"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:38046 SP1.jpg|ലഘുചിത്രം|സയൻസ് പാർക്ക്]] | [[പ്രമാണം:38046 SP1.jpg|ലഘുചിത്രം|സയൻസ് പാർക്ക്]] | ||
[[പ്രമാണം:ആ.jpg|ലഘുചിത്രം|500x500ബിന്ദു|ദേശീയ ശാസ്ത്ര ദിനവുമായി ബന്ധപെട്ട് ഇന്ത്യൻ സൗര ദൗത്യമായ പരിചയപ്പെടുത്തുന്നു]] | |||
സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ | സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
| വരി 6: | വരി 7: | ||
[[പ്രമാണം:38046 SP.jpg|ഇടത്ത്|ലഘുചിത്രം|711x711ബിന്ദു]] | [[പ്രമാണം:38046 SP.jpg|ഇടത്ത്|ലഘുചിത്രം|711x711ബിന്ദു]] | ||
[[പ്രമാണം:38046 ps.jpg|ലഘുചിത്രം|500x500ബിന്ദു|ഊർജ്ജ സംരക്ഷണ ദിനം പോസ്റ്റർ നിർമ്മാണ മത്സരം]] | |||
14:27, 10 മാർച്ച് 2022-നു നിലവിലുള്ള രൂപം


സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ
കുട്ടികളിൽ ശാസ്ത്ര അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി കട്ടച്ചിറ ഗവൺമെൻറ് ഹൈസ്കൂളിൽ ശാസ്ത്രക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. സയൻസുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങളോടൊപ്പം കുട്ടികളിൽ പരീക്ഷണ നിരീക്ഷണ താല്പര്യം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. സയൻസ് ക്വിസ്സുകൾ , പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ. ഉപന്യാസ മത്സരം എന്നിവ അവയിൽ ചിലതാണ്. ഊർജ്ജ സംരക്ഷണഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രോജക്ടുകൾ തയ്യാറാക്കി വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സയൻസ് ലാബ് ,സയൻസ് പാർക്ക് എന്നി പരമാവധി ഉപയോഗിക്കുന്നതിനുള്ള അവസരം കുട്ടികൾക്ക് നൽകിവരുന്നുണ്ട് .

