"അസംപ്ഷൻ എച്ച് എസ് ബത്തേരി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാറ്റം വരുത്തി) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
== 2022-23 വർഷത്തെ പ്രവർത്തനങ്ങൾ == | |||
[[പ്രമാണം:15051 testingn.jpg|ലഘുചിത്രം|292x292px|സ്കൂൾ ശാസ്ത്ര മേളക്ക് തയ്യാറെടുക്കുന്നു..]] | |||
[[പ്രമാണം:15051 SCIENCE DISTRICT.jpg|ഇടത്ത്|ലഘുചിത്രം|288x288ബിന്ദു|സ്റ്റിൽ മോഡൽ സെക്കൻറ് A ഗ്രേഡ്]] | |||
<big>'''ശാസ്ത്രാഭി'''രുചിയും നിരീക്ഷണപാടവവും ഉള്ള വിദ്യാർഥികളെ കണ്ടെത്തി പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.</big> | |||
=== സംസ്ഥാന ശാസ്ത്രമേള അസംപ്ഷൻ ഹൈസ്കൂളിന് മികവ് === | |||
നവംബർ 10 ന് തുടങ്ങിയ സംസ്ഥാന ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. സ്റ്റിൽ മോഡലിൽ ബേസിൽ റോയ് ലേയ എന്നിവർക്ക് A ഗ്രേഡും 5-ാം സ്ഥാനവും ലഭിച്ചു. | |||
=== ഒക്ടോബർ 21 ജില്ലാ ശാസ്ത്രമേള. === | |||
ഒക്ടോബർ 21,22 തീയതികളിൽ WMO മുട്ടിൽ ഹയർ സെക്കൻഡറി സ്കൂൾ വച്ചു നടന്ന ജില്ലാ ശാസ്ത്ര മേളയിൽ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.സ്റ്റിൽ മോഡലിൽ ഫസ്റ്റ് A ഗ്രേഡ് ലഭിച്ചു. | |||
=== ഒക്ടോബർ 14 സബ്‍ജില്ല ശാസ്ത്ര മേള . === | |||
[[പ്രമാണം:15051 rocket.jpg|ലഘുചിത്രം|481x481ബിന്ദു|സ്കൂൾ ശാസ്ത്ര മേളക്കായി തയ്യാറാക്കിയ റോക്കറ്റ് മോഡൽ.]] | |||
ഒക്ടോബർ 14 15 തീയതികളിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂലങ്കാവ് വച്ചു നടന്ന സബ്ജില്ല ശാസ്ത്ര മേളയിൽ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു .സബ്ജില്ലാ തലത്തിൽ സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം നേടി . | |||
=== സെപ്റ്റംവർ 14 സ്കൂൾ ശാസ്ത്ര മേള സംഘടിപ്പിച്ചു. === | |||
[[പ്രമാണം:15051 scool satra mel.jpg|ഇടത്ത്|ലഘുചിത്രം|246x246ബിന്ദു|ശാസ്ത്ര മേളക്ക് ഒരുക്കം.. ]] | |||
സ്കൂൾ ശാസ്ത്ര മേള സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്ര ഗവേഷണ ത്വര വളർത്തുന്ന വിധം പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിന് ഈ അവസരം പ്രയോജനം ചെയ്യുന്നു .സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ എന്നീ വിഭാഗങ്ങളിൽ മത്സരാടിസ്ഥാനത്തിൽ നടന്നു . നവീനമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന സ്റ്റിൽ മോഡലുകൾ വർക്കിംഗ് മോഡലുകളും പ്രദർശനത്തിൽ അവതരിപ്പിക്കപ്പെട്ടു. ആധുനിക കാലഘട്ടത്തിലെ സാങ്കേതിക ആവശ്യങ്ങൾക്ക് അനുസൃതമായ പുതിയ ആശയങ്ങൾ പ്രദർശനത്തിൽ അവതരിപ്പിക്കപ്പെട്ടു. മത്സര ശേഷം മറ്റ് വിദ്യാർത്ഥികൾക്ക് പ്രദർശനം വിക്ഷിക്കുന്നതിനുള്ള അവസരം ലഭിച്ചു. മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾ സബ്ജില്ലാ തലത്തിൽ മത്സരത്തിനായി കൂടുതൽ മികവുറ്റതാക്കാൻ ശ്രമിച്ചു. പ്രവർത്തനങ്ങൾക്ക് സയൻസ് അധ്യാപകർ നേതൃത്വം നൽകി. | |||
=== എ.ടി .എൽ .ലാബ് പരിശീലന പരിപാടി തുടരുന്നു. === | |||
[[പ്രമാണം:15051 atl train6.jpg|ഇടത്ത്|ലഘുചിത്രം|253x253px|എ.ടി .എൽ .ലാബ് പരിശീലനം .]] | |||
2018 വർഷത്തിൽ കേന്ദ്ര സർക്കാരിൻറെ ധനസഹായത്തോടെ ആരംഭിച്ച അടൽ ടിങ്കറിങ് ലാബ് പരിശീലന പരിപാടി തുടരുന്നു. വിദ്യാർത്ഥികൾക്ക് പഠനത്തിനും പരീക്ഷണ നിരീക്ഷണത്തിനും അവസരം ലഭിക്കുന്നു .സാങ്കേതികവിദ്യയിലെ നവീന ആശയങ്ങൾ ആയ റോബോട്ടിക്സ് ,ത്രീഡി പ്രിൻറിംഗ് ,ട്രോൺ സങ്കേതികവിദ്യ എന്നിവയിൽ വിദ്യാർത്ഥികൾക്ക് പഠന പരീക്ഷണങ്ങൾക്ക് അവസരം ലഭിക്കുന്നു. കൂടാതെ കുറഞ്ഞ ഇടവേളകളിൽ എക്സ്പെർട്ട് ക്ലാസുകൾ ലഭിക്കുന്നു. പരിശീലനപരിപാടികൾക്ക് സയൻസ് അധ്യാപിക ശ്രീമതി ജിഷ ടീച്ചർ നേതൃത്വം നൽകുന്നു | |||
[[പ്രമാണം:15051 science lab 99.jpg|ലഘുചിത്രം|256x256ബിന്ദു|സയൻസ് ലാബ് ]] | |||
=== സയൻസ് ലാബിൽ പരീക്ഷണങ്ങൾ . === | |||
ശാസ്ത്രകുതുകികളായ വിദ്യാർഥികൾക്ക് മികച്ച രീതിയിലുള്ള പഠന,പരീക്ഷണ പ്രവർത്തനങ്ങൾക്ക് സയൻസ് ലാബ് അവസരമൊരുക്കുന്നു. ആവശ്യമായ രീതിയിലുള്ള രാസവസ്തുക്കളും മറ്റു ഉപകരണങ്ങളും ലാബിൽ സജ്ജീകരിച്ചിട്ടുള്ളതിനാൽ വിദ്യാർഥികൾക്ക് മികച്ച രീതിയിൽ പരീക്ഷണ പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയുന്നു .സംശയനിവാരണത്തിനായി അധ്യാപകർ വിദ്യാർത്ഥികളോടൊപ്പം നിൽക്കുന്നു. ലാബിൽ ടിവിയും ,പ്രൊജക്ടറും, കമ്പ്യൂട്ടറും ഉള്ളതിനാൽ വളരെ നന്നായി അധ്യാപകർക്ക് ലാബിൽ വെച്ച് തന്നെ ക്ലാസുകൾ എടുക്കുന്നതിനും വിദ്യാർഥികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും സാധിക്കുന്നു. | |||
== പ്രവർത്തനങ്ങൾ 2021-22 == | |||
[[പ്രമാണം:15051 science2.png|ലഘുചിത്രം|258x258px|സെമിനാർ ക്‌ളാസ്സുകൾ |പകരം=]] | |||
=== മികച്ച സയൻസ് ലാബ് === | === മികച്ച സയൻസ് ലാബ് === | ||
