"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2018-2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= 2018 മുതൽ 2019 വരെയുള്ള പ്രധാന പ്രവർത്തനങ്ങൾ =
= 2018 മുതൽ 2019 വരെയുള്ള പ്രധാന പ്രവർത്തനങ്ങൾ =
സഹജീവികൾക്കായി കൈത്താങ്ങ്

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി സ്കൂൾ അണിചേർന്നു.സ്കൂൾ കുറച്ചു കാലം ദുരിതാശ്വാസക്യാമ്പായി മാറിയപ്പോൾ എൻ.എസ്.എസ് വോളണ്ടിയേഴ്സും അധ്യാപകരും വിദ്യാർത്ഥിയായ അഖിലിന്റെ സന്നദ്ധസംഘടനയും കൈകോർത്തുകൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി.ദുരിതമനുഭവിക്കുന്നവർക്കായി സാധനസാമഗ്രികൾ ശേഖരിച്ച് അതുമായി പല സ്ഥലങ്ങളിൽ പോയി ആവശ്യക്കാർക്ക് എത്തിച്ചു നൽകി.മാത്രമല്ല കുറച്ചു കുട്ടികളും അധ്യാപകരും പി.ടി.എ ക്കാരുമായി ആലപ്പുഴ പ്രദേശത്ത് പോകുകയും അഴുക്കും ചെളിയും അടിഞ്ഞുകൂടിയ വീടുകൾ കഴുകി വൃത്തിയാക്കി നൽകുകയും തങ്ങളാൽ കഴിയും വിധത്തിലുള്ള സഹായങ്ങൾ നൽകുകയും ചെയ്തു.
== സഹജീവികൾക്കായി കൈത്താങ്ങ് ==
വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി സ്കൂൾ അണിചേർന്നു.സ്കൂൾ കുറച്ചു കാലം ദുരിതാശ്വാസക്യാമ്പായി മാറിയപ്പോൾ എൻ.എസ്.എസ് വോളണ്ടിയേഴ്സും അധ്യാപകരും വിദ്യാർത്ഥിയായ അഖിലിന്റെ സന്നദ്ധസംഘടനയും കൈകോർത്തുകൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി.ദുരിതമനുഭവിക്കുന്നവർക്കായി സാധനസാമഗ്രികൾ ശേഖരിച്ച് അതുമായി പല സ്ഥലങ്ങളിൽ പോയി ആവശ്യക്കാർക്ക് എത്തിച്ചു നൽകി.മാത്രമല്ല കുറച്ചു കുട്ടികളും അധ്യാപകരും പി.ടി.എ ക്കാരുമായി ആലപ്പുഴ പ്രദേശത്ത് പോകുകയും അഴുക്കും ചെളിയും അടിഞ്ഞുകൂടിയ വീടുകൾ കഴുകി വൃത്തിയാക്കി നൽകുകയും തങ്ങളാൽ കഴിയും വിധത്തിലുള്ള സഹായങ്ങൾ നൽകുകയും ചെയ്തു.<gallery mode="packed" widths="200">
പ്രമാണം:44055 flood5.jpeg
പ്രമാണം:44055 flood1.jpeg
പ്രമാണം:44055 flood2.jpeg
പ്രമാണം:44055 flood3.jpeg
പ്രമാണം:44055 fllod4.jpeg
</gallery>

== സബ്ജില്ലാ ശാസ്ത്ര മേളയും സബ്ജില്ല ജില്ലാതല കലോത്സവും ==
== സബ്ജില്ലാ ശാസ്ത്ര മേളയും സബ്ജില്ല ജില്ലാതല കലോത്സവും ==
വരി 16: വരി 22:

എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയവും കൂടുതൽ എപ്ലസുകളും നേടാനായി.
എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയവും കൂടുതൽ എപ്ലസുകളും നേടാനായി.
== '''എൻ.എസ്.എസ് കോൾസെന്റർ''' ==
പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനായി കുട്ടികളെ സഹായിക്കുകയാണ് കോൾ സെന്ററിന്റെ ലക്ഷ്യം.പുതിയ എൻ.എസ്.ക്യു.എഫ് കോഴ്സിനെ കുറിച്ചും അവബോധം നൽകുകയുണ്ടായി.കുട്ടികൾക്ക് കേരളത്തിന്റെ എവിടെ നിന്നുവേണമെങ്കിലും കോൾ സെന്ററിലേയ്ക്ക് വിളിക്കുകയും അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യാമായിരുന്നു.
കോവിഡ് ബോധവത്ക്കരണ ക്യാമ്പെയ്ൻ
കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കോവിഡിനെ കുറിച്ചും അതിന്റെ പ്രശ്നങ്ങളെ കുറിച്ചും കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ക്ലാസുകൾ നൽകി ബോധവത്ക്കരിച്ചു.ക്ലാസിൽ മാസ്ക് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത,രീതി,സാനിറ്റൈസർ ഉപയോഗം,സാമൂഹികഅകലം പാലിക്കൽ തുടങ്ങിയവയുടെ പ്രാധാന്യം എടുത്തുപറഞ്ഞു.

