"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/പ്രവൃത്തിപരിചയ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
2023 - 24 പ്രവൃത്തി പരിചയ ക്ലബ്ബ് പ്രവർത്തന | |||
== ജൂലായ് 3 പ്രവൃത്തി പരിചയ ക്ലബ്ബ് ഉദ്ഘാടനവും ശില്പശാലയും . == | |||
ചെമ്മനാട് വെസ്റ്റ് വിദ്യാലയത്തിലെ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ഉദ്ഘാടനവും ശില്പശാലയും ജൂലായ് മൂന്നിന് ഉച്ചക്ക് 2.00 മണിക്ക് നടന്നു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ ശ്രീമതി. അംഗിത സ്വാഗതവും, വിദ്യാലയത്തിലെ പ്രധാനധ്യാപകൻ ശ്രീ. പി.ടി. ബെന്നി അധ്യക്ഷ സ്ഥാനവും വഹിച്ചു. പ്രവൃത്തി പരിചയ മേഖലയിൽ വൈദഗ്ധ്യം തെളിയിച്ച NCERT,SCERT ട്രെയിനറും സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടിയായ ശ്രീ. പ്രമോദ് അടുത്തില കുട്ടികളുമായി സംവദിച്ചു. കാലാസു പമ്പരം നിർമ്മിക്കുകയും അത് കറക്കി അധ്യാപകനും കുട്ടികളും ചേർന്ന് ക്ലബ്ബി ന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് അധ്യാപകന്റെ നേതൃത്വത്തിൽ വർണ്ണക്കടലാസുകൾ ഉപയോഗിച്ച് പൂക്കൾ ,ഫ്ലവർ പോട്ട് , കടലാസ് ബോക്സ് എന്നിങ്ങനെ ഉണ്ടാക്കി. ക്ലബ് ജോയിന്റ് കൺവീനർമാരായ | |||
ശ്രീ. രതീഷ് , ശ്രീമതി. രമ്യ ,ശ്രീമതി.ശ്രുതി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അധ്യാപകരും കുട്ടികളും ഒരുപോലെ പരിശീലന പരിപാടിയിൽ പങ്കെടുത്തു. സീനിയർ അസിസ്റ്റൻറ് ശ്രീ. അജിൽ കുമാർ നന്ദി പ്രകാശനം നടത്തി. ഇതിൻെറ തുടർനടപടിയായി | |||
ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകളെ പരിപോഷിക്കുന്നതിനോടൊപ്പം തൊഴിൽ തൽപരായ വിദ്യാർഥികളെ നാളത്തെ സമൂഹത്തിന് നൽകാൻ ഉതകുന്നതരത്തിലുള്ള പരിശീലന പരിപാടികൾ പ്രവൃത്തി പരിചയം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. | |||
== പ്രവൃത്തിപരിചയ ക്ലബ്ബ് == | == പ്രവൃത്തിപരിചയ ക്ലബ്ബ് == | ||
കുട്ടിയുടെ സമ്പൂർണ്ണവും സമഗ്രവുമായ വികസനമാണ് വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം. ശാരീരിക വൈകാരിക വൈജ്ഞാനിക മേഖലകളുടെ സംയോജനവും വികാസവും സാധ്യമാക്കുന്നതിന് പ്രവൃത്തിപഠനം വളരെയധികം ഉപകരിക്കുന്നു. രാജ്യത്തിൻറെ ഏറ്റവും വലിയ സമ്പത്തായ മാനവശേഷി ഫലപ്രദമായി ഉപയോഗിച്ച് സൃഷ്ടിപരതയും ഉല്പാദനക്ഷമതയും വർദ്ധിപ്പിച്ചാൽ മാത്രമേ രാജ്യ പുരോഗതി സാധ്യമാകൂ. സമൂഹത്തിന് പ്രയോജനപ്രദമായ ഉല്പന്ന നിർമ്മിതിയിലേക്കോ സേവനങ്ങളിലേക്കോ വിദ്യാർത്ഥികളെ നയിക്കുവാൻ പ്രവൃത്തിപഠനം