"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 8: | വരി 8: | ||
വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു ഗണിത ശാസ്ത്ര ക്ലബ്ബാണ് വർഷങ്ങളായി നമ്മുടെ സ്കൂളിലുള്ളത് . ജൂൺ മാസാരംഭത്തിൽ തന്നെ ഓരോ ക്ലാസിലേയും, ഗണിത ശാസ്ത്രത്തിൽ താൽപര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി LP, UP ,HS വിഭാഗത്തിൽ ഗണിത ശാസ്ത്ര ക്ലബ്ബ് രൂപീകരിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്കുള്ള ഒഴിവ് സമയങ്ങളിലാണ് ക്ലബ്ബിലെ അംഗങ്ങൾ ഗണിതാധ്യാപകരുടെ നേതൃത്വത്തിൽ ഒത്തുചേരുന്നത്. ഗണിത മാഗസിൻ, ഗണിത ക്വിസ്, ഗണിത ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്രം ശേഖരിക്കൽ, ജ്യോമട്രിക് പാറ്റേൺ തയ്യാറാക്കൽ സംഖ്യകളുടെ കൗതുകം കണ്ടെത്തൽ, പസിലുകൾ തയ്യാറാക്കൽ, കുസൃതി കണക്ക്, മന:കണക്ക് സ്വായത്തമാക്കൽ, എളുപ്പത്തിൽ ഉത്തരം കണ്ടെത്താനുള്ള കുറുക്കുവഴികൾ, ഗണിതാശയവുമായി വരുന്ന പത്ര കട്ടിങ്ങുകൾ, കുറിപ്പുകൾ എന്നിവ ശേഖരിക്കൽ, തയ്യാറാക്കൽ, നിർമ്മാണ പ്രവർത്തനം, ഗണിത ക്വിസ് എന്നീ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു.രണ്ടാഴ്ചയിൽ ഒരുദിവസം Maths Clinic സംഘടിപ്പിക്കുന്നു. ഡോക്ടർ, നഴ്സ്, സ്റ്റാഫ് എല്ലാം കൂട്ടികൾ. കണക്കിലുള്ള സംശയങ്ങൾ കുട്ടികൾ ഇവിടെ പരിഹരിക്കുന്നു. ഉത്തരം കണ്ടെത്തുവാൻ പ്രയാസം നേരിടുന്നവ അധ്യാപകരുടെ സഹായത്തോടെ പരിഹരിക്കുന്നു. | വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു ഗണിത ശാസ്ത്ര ക്ലബ്ബാണ് വർഷങ്ങളായി നമ്മുടെ സ്കൂളിലുള്ളത് . ജൂൺ മാസാരംഭത്തിൽ തന്നെ ഓരോ ക്ലാസിലേയും, ഗണിത ശാസ്ത്രത്തിൽ താൽപര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി LP, UP ,HS വിഭാഗത്തിൽ ഗണിത ശാസ്ത്ര ക്ലബ്ബ് രൂപീകരിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്കുള്ള ഒഴിവ് സമയങ്ങളിലാണ് ക്ലബ്ബിലെ അംഗങ്ങൾ ഗണിതാധ്യാപകരുടെ നേതൃത്വത്തിൽ ഒത്തുചേരുന്നത്. ഗണിത മാഗസിൻ, ഗണിത ക്വിസ്, ഗണിത ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്രം ശേഖരിക്കൽ, ജ്യോമട്രിക് പാറ്റേൺ തയ്യാറാക്കൽ സംഖ്യകളുടെ കൗതുകം കണ്ടെത്തൽ, പസിലുകൾ തയ്യാറാക്കൽ, കുസൃതി കണക്ക്, മന:കണക്ക് സ്വായത്തമാക്കൽ, എളുപ്പത്തിൽ ഉത്തരം കണ്ടെത്താനുള്ള കുറുക്കുവഴികൾ, ഗണിതാശയവുമായി വരുന്ന പത്ര കട്ടിങ്ങുകൾ, കുറിപ്പുകൾ എന്നിവ ശേഖരിക്കൽ, തയ്യാറാക്കൽ, നിർമ്മാണ പ്രവർത്തനം, ഗണിത ക്വിസ് എന്നീ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു.രണ്ടാഴ്ചയിൽ ഒരുദിവസം Maths Clinic സംഘടിപ്പിക്കുന്നു. ഡോക്ടർ, നഴ്സ്, സ്റ്റാഫ് എല്ലാം കൂട്ടികൾ. കണക്കിലുള്ള സംശയങ്ങൾ കുട്ടികൾ ഇവിടെ പരിഹരിക്കുന്നു. ഉത്തരം കണ്ടെത്തുവാൻ പ്രയാസം നേരിടുന്നവ അധ്യാപകരുടെ സഹായത്തോടെ പരിഹരിക്കുന്നു. | ||
[[പ്രമാണം:ഗണിത ക്ലബ് പ്രവർത്തനങ്ങൾ1.jpg|ലഘുചിത്രം|ഗണിത ക്ലബ് പ്രവർത്തനങ്ങൾ]] | |||
[[പ്രമാണം:ഗണിത ക്ലബ് പ്രവർത്തനങ്ങൾ2.jpg|ലഘുചിത്രം|ഗണിത ക്ലബ് പ്രവർത്തനങ്ങൾ]] | |||
[[പ്രമാണം:ഗണിത ക്ലബ് പ്രവർത്തനങ്ങൾ3.jpg|ലഘുചിത്രം|ഗണിത ക്ലബ് പ്രവർത്തനങ്ങൾ]] | |||
