"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ഭാഷാ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
=== കേരളപ്പിറവി ===
=== കേരളപ്പിറവി ===
നവംബർ 1 മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ അധിവസിക്കുന്ന കേരളം സംസ്ഥാനം രൂപം കൊണ്ട ദിനം. ഈ ദിനത്തിൽ കേരളത്തിലെ 14 സംസ്ഥാനങ്ങളുടെ പ്രത്യേകതകൾ കുട്ടികൾ അവതരിപ്പിച്ചു. കൂടാതെ കേരളത്തിൽ നിലനിൽക്കുന്ന പരാമപാകത വേഷവിധാനങ്ങൾ ഏതൊക്കെയെന്നും അവതരിപ്പിച്ചു. കുട്ടികളുടെ പ്രസംഗം, ക്വിസ് മത്സരം, എന്നിവയും സംഘടിപ്പിച്ചു. ഓൺലൈൻ ആയി പ്രോഗ്രാമുകൾ സംപ്രേക്ഷണം ചെയ്തു.

വീഡിയോ കാണാൻ - https://youtu.be/ezXK0K5kXOg

== മാതൃഭാഷദിനം ==
== മാതൃഭാഷദിനം ==
[[പ്രമാണം:47326 sslp00015.jpg|ലഘുചിത്രം|305x305ബിന്ദു|പകരം=|ഇടത്ത്‌]]

[[പ്രമാണം:47326 sslp00016.jpg|ലഘുചിത്രം|305x305ബിന്ദു]]

മാതൃഭാഷദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് അസ്സംബ്ലിയിൽ വെച്ച് ഭാഷാപ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ എട്ടു ചൊല്ലുകയും ചെയ്തു. കൂടാതെ വിവിധ കുട്ടികൾ അവർ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും വായനാക്കുറിപ്പ്, ജീവചരിത്രക്കുറിപ്പ് ഇവ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കായി നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികളുടെ കഥ, കവിത, ചിത്രം, അക്ഷരചിത്രം എന്നിവ ഉൾപ്പെടുത്തി കൈയെഴുത്തു മാസികയും നിർമിച്ചു.
മാതൃഭാഷദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് അസ്സംബ്ലിയിൽ വെച്ച് ഭാഷാപ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ ഏറ്റു ചൊല്ലുകയും ചെയ്തു. കൂടാതെ വിവിധ കുട്ടികൾ അവർ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും വായനാക്കുറിപ്പ്, ജീവചരിത്രക്കുറിപ്പ് ഇവ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കായി നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികളുടെ കഥ, കവിത, ചിത്രം, അക്ഷരചിത്രം എന്നിവ ഉൾപ്പെടുത്തി കൈയെഴുത്തു മാസികയും നിർമിച്ചു.

........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

07:09, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഭാഷാ ക്ലബ്ബ്

വളർന്നുവരുന്ന കുരുന്നുകളിൽ മാതൃഭാഷയുടെ മഹത്വം ഉൾക്കൊണ്ടുകൊണ്ട് ഭാഷയിൽ പ്രാവീണ്യം ഉള്ളവരായി മാറുക, വായനയിൽ വളരുക എന്നീ ഗുണങ്ങൾ നേടിയെടുക്കുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. എല്ലാകുട്ടികൾക്കും ഭാഷ തെറ്റുകൂടാതെ വായിക്കുന്നതിനും, എഴുതുന്നതിനും, പ്രകടിപ്പിക്കുന്നതിനും ഉള്ള വേദികൾ ഈ ക്ലബ് സജ്ജീകരിക്കുന്നു. ഇതിന്റെ അഭിമുഖ്യത്തിൽ മാതൃഭാഷദിനം, കേരളപ്പിറവി ദിനം , കർഷകദിനം എന്നിവ വിപുലമായി കൊണ്ടാടി.

