ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hmy18025 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Hmy18025 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 137 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ലിറ്റിൽ [[കൈറ്റ്സ്]]

2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 35 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു.
    {{Lkframe/Header}}               

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം

HMYHSS MANJERI Little Kites വിദ്യാർഥികൾ 2026-27 അക്കാഡമിക് വർഷത്തെ അഡ്മിഷൻ പ്രക്രിയയിൽ സജീവമായി പങ്കെടുത്തു.അഡ്മിഷൻ നടപടികൾ ക്രമബദ്ധമായും വേഗത്തിലുമായും പൂർത്തിയാക്കുന്നതിൽ അവർ ശ്രദ്ധേയമായ പങ്കുവഹിച്ചു.

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി ആദ്യ ബാച്ചിന്റെ ആദ്യ യോഗം 01-06-2018 വെള്ളിയാഴ്ച 2.30ന് നടന്നു.  
[[പ്രമാണം:18025lkadms1.jpg|ലഘുചിത്രം]]

[[പ്രമാണം:18025Lkadm.jpg|ലഘുചിത്രം|ഇടത്ത്‌|400x400ബിന്ദു]]

ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം
 
===ലിറ്റിൽ കൈറ്റ്സ് അവാർഡ് സബ്ജില്ലയിൽ ഒന്നാം സ്ഥാനം===
 
2025 26 വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് അവാർഡ് സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി hmyhss Manjeri
 
[[പ്രമാണം:18025kite.jpg|ലഘുചിത്രം]]
*KITE Victers Campaign*
 
'''KITE Victers DTH''' സേവനങ്ങളിൽ കൈറ്റ് വിക്റ്റേഴ്സ് ചാനൽ ഉൾപ്പെടുത്തണം എന്ന് ആവശ്യപെട്ട് DTH ദാതാക്കൾക്ക് നൽകുന്നതിനുള്ള  നിവേദനം HMYHSS സ്കൂളിലെ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒപ്പ് വെച്ച്  ഹെഡ് മാസ്റ്റർ ഷക്കീൽ സർ നു കൈമാറുന്നു.
  '''Little Kites'''
''''HMYHSS MANJERI'''
 
[[പ്രമാണം:18025haritha.jpg|ലഘുചിത്രം]]
 
[[പ്രമാണം:18025haritha1.jpg|ലഘുചിത്രം]]
 
'''''ഹരിത വിദ്യാലയം LK ടീമിനൊപ്പം
 
[[പ്രമാണം:Lk hmy...jpg|ലഘുചിത്രം|424x424ബിന്ദു|ഇടത്ത്‌]]
 
[[പ്രമാണം:18025LKYIP.jpg|ലഘുചിത്രം|അതിർവര|387x387ബിന്ദു]]
 
'''ലിറ്റിൽ കൈറ്റ്സ് എച് എം വൈ യുടെ  ഇൻസ്റ്റാഗ്രാം ലിങ്ക് '''
 
https://www.instagram.com/littlekiteshmy?igsh=MXVoOGR1dml6aHN5cA==
 
===''' LK  അലുംനി'''===
 
ലിറ്റിൽ കൈറ്റ്സിലെ എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് അലുമിനി മീറ്റ് സംഘടിപ്പിച്ചു മുൻ വർഷങ്ങളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഐടി പ്രൊഫഷനലു കൾ കുട്ടികളുമായി സംവദിച്ചു. ഐസിടിയിലുള്ള അവരുടെ ഭാവിയിലുള്ള അവസരങ്ങളും  ജോലി സാധ്യതകളെയും കുറിച്ച് വിശദീകരിച്ചു. ഇത് കുട്ടികളിൽ വളരെയധികം താല്പര്യമായ ഒരു സെക്ഷൻ ആയിരുന്നു. ഇന്റർ ആക്റ്റീവ് രീതിയിൽ നടത്തിയ മീറ്റ് കുട്ടികളിൽ വളരെയധികം താൽപര്യം ജനിപ്പിച്ചു.
 
