"ജി.എം.യു.പി.എസ് കാളികാവ് ബസാർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48553 (സംവാദം | സംഭാവനകൾ)
48553 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:


==== ശാസ്ത്രക്ലബ്ബ് വാർത്തകൾ ====
==== ശാസ്ത്രക്ലബ്ബ് വാർത്തകൾ ====
യുദ്ധവിരുദ്ധദിനം


മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിൽ വിദ്യാലയത്തിന് അഭിമാനകരമായ നേട്ടം.... യു.പി.വിഭാഗം വർക്കിംഗ് മോഡലിന് A ഗ്രേഡും സ്റ്റിൽ മോഡലിനും ഇംപ്രവൈസ്ഡ് എക്സ്പിരിമെന്റ്സിനും Bഗ്രേഡും നേടി. അധ്യാപകരുടെ ടീച്ചിംഗ് എയ്ഡ് നിർമാണ മത്സരത്തിൽ സ്മിത ടീച്ചർ A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെട്ടക്കപ്പെട്ടു.... അഭിനന്ദനങ്ങൾ.... പ്രിയ വിദ്യാർത്ഥികൾക്കും സ്മിത ടീച്ചർക്കും....
ഈ അധ്യായന വർഷത്തിൽ ശാസ്ത്രരംഗം ഉപജില്ലാ തലത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ ഏഴാം ക്ലാസ്സിലെ നജഫാത്തിമ, കീർത്തന, ഹയഷെറിൻ എന്നവർ ഉപജില്ലാ തലത്തിൽ വിജയികളായത് വിദ്യാലയത്തിന് അഭിമാനമായി. കൂടാതെ വീട്ടിലൊരു ശാസ്ത്ര ലാബ്,  പദ്ധതിയും നടപ്പാക്കാനായി. എസ്.എസ്.കെ യിൽ നിന്ന ലഭ്യമായ സയൻസ് കിറ്റ് എല്ലാ വിദ്യാർഥികൾക്കും ലഭ്യമാക്കാനായി
 
മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിൽ വിദ്യാലയത്തിന് അഭിമാനകരമായ നേട്ടം.... യു.പി.വിഭാഗം വർക്കിംഗ് മോഡലിന് A ഗ്രേഡും സ്റ്റിൽ മോഡലിനും ഇംപ്രവൈസ്ഡ് എക്സ്പിരിമെന്റ്സിനും B ഗ്രേഡും നേടി. അധ്യാപകരുടെ ടീച്ചിംഗ് എയ്ഡ് നിർമാണ മത്സരത്തിൽ സ്മിത ടീച്ചർ A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെട്ടക്കപ്പെട്ടു.... അഭിനന്ദനങ്ങൾ.... പ്രിയ വിദ്യാർത്ഥികൾക്കും സ്മിത ടീച്ചർക്കും....


'''ലഹരി വിരുദ്ധ ദിനം JUNE 26'''
'''ലഹരി വിരുദ്ധ ദിനം JUNE 26'''
വരി 28: വരി 29:


==== ആമുഖം ====
==== ആമുഖം ====
വിദ്യാർത്ഥികളിലെ കലാഭിരുചി വളർത്തുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു
വിദ്യാർത്ഥികളിലെ കലാഭിരുചി വളർത്തുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.ഈ അധ്യായന വർഷം ബഷീർ ദിനം, വായനാദിനം, കേരളപ്പിറവിദിനം എന്നിവ സമുചിതമായി ആഘോഷിച്ചു. ഓൺലെെനായും ധാരാളം പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.വിദ്യാരഗം വണ്ടൂർ ഉപജില്ലയിൽ സംഘടിപ്പിച്ച കഥാ രചന മത്സരത്തിൽ വിദ്യാലയത്തിലെ നജഫാത്തിമ ഒന്നാം സ്ഥാനം നേടി.


==== പ്രവർത്തനങ്ങൾ ====
==== പ്രവർത്തനങ്ങൾ ====
വരി 34: വരി 35:


==== വായനാമത്സരം ====
==== വായനാമത്സരം ====
വായനവാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗൺ സിൽ സംഘടിപ്പിക്കുന്ന വായനാമത്സരം എല്ലാ വർഷവും നമ്മുടെ സ്ക്കൂളിൽ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. താലൂക്ക് തലത്തിലും ജില്ലാ തലത്തിലും നടക്കുന്ന മത്സരങ്ങളിൽ നമ്മുടെ സ്ക്കൂളിലെ കുട്ടികൾ വിജയികളായിട്ടുണ്ട്.
വായനവാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗൺ സിൽ സംഘടിപ്പിക്കുന്ന വായനാമത്സരം എല്ലാ വർഷവും നമ്മുടെ സ്ക്കൂളിൽ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. താലൂക്ക് തലത്തിലും ജില്ലാ തലത്തിലും നടക്കുന്ന മത്സരങ്ങളിൽ നമ്മുടെ സ്ക്കൂളിലെ കുട്ടികൾ വിജയികളായിട്ടുണ്ട്. ഈ വർഷം ആറാം ക്ലാസ്സിലെ ഗമയ താലൂക്ക് തല മത്സരത്തിലേക്ക് യോഗ്യത നേടി


==== വിദ്യാരംഗം സാഹിത്യോത്സവം ====
==== വിദ്യാരംഗം സാഹിത്യോത്സവം ====
സ്ക്കൂൾതലത്തിൽ തന്നെ സാഹിത്യോത്സവം നടത്തിയാണ് ഉപജില്ലാതലത്തിലേക്ക് കുട്ടികളെ തെരഞ്ഞടുക്കുന്നത്. ഉപജില്ല, ജില്ല, തലത്തിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ ഈ സ്ക്കൂളിലെ വിദ്യാരംഗം ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തിട്ടുണ്ട്.
സ്ക്കൂൾതലത്തിൽ തന്നെ സാഹിത്യോത്സവം നടത്തിയാണ് ഉപജില്ലാതലത്തിലേക്ക് കുട്ടികളെ തെരഞ്ഞടുക്കുന്നത്. കഥാരചന കവിതാ രചന ചിത്ര രചന തുടങ്ങിയ ഇനങ്ങളിലാണ് ഈ വർഷം മത്സരങ്ങൾ സംഘടിപ്പിച്ചത്. ഉപജില്ല, ജില്ല, തലത്തിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ ഈ സ്ക്കൂളിലെ വിദ്യാരംഗം ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തിട്ടുണ്ട്.