ദിനാചരണങ്ങളിലെ പങ്കാളിത്തം

വായനാദിനം, വായനാവാരം

ജൂൺ 19 മുതൽ 26 വരെയുള്ള കാലയളവിൽ വായനാദിനം, വായനാവാരം എന്നിവയുടെ ആചരണം, ആരംഭം, അവസാനം എന്നിവയെല്ലാം ഓൺലൈൻ ആയി നടത്തുകയുണ്ടായി. വായനാവാരം ആരംഭത്തിൽ പ്രമുഖ എഴുത്തുകാരനും കവിയുമായ കൂമ്പാറ ബേബി സാർ മുഖ്യ പ്രഭാഷണം നടത്തി. കൂടാതെ അന്നുതന്നെ ഹോം ലൈബ്രറി പ്രവർത്തനങ്ങളുടെ ഉൽഘാടനവും നടന്നു. കുട്ടികൾ വായനാക്കുറിപ്പാവാതരണം, വായിച്ച പുസ്തകത്തിലെ കഥാപാത്രത്തെ അഭിനയിക്കാൻ, പ്രസംഗം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങളിലെല്ലാം പങ്കെടുത്തു. കുട്ടികളുടെ പ്രവർത്തനങ്ങൾ സ്കൂൾ യൂട്യൂബ് ചാനലിൽ ലൂടെ കാണുവാനുള്ള അവസരവും ഒരുക്കി.

വീഡിയോ കാണാൻ - https://youtu.be/8b_CYAbPBgU

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

ജൂലൈ 5 ന് മലയാളഭാഷയിൽ  സ്വന്തമായി ഭാഷ കൊണ്ടുവന്ന പ്രശസ്തഎഴുത്തുകാരന്റെ ഓർമദിനമാണ്. വൈക്കം മുഹമ്മദ് ബഷീർ എന്ന ഈ സാഹിത്യകാരന്റെ ഓർമദിവസം സ്കൂളിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ പുനരവതരിപ്പിക്കൽ, ക്വിസ് മത്സരം, പ്രസംഗമത്സരം, നാടകാഭിനയം .. എന്നിവയെല്ലാം ഓൺ ലൈൻ ആയി സംഘടിപ്പിച്ചു. മികച്ച അഭിനയം കാഴ്ച വെച്ച കുട്ടികൾക്ക് സമ്മാനങ്ങളും നൽകി.

കേരളപ്പിറവി

നവംബർ 1 മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ അധിവസിക്കുന്ന കേരളം സംസ്ഥാനം രൂപം കൊണ്ട ദിനം. ഈ ദിനത്തിൽ കേരളത്തിലെ 14 സംസ്ഥാനങ്ങളുടെ പ്രത്യേകതകൾ കുട്ടികൾ അവതരിപ്പിച്ചു. കൂടാതെ കേരളത്തിൽ നിലനിൽക്കുന്ന പരാമപാകത വേഷവിധാനങ്ങൾ ഏതൊക്കെയെന്നും അവതരിപ്പിച്ചു. കുട്ടികളുടെ പ്രസംഗം, ക്വിസ് മത്സരം, എന്നിവയും സംഘടിപ്പിച്ചു. ഓൺലൈൻ ആയി പ്രോഗ്രാമുകൾ സംപ്രേക്ഷണം ചെയ്തു.

വീഡിയോ കാണാൻ - https://youtu.be/ezXK0K5kXOg

മാതൃഭാഷദിനം

മാതൃഭാഷദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് അസ്സംബ്ലിയിൽ വെച്ച് ഭാഷാപ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ ഏറ്റു ചൊല്ലുകയും ചെയ്തു. കൂടാതെ വിവിധ കുട്ടികൾ അവർ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും വായനാക്കുറിപ്പ്, ജീവചരിത്രക്കുറിപ്പ് ഇവ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കായി നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികളുടെ കഥ, കവിത, ചിത്രം, അക്ഷരചിത്രം എന്നിവ ഉൾപ്പെടുത്തി കൈയെഴുത്തു മാസികയും നിർമിച്ചു.

........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

കൈയ്യെഴുത്തുമാസിക

കൈയ്യെഴുത്തുമാസിക

ഓരോ ക്ലാസ്സിലെ കുട്ടികളും തങ്ങൾ സ്വയം ചെയ്ത ഏതെങ്കിലും പ്രവർത്തനങ്ങൾ (കഥ, കവിത, ചിത്രം, വായനക്കുറിപ്പ്, അനുഭവക്കുറിപ്പ്, ജീവചരിത്രക്കുറിപ്പ്) ഉൾപ്പെടുത്തി ക്ലാസ് അടിസ്ഥാനത്തിൽ കൈയെഴുത്തു മാസിക നിർമിക്കുന്നു. മികച്ച കയ്യെഴുത്തുമാസികയായി തിരഞ്ഞെടുക്കപ്പെടുന്ന ക്ലാസിനു സമ്മാനങ്ങളും നൽകുന്നു.