ലഘുചിത്രം]][[പ്രമാണം:18025lkalumni.jpg|ലഘുചിത്രം|ഇടത്ത്‌|375x375ബിന്ദു]]|ലഘുചിത്രം]]
 
'''അക്കാഡമിക് ഡോക്യൂമെന്റഷൻ
 
[[പ്രമാണം:18025academic documentation.jpg|ലഘുചിത്രം]]
 
''' എച് എം വൈ യുടെ യുട്യൂബ് ഡോക്യൂമെന്റഷൻ ലിങ്ക്
 
https://youtube.com/@hmyhssmanjeri6599?si=ZHILU1xJ_bIlYZHz
 
പ്രമാണം:18025academic documentation.jpg
 
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിൽ നടക്കുന്ന വിവിധ അക്കാഡമിക് പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ വീഡിയോ പ്രസന്റേഷൻ യൂട്യൂബിൽ പബ്ലിഷ് ചെയ്തു വരുന്നു
 
=='''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ '''==
 
'''ഡിജിറ്റൽ ലിറ്ററസി
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അമ്മമാർക്കും മുതിർന്ന പൗരന്മാർക്കും ഡിജിറ്റൽ ലിറ്ററസി പകർന്നുനൽകി. വാട്സ്ആപ്പ് കോളുകൾ യൂട്യൂബ് വീഡിയോകൾ വീഡിയോ കോളുകൾ ഗൂഗിൾ പേ ഫോൺ റീചാർജ് ആമസോൺ കെഎസ്ഇബി പെയ്മെന്റ് എന്നിവയെ കുറിച്ച് ക്ലാസ് എടുത്തു.
 
[[പ്രമാണം:18025digitalliteracy.jpg|ലഘുചിത്രം]]
 
==''' റോബോട്ടിക് ഫെസ്റ്റ്'''==
 
ലിറ്റിൽ കൈറ്റ്‌സിലെ വിദ്യാർത്ഥികൾ ഓഡിനോ യുനോ ഉപയോഗിച്ചുള്ള വിവിധതരം പ്രോജക്ടുകൾ റോബോട്ടിക് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ വളരെ ഉപകാരപ്രദമാർ ന്ന പ്രോജക്ടുകൾ ആയിരുന്നു പ്രദർശിപ്പിച്ചത്
 
[[പ്രമാണം:18025aibot.jpg|ലഘുചിത്രം]]
 
[[പ്രമാണം:18025.rainsensor.jpg|ലഘുചിത്രം|നടുവിൽ]]
 
[[പ്രമാണം:18025automatictoll.jpg|ലഘുചിത്രം|നടുവിൽ]]
 
'''IT ക്വിസ് '''
 
ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഐ ടി ക്വിസ് മത്സരം സംഘടിപ്പിച്ചു മാസ്റ്റർ മിസ്റ്റേഴ്സ് എസ് ഐ ടി സി മറ്റു അധ്യാപകർ പങ്കെടുത്തു'''
[[പ്രമാണം:18025ITquiz.jpg|ലഘുചിത്രം|ഇടത്ത്‌]]
 
'''Visual Quiz'''
 
[[പ്രമാണം:18025visual quiz.jpg|ലഘുചിത്രം|ഇടത്ത്‌]]
 
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിഷ്വൽ ക്വിസ് സംഘടിപ്പിച്ചു.വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങൾ ചോദിച്ചത്. കുട്ടികളിലെ വിഷ്വൽ ലേണേഴ്സ് നു  താല്പര്യമുളവാക്കുന്ന തരത്തിൽ ആയിരുന്നു മത്സരം സംഘടിപ്പിച്ചത്.
 
      '''വീഡിയോ എഡിറ്റിങ്
 
[[പ്രമാണം:18025videoediting.jpg|ലഘുചിത്രം]]
Little kites വിദ്യാർത്ഥികൾക്കായി വീഡിയോ എഡിറ്റിംഗ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു...Nishan,Rana Arif,Thanfeeh, Muhammed Fayiz എന്നീ വിദ്യാർത്ഥികൾ സമ്മാനാർഹരായി
 
[[പ്രമാണം:18025lkapt.jpg|ലഘുചിത്രം]
 
'''മികവുത്സവം -2025  '''[[പ്രമാണം:18025mikavulsavam visit.jpg|ലഘുചിത്രം]]
 
പെരിന്തൽമണ്ണയിലെ  ഗവ: പോളിടെക്നിക് കോളേജിൽ വെച്ച്
 
നടന്ന മികവുത്സവത്തിൽ  Little Kites വിദ്യാർത്ഥികൾ പങ്കെടുത്തു..
 