==== വിദ്യാരംഗം വാർത്തകൾ ====
==== വിദ്യാരംഗം വാർത്തകൾ ====
'''നല്ല വായന,നല്ല പഠനം,നല്ല ജീവിതം.......''' പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിൽ നവംബർ 1 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നടപ്പാക്കിയ നല്ല വായന, നല്ല പഠനം, നല്ല ജീവിതം പദ്ധതിയുടെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് വിദ്യാലയത്തിലൊരുക്കിയത്.വായനയുടെ ലോകത്തേക്ക് പ്രവേശിക്കാൻ പുസ്തകങ്ങൾ ആഭ്യർഥിച്ച് കുരുന്നുകൾ രക്ഷിതാക്കൾക്ക് നോട്ടീസ് തയ്യാറാക്കി നൽകുകയാണ് ഇതിൽ ആദ്യം . കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ഉപയോഗിച്ച് ക്ലാസ് ലൈബ്രറി വിപുലമാക്കി. വായനാ കുറിപ്പുകൾ തയ്യാറക്കൽ, നോട്ടീസ്, പോസ്റ്റർ രചന ,പുസ്തക പരിചയം എന്നിവയും ,റീഡിംങ്ങ്കോർണർ ഒരുക്കൽ എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. '''വായനയുടെ വസന്തം തീർത്ത് കുട്ടിലൈബ്രറികൾക്ക് തുടക്കം.''' കുട്ടികളുടെ നേതൃത്വത്തിൽ സജ്ജീകരിക്കപ്പെട്ട ക്ലാസ് റൂം ലൈബ്രറികൾക്ക് പ്രൗഡോജ്ജ്വല തുടക്കം.ജൂൺ മാസം മുതൽ കുട്ടികൾ പലയിടങ്ങളിൽ നിന്നായി ശേഖരിച്ച നൂറുകണക്കിന് പുസ്തകങ്ങൾ മനോഹരമായി ക്രമീകരിച്ചാണ് ലൈബ്രറികൾ സജ്ജമാക്കിയത്.കുട്ടികളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ലൈബ്രേറിയന്റെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും കുട്ടികൾ വായിച്ചുതീർക്കുന്ന പുസ്തകങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പുരസ്‌കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. എഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനുമായ രാജേഷ് മോഞ്ചി ലൈബ്രറികൾ ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റർ ഇൻ ചാർജ് ബാബു ഫ്രാൻസിസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഗിരീഷ് മാരേങ്ങലത്ത് സ്വാഗതവും സ്കൂൾ ലൈബ്രേറിയൻ ടി.എച്ച്.അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. രാജേഷ് മോഞ്ചിയുടെ പോർട്രെയിറ് ചിത്ര പ്രദർശനവും നടന്നു. '''*ബഷീർ സ്മൃതികളിൽ വിദ്യാർഥികൾ...*''' ബഷീർ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികളുടെ വരകളിലൂടെ മലയാള സാഹിത്യത്തിലെ സുൽത്താനും കഥാപാത്രങ്ങളുമൊക്കെ പുനർജനിക്കുകയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന് പ്രിയപ്പെട്ടതായിരുന്ന മാങ്കോസ്റ്റിൻ തൈ വിദ്യാലയങ്കണത്തിൽ നട്ടുപിടിപ്പിച്ചു.ബഷീർ എന്ന എഴുത്തുകാരനോടുള്ള വിദ്യാലയത്തിന്റെ ആദരമായി അദ്ദേഹത്തിന്റെ ത്രിമാനചിത്രം വിദ്യാല ചുമരിൽ ഒരുങ്ങുകയാണ്. '''റാസിയും റസലും പറഞ്ഞു ചേട്ടൻമാരോട്''' പുസ്തകങ്ങളുടെ കൂട്ടുകാരാവാൻ.. കാളികാവ്: കാളികാവ് ബസാർ ഗവ യു.പി.സ്ക്കൂളിൽ വായനദിനാഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയത് ഇമ്മിണി ബല്യ എഴുത്തുകാരായിരുന്നു.കാളികാവിലെ കുട്ടി എഴുത്തുകാരായ റാസിയും റസലും.എൽ പി.ക്ലാസുകളിൽ പഠിക്കുന്ന ഇവർ തങ്ങളുടെ പുസ്തകങ്ങളുമായാണ് വിദ്യാലയത്തിലെത്തിയത്.കുട്ടികൾ എഴുത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത് സ്ക്കൂളിലെ മറ്റു കുട്ടികൾക്കും കൗതുകമായി. എൽ.കെ.ജി ക്ലാസിൽ പഠിക്കുമ്പോൾ മുതൽ റാസിയും റസലും കവിതകൾ എഴുതിയിരുന്നു. കുട്ടികൾ പറയുന്നത് പിതാവ് എഴുതിയെടുക്കുകയായിരുന്നു ആദ്യം. പിന്നീട് കുട്ടികൾ തന്നെ രചന നിർവ്വഹിച്ചു തുടങ്ങി. 4 പുസ്തകങ്ങളാണ് ഇതിനകം പ്രസിദ്ധീകരിച്ചത്.എം.ടി വാസുദേവൻ നായർ, അക്കിത്തം തുടങ്ങിയ സാഹിത്യ കുലപതികളാണ് ഇവരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തത്.നിരവധി അംഗീകാരങ്ങളും കുട്ടികളെ തേടിയെത്തിയിട്ടുണ്ട്. വായനാ വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് കുട്ടികൾ നിർവ്വഹിച്ചത്.ക്ലാസ് ലൈബ്രറികൾ ഒരുക്കൽ, പുസ്തകവിതരണം, പുസ്തക ക്വിസ്സ് വായനാ കാർഡ് നിർമാണം, വായനമത്സരം തുടങ്ങിയവയാണ് വിദ്യാലയത്തിൽ നടപ്പാക്കുന്നത്.
'''നല്ല വായന,നല്ല പഠനം,നല്ല ജീവിതം.......''' പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിൽ നവംബർ 1 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നടപ്പാക്കിയ നല്ല വായന, നല്ല പഠനം, നല്ല ജീവിതം പദ്ധതിയുടെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് വിദ്യാലയത്തിലൊരുക്കിയത്.വായനയുടെ ലോകത്തേക്ക് പ്രവേശിക്കാൻ പുസ്തകങ്ങൾ ആഭ്യർഥിച്ച് കുരുന്നുകൾ രക്ഷിതാക്കൾക്ക് നോട്ടീസ് തയ്യാറാക്കി നൽകുകയാണ് ഇതിൽ ആദ്യം . കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ഉപയോഗിച്ച് ക്ലാസ് ലൈബ്രറി വിപുലമാക്കി. വായനാ കുറിപ്പുകൾ തയ്യാറക്കൽ, നോട്ടീസ്, പോസ്റ്റർ രചന ,പുസ്തക പരിചയം എന്നിവയും ,റീഡിംങ്ങ്കോർണർ ഒരുക്കൽ എന്നിവയും ഇതിന്റെ ഭാഗമായി നടന്നു.  
'''വായനയുടെ വസന്തം തീർത്ത് കുട്ടിലൈബ്രറികൾക്ക് തുടക്കം.'''  
കുട്ടികളുടെ നേതൃത്വത്തിൽ സജ്ജീകരിക്കപ്പെട്ട ക്ലാസ് റൂം ലൈബ്രറികൾക്ക് പ്രൗഡോജ്ജ്വല തുടക്കം. ജൂൺ മാസം മുതൽ കുട്ടികൾ പലയിടങ്ങളിൽ നിന്നായി ശേഖരിച്ച നൂറുകണക്കിന് പുസ്തകങ്ങൾ മനോഹരമായി ക്രമീകരിച്ചാണ് ലൈബ്രറികൾ സജ്ജമാക്കിയത്.കുട്ടികളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ലൈബ്രേറിയന്റെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും കുട്ടികൾ വായിച്ചുതീർക്കുന്ന പുസ്തകങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പുരസ്‌കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. എഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനുമായ രാജേഷ് മോഞ്ചി ലൈബ്രറികൾ ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റർ ഇൻ ചാർജ് ബാബു ഫ്രാൻസിസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഗിരീഷ് മാരേങ്ങലത്ത് സ്വാഗതവും സ്കൂൾ ലൈബ്രേറിയൻ ടി.എച്ച്.അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. രാജേഷ് മോഞ്ചിയുടെ പോർട്രെയിറ് ചിത്ര പ്രദർശനവും നടന്നു.
 