അനിവാര്യമാണ്. സ്കൂൾ പ്രവൃത്തി പഠനത്തിലൂടെ മാനവശേഷി വികാസവും അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടാനും അതുവഴി മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്കാരവും മാനസക ഉല്ലാസം വളർത്താനും സാധിക്കുന്നു. അത് അവരിൽ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുക, തൊഴിലിനോടും തൊഴിലാളികളോടും ആഭിമുഖ്യം ജനിപ്പിക്കുക, സാമൂഹ്യ ബന്ധം മെച്ചപ്പെടുത്തുക, സഹകരണ മനോഭാവം വളർത്തി വ്യക്തിത്വ വികസനം സാധ്യമാക്കുക തുടങ്ങിയവക്ക് കാരണമാകുകയും ചെയ്യുന്നു. | കുട്ടിയുടെ സമ്പൂർണ്ണവും സമഗ്രവുമായ വികസനമാണ് വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം. ശാരീരിക വൈകാരിക വൈജ്ഞാനിക മേഖലകളുടെ സംയോജനവും വികാസവും സാധ്യമാക്കുന്നതിന് പ്രവൃത്തിപഠനം വളരെയധികം ഉപകരിക്കുന്നു. രാജ്യത്തിൻറെ ഏറ്റവും വലിയ സമ്പത്തായ മാനവശേഷി ഫലപ്രദമായി ഉപയോഗിച്ച് സൃഷ്ടിപരതയും ഉല്പാദനക്ഷമതയും വർദ്ധിപ്പിച്ചാൽ മാത്രമേ രാജ്യ പുരോഗതി സാധ്യമാകൂ. സമൂഹത്തിന് പ്രയോജനപ്രദമായ ഉല്പന്ന നിർമ്മിതിയിലേക്കോ സേവനങ്ങളിലേക്കോ വിദ്യാർത്ഥികളെ നയിക്കുവാൻ പ്രവൃത്തിപഠനം അനിവാര്യമാണ്. സ്കൂൾ പ്രവൃത്തി പഠനത്തിലൂടെ മാനവശേഷി വികാസവും അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടാനും അതുവഴി മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്കാരവും മാനസക ഉല്ലാസം വളർത്താനും സാധിക്കുന്നു. അത് അവരിൽ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുക, തൊഴിലിനോടും തൊഴിലാളികളോടും ആഭിമുഖ്യം ജനിപ്പിക്കുക, സാമൂഹ്യ ബന്ധം മെച്ചപ്പെടുത്തുക, സഹകരണ മനോഭാവം വളർത്തി വ്യക്തിത്വ വികസനം സാധ്യമാക്കുക തുടങ്ങിയവക്ക് കാരണമാകുകയും ചെയ്യുന്നു. | ||
ചെമ്മനാട് ഗവൺമെന്റ് യു.പി.സ്കൂളിൽ പ്രവൃത്തി പഠനവും ക്ലബ്ബ് പ്രവർത്തനവും ഉൾചേർന്ന് കിടക്കുന്നു. സ്കൂളിൽ നിർമിക്കുന്ന ചോക്കുകളാണ് വിദ്ധ്യാലയത്തിൽ ഉപയോഗിക്കുന്നത് എന്നതു തന്നെ പ്രസക്തമാണ്. 2020- ൽ എൽ.പി. വിഭാഗത്തിൽ മത്സരിക്കാവുന്ന 10 ഇനങ്ങളിൽ 7 ഒന്നാം സ്ഥാനവും 2 മൂന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും അടക്കം ഓവറോൾ ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗത്തൽ 10 ഇനങ്ങളിൽ 8 ഒന്നാം സ്ഥാനവും 2 മൂന്നാം സ്ഥാനവും ഉൾപ്പെടെ മിന്നുന്ന ചാരൂതയോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ഉപജില്ലയിലെ ബസ്റ്റ് സ്കൂളും മികച്ച് പ്രവൃത്തിപരിചയ ക്ലബ്ബിനുള്ള അവാർഡും നേടാനും തൊഴിൽ പരിശീലനത്തിന്റെ അനന്ത സാധ്യതകൾ സസന്തോഷം ഏറ്റെടുക്കാനും സാധിച്ചു. | ചെമ്മനാട് ഗവൺമെന്റ് യു.