ആധുനികരീതിയിലുള്ള മികച്ച ഒരു സയൻസ് ലാബ് ആണ് ഹൈസ്കൂളിൽ സജ്ജമാക്കിയിരിക്കുന്നത് . | പരീക്ഷണ ഉപകരണങ്ങളും രാസവസ്തുക്കളും മറ്റും സുരക്ഷിതമായി ഗ്ലാസ് ഷെൽഫുകളിൽ സൂക്ഷിച്ചുവെക്കുന്നു. ആധുനികരീതിയിലുള്ള മികച്ച ഒരു സയൻസ് ലാബ് ആണ് ഹൈസ്കൂളിൽ സജ്ജമാക്കിയിരിക്കുന്നത് . .പഠനസമയത്ത് ടേബിളിലേക്ക് മാറ്റി ഉപയോഗിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട് .കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്ലാസുകൾ നിരീക്ഷിക്കുന്നതിനും ഒപ്പം പരീക്ഷണ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും സാധിക്കുന്നു. | ||
=== വിദ്യാർത്ഥികൾക്ക് ലാബ് സമയക്രമീകരണങ്ങൾ. === | === വിദ്യാർത്ഥികൾക്ക് ലാബ് സമയക്രമീകരണങ്ങൾ. === | ||
വരി 13: | വരി 37: | ||
നടത്തുന്നു .അധ്യാപകരുടെ നേതൃത്വത്തിൽ ലാബ് പ്രവർത്തനങ്ങൾ നടത്തുന്നു. കോവിഡ് പശ്ചാത്തലത്തിൽ എട്ട് ,ഒൻപത് ,പത്ത് ക്ലാസുകൾക്കായി പ്രത്യേകം സമയക്രമം ഏർപ്പെടുത്തിയിരിക്കുന്നു. | നടത്തുന്നു .അധ്യാപകരുടെ നേതൃത്വത്തിൽ ലാബ് പ്രവർത്തനങ്ങൾ നടത്തുന്നു. കോവിഡ് പശ്ചാത്തലത്തിൽ എട്ട് ,ഒൻപത് ,പത്ത് ക്ലാസുകൾക്കായി പ്രത്യേകം സമയക്രമം ഏർപ്പെടുത്തിയിരിക്കുന്നു. | ||
[[പ്രമാണം:15051 atal tingering lab activites.jpg|ലഘുചിത്രം|343x343px|ശാസ്ത്ര പരീക്ഷണങ്ങൾ |പകരം=]] | |||
=== വിദഗ്ധരുടെ ക്ലാസുകൾ === | === വിദഗ്ധരുടെ ക്ലാസുകൾ === | ||
വരി 20: | വരി 43: | ||
=== ക്വിസ് മത്സരങ്ങൾ ,മികച്ച വിദ്യാർത്ഥികളെ കണ്ടെത്തൽ === | === ക്വിസ് മത്സരങ്ങൾ ,മികച്ച വിദ്യാർത്ഥികളെ കണ്ടെത്തൽ === | ||
ലാബ് പ്രവർത്തനങ്ങൾ സജീവമാകുന്നതി൯െറ ഭാഗമായി വിദ്യാർഥികൾക്കായി ഓൺലൈനിലൂടെയും ഓഫ്‌ലൈൻ ലൂടെയും ക്വിസ് മത്സരങ്ങൾ നടത്തുന്നു. ഇതിലൂടെ മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുന്നു.[[പ്രമാണം:15051 home experiment.jpg|പകരം=അലൻ സി വർഗീസ്|ലഘുചിത്രം|256x256px|വീട്ടിൽ ഒരു ശാസ്ത്ര പരീക്ഷണംവീട്ടിൽ നിന്നും പരീക്ഷണം മത്സരവിഭാഗത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം( അലൻ സി വർഗീസ്)]] | ലാബ് പ്രവർത്തനങ്ങൾ സജീവമാകുന്നതി൯െറ ഭാഗമായി വിദ്യാർഥികൾക്കായി ഓൺലൈനിലൂടെയും ഓഫ്‌ലൈൻ ലൂടെയും ക്വിസ് മത്സരങ്ങൾ നടത്തുന്നു.ഇതിലൂടെ മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുന്നു.[[പ്രമാണം:15051 home experiment.jpg|പകരം=അലൻ സി വർഗീസ്|ലഘുചിത്രം|256x256px|വീട്ടിൽ ഒരു ശാസ്ത്ര പരീക്ഷണംവീട്ടിൽ നിന്നും പരീക്ഷണം മത്സരവിഭാഗത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം( അലൻ സി വർഗീസ്)]] | ||
=== പരീക്ഷണങ്ങൾക്ക് പ്രോൽസാഹനം === | === പരീക്ഷണങ്ങൾക്ക് പ്രോൽസാഹനം === | ||
വരി 27: | വരി 50: | ||
