"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
നിലവാരമുള്ള ഡിജിറ്റൽ മാഗസിനുകൾ പ്രസിദ്ധീകരിക്കുന്നതിൽ സവിശേഷ ശ്രദ്ധ നൽകുന്ന വിദ്യാലയമാണ് ദേവധാർ ജിഎച്ച്എസ്എസ്. 2020-21 വർഷം നടന്ന | നിലവാരമുള്ള ഡിജിറ്റൽ മാഗസിനുകൾ പ്രസിദ്ധീകരിക്കുന്നതിൽ സവിശേഷ ശ്രദ്ധ നൽകുന്ന വിദ്യാലയമാണ് ദേവധാർ ജിഎച്ച്എസ്എസ്. 2020-21 വർഷം നടന്ന | ||
വിദ്യാരംഗം ഡിജിറ്റൽ മാഗസിൻ മത്സരത്തിൽ താനൂർ ഉപജില്ലാ തലത്തിൽ യുപി വിഭാഗത്തിൽ"ഞാള് റെഡ്യാക്കി ട്ടാ" ഒന്നാമതെത്തി.ഹൈസ്ക്കൂൾ വിഭാഗത്തിൽ"മിണ്ടിക്കോ..പേരെഴുതില്ല" ഒന്നാമതെത്തി.തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ തലത്തിൽ മികച്ച രണ്ടാമത്തെ മാഗസിൻ ആയി തെരഞ്ഞെടുത്തത് ഡിജിഎച്ച്എസ് പ്രസിദ്ധീകരിച്ച"...ന്താ പാട്..." എന്ന മാഗസിൻ ആണ്.കുട്ടികൾക്ക് ഡിജിറ്റൽ മാഗസിനുകൾ നിർമ്മാണത്തിൽ പരിശീലനം നൽകുന്നു ണ്ട്. | വിദ്യാരംഗം ഡിജിറ്റൽ മാഗസിൻ മത്സരത്തിൽ താനൂർ ഉപജില്ലാ തലത്തിൽ യുപി വിഭാഗത്തിൽ"ഞാള് റെഡ്യാക്കി ട്ടാ" ഒന്നാമതെത്തി.ഹൈസ്ക്കൂൾ വിഭാഗത്തിൽ"[https://drive.google.com/file/d/14iSnmB53u9mGS-VPWiFHE_XL6n9OFt4T/view മിണ്ടിക്കോ..പേരെഴുതില്ല]" ഒന്നാമതെത്തി.തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ തലത്തിൽ മികച്ച രണ്ടാമത്തെ മാഗസിൻ ആയി തെരഞ്ഞെടുത്തത് ഡിജിഎച്ച്എസ് പ്രസിദ്ധീകരിച്ച"[https://drive.google.com/file/d/14fLhml4SspQxTDkuPoE1gH0tI0RPGfY3/view ടീച്ചറേ ...ന്താ പാട്...]" എന്ന മാഗസിൻ ആണ്.കുട്ടികൾക്ക് ഡിജിറ്റൽ മാഗസിനുകൾ നിർമ്മാണത്തിൽ പരിശീലനം നൽകുന്നു ണ്ട്. | ||
'''യു.പി.വിഭാഗം വിദ്യാരംഗം യൂണീറ്റ് പ്രവർത്തനങ്ങൾ 2021 - 22''' | |||
മഹാമാരിയാൽ വിദ്യാലയ കവാടങ്ങൾ അടച്ചിട്ട സമയത്തു തന്നെയാണ് വിദ്യാരംഗം കലാസാഹിത്യ വേദി ദേവധാർ യൂണീറ്റിന്റെ 2021-22 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 2022 സെപ്തംബർ ഏഴിന് വൈകീട്ട് ഏഴുമണിക്കാണ് യൂണീറ്റിന്റെ ഈ വിദ്യാലയ വർഷ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്.