മാസത്തിൽ ഒരിയ്ക്കൽ ഗണിത ശാസ്ത്രത്തിൽ പ്രാവീണ്യമുള്ള ഒരു വിശിഷ്ട വ്യക്തിയെ ക്ഷണിച്ച് കുട്ടികൾക്ക് online ആയോ offline ആയോ സംവദിക്കാനുള്ള അവസരം ഒരുക്കുന്നു. കുട്ടികളുടെ മികവുകളും അവതരിപ്പിക്കാനുള്ള അവസരം ഒരുക്കുന്നു. | മാസത്തിൽ ഒരിയ്ക്കൽ ഗണിത ശാസ്ത്രത്തിൽ പ്രാവീണ്യമുള്ള ഒരു വിശിഷ്ട വ്യക്തിയെ ക്ഷണിച്ച് കുട്ടികൾക്ക് online ആയോ offline ആയോ സംവദിക്കാനുള്ള അവസരം ഒരുക്കുന്നു. കുട്ടികളുടെ മികവുകളും അവതരിപ്പിക്കാനുള്ള അവസരം ഒരുക്കുന്നു. |
10:53, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഗണിത ശാസ്ത്ര ക്ലബ്ബ്
കൺവീനർമാർ
HS വിഭാഗം - വിജയകുമാർ സാർ
UP വിഭാഗം - മിനി ടീച്ചർ
വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു ഗണിത ശാസ്ത്ര ക്ലബ്ബാണ് വർഷങ്ങളായി നമ്മുടെ സ്കൂളിലുള്ളത് . ജൂൺ മാസാരംഭത്തിൽ തന്നെ ഓരോ ക്ലാസിലേയും, ഗണിത ശാസ്ത്രത്തിൽ താൽപര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി LP, UP ,HS വിഭാഗത്തിൽ ഗണിത ശാസ്ത്ര ക്ലബ്ബ് രൂപീകരിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്കുള്ള ഒഴിവ് സമയങ്ങളിലാണ് ക്ലബ്ബിലെ അംഗങ്ങൾ ഗണിതാധ്യാപകരുടെ നേതൃത്വത്തിൽ ഒത്തുചേരുന്നത്. ഗണിത മാഗസിൻ, ഗണിത ക്വിസ്, ഗണിത ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്രം ശേഖരിക്കൽ, ജ്യോമട്രിക് പാറ്റേൺ തയ്യാറാക്കൽ സംഖ്യകളുടെ കൗതുകം കണ്ടെത്തൽ, പസിലുകൾ തയ്യാറാക്കൽ, കുസൃതി കണക്ക്, മന:കണക്ക് സ്വായത്തമാക്കൽ, എളുപ്പത്തിൽ ഉത്തരം കണ്ടെത്താനുള്ള കുറുക്കുവഴികൾ, ഗണിതാശയവുമായി വരുന്ന പത്ര കട്ടിങ്ങുകൾ, കുറിപ്പുകൾ എന്നിവ ശേഖരിക്കൽ, തയ്യാറാക്കൽ, നിർമ്മാണ പ്രവർത്തനം, ഗണിത ക്വിസ് എന്നീ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു.രണ്ടാഴ്ചയിൽ ഒരുദിവസം Maths Clinic സംഘടിപ്പിക്കുന്നു. ഡോക്ടർ, നഴ്സ്, സ്റ്റാഫ് എല്ലാം കൂട്ടികൾ. കണക്കിലുള്ള സംശയങ്ങൾ കുട്ടികൾ ഇവിടെ പരിഹരിക്കുന്നു. ഉത്തരം കണ്ടെത്തുവാൻ പ്രയാസം നേരിടുന്നവ അധ്യാപകരുടെ സഹായത്തോടെ പരിഹരിക്കുന്നു.
മാസത്തിൽ ഒരിയ്ക്കൽ ഗണിത ശാസ്ത്രത്തിൽ പ്രാവീണ്യമുള്ള ഒരു വിശിഷ്ട വ്യക്തിയെ ക്ഷണിച്ച് കുട്ടികൾക്ക് online ആയോ offline ആയോ സംവദിക്കാനുള്ള അവസരം ഒരുക്കുന്നു. കുട്ടികളുടെ മികവുകളും അവതരിപ്പിക്കാനുള്ള അവസരം ഒരുക്കുന്നു.
ഗണിതാശയങ്ങളും ഗണിതോപകരണങ്ങളും ഗണിത പുസ്തകങ്ങളും ഉൾക്കൊള്ളുന്ന സുസജ്ജമായ ഒരു ഗണിത ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . ആഴ്ചയിലൊരിയ്ക്കൽ കുട്ടികൾക്ക് ഇവിടെ നിന്നും പുസ്തക വിതരണം കുട്ടികളുടെ നേതൃത്വത്തിൽ നടത്തുന്നു. വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് കുട്ടികൾ എഴുതുന്നത് അധ്യാപകർ വിലയിരുത്തുന്നു.
ഗണിതത്തോടുള്ള സമീപന രീതിയും താൽപര്യവും വർദ്ധിപ്പിക്കുന്നതിനു വേണ്ടി അവധിക്കാലത്തും ലളിതമായ ഗണിത പ്രവർത്തനങ്ങൾ ഗണിത ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ തുടർന്നു വരുന്നു.
" ഗണിതമില്ലാതെ മറ്റൊരു മേഖലയ്ക്കും നിലനിൽപ്പില്ല" എന്ന കാര്യം വളരെ രസകരവും വിജ്ഞാന പ്രദവുമായ രീതിയിൽ കുട്ടികളെ ബോധ്യമാക്കാൻ ഇത്തരംപ്രവർത്തനങ്ങൾ സഹായകമാകുന്നു.