<big>'''വീട്ടിൽ ഒരു ശാസ്ത്ര പരീക്ഷണംവീട്ടിൽ നിന്നും പരീക്ഷണം മത്സരവിഭാഗത്തിൽ ജില്ലാതലത്തിൽ'''</big> | <big>'''വീട്ടിൽ ഒരു ശാസ്ത്ര പരീക്ഷണംവീട്ടിൽ നിന്നും പരീക്ഷണം മത്സരവിഭാഗത്തിൽ ജില്ലാതലത്തിൽ'''</big> | ||
<big>'''രണ്ടാം സ്ഥാനം( | <big>'''രണ്ടാം സ്ഥാനം(അലൻ സി വർഗീസ്)'''</big> | ||
വീട്ടിൽ ഒരു ശാസ്ത്ര പരീക്ഷണം .വീട്ടിൽ നിന്നും പരീക്ഷണം മത്സരവിഭാഗത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം അലൻ സി വർഗീസിന് ലഭിക്കുകയുണ്ടായി. | വീട്ടിൽ ഒരു ശാസ്ത്ര പരീക്ഷണം .വീട്ടിൽ നിന്നും പരീക്ഷണം മത്സരവിഭാഗത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം അലൻ സി വർഗീസിന് ലഭിക്കുകയുണ്ടായി. | ||
== എ.ടി.എൽ. ലാബ് == | == എ.ടി.എൽ. ലാബ് == | ||
[[പ്രമാണം:15051 | [[പ്രമാണം:15051 SCIENCE LAB .png|ലഘുചിത്രം|276x276px|ലാബ്]]<big>കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി അടൽ ടിങ്കറിംഗ് ലാബ് 2006 മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളിൽ ഗവേഷണം, ഇന്നവേഷൻ എന്നീ മേഖലകളിൽ താല്പര്യം ജനിപ്പിക്കുന്നതിന് അടൽ ടിങ്കറിങ് ലാബ് സജ്ജീകരിച്ച നൽകുകയും ചെയ്യുന്നു. പ്രവർത്തനങ്ങൾക്ക് ശ്രീമതി ജിഷ ടീച്ചർ നേതൃത്വം നൽകുന്നു.</big>[[പ്രമാണം:15051 anushka-isro.png|ലഘുചിത്രം|223x223ബിന്ദു| '''<big>അനുഷ്ക -</big>''' '''ഐഎസ്ആർഒ യുടെ ബാംഗളൂർ കേന്ദ്രത്തിൽ ശാസ്ത്രജ്ഞയായി നിയമനം ലഭിച്ചു. ഹൈസ്കൂളിന് അഭിമാന മുഹൂർത്തം. കുമാരി അനുഷ്ക കഠിന പരിശ്രമത്തിലൂടെ നേടിയ ഈ നേട്ടത്തിന് assumption കുടുംബാംഗങ്ങളുടെ ആശംസകൾ ഭാവുകങ്ങൾ.....'''|പകരം=]][[പ്രമാണം:15051 jisha tr.jpg|ഇടത്ത്|ലഘുചിത്രം|158x158px|ജിഷ കെ ഡോമിനിക്-ATL-Charge]] | ||
=== എ.ടി .എൽ .ലാബ് :വലിയ സാധ്യത. === | === എ.ടി .എൽ .ലാബ് :വലിയ സാധ്യത. === | ||
വിദ്യാർഥികളെ സംബന്ധിച്ച് എ.ടി .എൽ. ലാബ് വഴി വലിയൊരു സാധ്യതയാണ് തുറന്നു കിട്ടിയിരിക്കുന്നത് .കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ ആയതിനാൽ ആധുനികവും നൂതനവുമായ ഉപകരണങ്ങൾ എടിഎം ലാബിലേക്ക് ലഭ്യമായിട്ടുണ്ട്. അതുപയോഗിച്ച്നോക്കുന്നതിനും പരീക്ഷണത്തിൽ ഏർപ്പെടുന്നതിനും, കഴിവുകൾ വികസിപ്പിക്കുന്നതിനും വിദ്യാർഥികൾക്ക് ഏറെ സഹായകമാകുന്നു. അധ്യാപകർക്ക് ശാസ്ത്ര കുതുകികളായ വിദ്യാർഥികളെ കണ്ടെത്താൻ കഴിയുന്നു. | വിദ്യാർഥികളെ സംബന്ധിച്ച് എ.ടി .എൽ. ലാബ് വഴി വലിയൊരു സാധ്യതയാണ് തുറന്നു കിട്ടിയിരിക്കുന്നത് .കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ ആയതിനാൽ ആധുനികവും നൂതനവുമായ ഉപകരണങ്ങൾ എടിഎം ലാബിലേക്ക് ലഭ്യമായിട്ടുണ്ട്. അതുപയോഗിച്ച്നോക്കുന്നതിനും പരീക്ഷണത്തിൽ ഏർപ്പെടുന്നതിനും, കഴിവുകൾ വികസിപ്പിക്കുന്നതിനും വിദ്യാർഥികൾക്ക് ഏറെ സഹായകമാകുന്നു. അധ്യാപകർക്ക് ശാസ്ത്ര കുതുകികളായ വിദ്യാർഥികളെ കണ്ടെത്താൻ കഴിയുന്നു. |