ദേവധാർ സ്കൂളിന്റെ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽസലാം സാറിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാട്ടുകാരനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ രഞ്ജിത്ത് തോട്ടേയ്ക്കാട്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു. മലപ്പുറം റവന്യൂ ജില്ല വിദ്യാരംഗം കോഡിനേറ്റർ ശ്രീ കെ. മനോജ് മാസ്റ്റർ പ്രസ്തുത യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി. പാഠ്യ-- പാഠ്യേതര പ്രവർത്തനങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്ന ഒന്നല്ല വിദ്യാരംഗം സർഗ്ഗ ശില്പശാലകൾ എന്ന് യോഗത്തിൽ അഭിപ്രായമുണ്ടായി. ഓരോ ക്ലാസ്സിലേയും രണ്ടുവീതം പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് യുപി വിഭാഗം വിദ്യാരംഗം യൂണിറ്റ് രൂപീകരിച്ചു. | |||
ഒക്ടോബറിൽ വിദ്യാരംഗം താനൂർ ഉപജില്ല യൂണീറ്റ്തല ശില്പശാലകൾ നടത്തുകയുണ്ടായി. ഏഴോളം സർഗ്ഗാത്മക ശില്പശാലകളിൽ ദേവധാർ യുപി വിഭാഗം കുട്ടികൾ പങ്കെടുക്കുകയുണ്ടായി. സ്കൂൾ തല മത്സര വിജയികളെയാണ് ഉപജില്ലാ തലത്തിൽ പങ്കെടുപ്പിച്ചത്. കഥാരചനയിൽ ശ്രേയ ടി. | |||
കവിത രചനയിൽ അർജുനൻ പ്രേം ഏകാഭിനനയത്തിൽ വേദ ലഷ്മി ചിത്രരചനയിൽ അക്ഷയ്കൃഷ്ണ പുസ്തകാസ്വാദനരചനയിൽ ആര്യ / സൽമഷംറിൻ എന്നിവർ ഒന്നാം സ്ഥാനം നേടുകയുണ്ടായി. | |||
വേദ ലഷ്മിയ്ക്ക് റവന്യൂ ജില്ലാ തലത്തിലും ഒന്നാം സ്ഥാനം ലഭിച്ചു. | |||
[[പ്രമാണം:19026 VIDYA 1.jpeg|ലഘുചിത്രം]] | |||
യു.പി വിഭാഗത്തിൽ ഓരോ മത്സര ഇനങ്ങൾക്കും പ്രത്യേകം ശില്‌പശാലകൾ നടത്തുകയുണ്ടായി. കൊറോണ ഭീതി മൂലം കുട്ടികൾക്ക് വന്നുഭവിച്ച പ്രതികൂല സമയത്തെ ഒരു സർഗോത്സവ കാലമാക്കി മാറ്റാൻ വിദ്യാരംഗം യൂണിറ്റിന് കഴിഞ്ഞു. യു.പി.വിഭാഗം വിദ്യാരംഗം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് രാധാമണി ടീച്ചറും രജനി ടീച്ചറുമായിരുന്നു. | |||
[[പ്രമാണം:19026 VIDYA 2.jpeg|ഇടത്ത്|ലഘുചിത്രം]] |
16:05, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.
ഡിജിറ്റൽ മാഗസിൻ
നിലവാരമുള്ള ഡിജിറ്റൽ മാഗസിനുകൾ പ്രസിദ്ധീകരിക്കുന്നതിൽ സവിശേഷ ശ്രദ്ധ നൽകുന്ന വിദ്യാലയമാണ് ദേവധാർ ജിഎച്ച്എസ്എസ്. 2020-21 വർഷം നടന്ന
വിദ്യാരംഗം ഡിജിറ്റൽ മാഗസിൻ മത്സരത്തിൽ താനൂർ ഉപജില്ലാ തലത്തിൽ യുപി വിഭാഗത്തിൽ"ഞാള് റെഡ്യാക്കി ട്ടാ" ഒന്നാമതെത്തി.ഹൈസ്ക്കൂൾ വിഭാഗത്തിൽ"മിണ്ടിക്കോ..പേരെഴുതില്ല" ഒന്നാമതെത്തി.തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ തലത്തിൽ മികച്ച രണ്ടാമത്തെ മാഗസിൻ ആയി തെരഞ്ഞെടുത്തത് ഡിജിഎച്ച്എസ് പ്രസിദ്ധീകരിച്ച"ടീച്ചറേ ...ന്താ പാട്..." എന്ന മാഗസിൻ ആണ്.കുട്ടികൾക്ക് ഡിജിറ്റൽ മാഗസിനുകൾ നിർമ്മാണത്തിൽ പരിശീലനം നൽകുന്നു ണ്ട്.
