ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. മുണ്ടൂർ/കേരളപ്പിറവി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21706 (സംവാദം | സംഭാവനകൾ)
'ഒരു നീണ്ട ഇടവേളക്ക് ശേഷം നവംബർ ഒന്നിന് സ്കൂൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.മുണ്ടൂർ/കേരളപ്പിറവി ദിനം എന്ന താൾ ജി.എൽ.പി.എസ്. മുണ്ടൂർ/കേരളപ്പിറവി ദിനം എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

10:44, 24 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം

ഒരു നീണ്ട ഇടവേളക്ക് ശേഷം നവംബർ ഒന്നിന് സ്കൂൾ വീണ്ടും തുറക്കുന്നതിൻ്റെ സന്തോഷത്തിലായിരുന്നു കുട്ടികളും അധ്യാപകരും. വിദ്യാലയ മുത്തശ്ശി പുത്തനുണർവ്വ് കിട്ടിയതിൻ്റെ ആവേശത്തിലായിരുന്നു. അധ്യാപകർ കുട്ടികളെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു .സന്തോഷത്തിന് മാറ്റ് കൂട്ടാനായി കുട്ടികൾക്ക് പായസ വിതരണം നടത്തി. കൂടാതെ പഠനോപകരണങ്ങളും നൽകി. ക്ലാസുകളിൽ കേരളഗാനങ്ങൾ പാടി അവതരിപ്പിച്ചു.  കേരള സംസ്ഥാനത്തെ കുറിച്ചുള്ള ഡോക്യുമെൻ്ററികൾ പ്രദർശനം നടത്തി.