17:07, 13 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
2022-23 വർഷത്തെ പ്രവർത്തനങ്ങൾ
ശാസ്ത്രാഭിരുചിയും നിരീക്ഷണപാടവവും ഉള്ള വിദ്യാർഥികളെ കണ്ടെത്തി പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
സംസ്ഥാന ശാസ്ത്രമേള അസംപ്ഷൻ ഹൈസ്കൂളിന് മികവ്
നവംബർ 10 ന് തുടങ്ങിയ സംസ്ഥാന ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. സ്റ്റിൽ മോഡലിൽ ബേസിൽ റോയ് ലേയ എന്നിവർക്ക് A ഗ്രേഡും 5-ാം സ്ഥാനവും ലഭിച്ചു.
ഒക്ടോബർ 21 ജില്ലാ ശാസ്ത്രമേള.
ഒക്ടോബർ 21,22 തീയതികളിൽ WMO മുട്ടിൽ ഹയർ സെക്കൻഡറി സ്കൂൾ വച്ചു നടന്ന ജില്ലാ ശാസ്ത്ര മേളയിൽ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.സ്റ്റിൽ മോഡലിൽ ഫസ്റ്റ് A ഗ്രേഡ് ലഭിച്ചു.
ഒക്ടോബർ 14 സബ്‍ജില്ല ശാസ്ത്ര മേള .
ഒക്ടോബർ 14 15 തീയതികളിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂലങ്കാവ് വച്ചു നടന്ന സബ്ജില്ല ശാസ്ത്ര മേളയിൽ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു .സബ്ജില്ലാ തലത്തിൽ സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം നേടി .
സെപ്റ്റംവർ 14 സ്കൂൾ ശാസ്ത്ര മേള സംഘടിപ്പിച്ചു.
സ്കൂൾ ശാസ്ത്ര മേള സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്ര ഗവേഷണ ത്വര വളർത്തുന്ന വിധം പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിന് ഈ അവസരം പ്രയോജനം ചെയ്യുന്നു .സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ എന്നീ വിഭാഗങ്ങളിൽ മത്സരാടിസ്ഥാനത്തിൽ നടന്നു . നവീനമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന സ്റ്റിൽ മോഡലുകൾ വർക്കിംഗ് മോഡലുകളും പ്രദർശനത്തിൽ അവതരിപ്പിക്കപ്പെട്ടു. ആധുനിക കാലഘട്ടത്തിലെ സാങ്കേതിക ആവശ്യങ്ങൾക്ക് അനുസൃതമായ പുതിയ ആശയങ്ങൾ പ്രദർശനത്തിൽ അവതരിപ്പിക്കപ്പെട്ടു. മത്സര ശേഷം മറ്റ് വിദ്യാർത്ഥികൾക്ക് പ്രദർശനം വിക്ഷിക്കുന്നതിനുള്ള അവസരം ലഭിച്ചു. മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾ സബ്ജില്ലാ തലത്തിൽ മത്സരത്തിനായി കൂടുതൽ മികവുറ്റതാക്കാൻ ശ്രമിച്ചു. പ്രവർത്തനങ്ങൾക്ക് സയൻസ് അധ്യാപകർ നേതൃത്വം നൽകി.
