"ജി.യു.പി.എസ് മുഴക്കുന്ന്/കരാട്ടെ പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, അവരെ ആത്മവിശ്വാസം ഉള്ളവരാക്കി തീർക്കുന്നതിനും ഗവൺമെൻറ് തലത്തിൽ പഞ്ചായത്തിലൂടെ ധാരാളം പദ്ധതികൾ ആവിഷ്കരിക്കാറുണ്ട്... കലാകായിക രംഗങ്ങളിലാണ് ഇത്തരം പദ്ധതികൾ കൂടുതലായും ആവിഷ്കരിച്ച് വരുക... ഇത്തരം നൂതന ആശയങ്ങളുടെ ഗുണഭോക്താവ് ആകുവാൻ നിങ്ങളുടെ സ്കൂളിനും പല വർഷങ്ങളിലായി കഴിഞ്ഞിട്ടുണ്ട് ഉണ്ട്... എസ് .എസ്.എ വഴി ബന്ധപ്പെട്ട പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഇങ്ങനെ ആവിഷ്കരിച്ച് സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് കായിക പരിശീലനം.. ഇത്തരം പരിശീലനങ്ങൾക്കായി വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച ആളുകൾക്ക് അവസരം നൽകാറുണ്ട്... കരാട്ടെ പരിശീലനം, യോഗ പരിശീലനം, കളരി പരിശീലനം തുടങ്ങിയ തനത് കലകൾ ഇങ്ങനെ കുട്ടികൾക്കായി ആവിഷ്കരിച്ച് വിവിധ വർഷങ്ങളിൽ നൽകിവരുന്നു.. ഞങ്ങളുടെ ഗ്രാമപഞ്ചായത്തിന്റെ സവിശേഷ ശ്രദ്ധ പ്രകാരം വിവിധ വർഷങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി കരാട്ടെ പരിശീലനം ലഭിച്ചിട്ടുണ്ട്. 2015ന് ശേഷം തുടർച്ചയായ വർഷങ്ങളിൽ ഇത്തരം പരിശീലനങ്ങൾക്കായി ഫണ്ട് ലഭ്യത ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധ പുലർത്തി വരുന്നു.. അങ്ങനെ ഞങ്ങൾക്ക് വിവിധ വർഷങ്ങളിൽ ലഭിച്ച കരാട്ടെ പരിശീലനം കുട്ടികൾക്കും അതുവഴി പൊതുസമൂഹത്തിനും അൽപമെങ്കിലും ആത്മവിശ്വാസത്തിന്റെ വിത്തു പാകുവാൻ സാധിച്ചിട്ടുണ്ട്. ഞങ്ങളുടെ ഗ്രാമപ്രദേശത്ത് തന്നെയുള്ള കരാട്ടെ ബ്ലാക്ക് ബെൽറ്റ് ബിരുദധാരിയായ ശ്രീ ഭാസ്കരൻ അവർകളും അദ്ദേഹത്തിന്റെ ശിഷ്യരും ചേർന്നാണ് പല വർഷങ്ങളിലും ഈ പദ്ധതി ഞങ്ങൾക്കായി നൽകിയത്... ഏകദേശം 25 ഓളം ക്ലാസ്സുകൾ സ്കൂളിൽ വച്ച് തന്നെ കുട്ടികൾക്ക് ലഭ്യമാക്കാറുണ്ട്.. തികച്ചും സൗജന്യമായി കുട്ടികൾക്ക് നല്കപ്പെടുന്ന ഈ പരിശീലനത്തെ തുടർന്ന് തൽപരരായ പഠിതാക്കൾക്ക് തുടർപഠനത്തിന് അവസരമൊരുക്കുന്നു.. കുട്ടികൾക്കു മുന്നിൽ തുറന്നിട്ട അനേകം സാധ്യതകളിൽ മികച്ച ഒരെണ്ണം ആയി ഇതിനെ ഞങ്ങൾ കാണുന്നു... ഇത്തരം പരിശീലനങ്ങളിൽ മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി ധാരാളം കുട്ടികൾ താല്പര്യം കാണിച്ചു വരാറുണ്ട്... മുഴക്കുന്ന് എന്ന ഗ്രാമപ്രദേശത്ത് മൂന്നോളം കളരി ഗുരുക്കന്മാർ സ്ഥാപനം നടത്തി വരുന്നു.. അവിടെ പഠിക്കുന്ന ധാരാളം കുട്ടികൾ ഈ വിദ്യാലയത്തിലെ പഠിതാക്കൾ ആണ്.. ഈ ആയോധന കലയുടെ സ്വാധീനം മറ്റു കുട്ടികളുടെ പ്രവർത്തനങ്ങളിലും, പങ്കാളിത്തത്തിലും പ്രകടമായി കാണാം എന്നതാണ് ഇത്തരം പരിശീലനങ്ങളിലെ തള്ളി കയറ്റത്തിന് കാരണം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.. | കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, അവരെ ആത്മവിശ്വാസം ഉള്ളവരാക്കി തീർക്കുന്നതിനും ഗവൺമെൻറ് തലത്തിൽ പഞ്ചായത്തിലൂടെ ധാരാളം പദ്ധതികൾ ആവിഷ്കരിക്കാറുണ്ട്... കലാകായിക രംഗങ്ങളിലാണ് ഇത്തരം പദ്ധതികൾ കൂടുതലായും ആവിഷ്കരിച്ച് വരുക... ഇത്തരം നൂതന ആശയങ്ങളുടെ ഗുണഭോക്താവ് ആകുവാൻ നിങ്ങളുടെ സ്കൂളിനും പല വർഷങ്ങളിലായി കഴിഞ്ഞിട്ടുണ്ട് ഉണ്ട്... എസ് .എസ്.എ വഴി ബന്ധപ്പെട്ട പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഇങ്ങനെ ആവിഷ്കരിച്ച് സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് കായിക പരിശീലനം.. ഇത്തരം പരിശീലനങ്ങൾക്കായി വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച ആളുകൾക്ക് അവസരം നൽകാറുണ്ട്... കരാട്ടെ പരിശീലനം, യോഗ പരിശീലനം, കളരി പരിശീലനം തുടങ്ങിയ തനത് കലകൾ ഇങ്ങനെ കുട്ടികൾക്കായി ആവിഷ്കരിച്ച് വിവിധ വർഷങ്ങളിൽ നൽകിവരുന്നു.. ഞങ്ങളുടെ ഗ്രാമപഞ്ചായത്തിന്റെ സവിശേഷ ശ്രദ്ധ പ്രകാരം വിവിധ വർഷങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി കരാട്ടെ പരിശീലനം ലഭിച്ചിട്ടുണ്ട്. 2015ന് ശേഷം തുടർച്ചയായ വർഷങ്ങളിൽ ഇത്തരം പരിശീലനങ്ങൾക്കായി ഫണ്ട് ലഭ്യത ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധ പുലർത്തി വരുന്നു.. അങ്ങനെ ഞങ്ങൾക്ക് വിവിധ വർഷങ്ങളിൽ ലഭിച്ച കരാട്ടെ പരിശീലനം കുട്ടികൾക്കും അതുവഴി പൊതുസമൂഹത്തിനും അൽപമെങ്കിലും ആത്മവിശ്വാസത്തിന്റെ വിത്തു പാകുവാൻ സാധിച്ചിട്ടുണ്ട്. ഞങ്ങളുടെ ഗ്രാമപ്രദേശത്ത് തന്നെയുള്ള കരാട്ടെ ബ്ലാക്ക് ബെൽറ്റ് ബിരുദധാരിയായ ശ്രീ ഭാസ്കരൻ അവർകളും അദ്ദേഹത്തിന്റെ ശിഷ്യരും ചേർന്നാണ് പല വർഷങ്ങളിലും ഈ പദ്ധതി ഞങ്ങൾക്കായി നൽകിയത്... ഏകദേശം 25 ഓളം ക്ലാസ്സുകൾ സ്കൂളിൽ വച്ച് തന്നെ കുട്ടികൾക്ക് ലഭ്യമാക്കാറുണ്ട്.. <gallery> | ||
പ്രമാണം:14871 2022 karatte1.jpeg | |||
പ്രമാണം:14871 2022 karatte 2.jpeg | |||
പ്രമാണം:14871 2022 karatte 3.jpeg | |||
പ്രമാണം:14871 2022 karatte 4.jpeg | |||
പ്രമാണം:14871 2022 karatte 5.jpeg | |||
പ്രമാണം:14871 2022 karatte8.jpeg | |||
</gallery> | |||