പി.സ്കൂളിൽ പ്രവൃത്തി പഠനവും ക്ലബ്ബ് പ്രവർത്തനവും ഉൾചേർന്ന് കിടക്കുന്നു. സ്കൂളിൽ നിർമിക്കുന്ന ചോക്കുകളാണ് വിദ്ധ്യാലയത്തിൽ ഉപയോഗിക്കുന്നത് എന്നതു തന്നെ പ്രസക്തമാണ്. 2020- ൽ എൽ.പി. വിഭാഗത്തിൽ മത്സരിക്കാവുന്ന 10 ഇനങ്ങളിൽ 7 ഒന്നാം സ്ഥാനവും 2 മൂന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും അടക്കം ഓവറോൾ ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗത്തൽ 10 ഇനങ്ങളിൽ 8 ഒന്നാം സ്ഥാനവും 2 മൂന്നാം സ്ഥാനവും ഉൾപ്പെടെ മിന്നുന്ന ചാരൂതയോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ഉപജില്ലയിലെ ബസ്റ്റ് സ്കൂളും മികച്ച് പ്രവൃത്തിപരിചയ ക്ലബ്ബിനുള്ള അവാർഡും നേടാനും തൊഴിൽ പരിശീലനത്തിന്റെ അനന്ത സാധ്യതകൾ സസന്തോഷം ഏറ്റെടുക്കാനും സാധിച്ചു. | ||
<gallery> | |||
പ്രമാണം:11453workexperience.jpeg|ലഘുചിത്രം|പകരം=|ഇടത്ത്|എൽ.പി, യു.പി. ഓവറോൾ ചാമ്പ്യൻഷിപ്പ് നേട്ടവുമായി.. |400x400px]] | |||
പ്രമാണം:11453_w1.jpg | |||
[[പ്രമാണം:11453_w2.jpg | |||
പ്രമാണം:11453_w3.jpg | |||
പ്രമാണം:11453 w5.jpg | |||
പ്രമാണം:11453 w6.jpg | |||
പ്രമാണം:11453 w10.jpg | |||
പ്രമാണം:11453 w9.jpg | |||
പ്രമാണം:11453 w8.jpg | |||
പ്രമാണം:11453 w7.jpg | |||
പ്രമാണം:11453 w11.jpg | |||
പ്രമാണം:11453 w12.jpg | |||
</gallery> | |||
== പ്രവൃത്തി പരിചയ ശില്പശാല == | |||
എൽ പി യിലും യുപിയിലും ട്രെയിനിംഗ് അധ്യാപകർ പരിശീലനത്തിനായി എത്തിയപ്പോൾ ഒരു ദിവസം 2 മണി മുതൽ 4 മണി വരെ എല്ലാ കുട്ടികൾക്കും അവസരം ലഭിക്കത്തക്ക രീതിയിൽ ക്ലാസു കളിൽ പ്രവൃത്തി പ0ന പരിശീലനം നൽകിക്കൊണ്ട് ശില്പശാലകൾ സംഘടിപ്പിച്ചു. എൽ പി യിൽ ശ്രുതി ,അംഗിത എന്നിവരും യു പിയിൽ ജിഷ, രമ്യ എന്നി അധ്യാപകരും നേതൃത്വം വഹിച്ചു.കൺവീനർ പി.ടി ബെന്നി മാസ്റ്റർ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പൂക്കൾ നിർമ്മിച്ചു കൊണ്ട് നിർവ്വഹിച്ചു. | |||
== പരിശീലനക്കളരി == | |||
ഉപജില്ലാതല മത്സരത്തിന് അർഹരായ കുട്ടികൾക്കുള്ള പരിശീലനം ഒക്ടോബർ 8 ദുർഗ്ഗാഷ്ടമി ദിനത്തിൽ ശ്രീ.പി.ടി ബെന്നിയുടെ നേതൃത്യത്തിൽ തുടക്കം കുറിച്ചു. പ്രവൃത്തി ദിവസങ്ങളിൽ 3:45 മുതൽ 5 :30 വരെ കുട്ടികൾക്ക് പരിശീലനം നൽകി. | |||
== ഉപജില്ലാ തല മത്സരം == | |||