എ.ടി .എൽ .ലാബ് പരിശീലന പരിപാടി തുടരുന്നു.
2018 വർഷത്തിൽ കേന്ദ്ര സർക്കാരിൻറെ ധനസഹായത്തോടെ ആരംഭിച്ച അടൽ ടിങ്കറിങ് ലാബ് പരിശീലന പരിപാടി തുടരുന്നു. വിദ്യാർത്ഥികൾക്ക് പഠനത്തിനും പരീക്ഷണ നിരീക്ഷണത്തിനും അവസരം ലഭിക്കുന്നു .സാങ്കേതികവിദ്യയിലെ നവീന ആശയങ്ങൾ ആയ റോബോട്ടിക്സ് ,ത്രീഡി പ്രിൻറിംഗ് ,ട്രോൺ സങ്കേതികവിദ്യ എന്നിവയിൽ വിദ്യാർത്ഥികൾക്ക് പഠന പരീക്ഷണങ്ങൾക്ക് അവസരം ലഭിക്കുന്നു. കൂടാതെ കുറഞ്ഞ ഇടവേളകളിൽ എക്സ്പെർട്ട് ക്ലാസുകൾ ലഭിക്കുന്നു. പരിശീലനപരിപാടികൾക്ക് സയൻസ് അധ്യാപിക ശ്രീമതി ജിഷ ടീച്ചർ നേതൃത്വം നൽകുന്നു
സയൻസ് ലാബിൽ പരീക്ഷണങ്ങൾ .
ശാസ്ത്രകുതുകികളായ വിദ്യാർഥികൾക്ക് മികച്ച രീതിയിലുള്ള പഠന,പരീക്ഷണ പ്രവർത്തനങ്ങൾക്ക് സയൻസ് ലാബ് അവസരമൊരുക്കുന്നു. ആവശ്യമായ രീതിയിലുള്ള രാസവസ്തുക്കളും മറ്റു ഉപകരണങ്ങളും ലാബിൽ സജ്ജീകരിച്ചിട്ടുള്ളതിനാൽ വിദ്യാർഥികൾക്ക് മികച്ച രീതിയിൽ പരീക്ഷണ പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയുന്നു .സംശയനിവാരണത്തിനായി അധ്യാപകർ വിദ്യാർത്ഥികളോടൊപ്പം നിൽക്കുന്നു. ലാബിൽ ടിവിയും ,പ്രൊജക്ടറും, കമ്പ്യൂട്ടറും ഉള്ളതിനാൽ വളരെ നന്നായി അധ്യാപകർക്ക് ലാബിൽ വെച്ച് തന്നെ ക്ലാസുകൾ എടുക്കുന്നതിനും വിദ്യാർഥികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും സാധിക്കുന്നു.
പ്രവർത്തനങ്ങൾ 2021-22
മികച്ച സയൻസ് ലാബ്
പരീക്ഷണ ഉപകരണങ്ങളും രാസവസ്തുക്കളും മറ്റും സുരക്ഷിതമായി ഗ്ലാസ് ഷെൽഫുകളിൽ സൂക്ഷിച്ചുവെക്കുന്നു. ആധുനികരീതിയിലുള്ള മികച്ച ഒരു സയൻസ് ലാബ് ആണ് ഹൈസ്കൂളിൽ സജ്ജമാക്കിയിരിക്കുന്നത് . .പഠനസമയത്ത് ടേബിളിലേക്ക് മാറ്റി ഉപയോഗിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട് .കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്ലാസുകൾ നിരീക്ഷിക്കുന്നതിനും ഒപ്പം പരീക്ഷണ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും സാധിക്കുന്നു.
വിദ്യാർത്ഥികൾക്ക് ലാബ് സമയക്രമീകരണങ്ങൾ.
