽ സ്കൂളിലെയും മങ്ങാട് സ്കൂളിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഒരുമിച്ച് ഏകദിന ശില്പശാല നടന്നു. രണ്ടു സ്കൂളിലെയും കൂടി മുപ്പത്തേഴ് വിദ്യാർത്ഥികൾ പങ്കെടുത്തു. ശില്പശാല നയിച്ചത് രാജു സാറായിരുന്നു. അഞ്ചു സെക്ഷനിലായി കമ്പ്യൂട്ടർ ഉപകരണങ്ങൾ, ഹൈടെക്ക് സ്കൂൾ, ലിറ്റിൽ കൈറ്റ്സ്, സ്ക്രാച്ച്, മൊബൈൽ ഇൻവെന്റർ ആപ്പ് മുതലായ കാര്യങ്ങൾ മനസ്സിലാക്കാൻ അവസരം ലഭിച്ചു.
വിദഗ്ധപരിശീലനം
21/07/2018 ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഗ്രാഫിക് സോഫ്ടുവെയറുമായി ബന്ധപ്പെട്ട് വിദഗ്ദ്ധപരിശീലനത്തിന്റെ ഒരു ക്ലാസ്സ് ശ്രീകുമാരൻ കർത്താ സാറെടുത്തു. അനിമേഷന് ആവശ്യമായ പാഥമികപാഠങ്ങൾ പരിചയപ്പെടുത്തലായിരുന്നു ആ ക്ലാസ്സിന്റെ ലക്ഷ്യം. പ്രധാന ഗ്രാഫിക് സോഫ്ടുവെയറുകളായ ജിമ്പ്, ഇങ്ക്‌സ്കേപ്പ് എന്നിവ ഉപയോഗിച്ച് അനിമേഷന് ആവശ്യമായ ചിത്രങ്ങൾ തയ്യാറാക്കാൻ കുട്ടികൾ പരിശീലിച്ചു.
ഏകദിനക്യാമ്പ്
04/08/2018ശനിയാഴ്ച ഏകദിന ക്യാമ്പ് നടന്നു. ശ്രീകുമാരൻ കർത്താ സാറായിരുന്നു ക്യാമ്പ് നയിച്ചത്. അനിമേഷനുമായി ബന്ധപ്പെട്ട പ്രസ്തുത ക്ലാസ്സ് കുട്ടികൾക്ക് രസകരവും വിജ്ഞാനപ്രദവുമായിരുന്നു. കുട്ടികൾക്ക് ഉച്ചഭക്ഷണം ഏർപ്പാടു ചെയ്തിരുന്നു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ബാച്ച് 2021-2023
ക്രമ നം. | അഡ്മിഷൻ നം. | പേര് | ഫോൺ നമ്പർ | ക്രമ നം. | അഡ്മിഷൻ നം. | പേര് | ഫോൺ നമ്പർ |

1 | 7288 | ജയലക്ഷ്മി വി | 8891786972 | 2 | 729൧ | ഫാത്തിമ സുഹദ | 9142019793 |
3 | 7292 | ആയിഷ എൻ | 9746107118 | 4 | 7294 | അഭിരാമി എസ് | 9567404592 |
5 | 7299 | അൽഫിയ ആർ | 799435406 | 6 | 7311 | ഉണ്ണിക്കുട്ടൻ എസ് | 9544968612 |
7 | 7330 | ആമിന നസീം | 9037404325 | 8 | 7427 | വിശാൽ വി | 9656629314 |
9 | 7628 | ആന്റോ പി സാമുവൽ | 7560913530 | 10 | 7635 | മുഹമ്മദ് ഷാഹിദ് എസ് | 7994486685 |
11 | 7640 | അശോക് ആർ പി | 7012256821 | 12 | 7644 | ആസിയ എ | 9633738445 |
13 | 77648 | അക്ഷയ് സുരേഷ് | 7025247269 | 14 | 7652 | പ്രണവ് എ കെ | 9497160670 |
15 | 7681 | അളകനന്ദ എസ് | 9188274526 | 16 | 7753 | കാർത്തികേയൻ പിള്ള ആർ | 9847499155 |
17 | 7756 | നിഖിൽ സജി | 9747520053 | 18 | 7757 | അപർണ്ണ എസ് | 8137052820 |
19 | 7759 | അഷ്ന ജോൺ | 9048488197 | 20 | 7790 | രാധു ബി | 9995065631 |
21 | 7920 | മുഹമ്മദ് സഫ്‍വാൻ ജെ | 9846378788 | 22 | 8025 | ക്രിസ്റ്റ മേരി സി | 8606536216 |
23 | 8078 | അഭിഷേക് ബി | 9847987596 | 24 | 8106 | അദ്വൈത് എസ് വിനു | 9497776921 |
25 | 8172 | മുഹമ്മദ് ആദിൽ എ | 9961095003 |
ക്ലബ്ബ് ലീഡർ - മുഹമ്മദ് ഷാഹിദ്, ഡപ്യൂട്ടി ലീഡർ - ആമിന നസീം
ബാച്ച് 2019-2022
ക്രമ നം. | അഡ്മിഷൻ നം. | പേര് | ഫോൺ നമ്പർ | ക്രമ നം. | അഡ്മിഷൻ നം. | പേര് | ഫോൺ നമ്പർ |

