പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/ബാലശാസ്ത്ര കോൺഗ്രസ്സ്

ബാലശാസ്ത്ര കോൺഗ്രസ്സ് കാര്യക്ഷമമായി സ്കൂളിൽ പ്രവർത്തിച്ച പോരുന്നു. ശാസ്ത്ര ദിവസങ്ങളും എക്സിബിഷൻസും കൂടാതെ സയൻസ് ലാബ് ഉപയോഗിച്ച കൊണ്ട് കുട്ടികളിൽ പരീക്ഷണാത്മക പഠനം നടത്തി പോരുവാൻ ക്ലബ് വഹിക്കുന്ന പങ്കു വളരെ വലുതാണ്. ക്ലബിന്റെ പ്രവർത്തനമികവായി സ്കൂളിൽ നിന്നും ജില്ലാ ഉപജില്ലാ മത്സരങ്ങളിൽ ഒന്നാം സ്ഥാനമുൾപ്പടെ മികച്ച സ്ഥാനങ്ങൾ കരസ്ഥമാകുവാൻ കുട്ടികൾക്കായി.

science activity
46329_winners
46329_വിജയികൾ