യു.പി.വിഭാഗം വിദ്യാരംഗം യൂണീറ്റ് പ്രവർത്തനങ്ങൾ 2021 - 22
മഹാമാരിയാൽ വിദ്യാലയ കവാടങ്ങൾ അടച്ചിട്ട സമയത്തു തന്നെയാണ് വിദ്യാരംഗം കലാസാഹിത്യ വേദി ദേവധാർ യൂണീറ്റിന്റെ 2021-22 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 2022 സെപ്തംബർ ഏഴിന് വൈകീട്ട് ഏഴുമണിക്കാണ് യൂണീറ്റിന്റെ ഈ വിദ്യാലയ വർഷ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്.ദേവധാർ സ്കൂളിന്റെ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽസലാം സാറിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാട്ടുകാരനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ രഞ്ജിത്ത് തോട്ടേയ്ക്കാട്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു. മലപ്പുറം റവന്യൂ ജില്ല വിദ്യാരംഗം കോഡിനേറ്റർ ശ്രീ കെ. മനോജ് മാസ്റ്റർ പ്രസ്തുത യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി. പാഠ്യ-- പാഠ്യേതര പ്രവർത്തനങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്ന ഒന്നല്ല വിദ്യാരംഗം സർഗ്ഗ ശില്പശാലകൾ എന്ന് യോഗത്തിൽ അഭിപ്രായമുണ്ടായി. ഓരോ ക്ലാസ്സിലേയും രണ്ടുവീതം പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് യുപി വിഭാഗം വിദ്യാരംഗം യൂണിറ്റ് രൂപീകരിച്ചു.
ഒക്ടോബറിൽ വിദ്യാരംഗം താനൂർ ഉപജില്ല യൂണീറ്റ്തല ശില്പശാലകൾ നടത്തുകയുണ്ടായി. ഏഴോളം സർഗ്ഗാത്മക ശില്പശാലകളിൽ ദേവധാർ യുപി വിഭാഗം കുട്ടികൾ പങ്കെടുക്കുകയുണ്ടായി. സ്കൂൾ തല മത്സര വിജയികളെയാണ് ഉപജില്ലാ തലത്തിൽ പങ്കെടുപ്പിച്ചത്. കഥാരചനയിൽ ശ്രേയ ടി.
കവിത രചനയിൽ അർജുനൻ പ്രേം ഏകാഭിനനയത്തിൽ വേദ ലഷ്മി ചിത്രരചനയിൽ അക്ഷയ്കൃഷ്ണ പുസ്തകാസ്വാദനരചനയിൽ ആര്യ / സൽമഷംറിൻ എന്നിവർ ഒന്നാം സ്ഥാനം നേടുകയുണ്ടായി.
വേദ ലഷ്മിയ്ക്ക് റവന്യൂ ജില്ലാ തലത്തിലും ഒന്നാം സ്ഥാനം ലഭിച്ചു.
യു.പി വിഭാഗത്തിൽ ഓരോ മത്സര ഇനങ്ങൾക്കും പ്രത്യേകം ശില്‌പശാലകൾ നടത്തുകയുണ്ടായി. കൊറോണ ഭീതി മൂലം കുട്ടികൾക്ക് വന്നുഭവിച്ച പ്രതികൂല സമയത്തെ ഒരു സർഗോത്സവ കാലമാക്കി മാറ്റാൻ വിദ്യാരംഗം യൂണിറ്റിന് കഴിഞ്ഞു. യു.പി.വിഭാഗം വിദ്യാരംഗം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് രാധാമണി ടീച്ചറും രജനി ടീച്ചറുമായിരുന്നു.