[[പ്രമാണം:18025YIPLKbatch.jpg|ലഘുചിത്രം]]
 
[[പ്രമാണം:18025LKYIP.jpg|ലഘുചിത്രം]]
 
'''Little kites പൂർവ്വ വിദ്യാർഥികൾ yip സംസ്ഥാന'''
 
'''തല വിജയികൾ  '''
 
[[പ്രമാണം:18025yip.jpg|ലഘുചിത്രം|നടുവിൽ]]
 
ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കായി Little kites സംഘടിപ്പിച്ച സംസ്ഥാനതല ക്യാമ്പിൽ Hadinoushin പങ്കെടുത്തു.
 
[[പ്രമാണം:18025statecamp.jpg.jpg|ലഘുചിത്രം|നടുവിൽ]]
ഹാദി രൂപകൽപ്പന ചെയ്ത  Smart Helmet ശ്രദ്ധയാകർഷിച്ചു..
 
'''ലിറ്റിൽ കൈറ്റ്സ് ശില്പശാല
 
[[പ്രമാണം:18025shilpashala.jpg|ലഘുചിത്രം|ഇടത്ത്‌]]
 
ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ശില്പശാലയിൽ മലപ്പുറം ജില്ലയിലെ രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് ശില്പശാലയിൽ എച്ച്എംവൈഎച്എസ് എസ് സ്കൂളിന്റെ പ്രവർത്തനങ്ങൾ പ്രദർശനം നടന്നു.
 
'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം
'''
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി ആദ്യ ബാച്ചിന്റെ ആദ്യ യോഗം 01-06-2018 വെള്ളിയാഴ്ച 2.30ന് നടന്നു.
 
[[പ്രമാണം:Hmyhs.jpg|ലഘുചിത്രം]]
 
=='''ലിറ്റിൽ കൈറ്റ്സ്ന്റെ ആദ്യ പരിശീലനം'''==

  2018-19 അദ്ധ്യയന വർഷത്തിലെ  ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം 06-06-2018 ബുധനാഴ്ച നടന്നു.  മാസ്റ്റർ ട്രെയ്നർ ഉസ്മാൻ സാറായിരുന്നു മുഖ്യ പരിശീലകൻ.  
  2018-19 അദ്ധ്യയന വർഷത്തിലെ  ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം 06-06-2018 ബുധനാഴ്ച നടന്നു.  മാസ്റ്റർ ട്രെയ്നർ ഉസ്മാൻ സാറായിരുന്നു മുഖ്യ പരിശീലകൻ.  

ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ
 
=='''ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ'''==

  മുൻ അദ്ധ്യയനവർഷാന്ത്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്.

'''സ്കൂൾ തല ഏകദിന ക്യാമ്പ്2022'''
'''സ്കൂൾ തല ഏകദിന ക്യാമ്പ്2022   പ്രമാണം:Little kites one day camp.jpeg'''
 
'''CYBER SECURITY അമ്മ അറിയാൻ''' പരിപാടി മെയ്‌ 28 വിപുലമായ പരിപാടികളോട് കൂടി നടന്നു. നൂറോളം അമ്മമാർ പരിപാടിയിൽ പങ്കെടുത്തു പരിപാടി വിജയിപ്പിച്ചു. പത്താം ക്ലാസ്സ്‌ വിദ്യാർഥികളായ ഷെസ മറിയം
ആയിഷ ദിയാന,വർദ്ദ മുസ്തഫി,ആയിഷ തസ്‌ഫിയ,ഹിബ നസ്രിൻ,ഹിബ ഷെറിൻ,നഷ്‌വ അബ്ദുൽ മജീദ്
 
നേന മറിയം
അതുലജ്, യഹ്‌യ എന്നിവരാണ് ക്ലാസ്സ്‌ എടുത്തത്. ഹെഡ്മാസ്റ്റർ ഷുക്കൂർ സർ പരിപാടി ഉൽഘാടനം ചെയ്തു KITE MISTRESS അസീന സ്വാഗതവും നിയുക്ത ഹെഡ്മാസ്റ്റർ ഷകീൽ സർ SITC ഷമീൽ സർ ആശംസകളും KITE MISTRESS ഷെറീന നന്ദിയും പറഞ്ഞു. രക്ഷിതാക്കൾക്ക് അവരുടെ അഭിപ്രായങ്ങൾ പങ്കു വെക്കാനുള്ള അവസരവും നൽകി.
 