തികച്ചും സൗജന്യമായി കുട്ടികൾക്ക് നല്കപ്പെടുന്ന ഈ പരിശീലനത്തെ തുടർന്ന് തൽപരരായ പഠിതാക്കൾക്ക് തുടർപഠനത്തിന് അവസരമൊരുക്കുന്നു.. കുട്ടികൾക്കു മുന്നിൽ തുറന്നിട്ട അനേകം സാധ്യതകളിൽ മികച്ച ഒരെണ്ണം ആയി ഇതിനെ ഞങ്ങൾ കാണുന്നു... ഇത്തരം പരിശീലനങ്ങളിൽ മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി ധാരാളം കുട്ടികൾ താല്പര്യം കാണിച്ചു വരാറുണ്ട്... മുഴക്കുന്ന് എന്ന ഗ്രാമപ്രദേശത്ത് മൂന്നോളം കളരി ഗുരുക്കന്മാർ സ്ഥാപനം നടത്തി വരുന്നു.. അവിടെ പഠിക്കുന്ന ധാരാളം കുട്ടികൾ ഈ വിദ്യാലയത്തിലെ പഠിതാക്കൾ ആണ്.. ഈ ആയോധന കലയുടെ സ്വാധീനം മറ്റു കുട്ടികളുടെ പ്രവർത്തനങ്ങളിലും, പങ്കാളിത്തത്തിലും പ്രകടമായി കാണാം എന്നതാണ് ഇത്തരം പരിശീലനങ്ങളിലെ തള്ളി കയറ്റത്തിന് കാരണം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.. | |||
സാധാരണ ക്ലാസ് സമയത്തിന് ശേഷം ഒരു മണിക്കൂറോളം സമയമാണ് ഈ പരിശീലനത്തിനായി ഉപയോഗിക്കപ്പെടുന്നത്... രക്ഷിതാക്കളുടെ പൂർണ്ണ സമ്മതത്തോടെ കൂടിയാണ് ഈ ക്ലാസ്സുകൾ സംഘടിപ്പിക്കപ്പെടുന്നത്... ക്ലാസ്സുകൾ തുടങ്ങുന്നതിന് മുന്നോടിയായി പിടിഎ യോഗം ചേർന്ന് അനുബന്ധ സൗകര്യങ്ങൾ ഒരുക്കി കൊടുക്കാറുണ്ട്... പരിശീലകർ എല്ലാവരും രക്ഷിതാക്കളുടെ വിശ്വാസത്തിന് ഉതകുന്നവ രാകണം എന്ന കാര്യത്തിൽ ഞങ്ങൾ ശ്രദ്ധ പുലർത്തുന്നു.. വിവിധ വർഷങ്ങളിൽ ഇത്തരം പരിശീലനങ്ങൾ നടക്കുന്നതിനു മുന്നോടിയായി ഔദ്യോഗികമായി ഒരു യോഗം ചേരുകയും, കുട്ടികൾക്കും, പരിശീലകർക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്... | സാധാരണ ക്ലാസ് സമയത്തിന് ശേഷം ഒരു മണിക്കൂറോളം സമയമാണ് ഈ പരിശീലനത്തിനായി ഉപയോഗിക്കപ്പെടുന്നത്... രക്ഷിതാക്കളുടെ പൂർണ്ണ സമ്മതത്തോടെ കൂടിയാണ് ഈ ക്ലാസ്സുകൾ സംഘടിപ്പിക്കപ്പെടുന്നത്... ക്ലാസ്സുകൾ തുടങ്ങുന്നതിന് മുന്നോടിയായി പിടിഎ യോഗം ചേർന്ന് അനുബന്ധ സൗകര്യങ്ങൾ ഒരുക്കി കൊടുക്കാറുണ്ട്... പരിശീലകർ എല്ലാവരും രക്ഷിതാക്കളുടെ വിശ്വാസത്തിന് ഉതകുന്നവ രാകണം എന്ന കാര്യത്തിൽ ഞങ്ങൾ ശ്രദ്ധ പുലർത്തുന്നു.. വിവിധ വർഷങ്ങളിൽ ഇത്തരം പരിശീലനങ്ങൾ നടക്കുന്നതിനു മുന്നോടിയായി ഔദ്യോഗികമായി ഒരു യോഗം ചേരുകയും, കുട്ടികൾക്കും, പരിശീലകർക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്... | ||