'''ബഷീർ സ്മൃതികളിൽ വിദ്യാർഥികൾ.'''
 
ബഷീർ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികളുടെ വരകളിലൂടെ മലയാള സാഹിത്യത്തിലെ സുൽത്താനും കഥാപാത്രങ്ങളുമൊക്കെ പുനർജനിക്കുകയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന് പ്രിയപ്പെട്ടതായിരുന്ന മാങ്കോസ്റ്റിൻ തൈ വിദ്യാലയങ്കണത്തിൽ നട്ടുപിടിപ്പിച്ചു.ബഷീർ എന്ന എഴുത്തുകാരനോടുള്ള വിദ്യാലയത്തിന്റെ ആദരമായി അദ്ദേഹത്തിന്റെ ത്രിമാനചിത്രം വിദ്യാല ചുമരിൽ ഒരുങ്ങുകയാണ്.  
 
'''റാസിയും റസലും പറഞ്ഞു ചേട്ടൻമാരോട്പുസ്തകങ്ങളുടെ കൂട്ടുകാരാവാൻ.'''
 
കാളികാവ്: കാളികാവ് ബസാർ ഗവ യു.പി.സ്ക്കൂളിൽ വായനദിനാഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയത് ഇമ്മിണി ബല്യ എഴുത്തുകാരായിരുന്നു.കാളികാവിലെ കുട്ടി എഴുത്തുകാരായ റാസിയും റസലും.എൽ പി.ക്ലാസുകളിൽ പഠിക്കുന്ന ഇവർ തങ്ങളുടെ പുസ്തകങ്ങളുമായാണ് വിദ്യാലയത്തിലെത്തിയത്.കുട്ടികൾ എഴുത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത് സ്ക്കൂളിലെ മറ്റു കുട്ടികൾക്കും കൗതുകമായി. എൽ.കെ.ജി ക്ലാസിൽ പഠിക്കുമ്പോൾ മുതൽ റാസിയും റസലും കവിതകൾ എഴുതിയിരുന്നു. കുട്ടികൾ പറയുന്നത് പിതാവ് എഴുതിയെടുക്കുകയായിരുന്നു ആദ്യം. പിന്നീട് കുട്ടികൾ തന്നെ രചന നിർവ്വഹിച്ചു തുടങ്ങി. 4 പുസ്തകങ്ങളാണ് ഇതിനകം പ്രസിദ്ധീകരിച്ചത്.എം.ടി വാസുദേവൻ നായർ, അക്കിത്തം തുടങ്ങിയ സാഹിത്യ കുലപതികളാണ് ഇവരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തത്.നിരവധി അംഗീകാരങ്ങളും കുട്ടികളെ തേടിയെത്തിയിട്ടുണ്ട്. വായനാ വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് കുട്ടികൾ നിർവ്വഹിച്ചത്.ക്ലാസ് ലൈബ്രറികൾ ഒരുക്കൽ, പുസ്തകവിതരണം, പുസ്തക ക്വിസ്സ് വായനാ കാർഡ് നിർമാണം, വായനമത്സരം തുടങ്ങിയവയാണ് വിദ്യാലയത്തിൽ നടപ്പാക്കുന്നത്.