ആഴ്ചയിലൊരിക്കൽ വിദ്യാർത്ഥികൾക്ക് സയൻസ് ലാബ് ഉപയോഗിക്കുന്നതിനുള്ള അവസരമൊരുക്കുന്നു .ഇതിനായി പ്രത്യേകം ക്രമീകരണം
നടത്തുന്നു .അധ്യാപകരുടെ നേതൃത്വത്തിൽ ലാബ് പ്രവർത്തനങ്ങൾ നടത്തുന്നു. കോവിഡ് പശ്ചാത്തലത്തിൽ എട്ട് ,ഒൻപത് ,പത്ത് ക്ലാസുകൾക്കായി പ്രത്യേകം സമയക്രമം ഏർപ്പെടുത്തിയിരിക്കുന്നു.
വിദഗ്ധരുടെ ക്ലാസുകൾ
വിദ്യാർത്ഥികൾക്ക് മികച്ച പഠനാവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി വിദഗ്ധരായ ആളുകളെ വിളിക്കുകയും ക്ലാസുകൾ നൽകുകയും ചെയ്യുന്നു.
ക്വിസ് മത്സരങ്ങൾ ,മികച്ച വിദ്യാർത്ഥികളെ കണ്ടെത്തൽ
ലാബ് പ്രവർത്തനങ്ങൾ സജീവമാകുന്നതി൯െറ ഭാഗമായി വിദ്യാർഥികൾക്കായി ഓൺലൈനിലൂടെയും ഓഫ്‌ലൈൻ ലൂടെയും ക്വിസ് മത്സരങ്ങൾ നടത്തുന്നു.ഇതിലൂടെ മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുന്നു.
പരീക്ഷണങ്ങൾക്ക് പ്രോൽസാഹനം
കോഡ് വ്യാപനത്തിന് പശ്ചാത്തലത്തിൽ കുട്ടികൾക്ക് അവരവരുടെ വീടുകളിൽ വച്ച് തന്നെ പരീക്ഷണങ്ങൾ അപകടരഹിതമായി ചെയ്യുന്നതിന് അവസരമൊരുക്കുന്നു .അതിന് ആവശ്യമായിട്ടുള്ള സഹായവും പ്രോത്സാഹനവും അധ്യാപകർ നൽകുന്നു
വീട്ടിൽ ഒരു ശാസ്ത്ര പരീക്ഷണംവീട്ടിൽ നിന്നും പരീക്ഷണം മത്സരവിഭാഗത്തിൽ ജില്ലാതലത്തിൽ
രണ്ടാം സ്ഥാനം(അലൻ സി വർഗീസ്)
വീട്ടിൽ ഒരു ശാസ്ത്ര പരീക്ഷണം .വീട്ടിൽ നിന്നും പരീക്ഷണം മത്സരവിഭാഗത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം അലൻ സി വർഗീസിന് ലഭിക്കുകയുണ്ടായി.
എ.ടി.എൽ. ലാബ്
കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി അടൽ ടിങ്കറിംഗ് ലാബ് 2006 മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളിൽ ഗവേഷണം, ഇന്നവേഷൻ എന്നീ മേഖലകളിൽ താല്പര്യം ജനിപ്പിക്കുന്നതിന് അടൽ ടിങ്കറിങ് ലാബ് സജ്ജീകരിച്ച നൽകുകയും ചെയ്യുന്നു. പ്രവർത്തനങ്ങൾക്ക് ശ്രീമതി ജിഷ ടീച്ചർ നേതൃത്വം നൽകുന്നു.
എ.ടി .എൽ .ലാബ് :വലിയ സാധ്യത.
വിദ്യാർഥികളെ സംബന്ധിച്ച് എ.ടി .എൽ. ലാബ് വഴി വലിയൊരു സാധ്യതയാണ് തുറന്നു കിട്ടിയിരിക്കുന്നത് .കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ ആയതിനാൽ ആധുനികവും നൂതനവുമായ ഉപകരണങ്ങൾ എടിഎം ലാബിലേക്ക് ലഭ്യമായിട്ടുണ്ട്. അതുപയോഗിച്ച്നോക്കുന്നതിനും പരീക്ഷണത്തിൽ ഏർപ്പെടുന്നതിനും, കഴിവുകൾ വികസിപ്പിക്കുന്നതിനും വിദ്യാർഥികൾക്ക് ഏറെ സഹായകമാകുന്നു. അധ്യാപകർക്ക് ശാസ്ത്ര കുതുകികളായ വിദ്യാർഥികളെ കണ്ടെത്താൻ കഴിയുന്നു.