വിവിധ അക്കാദമിക് വർഷങ്ങളിൽ ഇത്തരം പദ്ധതികളുടെ സേവനവും, പ്രയോജനവും ഞങ്ങളുടെ കുട്ടികളിലേക്ക് എത്തിക്കുവാൻ സവിശേഷശ്രദ്ധ പുലർത്താൻ സാധിക്കുന്നു എന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു... മാനസികമായും ശാരീരികമായും കരുത്തുള്ള യുവതലമുറകൾ നിങ്ങളുടെ സ്ഥാപനത്തിൽ നിന്നും ഉയർന്നുവരാൻ ഇതുവഴി സാധിക്കും എന്നു ഞങ്ങൾ പ്രത്യാശിക്കുന്നു.. | വിവിധ അക്കാദമിക് വർഷങ്ങളിൽ ഇത്തരം പദ്ധതികളുടെ സേവനവും, പ്രയോജനവും ഞങ്ങളുടെ കുട്ടികളിലേക്ക് എത്തിക്കുവാൻ സവിശേഷശ്രദ്ധ പുലർത്താൻ സാധിക്കുന്നു എന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു... മാനസികമായും ശാരീരികമായും കരുത്തുള്ള യുവതലമുറകൾ നിങ്ങളുടെ സ്ഥാപനത്തിൽ നിന്നും ഉയർന്നുവരാൻ ഇതുവഴി സാധിക്കും എന്നു ഞങ്ങൾ പ്രത്യാശിക്കുന്നു.. |
13:45, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, അവരെ ആത്മവിശ്വാസം ഉള്ളവരാക്കി തീർക്കുന്നതിനും ഗവൺമെൻറ് തലത്തിൽ പഞ്ചായത്തിലൂടെ ധാരാളം പദ്ധതികൾ ആവിഷ്കരിക്കാറുണ്ട്... കലാകായിക രംഗങ്ങളിലാണ് ഇത്തരം പദ്ധതികൾ കൂടുതലായും ആവിഷ്കരിച്ച് വരുക... ഇത്തരം നൂതന ആശയങ്ങളുടെ ഗുണഭോക്താവ് ആകുവാൻ നിങ്ങളുടെ സ്കൂളിനും പല വർഷങ്ങളിലായി കഴിഞ്ഞിട്ടുണ്ട് ഉണ്ട്... എസ് .എസ്.എ വഴി ബന്ധപ്പെട്ട പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഇങ്ങനെ ആവിഷ്കരിച്ച് സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് കായിക പരിശീലനം.. ഇത്തരം പരിശീലനങ്ങൾക്കായി വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച ആളുകൾക്ക് അവസരം നൽകാറുണ്ട്... കരാട്ടെ പരിശീലനം, യോഗ പരിശീലനം, കളരി പരിശീലനം തുടങ്ങിയ തനത് കലകൾ ഇങ്ങനെ കുട്ടികൾക്കായി ആവിഷ്കരിച്ച് വിവിധ വർഷങ്ങളിൽ നൽകിവരുന്നു.. ഞങ്ങളുടെ ഗ്രാമപഞ്ചായത്തിന്റെ സവിശേഷ ശ്രദ്ധ പ്രകാരം വിവിധ വർഷങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി കരാട്ടെ പരിശീലനം ലഭിച്ചിട്ടുണ്ട്. 2015ന് ശേഷം തുടർച്ചയായ വർഷങ്ങളിൽ ഇത്തരം പരിശീലനങ്ങൾക്കായി ഫണ്ട് ലഭ്യത ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധ പുലർത്തി വരുന്നു.. അങ്ങനെ ഞങ്ങൾക്ക് വിവിധ വർഷങ്ങളിൽ ലഭിച്ച കരാട്ടെ പരിശീലനം കുട്ടികൾക്കും അതുവഴി പൊതുസമൂഹത്തിനും അൽപമെങ്കിലും ആത്മവിശ്വാസത്തിന്റെ വിത്തു പാകുവാൻ സാധിച്ചിട്ടുണ്ട്. ഞങ്ങളുടെ ഗ്രാമപ്രദേശത്ത് തന്നെയുള്ള കരാട്ടെ ബ്ലാക്ക് ബെൽറ്റ് ബിരുദധാരിയായ ശ്രീ ഭാസ്കരൻ അവർകളും അദ്ദേഹത്തിന്റെ ശിഷ്യരും ചേർന്നാണ് പല വർഷങ്ങളിലും ഈ പദ്ധതി ഞങ്ങൾക്കായി നൽകിയത്... ഏകദേശം 25 ഓളം ക്ലാസ്സുകൾ സ്കൂളിൽ വച്ച് തന്നെ കുട്ടികൾക്ക് ലഭ്യമാക്കാറുണ്ട്..
