"കൂടുതൽ വായനയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ ഉന്നത ശ്രേണ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ ഉന്നത ശ്രേണിയിൽ വിരാജിക്കുന്ന നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സൃഷ്ടികളായിരുന്നു.കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പലായിരുന്ന പ്രൊഫസർ എ.സത്യശീലൻ,കേരള കേഡറിലെ എ.ഡി.ജി.പി.യായിരുന്ന ശ്രീ.ഹേമചന്ദ്രൻ ഐ.പി.എസ് തുടങ്ങിയവർ ഈ സ്കൂളിൽ പഠിച്ചവരിൽ ചിലരാണ്.പള്ളിസ്കൂൾ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു.ഇപ്പോൾ ഈ വിദ്യാലയത്തിൽ 76 കുട്ടികൾ ഉണ്ട്.ഇപ്പോൾ 3ഡിവിഷനുകളാണ് ഉള്ളത്.നിലവിൽ 4 അദ്ധ്യാപകർ ഉണ്ട്.സ്കൂളിലെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശീ.ആൻസലം ഹിലാരി സർ ആണ്. | ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ ഉന്നത ശ്രേണിയിൽ വിരാജിക്കുന്ന നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സൃഷ്ടികളായിരുന്നു.കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പലായിരുന്ന പ്രൊഫസർ എ.സത്യശീലൻ,കേരള കേഡറിലെ എ.ഡി.ജി.പി.യായിരുന്ന ശ്രീ.ഹേമചന്ദ്രൻ ഐ.പി.എസ് തുടങ്ങിയവർ ഈ സ്കൂളിൽ പഠിച്ചവരിൽ ചിലരാണ്.പള്ളിസ്കൂൾ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു.ഇപ്പോൾ ഈ വിദ്യാലയത്തിൽ 76 കുട്ടികൾ ഉണ്ട്.ഇപ്പോൾ 3ഡിവിഷനുകളാണ് ഉള്ളത്.നിലവിൽ 4 അദ്ധ്യാപകർ ഉണ്ട്.സ്കൂളിലെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശീ.ആൻസലം ഹിലാരി സർ ആണ്.തിരുവനന്തപുരം ആർ.സി.സ്കൂൾസ് മാനേജ് മെന്റെിന്റെകീഴിലുള്ള ഒരു വിദ്യാലയമാണ് ഇത്.2023ൽ സ്കൂൾ പുനർനവീകരിക്കുകയും മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ ഒരുക്കുകയുംചെയ്യ്തു. |
11:22, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ ഉന്നത ശ്രേണിയിൽ വിരാജിക്കുന്ന നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സൃഷ്ടികളായിരുന്നു.കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പലായിരുന്ന പ്രൊഫസർ എ.സത്യശീലൻ,കേരള കേഡറിലെ എ.ഡി.ജി.പി.യായിരുന്ന ശ്രീ.ഹേമചന്ദ്രൻ ഐ.പി.എസ് തുടങ്ങിയവർ ഈ സ്കൂളിൽ പഠിച്ചവരിൽ ചിലരാണ്.പള്ളിസ്കൂൾ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു.ഇപ്പോൾ ഈ വിദ്യാലയത്തിൽ 76 കുട്ടികൾ ഉണ്ട്.ഇപ്പോൾ 3ഡിവിഷനുകളാണ് ഉള്ളത്.നിലവിൽ 4 അദ്ധ്യാപകർ ഉണ്ട്.സ്കൂളിലെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശീ.ആൻസലം ഹിലാരി സർ ആണ്.തിരുവനന്തപുരം ആർ.സി.സ്കൂൾസ് മാനേജ് മെന്റെിന്റെകീഴിലുള്ള ഒരു വിദ്യാലയമാണ് ഇത്.2023ൽ സ്കൂൾ പുനർനവീകരിക്കുകയും മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ ഒരുക്കുകയുംചെയ്യ്തു.