"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/ബാലശാസ്ത്ര കോൺഗ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
വിജയികൾ |
(ചെ.) 46329 എന്ന ഉപയോക്താവ് പച്ച സെന്റ് സേവ്യേർസ് യു പി എസ്/ബാലശാസ്ത്ര കോൺഗ്രസ്സ് എന്ന താൾ പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/ബാലശാസ്ത്ര കോൺഗ്രസ്സ് എന്നാക്കി മാറ്റിയിരിക്കുന്നു |
||
(വ്യത്യാസം ഇല്ല)
| |||
07:52, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം



ബാലശാസ്ത്ര കോൺഗ്രസ്സ് കാര്യക്ഷമമായി സ്കൂളിൽ പ്രവർത്തിച്ച പോരുന്നു. ശാസ്ത്ര ദിവസങ്ങളും എക്സിബിഷൻസും കൂടാതെ സയൻസ് ലാബ് ഉപയോഗിച്ച കൊണ്ട് കുട്ടികളിൽ പരീക്ഷണാത്മക പഠനം നടത്തി പോരുവാൻ ക്ലബ് വഹിക്കുന്ന പങ്കു വളരെ വലുതാണ്. ക്ലബിന്റെ പ്രവർത്തനമികവായി സ്കൂളിൽ നിന്നും ജില്ലാ ഉപജില്ലാ മത്സരങ്ങളിൽ ഒന്നാം സ്ഥാനമുൾപ്പടെ മികച്ച സ്ഥാനങ്ങൾ കരസ്ഥമാകുവാൻ കുട്ടികൾക്കായി.