1 | 7220 | ഉനൈസ് എസ് | 8304010127 | 2 | 7222 | അരുൺപ്രകാശ് | 9142019793 |
3 | 7225 | ആദിത്യൻ എസ് | 9207396615 | 4 | 7228 | പ്രീതി കെ | 9995542996 |
5 | 7241 | ബിസ്മി അൻസാർ | 9667076105 | 6 | 7253 | നിഷാനി എൻ | 9207558236 |
7 | 7281 | ആദിത്യൻ എസ് | 9656280136 | 8 | 7326 | മഹാദേവൻ ഡി | 9747805314 |
9 | 7539 | അഭിനന്ദ് ജി | 9987656577 | 10 | 7544 | സ്മിജിത്ത് ബി.എസ്. | 9020091300 |
11 | 7550 | ആമിന എച്ച് | 9633738445 | 12 | 7583 | സെയ്ദലി എസ് | 9997635231 |
13 | 7601 | നിതിൻ പി ആർ | 7593004908 | 14 | 7659 | സാന്ദ്ര എസ് കുമാർ | 9656530745 |
15 | 7676 | ദേവിക എ | 9961220480 | 16 | 7682 | അഭിരാമി ബി | 9961042568 |
17 | 7811 | അനൂപ് എ | 9809617208 | 18 | 7872 | ജോജി ജോസഫ് നെറ്റോ | 9947775572 |
19 | 7875 | ഹാഷിബ എച്ച് | 9497427118 | 20 | 7876 | മറിയം മുസ്ഫിറ എൻ | 9645216997 |
21 | 7877 | ഹരികൃഷ്ണൻ പി | 9400513779 | 22 | 7899 | സംഗീത് എസ് | 9142572109 |
ക്ലബ്ബ് ലീഡർ - ഹരികൃഷ്ണൻ പി, ഡപ്യൂട്ടി ലീഡർ - ഹാഷിബ എച്ച്
ബാച്ച് 2019-2021
ക്രമ നം. | അഡ്മിഷൻ നം. | പേര് | ഫോൺ നമ്പർ | ക്രമ നം. | അഡ്മിഷൻ നം. | പേര് | ഫോൺ നമ്പർ |

1 | 7150 | ഹസൻ ഷാ എസ്. | 9526495038 | 2 | 7151 | ആസിഫ് എം. | 9072165018 |
3 | 7159 | ബിബിൻ ബി. | 9846710099 | 4 | 7164 | ആദിത്യ സുനിൽ | 9947563028 |
5 | 7165 | ജിതേഷ് എ. | 9567920077 | 6 | 7166 | പ്രഷ്യമോൾ എസ്.എൽ. | 9847902801 |
7 | 7168 | രാഖി കൃഷ്ണൻ ടി. | 9526155022 | 8 | 7170 | സംഗീത എസ്. | 7560868437 |
9 | 7199 | ശ്രീലക്ഷ്മി പി. | 9645743427 | 10 | 7329 | മീനാക്ഷി എസ്. | 7559054689 |
11 | 7492 | അലക്സ് റോബിൻ റോയ് | 9645844987 | 12 | 7525 | ആദിത്യൻ ബി. | 9946254676 |
13 | 7533 | രാഹുൽ കെ.എം. | 8593937991 | 14 | 7538 | അൽ ഫഹദ് എസ്. | 9061492297 |
15 | 7560 | സാനിയ എസ്. | 9747513364 | 16 | 7565 | ഹുസ്ന കെ. | 9944655645 |
17 | 7650 | മുഹമ്മദ് ഇർഫാൻ എസ്. | 8129836018 | 18 | 7780 | വിഘ്നേഷ് ശങ്കർ | 9605191356 |
19 | 7781 | സൂരജ് ഡി. | 9544936939 | 20 | 7782 | അൻഷാ ജോൺ | 9048488197 |
21 | 7804 | ആദർശ് ഡി. | 9846305216 |
ക്ലബ്ബ് ലീഡർ - ആസിഫ് എം., ഡപ്യൂട്ടി ലീഡർ - രാഖി കൃഷ്ണൻ
ബാച്ച് 2018-2020
Sl.No | Name | Adm. No. | Class |

1 | ABHIJITH J | 7689 | IX B |
2 | ABI M | 7095 | IX A |
3 | ADITHYA D | 7493 | IX A |
4 | AJMAL N | 7792 | IX B |
5 | ARJUNSREE | 7376 | IX B |
6 | ATHUL V | 7380 | IX B |
7 | DEVIKA R | 7116 | IX A |
8 | DHANYAPRIYA M | 7498 | IX A |
9 | GEETHU B | 7527 | IX B |
10 | HANAN R | 7382 | IX A |
11 | KARTHIKA S | 7089 | IX A |
12 | LEKSHMI DEVAN S | 7328 | IX A |
13 | LIYAKATH ALI N | 7091 | IX B |
14 | MEENAKSHI P | 7080 | IX A |
15 | NANDANA NATH | 7375 | IX B |
16 | NANDANA A | 7661 | IX A |
17 | NIKHITHA BS | 7117 | IX A |
18 | PRANAV S | 7081 | IX A |
19 | SAJAY S | 7497 | IX B |
20 | SIVAGAMI B | 7416 | IX A |
21 | VISMAYA S | 7126 | IX A |
ക്ലബ്ബ് ലീഡർ - പ്രണവ്, ഡപ്യൂട്ടി ലീഡർ - ശിവഗാമി