"ജി.എച്ച്. എസ്.എസ്. എടപ്പാൾ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== '''സയൻസ് ക്ലബ്ബ്''' == '''കു'''ട്ടികളുടെ ശാസ്തരീയപര...' താൾ സൃഷ്ടിച്ചിരിക്കുന്നു |
science club activities |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''സയൻസ് ക്ലബ്ബ്''' == | == '''സയൻസ് ക്ലബ്ബ്''' == | ||
'''കു'''ട്ടികളുടെ ശാസ്തരീയപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ് നടത്തി വരുന്നത്. ശാസ്ത്രം അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളെ അന്ധവിശ്വാസങ്ങളുടെ അന്ധകാരത്തിൽ നിന്നും പുറത്തുകൊണ്ടുവരത്തക്ക പ്രവർത്തനങ്ങളാണ് ക്ലബ് നടത്തുന്നത്. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി ദിനാചരണങ്ങൾ സംഘടിപ്പിക്കാറുണ്ട്. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ക്ലാസും , റാലിയും സംഘടിപ്പിക്കാറുണ്ട്. ചാന്ദ്രദിനത്തോടനുബന്ധിച്ച് സാങ്കൽപ്പിക ബഹിരാകാശ യാത്രാവിവരണ രചനയും, റോൾപ്ലേയും, ക്വിസ് മൽസരവും നടത്തിയിട്ടുണ്ട്. | {{Yearframe/Header}} | ||
== <small>'''കു'''ട്ടികളുടെ ശാസ്തരീയപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ് നടത്തി വരുന്നത്. ശാസ്ത്രം അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളെ അന്ധവിശ്വാസങ്ങളുടെ അന്ധകാരത്തിൽ നിന്നും പുറത്തുകൊണ്ടുവരത്തക്ക പ്രവർത്തനങ്ങളാണ് ക്ലബ് നടത്തുന്നത്. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി ദിനാചരണങ്ങൾ സംഘടിപ്പിക്കാറുണ്ട്. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ക്ലാസും , റാലിയും സംഘടിപ്പിക്കാറുണ്ട്. ചാന്ദ്രദിനത്തോടനുബന്ധിച്ച് സാങ്കൽപ്പിക ബഹിരാകാശ യാത്രാവിവരണ രചനയും, റോൾപ്ലേയും, ക്വിസ് മൽസരവും നടത്തിയിട്ടുണ്ട്.</small> == | |||
<big>സ്കൂൾ ശാസ്ത്രമേള എല്ലാ വർഷവും നടത്താറുണ്ട്. അതിൽ നിന്നും പ്രതിഭകളായ കുട്ടികളെ തെരഞ്ഞെടുത്ത് ഉപജില്ലാ ശാസ്ത്രമേളകളിൽ പങ്കെടുക്കാൻ അവരെ പ്രാപ്തരാക്കുന്നു. ഉപജില്ലാ, ജില്ലാ ശാസ്ത്രമേളകളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ നിരവധി കുട്ടികൾ ഇവിടെ ഉണ്ടായിട്ടുണ്ട്. സെമിനാർ, ടാലന്റ്സെർച്ച് എക്സാം എന്നിവയിലും ജില്ലാതലത്തിലേക്ക് യോഗ്യത നേടിയവരുണ്ട്. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ NMMS, NTS, പരീക്ഷകൾക്ക് പരിശീലന ക്ലാസ് നടത്തുകയും ഇവർക്ക് വേണ്ട പരിശീലന മെറ്റീരിയലുകൾ നൽകുകയും ചെയ്തു വരുന്നു.</big> | |||
<big>2020-21 അധ്യയന വർഷത്തിൽ അഭിരാം എന്ന കുട്ടി സബ്‍ജില്ലാതലത്തിൽ INSPIRE AWARD ന് അർഹനാവുകയും ജില്ലാതലത്തിൽ പങ്കെടുക്കുകയും ചെയ്തു.</big> | |||
<big>2021-22 അധ്യയന വർഷത്തിൽ ഗോപീകൃഷ്‍ണ. എ.എസ്, നവനീത്. പി.എസ് എന്നീ വിദ്യാർത്ഥികൾ ജില്ലാതലത്തിൽ ഇൻസ്പയർ അവാർഡിന് അർഹരാവുകയും സംസ്ഥാനതലത്തിൽ മത്സരിക്കുവാൻ യോഗ്യത നേടുകയും ചെയ്തു.</big> | |||
2021-22 അധ്യയന വർഷത്തിൽ ഗോപീകൃഷ്‍ണ. എ.എസ്, നവനീത്. പി.എസ് എന്നീ വിദ്യാർത്ഥികൾ ജില്ലാതലത്തിൽ ഇൻസ്പയർ അവാർഡിന് അർഹരാവുകയും സംസ്ഥാനതലത്തിൽ മത്സരിക്കുവാൻ യോഗ്യത നേടുകയും ചെയ്തു. | |||