"ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
=='''നേട്ടങ്ങൾ/ അവാർഡുകൾ.'''== | =='''നേട്ടങ്ങൾ/ അവാർഡുകൾ.'''== | ||
== അംഗീകാരങ്ങൾ - 2021- 22 == | == അംഗീകാരങ്ങൾ - 2021- 22 == | ||
'''2021 ഡിസംബറിൽ കൊൽക്കത്തയിൽ വെച്ച് നടന്ന കെ വൺ നാഷണൽ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ ഞങ്ങളുടെ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി അർച്ചനാ സാജു വാണിയ പുരക്കൽ ഗോൾഡ് മെഡൽ ജേതാവായി.''' | '''2021 ഡിസംബറിൽ കൊൽക്കത്തയിൽ വെച്ച് നടന്ന കെ വൺ നാഷണൽ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ ഞങ്ങളുടെ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി അർച്ചനാ സാജു വാണിയ പുരക്കൽ ഗോൾഡ് മെഡൽ ജേതാവായി. 2021- 22 അധ്യയന വർഷം 3 Uss ഉം 5 Lss ഉം നേടാൻ കഴിഞ്ഞു.''' | ||
== അംഗീകാരങ്ങൾ - 2019- 20 == | == അംഗീകാരങ്ങൾ - 2019- 20 == | ||
'''2019- 20 അധ്യായന വർഷത്തിൽ കുട്ടികളുടെ പിറന്നാളിന് മിഠായിക്ക് പകരം ക്ലാസ് ലൈബ്രറിയിലേക്ക് 'എന്റെസമ്മാനം 'പദ്ധതിയിലൂടെ പുസ്തകങ്ങൾ നൽകുന്ന പരിപാടി ആരംഭിച്ചു. അരീക്കോട് സബ്ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ശാസ്ത്രമേളയിൽ ഓവറോൾ സെക്കൻഡ് ലഭിച്ചു.ഐടി മേളയിൽ യുപി ക്വിസ് മത്സരത്തിൽ ഗോകുൽ ദേവ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗാന്ധിദർശൻ സബ്ജില്ലാ മത്സരത്തിൽ കവിതാ പൂരണത്തിൽ ആശാ വിജെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.''' | '''2019- 20 അധ്യായന വർഷത്തിൽ കുട്ടികളുടെ പിറന്നാളിന് മിഠായിക്ക് പകരം ക്ലാസ് ലൈബ്രറിയിലേക്ക് 'എന്റെസമ്മാനം 'പദ്ധതിയിലൂടെ പുസ്തകങ്ങൾ നൽകുന്ന പരിപാടി ആരംഭിച്ചു. അരീക്കോട് സബ്ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ശാസ്ത്രമേളയിൽ ഓവറോൾ സെക്കൻഡ് ലഭിച്ചു.ഐടി മേളയിൽ യുപി ക്വിസ് മത്സരത്തിൽ ഗോകുൽ ദേവ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗാന്ധിദർശൻ സബ്ജില്ലാ മത്സരത്തിൽ കവിതാ പൂരണത്തിൽ ആശാ വിജെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.''' | ||
വരി 8: | വരി 8: | ||
'''2018 -19 അധ്യയനവർഷത്തിലെ ലൈബ്രറി പുസ്തകങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി 'അമ്മ വായന 'പദ്ധതിക്ക് തുടക്കം കുറിച്ചു. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ ശാസ്ത്രോത്സവം സംഘടിപ്പിച്ചു. ഇതേ വർഷത്തിൽ ഒരു നാടൻ പാട്ട് ശിൽപശാലയും ശ്രീ ജോളി ജോസഫ് സാറിൻറെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസും നടത്തി.- സാമൂഹ്യ ശാസ്ത്ര പ്രതിഭാ പോഷണ പരിപാടിയിൽ അരീക്കോട് സബ് ജില്ലയിൽ ഒന്നാം സ്ഥാനം വിദ്യാലയത്തിലെ മുഹമ്മദ് അമീർ സ്വന്തമാക്കി.''' | '''2018 -19 അധ്യയനവർഷത്തിലെ ലൈബ്രറി പുസ്തകങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി 'അമ്മ വായന 'പദ്ധതിക്ക് തുടക്കം കുറിച്ചു. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ ശാസ്ത്രോത്സവം സംഘടിപ്പിച്ചു. ഇതേ വർഷത്തിൽ ഒരു നാടൻ പാട്ട് ശിൽപശാലയും ശ്രീ ജോളി ജോസഫ് സാറിൻറെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസും നടത്തി.- സാമൂഹ്യ ശാസ്ത്ര പ്രതിഭാ പോഷണ പരിപാടിയിൽ അരീക്കോട് സബ് ജില്ലയിൽ ഒന്നാം സ്ഥാനം വിദ്യാലയത്തിലെ മുഹമ്മദ് അമീർ സ്വന്തമാക്കി.''' | ||