2022 ജനുവരി 20നു ലിറ്റിൽ കൈറ്റ്സ് ന്റെ സ്കൂൾ തല ഏകദിന ക്യാമ്പ് ഹെഡ്മാസ്റ്റർ ഷുക്കൂർ സർ ഉത്ഘാടനം ചെയ്തു.40 കുട്ടികൾ പങ്കെടുക്കുകയും external Resource person ആയി ജുബൈർ സർ, കൈറ്റ് മിസ്ട്രെസ്സ് ഷെറീന ടിപി, അസീന കെപി എന്നിവർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നടത്തി.
 
'''LITTLE KITES APTITUDE TEST  (July 2, 2022)'''
 
2022 July 2,Little kites nte അഭിരുചി പരീക്ഷ നടത്തി.97 വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുക്കാൻ ഇത് ഇത് ലാബിൽ എത്തിച്ചേർന്നു.41 വിദ്യാർഥികൾ little kites ലേക്ക് അർഹത നേടി
 
=='''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ പത്രവാർത്തകൾ'''==
        [[പ്രമാണം:18025LKnews2.jpg|ലഘുചിത്രം|ഇടത്ത്‌]]
      [[പ്രമാണം:18025LKnews1.jpg|ലഘുചിത്രം|ഇടത്ത്‌]]
 
[[പ്രമാണം:Little Kites Award HMY HSS MANJERI .jpg|ലഘുചിത്രം|നടുവിൽ|300x300ബിന്ദു]]
[[പ്രമാണം:18025bhinnaseshi3.jpg|അതിർവര|വലത്ത്‌|ചട്ടരഹിതം|354x354ബിന്ദു]]
 
2022 ജനുവരി 20നു ലിറ്റിൽ കൈറ്റ്സ് ന്റെ സ്കൂൾ തല ഏകദിന ക്യാമ്പ് ഹെഡ്മാസ്റ്റർ ഷുക്കൂർ സർ ഉത്ഘാടനം ചെയ്തു.40 കുട്ടികൾ പങ്കെടുക്കുകയും external Resource person ആയി ജുബൈർ സർ, കൈറ്റ് മിസ്ട്രെസ്സ് ഷെറീന ടിപി, അസീന കെപി എന്നിവർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകി.

[https://drive.google.com/file/d/1dBeo1NiFOAJrLf6bLtnkfouztCjdypC6/view?usp=drivesdk]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

13:32, 13 മേയ് 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 35 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു.

HMYHSS MANJERI Little Kites വിദ്യാർഥികൾ 2026-27 അക്കാഡമിക് വർഷത്തെ അഡ്മിഷൻ പ്രക്രിയയിൽ സജീവമായി പങ്കെടുത്തു.അഡ്മിഷൻ നടപടികൾ ക്രമബദ്ധമായും വേഗത്തിലുമായും പൂർത്തിയാക്കുന്നതിൽ അവർ ശ്രദ്ധേയമായ പങ്കുവഹിച്ചു.

ലിറ്റിൽ കൈറ്റ്സ് അവാർഡ് സബ്ജില്ലയിൽ ഒന്നാം സ്ഥാനം

2025 26 വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് അവാർഡ് സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി hmyhss Manjeri 

  • KITE Victers Campaign*
KITE Victers DTH സേവനങ്ങളിൽ കൈറ്റ് വിക്റ്റേഴ്സ് ചാനൽ ഉൾപ്പെടുത്തണം എന്ന് ആവശ്യപെട്ട് DTH ദാതാക്കൾക്ക് നൽകുന്നതിനുള്ള  നിവേദനം HMYHSS സ്കൂളിലെ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒപ്പ് വെച്ച്  ഹെഡ് മാസ്റ്റർ ഷക്കീൽ സർ നു കൈമാറുന്നു.
 Little Kites