== വിദ്യാജ്യോതി പ്രവർത്തനങ്ങൾ ==
== വിദ്യാജ്യോതി പ്രവർത്തനങ്ങൾ ==

16:56, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

2018 മുതൽ 2019 വരെയുള്ള പ്രധാന പ്രവർത്തനങ്ങൾ

സഹജീവികൾക്കായി കൈത്താങ്ങ്

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി സ്കൂൾ അണിചേർന്നു.സ്കൂൾ കുറച്ചു കാലം ദുരിതാശ്വാസക്യാമ്പായി മാറിയപ്പോൾ എൻ.എസ്.എസ് വോളണ്ടിയേഴ്സും അധ്യാപകരും വിദ്യാർത്ഥിയായ അഖിലിന്റെ സന്നദ്ധസംഘടനയും കൈകോർത്തുകൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി.ദുരിതമനുഭവിക്കുന്നവർക്കായി സാധനസാമഗ്രികൾ ശേഖരിച്ച് അതുമായി പല സ്ഥലങ്ങളിൽ പോയി ആവശ്യക്കാർക്ക് എത്തിച്ചു നൽകി.മാത്രമല്ല കുറച്ചു കുട്ടികളും അധ്യാപകരും പി.ടി.എ ക്കാരുമായി ആലപ്പുഴ പ്രദേശത്ത് പോകുകയും അഴുക്കും ചെളിയും അടിഞ്ഞുകൂടിയ വീടുകൾ കഴുകി വൃത്തിയാക്കി നൽകുകയും തങ്ങളാൽ കഴിയും വിധത്തിലുള്ള സഹായങ്ങൾ നൽകുകയും ചെയ്തു.

സബ്ജില്ലാ ശാസ്ത്ര മേളയും സബ്ജില്ല ജില്ലാതല കലോത്സവും

സബ്ജില്ലാ ശാസ്ത്ര മേള, സബ്ജില്ല ജില്ലാതല കലോത്സവം

സബ്ജില്ലാ ശാസ്ത്ര മേളയിൽ സബ്ജില്ല ജില്ലാതല കലോത്സവത്തിലും മികവു പുലർത്താൻ സാധിച്ചു. ഫസ്റ്റ് ഗ്രേഡ് കൂടെ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയ പത്താം ക്ലാസ് വിദ്യാർത്ഥിനി ആതിര കവിതാരചന ഒൻപതാം ക്ലാസ് വിദ്യാർഥി ഗോകുൽ മിമിക്രി വിഎച്ച്എസ്ഇ രണ്ടാം വർഷ വിദ്യാർത്ഥിനി സന്ദീപ് എസ് കഥാരചന ശാസ്ത്രമേളയിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ അർഹത നേടിയ വിഎച്ച്എസ്ഇ വിദ്യാർത്ഥി സത്യൻ എന്നീ പ്രതിഭകൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. ബി ആർ സി തലത്തിൽ നടത്തിയ യുപി വിഭാഗം ശാസ്ത്രോത്സവം കുട്ടികളുടെ ശാസ്ത്രാഭിരുചി വർധിപ്പിക്കുന്നതിന് അനുയോജ്യമായിരുന്നു.

സയൻസ് ക്ലബ്

സയൻസ് ക്ലബ് കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.യുറേക്കാ,വിജ്ഞാനോത്സവം ഇവയിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു.സബ്ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്തു.സയൻസ് മാഗസിന് രണ്ടാം സ്ഥാനം ലഭിച്ചു.ശ്രീജ ടീച്ചർ കൺവീനറായി നേതൃത്വം നൽകി.

നേട്ടങ്ങൾ

മാതൃഭൂമി സീഡിന്റെ അവാർഡുകൾ നേടാനായിയെന്നത് സ്കൂളിന് നേട്ടമായി.

എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയവും കൂടുതൽ എപ്ലസുകളും നേടാനായി.

എൻ.എസ്.എസ് കോൾസെന്റർ

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനായി കുട്ടികളെ സഹായിക്കുകയാണ് കോൾ സെന്ററിന്റെ ലക്ഷ്യം.പുതിയ എൻ.എസ്.ക്യു.എഫ് കോഴ്സിനെ കുറിച്ചും അവബോധം നൽകുകയുണ്ടായി.കുട്ടികൾക്ക് കേരളത്തിന്റെ എവിടെ നിന്നുവേണമെങ്കിലും കോൾ സെന്ററിലേയ്ക്ക് വിളിക്കുകയും അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യാമായിരുന്നു.

കോവിഡ് ബോധവത്ക്കരണ ക്യാമ്പെയ്ൻ

കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കോവിഡിനെ കുറിച്ചും അതിന്റെ പ്രശ്നങ്ങളെ കുറിച്ചും കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ക്ലാസുകൾ നൽകി ബോധവത്ക്കരിച്ചു.ക്ലാസിൽ മാസ്ക് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത,രീതി,സാനിറ്റൈസർ ഉപയോഗം,സാമൂഹികഅകലം പാലിക്കൽ തുടങ്ങിയവയുടെ പ്രാധാന്യം എടുത്തുപറഞ്ഞു.

വിദ്യാജ്യോതി പ്രവർത്തനങ്ങൾ

എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പഠനസഹായം ആവശ്യമായവരെ പ്രത്യേകം സഹായിച്ചു.ജില്ലാ പഞ്ചായത്ത് തന്ന വിദ്യാ‍ജ്യോതി മൊഡ്യൂൾ അനുസരിച്ച് പഠിപ്പിച്ചപ്പോൾ കുട്ടികൾക്ക് കൂടുതൽ മികവ് നേടാനായി.രക്ഷകർത്താക്കൾ എല്ലാദിവസവും വൈകുന്നേരം കുട്ടികൾക്ക് ഭക്ഷണം നൽകി.