'''ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഇംഗ്ലീഷ് | '''ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഇംഗ്ലീഷ് ഫെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഇംഗ്ലീഷ് ഡ്രാമയിൽ എ ഗ്രേഡോടെ ഫസ്റ്റ് നേടി. ഈ അധ്യയന വർഷം സ്കൂളിന് രണ്ടുപേർക്ക് എൽഎസ്എസ് സ്കോളർഷിപ്പും രണ്ടുപേർക്ക് യു എസ് എസ് സ്കോളർഷിപ്പും ലഭിച്ചു.''' | ||
== അംഗീകാരങ്ങൾ - 2016-17 == | == അംഗീകാരങ്ങൾ - 2016-17 == | ||
'''2016- 17 അധ്യയനവർഷത്തിൽ | '''2016- 17 അധ്യയനവർഷത്തിൽ ജൈവവൈവിധ്യ പാർക്ക് ഉദ്ഘാടനം ബി ആർ സി ട്രെയിനർ ആയ ശ്രീ .സന്തോഷ് ബേബി ദശപുഷ്പങ്ങളിൽ ഒന്നായ വിഷ്ണുക്രാന്തി നട്ടുകൊണ്ട് നിർവഹിച്ചു. ഗ്രീൻപ്രോട്ടോകോളിന്റെ ഭാഗമായി മഷിപ്പേനയുടെ ഉപയോഗം ആരംഭിച്ചു. ഈ അധ്യയന വർഷം അരീക്കോട് സബ്ജില്ലാ കലോത്സവം ഞങ്ങളുടെ സ്കൂളിൽ വച്ച് വിജയകരമായി നടത്തി. അരീക്കോട് സബ് ജില്ല ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ വർക്ക് എക്സ്പീരിയൻസ് ഓവറോൾ തേർഡ് ലഭിച്ചു. സ്കൂളിൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം തുടങ്ങി. ഈ വർഷം അരീക്കോട് സബ് ജില്ലയിലെ ആദ്യ ഗണിത ലാബ് ആയി ചുണ്ടത്തും പൊയിൽ സ്കൂളിലെ ഗണിതലാബ് ഉദ്ഘാടനം ചെയ്യപ്പെട്ടു.''' | ||
== അംഗീകാരങ്ങൾ - 2015-16 == | == അംഗീകാരങ്ങൾ - 2015-16 == |
10:09, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നേട്ടങ്ങൾ/ അവാർഡുകൾ.
അംഗീകാരങ്ങൾ - 2021- 22
2021 ഡിസംബറിൽ കൊൽക്കത്തയിൽ വെച്ച് നടന്ന കെ വൺ നാഷണൽ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ ഞങ്ങളുടെ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി അർച്ചനാ സാജു വാണിയ പുരക്കൽ ഗോൾഡ് മെഡൽ ജേതാവായി. 2021- 22 അധ്യയന വർഷം 3 Uss ഉം 5 Lss ഉം നേടാൻ കഴിഞ്ഞു.
അംഗീകാരങ്ങൾ - 2019- 20
2019- 20 അധ്യായന വർഷത്തിൽ കുട്ടികളുടെ പിറന്നാളിന് മിഠായിക്ക് പകരം ക്ലാസ് ലൈബ്രറിയിലേക്ക് 'എന്റെസമ്മാനം 'പദ്ധതിയിലൂടെ പുസ്തകങ്ങൾ നൽകുന്ന പരിപാടി ആരംഭിച്ചു. അരീക്കോട് സബ്ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ശാസ്ത്രമേളയിൽ ഓവറോൾ സെക്കൻഡ് ലഭിച്ചു.ഐടി മേളയിൽ യുപി ക്വിസ് മത്സരത്തിൽ ഗോകുൽ ദേവ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗാന്ധിദർശൻ സബ്ജില്ലാ മത്സരത്തിൽ കവിതാ പൂരണത്തിൽ ആശാ വിജെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അംഗീകാരങ്ങൾ - 2018-19
2018 -19 അധ്യയനവർഷത്തിലെ ലൈബ്രറി പുസ്തകങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി 'അമ്മ വായന 'പദ്ധതിക്ക് തുടക്കം കുറിച്ചു. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ ശാസ്ത്രോത്സവം സംഘടിപ്പിച്ചു. ഇതേ വർഷത്തിൽ ഒരു നാടൻ പാട്ട് ശിൽപശാലയും ശ്രീ ജോളി ജോസഫ് സാറിൻറെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസും നടത്തി.- സാമൂഹ്യ ശാസ്ത്ര പ്രതിഭാ പോഷണ പരിപാടിയിൽ അരീക്കോട് സബ് ജില്ലയിൽ ഒന്നാം സ്ഥാനം വിദ്യാലയത്തിലെ മുഹമ്മദ് അമീർ സ്വന്തമാക്കി.
ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഇംഗ്ലീഷ് ഫെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഇംഗ്ലീഷ് ഡ്രാമയിൽ എ ഗ്രേഡോടെ ഫസ്റ്റ് നേടി. ഈ അധ്യയന വർഷം സ്കൂളിന് രണ്ടുപേർക്ക് എൽഎസ്എസ് സ്കോളർഷിപ്പും രണ്ടുപേർക്ക് യു എസ് എസ് സ്കോളർഷിപ്പും ലഭിച്ചു.
അംഗീകാരങ്ങൾ - 2016-17
2016- 17 അധ്യയനവർഷത്തിൽ ജൈവവൈവിധ്യ പാർക്ക് ഉദ്ഘാടനം ബി ആർ സി ട്രെയിനർ ആയ ശ്രീ .സന്തോഷ് ബേബി ദശപുഷ്പങ്ങളിൽ ഒന്നായ വിഷ്ണുക്രാന്തി നട്ടുകൊണ്ട് നിർവഹിച്ചു. ഗ്രീൻപ്രോട്ടോകോളിന്റെ ഭാഗമായി മഷിപ്പേനയുടെ ഉപയോഗം ആരംഭിച്ചു. ഈ അധ്യയന വർഷം അരീക്കോട് സബ്ജില്ലാ കലോത്സവം ഞങ്ങളുടെ സ്കൂളിൽ വച്ച് വിജയകരമായി നടത്തി. അരീക്കോട് സബ് ജില്ല ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ വർക്ക് എക്സ്പീരിയൻസ് ഓവറോൾ തേർഡ് ലഭിച്ചു. സ്കൂളിൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം തുടങ്ങി. ഈ വർഷം അരീക്കോട് സബ് ജില്ലയിലെ ആദ്യ ഗണിത ലാബ് ആയി ചുണ്ടത്തും പൊയിൽ സ്കൂളിലെ ഗണിതലാബ് ഉദ്ഘാടനം ചെയ്യപ്പെട്ടു.
അംഗീകാരങ്ങൾ - 2015-16
2015 -16 അധ്യയനവർഷത്തിൽ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ മികച്ച സ്കൂൾകൃഷിത്തോട്ടം ആയി ജി യു പി സ്കൂൾ ചുണ്ടത്തും പൊയിൽ തെരഞ്ഞെടുക്കപ്പെട്ടു. വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂൾ കൃഷി തോട്ടങ്ങളിൽ ഒന്നായി ജി യു പി സ്കൂൾ ചുണ്ടത്തും പൊയിലിന് മാതൃഭൂമി സീഡ് പുരസ്കാരം ലഭിച്ചു. സ്ഥലം പാട്ടത്തിനെടുത്ത് വാഴ, ചേന ,ചേമ്പ് എന്നിവ കൃഷി ചെയ്തതും കരനെൽകൃഷി നടത്തിയതും ഇവയിൽ എടുത്തുപറയേണ്ടവയാണ്.
അംഗീകാരങ്ങൾ - 2006-07
2006-07 അധ്യയനവർഷത്തിൽ ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ ഈ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി
അംഗീകാരങ്ങൾ - 2004-05
2004-05 അധ്യയനവർഷത്തിൽ ഉപജില്ലാ കലാമേളയിൽ LP വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും നേടി.
അംഗീകാരങ്ങൾ - 2003-04
2003-04 അധ്യയന വർഷത്തിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് നടത്തിയ സമീക്ഷ പൊതുപരീക്ഷയിൽ ഒന്നാം സ്ഥാനം ലഭിച്ചു. ഇതേവർഷം ശുചിത്വത്തിൽ ഉർങ്ങാട്ടിരി പഞ്ചായത്തിലെ ഏറ്റവും നല്ല സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു .
സബ്ജില്ലാ സ്പോർട്സിൽ 2003 മുതൽ 10 തവണ ഈ വിദ്യാലയം ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.