== ഗണിതശാസ്ത്രക്ലബ്ബ് ==
== ഗണിതശാസ്ത്രക്ലബ്ബ് ==
വരി 54: വരി 65:


==== ഗണിതലാബ് ====
==== ഗണിതലാബ് ====
ഒരു ഗണിതലാബ് സ്ക്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി വിദ്യാലയത്തിൽ പഠനോപകരണ ശില്പശാല സംഘടിപ്പിക്കുകയും ധാരാളം പഠനോപകരണങ്ങൾ നിർമ്മിക്കുകയും ചെയ്തു.കൂടാതെ ഗാരാമ പഞ്ചായത്ത്,എസ്.എസ്.എ പഠനോപകരണങ്ങൾ നൽകുകയുണ്ടായി.
ഒരു ഗണിതലാബ് സ്ക്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി വിദ്യാലയത്തിൽ പഠനോപകരണ ശില്പശാല സംഘടിപ്പിക്കുകയും ധാരാളം പഠനോപകരണങ്ങൾ നിർമ്മിക്കുകയും ചെയ്തു.കൂടാതെ ഗ്രാമ പഞ്ചായത്ത്, എസ്.എസ്.എ പഠനോപകരണങ്ങൾ നൽകുകയുണ്ടായി. വീട്ടിലൊരു ഗണിതലാബ് പ്രവർത്തങ്ങളും കുട്ടികൾ നന്നായി ഏറ്റെടുത്തു. ബി.ആ‍.സി യിൽ നിന്നും ലഭ്യമായ പഠനോപകരണങ്ങൾ എല്ലാ കുട്ടികൾക്കുംനൽകി.


==== ഗണിതലൈബ്രറി ====
==== ഗണിതലൈബ്രറി ====
വരി 69: വരി 80:
ക്ലബ്ബിന്റെ ചുമതല : മുനീർ.കെ
ക്ലബ്ബിന്റെ ചുമതല : മുനീർ.കെ
==== ആമുഖം====
==== ആമുഖം====
സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാൻ ക്ലബ്ബംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാൻ ക്ലബ്ബംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
 
==== മികവ് ====
സാമഹ്യശാസ്ത്ര ക്ലബ്ബ് വണ്ടൂർ ഉപജില്ല സംഘടിപ്പിച്ച  പ്രാദേശിക ചരിത്ര രചനയിൽ വിദ്യാലയത്തിലെ ഏഴാം ക്ലാസ്സ് വിദ്യാർഥി നജ ഫാത്തിമ ഒന്നാം സ്ഥാനം നേടി
==== പ്രവർത്തനങ്ങൾ====
==== പ്രവർത്തനങ്ങൾ====
യുദ്ധവിരുദ്ധ സന്ദേശം
പകർന്ന് കാളികാവ് ബസാർ സ്കൂളിലെ വിദ്യാർഥികൾ...


യുദ്ധം മാനവരാശിക്ക് ആപത്ത് എന്ന സന്ദേശമുയർത്തി കാളികാവ് ബസാർ ഗവ.യു.പി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്നേഹദീപം തെളിയിച്ചു. ഹെഡ്മാസ്റ്റർ ബാബു ഫ്രാൻസിസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് കൺവീനർ മുനീർ മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം നൽകി. അധ്യാപകരായ സലീമ, അഫിയ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


വീരജവാന്റെ ജ്വലിക്കുന്ന ഓർമകളിൽ മാതൃവിദ്യാലയത്തിന്റെ പ്രണാമം..
വീരജവാന്റെ ജ്വലിക്കുന്ന ഓർമകളിൽ മാതൃവിദ്യാലയത്തിന്റെ പ്രണാമം..


കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച വീരജവാൻ അബ്ദുൽ നാസറിന്റെ ഓർമകൾ പങ്കുവെച്ച് കാളികാവ് ബസാർ സ്കൂളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥി ആയിരുന്ന അബ്ദുൽ നാസർ
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച വീരജവാൻ അബ്ദുൽ നാസറിന്റെ ഓർമകൾ പങ്കുവെച്ച് കാളികാവ് ബസാർ സ്കൂളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥി ആയിരുന്ന അബ്ദുൽ നാസർ 1999ലെ കാർഗിൽ വിജയദിനത്തിന്റെ തലേ ദിവസമാണ് പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ചത്. വിദ്യാലയസോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു യോഗം ഉദ്ഘാടനം ചെയ്തു.വീര ജവാന്റെ മാതാവ് ഫാത്തിമ സുഹ്റ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.ഒ.കെ ഭാസ്കരൻ മാസ്റ്റർ, ഹാഫിസ് പി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കുമാർ സ്വാഗതവും, സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ മുനീർ കെ നന്ദിയും പറഞ്ഞു. കുട്ടികളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനാലാപനവും നടന്നു.
 
[[പ്രമാണം:48553@NZR.png|ലഘുചിത്രം|വീരജവാൻ അബ്ദുൽ നാസർ അനുസ്‍മരണം]]
1999ലെ കാർഗിൽ വിജയദിനത്തിന്റെ തലേ ദിവസമാണ് പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ചത്. വിദ്യാലയസോഷ്യൽ സയൻസ് ക്ലബ്ബിന്റെ
Nasar
 
നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു യോഗം ഉദ്ഘാടനം ചെയ്തു.വീര ജവാന്റെ മാതാവ് ഫാത്തിമ സുഹ്റ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.ഒ.കെ ഭാസ്കരൻ മാസ്റ്റർ, ഹാഫിസ് പി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കുമാർ സ്വാഗതവും, സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ മുനീർ കെ നന്ദിയും പറഞ്ഞു. കുട്ടികളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനാലാപനവും നടന്നു.


തെരഞ്ഞെടുപ്പിന്റെ ബാലപാഠങ്ങൾ പകർന്ന് വിദ്യാലയം
തെരഞ്ഞെടുപ്പിന്റെ ബാലപാഠങ്ങൾ പകർന്ന് വിദ്യാലയം


ജനാധിപത്യ രീതികൾ മനസിലാക്കാൻ സഹായമാകുന്ന തരത്തിൽ വിദ്യാലയ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി കാളികാവ് ബസാർ യു.പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ, വോട്ട് ക്യാംപയനിങ്ങ്, മീറ്റ് ദ കാൻഡിഡേറ്റ്, വോട്ടെടുപ്പ് രീതികൾ പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട ചുമതലകൾ നിർവ്വഹിച്ചതും കുട്ടികളുടെ നേതൃത്വത്തിലായിരുന്നു.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, മീഡിയ പ്രതിനിധികൾ, പോളിംങ്ങ് ഏജൻറുമാർ തുടങ്ങി എല്ലാ മേഖലകളിലും സോഷ്യൽ സയൻസ് ക്ലബിലെ കുട്ടികൾ നേതൃത്വം നൽകി. തെരഞ്ഞെടുപ്പിൽ 153 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 7.A ക്ലാസിലെ റഷ ഫെബിൻ വിജയിച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ മുനീർ മാസ്റ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ജനാധിപത്യ രീതികൾ മനസിലാക്കാൻ സഹായമാകുന്ന തരത്തിൽ വിദ്യാലയ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി കാളികാവ് ബസാർ യു.പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ, വോട്ട് ക്യാംപയനിങ്ങ്, മീറ്റ് ദ കാൻഡിഡേറ്റ്, വോട്ടെടുപ്പ് രീതികൾ പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട ചുമതലകൾ നിർവ്വഹിച്ചതും കുട്ടികളുടെ നേതൃത്വത്തിലായിരുന്നു.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, മീഡിയ പ്രതിനിധികൾ, പോളിംങ്ങ് ഏജൻറുമാർ തുടങ്ങി എല്ലാ മേഖലകളിലും സോഷ്യൽ സയൻസ് ക്ലബിലെ കുട്ടികൾ നേതൃത്വം നൽകി. തെരഞ്ഞെടുപ്പിൽ 153 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 7.A ക്ലാസിലെ റഷ ഫെബിൻ വിജയിച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ മുനീർ മാസ്റ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


== ശുചിത്വ ക്ലബ് ==
== ശുചിത്വ ക്ലബ് ==