തികച്ചും സൗജന്യമായി കുട്ടികൾക്ക് നല്കപ്പെടുന്ന ഈ പരിശീലനത്തെ തുടർന്ന് തൽപരരായ പഠിതാക്കൾക്ക് തുടർപഠനത്തിന് അവസരമൊരുക്കുന്നു.. കുട്ടികൾക്കു മുന്നിൽ തുറന്നിട്ട അനേകം സാധ്യതകളിൽ മികച്ച ഒരെണ്ണം ആയി ഇതിനെ ഞങ്ങൾ കാണുന്നു... ഇത്തരം പരിശീലനങ്ങളിൽ മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി ധാരാളം കുട്ടികൾ താല്പര്യം കാണിച്ചു വരാറുണ്ട്... മുഴക്കുന്ന് എന്ന ഗ്രാമപ്രദേശത്ത് മൂന്നോളം കളരി ഗുരുക്കന്മാർ സ്ഥാപനം നടത്തി വരുന്നു.. അവിടെ പഠിക്കുന്ന ധാരാളം കുട്ടികൾ ഈ വിദ്യാലയത്തിലെ പഠിതാക്കൾ ആണ്.. ഈ ആയോധന കലയുടെ സ്വാധീനം മറ്റു കുട്ടികളുടെ പ്രവർത്തനങ്ങളിലും, പങ്കാളിത്തത്തിലും പ്രകടമായി കാണാം എന്നതാണ് ഇത്തരം പരിശീലനങ്ങളിലെ തള്ളി കയറ്റത്തിന് കാരണം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു..
സാധാരണ ക്ലാസ് സമയത്തിന് ശേഷം ഒരു മണിക്കൂറോളം സമയമാണ് ഈ പരിശീലനത്തിനായി ഉപയോഗിക്കപ്പെടുന്നത്... രക്ഷിതാക്കളുടെ പൂർണ്ണ സമ്മതത്തോടെ കൂടിയാണ് ഈ ക്ലാസ്സുകൾ സംഘടിപ്പിക്കപ്പെടുന്നത്... ക്ലാസ്സുകൾ തുടങ്ങുന്നതിന് മുന്നോടിയായി പിടിഎ യോഗം ചേർന്ന് അനുബന്ധ സൗകര്യങ്ങൾ ഒരുക്കി കൊടുക്കാറുണ്ട്... പരിശീലകർ എല്ലാവരും രക്ഷിതാക്കളുടെ വിശ്വാസത്തിന് ഉതകുന്നവ രാകണം എന്ന കാര്യത്തിൽ ഞങ്ങൾ ശ്രദ്ധ പുലർത്തുന്നു.. വിവിധ വർഷങ്ങളിൽ ഇത്തരം പരിശീലനങ്ങൾ നടക്കുന്നതിനു മുന്നോടിയായി ഔദ്യോഗികമായി ഒരു യോഗം ചേരുകയും, കുട്ടികൾക്കും, പരിശീലകർക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്...
വിവിധ അക്കാദമിക് വർഷങ്ങളിൽ ഇത്തരം പദ്ധതികളുടെ സേവനവും, പ്രയോജനവും ഞങ്ങളുടെ കുട്ടികളിലേക്ക് എത്തിക്കുവാൻ സവിശേഷശ്രദ്ധ പുലർത്താൻ സാധിക്കുന്നു എന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു... മാനസികമായും ശാരീരികമായും കരുത്തുള്ള യുവതലമുറകൾ നിങ്ങളുടെ സ്ഥാപനത്തിൽ നിന്നും ഉയർന്നുവരാൻ ഇതുവഴി സാധിക്കും എന്നു ഞങ്ങൾ പ്രത്യാശിക്കുന്നു..