'HMYHSS MANJERI

ഹരിത വിദ്യാലയം LK ടീമിനൊപ്പം

ലിറ്റിൽ കൈറ്റ്സ് എച് എം വൈ യുടെ ഇൻസ്റ്റാഗ്രാം ലിങ്ക്

https://www.instagram.com/littlekiteshmy?igsh=MXVoOGR1dml6aHN5cA==

LK അലുംനി

ലിറ്റിൽ കൈറ്റ്സിലെ എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് അലുമിനി മീറ്റ് സംഘടിപ്പിച്ചു മുൻ വർഷങ്ങളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഐടി പ്രൊഫഷനലു കൾ കുട്ടികളുമായി സംവദിച്ചു. ഐസിടിയിലുള്ള അവരുടെ ഭാവിയിലുള്ള അവസരങ്ങളും  ജോലി സാധ്യതകളെയും കുറിച്ച് വിശദീകരിച്ചു. ഇത് കുട്ടികളിൽ വളരെയധികം താല്പര്യമായ ഒരു സെക്ഷൻ ആയിരുന്നു. ഇന്റർ ആക്റ്റീവ് രീതിയിൽ നടത്തിയ മീറ്റ് കുട്ടികളിൽ വളരെയധികം താൽപര്യം ജനിപ്പിച്ചു.

ലഘുചിത്രം]]

|ലഘുചിത്രം]]

അക്കാഡമിക് ഡോക്യൂമെന്റഷൻ

എച് എം വൈ യുടെ യുട്യൂബ് ഡോക്യൂമെന്റഷൻ ലിങ്ക്

https://youtube.com/@hmyhssmanjeri6599?si=ZHILU1xJ_bIlYZHz

പ്രമാണം:18025academic documentation.jpg

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിൽ നടക്കുന്ന വിവിധ അക്കാഡമിക് പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ വീഡിയോ പ്രസന്റേഷൻ യൂട്യൂബിൽ പബ്ലിഷ് ചെയ്തു വരുന്നു

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

ഡിജിറ്റൽ ലിറ്ററസി

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അമ്മമാർക്കും മുതിർന്ന പൗരന്മാർക്കും ഡിജിറ്റൽ ലിറ്ററസി പകർന്നുനൽകി. വാട്സ്ആപ്പ് കോളുകൾ യൂട്യൂബ് വീഡിയോകൾ വീഡിയോ കോളുകൾ ഗൂഗിൾ പേ ഫോൺ റീചാർജ് ആമസോൺ കെഎസ്ഇബി പെയ്മെന്റ് എന്നിവയെ കുറിച്ച് ക്ലാസ് എടുത്തു.

റോബോട്ടിക് ഫെസ്റ്റ്

ലിറ്റിൽ കൈറ്റ്‌സിലെ വിദ്യാർത്ഥികൾ ഓഡിനോ യുനോ ഉപയോഗിച്ചുള്ള വിവിധതരം പ്രോജക്ടുകൾ റോബോട്ടിക് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ വളരെ ഉപകാരപ്രദമാർ ന്ന പ്രോജക്ടുകൾ ആയിരുന്നു പ്രദർശിപ്പിച്ചത് 

IT ക്വിസ്

ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഐ ടി ക്വിസ് മത്സരം സംഘടിപ്പിച്ചു മാസ്റ്റർ മിസ്റ്റേഴ്സ് എസ് ഐ ടി സി മറ്റു അധ്യാപകർ പങ്കെടുത്തു

Visual Quiz

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിഷ്വൽ ക്വിസ് സംഘടിപ്പിച്ചു.വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങൾ ചോദിച്ചത്. കുട്ടികളിലെ വിഷ്വൽ ലേണേഴ്സ് നു താല്പര്യമുളവാക്കുന്ന തരത്തിൽ ആയിരുന്നു മത്സരം സംഘടിപ്പിച്ചത്.

      വീഡിയോ എഡിറ്റിങ്

Little kites വിദ്യാർത്ഥികൾക്കായി വീഡിയോ എഡിറ്റിംഗ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു...Nishan,Rana Arif,Thanfeeh, Muhammed Fayiz എന്നീ വിദ്യാർത്ഥികൾ സമ്മാനാർഹരായി

[[പ്രമാണം:18025lkapt.jpg|ലഘുചിത്രം]

മികവുത്സവം -2025

പെരിന്തൽമണ്ണയിലെ ഗവ: പോളിടെക്നിക് കോളേജിൽ വെച്ച്

നടന്ന മികവുത്സവത്തിൽ Little Kites വിദ്യാർത്ഥികൾ പങ്കെടുത്തു..

