"ഗവ. യു. പി. എസ് വിളപ്പിൽശാല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{Yearframe/Header}} | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
വളരെ സജീവമായി പ്രവർത്തിക്കുന്ന നിരവധി ക്ലബുകളാണ് ഈ വിദ്യാലയത്തിലുള്ളത് .ക്ലബുകളിലെ സജീവമായ പ്രവർത്തനങ്ങളിലൂടെ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നു . | വളരെ സജീവമായി പ്രവർത്തിക്കുന്ന നിരവധി ക്ലബുകളാണ് ഈ വിദ്യാലയത്തിലുള്ളത് .ക്ലബുകളിലെ സജീവമായ പ്രവർത്തനങ്ങളിലൂടെ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നു . | ||
=== [[ഗവ. യു. പി. എസ് വിളപ്പിൽശാല/ക്ലബ്ബുകൾ/2021-2022|2021-2022]] === | |||
==== സയൻസ് ക്ലബ് ==== | ==== സയൻസ് ക്ലബ് ==== | ||
| വരി 98: | വരി 100: | ||
=== വിദ്യാരംഗം === | === വിദ്യാരംഗം === | ||
കുട്ടികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികൾക്ക് ആവശ്യമായ പരിശീലനം നൽകി ജില്ലാ തലത്തിലും സബ്ജില്ലാ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. അഭിനയം,ആസ്വാദന കുറിപ്പ്, കഥ,കവിത, നാടൻ പാട്ട്, സംഘഗാനം, വായ്ത്താരി എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു | കുട്ടികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികൾക്ക് ആവശ്യമായ പരിശീലനം നൽകി ജില്ലാ തലത്തിലും സബ്ജില്ലാ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. അഭിനയം,ആസ്വാദന കുറിപ്പ്, കഥ,കവിത, നാടൻ പാട്ട്, സംഘഗാനം, വായ്ത്താരി എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു | ||
=== സംസ്‌കൃതം ക്ലബ് === | |||
സ്കൂളിൽ സംസ്കൃത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. | |||
സംസ്കൃത ദിനാഘോഷം , പ്രശ്നോത്തരി മത്സരം, സ്കോളർഷിപ്പ് പരീക്ഷ തുടങ്ങിയവയിൽ എൽ പി തലത്തിലും, യു.പി തലത്തിലുമുള്ള കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. | |||
=== അറബിക് ക്ലബ് === | |||
അറബി ഭാഷയിൽ പ്രാവീണ്യം നേടുന്നതിനായി സ്കൂളിൽ അറബിക് ക്ലബ് പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ ക്വിസ് മത്സരങ്ങൾ പോസ്റ്റർ നിർമ്മാണം എന്നിവയിൽ വിദ്യാർഥികൾ സജീവമായി പങ്കെടുക്കുന്നു | |||