Little kites പൂർവ്വ വിദ്യാർഥികൾ yip സംസ്ഥാന

തല വിജയികൾ

ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കായി Little kites സംഘടിപ്പിച്ച സംസ്ഥാനതല ക്യാമ്പിൽ Hadinoushin പങ്കെടുത്തു.

ഹാദി രൂപകൽപ്പന ചെയ്ത Smart Helmet ശ്രദ്ധയാകർഷിച്ചു..

ലിറ്റിൽ കൈറ്റ്സ് ശില്പശാല

ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ശില്പശാലയിൽ മലപ്പുറം ജില്ലയിലെ രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് ശില്പശാലയിൽ എച്ച്എംവൈഎച്എസ് എസ് സ്കൂളിന്റെ പ്രവർത്തനങ്ങൾ പ്രദർശനം നടന്നു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി ആദ്യ ബാച്ചിന്റെ ആദ്യ യോഗം 01-06-2018 വെള്ളിയാഴ്ച 2.30ന് നടന്നു. 

ലിറ്റിൽ കൈറ്റ്സ്ന്റെ ആദ്യ പരിശീലനം

2018-19 അദ്ധ്യയന വർഷത്തിലെ  ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം 06-06-2018 ബുധനാഴ്ച നടന്നു.  മാസ്റ്റർ ട്രെയ്നർ ഉസ്മാൻ സാറായിരുന്നു മുഖ്യ പരിശീലകൻ. 

ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ

മുൻ അദ്ധ്യയനവർഷാന്ത്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്.

സ്കൂൾ തല ഏകദിന ക്യാമ്പ്2022 പ്രമാണം:Little kites one day camp.jpeg

CYBER SECURITY അമ്മ അറിയാൻ പരിപാടി മെയ്‌ 28 വിപുലമായ പരിപാടികളോട് കൂടി നടന്നു. നൂറോളം അമ്മമാർ പരിപാടിയിൽ പങ്കെടുത്തു പരിപാടി വിജയിപ്പിച്ചു. പത്താം ക്ലാസ്സ്‌ വിദ്യാർഥികളായ ഷെസ മറിയം ആയിഷ ദിയാന,വർദ്ദ മുസ്തഫി,ആയിഷ തസ്‌ഫിയ,ഹിബ നസ്രിൻ,ഹിബ ഷെറിൻ,നഷ്‌വ അബ്ദുൽ മജീദ്

നേന മറിയം അതുലജ്, യഹ്‌യ എന്നിവരാണ് ക്ലാസ്സ്‌ എടുത്തത്. ഹെഡ്മാസ്റ്റർ ഷുക്കൂർ സർ പരിപാടി ഉൽഘാടനം ചെയ്തു KITE MISTRESS അസീന സ്വാഗതവും നിയുക്ത ഹെഡ്മാസ്റ്റർ ഷകീൽ സർ SITC ഷമീൽ സർ ആശംസകളും KITE MISTRESS ഷെറീന നന്ദിയും പറഞ്ഞു. രക്ഷിതാക്കൾക്ക് അവരുടെ അഭിപ്രായങ്ങൾ പങ്കു വെക്കാനുള്ള അവസരവും നൽകി.

2022 ജനുവരി 20നു ലിറ്റിൽ കൈറ്റ്സ് ന്റെ സ്കൂൾ തല ഏകദിന ക്യാമ്പ് ഹെഡ്മാസ്റ്റർ ഷുക്കൂർ സർ ഉത്ഘാടനം ചെയ്തു.40 കുട്ടികൾ പങ്കെടുക്കുകയും external Resource person ആയി ജുബൈർ സർ, കൈറ്റ് മിസ്ട്രെസ്സ് ഷെറീന ടിപി, അസീന കെപി എന്നിവർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നടത്തി.

LITTLE KITES APTITUDE TEST (July 2, 2022)

2022 July 2,Little kites nte അഭിരുചി പരീക്ഷ നടത്തി.97 വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുക്കാൻ ഇത് ഇത് ലാബിൽ എത്തിച്ചേർന്നു.41 വിദ്യാർഥികൾ little kites ലേക്ക് അർഹത നേടി

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ പത്രവാർത്തകൾ

ഡിജിറ്റൽ മാഗസിൻ 2019