ഉപജില്ലാതല പ്രവൃത്തി പരിചയമേള ജി.യു പി എസ് തെക്കിൽ പറമ്പയിൽ ഒക്ടോബർ 20 ന് നടന്നു.മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളും മികച്ച പ്രകടനം കാഴ്ച വെച്ചു.കാസർഗോഡ് ഉപജില്ലാ തല പ്രവൃത്തി പരിചയമേളയിൽ ഓവറോൾ കിരീടം നിലനിർത്താൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചു.[[പ്രമാണം:11453-we5.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | |||
[[പ്രമാണം:11453-we2.jpeg|ഇടത്ത്|ലഘുചിത്രം|533x533ബിന്ദു]] | |||
[[പ്രമാണം:11453-we1.jpeg|നടുവിൽ|ലഘുചിത്രം|533x533ബിന്ദു]] | |||
[[പ്രമാണം:11453-we3.jpeg|ഇടത്ത്|ലഘുചിത്രം|464x464ബിന്ദു]] |
11:33, 13 ജൂലൈ 2023-നു നിലവിലുള്ള രൂപം
2023 - 24 പ്രവൃത്തി പരിചയ ക്ലബ്ബ് പ്രവർത്തന
ജൂലായ് 3 പ്രവൃത്തി പരിചയ ക്ലബ്ബ് ഉദ്ഘാടനവും ശില്പശാലയും .
ചെമ്മനാട് വെസ്റ്റ് വിദ്യാലയത്തിലെ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ഉദ്ഘാടനവും ശില്പശാലയും ജൂലായ് മൂന്നിന് ഉച്ചക്ക് 2.00 മണിക്ക് നടന്നു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ ശ്രീമതി. അംഗിത സ്വാഗതവും, വിദ്യാലയത്തിലെ പ്രധാനധ്യാപകൻ ശ്രീ. പി.ടി. ബെന്നി അധ്യക്ഷ സ്ഥാനവും വഹിച്ചു. പ്രവൃത്തി പരിചയ മേഖലയിൽ വൈദഗ്ധ്യം തെളിയിച്ച NCERT,SCERT ട്രെയിനറും സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടിയായ ശ്രീ. പ്രമോദ് അടുത്തില കുട്ടികളുമായി സംവദിച്ചു. കാലാസു പമ്പരം നിർമ്മിക്കുകയും അത് കറക്കി അധ്യാപകനും കുട്ടികളും ചേർന്ന് ക്ലബ്ബി ന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് അധ്യാപകന്റെ നേതൃത്വത്തിൽ വർണ്ണക്കടലാസുകൾ ഉപയോഗിച്ച് പൂക്കൾ ,ഫ്ലവർ പോട്ട് , കടലാസ് ബോക്സ് എന്നിങ്ങനെ ഉണ്ടാക്കി. ക്ലബ് ജോയിന്റ് കൺവീനർമാരായ ശ്രീ. രതീഷ് , ശ്രീമതി. രമ്യ ,ശ്രീമതി.ശ്രുതി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അധ്യാപകരും കുട്ടികളും ഒരുപോലെ പരിശീലന പരിപാടിയിൽ പങ്കെടുത്തു. സീനിയർ അസിസ്റ്റൻറ് ശ്രീ. അജിൽ കുമാർ നന്ദി പ്രകാശനം നടത്തി. ഇതിൻെറ തുടർനടപടിയായി
ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകളെ പരിപോഷിക്കുന്നതിനോടൊപ്പം തൊഴിൽ തൽപരായ വിദ്യാർഥികളെ നാളത്തെ സമൂഹത്തിന് നൽകാൻ ഉതകുന്നതരത്തിലുള്ള പരിശീലന പരിപാടികൾ പ്രവൃത്തി പരിചയം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും.
പ്രവൃത്തിപരിചയ ക്ലബ്ബ്
കുട്ടിയുടെ സമ്പൂർണ്ണവും സമഗ്രവുമായ വികസനമാണ് വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം. ശാരീരിക വൈകാരിക വൈജ്ഞാനിക മേഖലകളുടെ സംയോജനവും വികാസവും സാധ്യമാക്കുന്നതിന് പ്രവൃത്തിപഠനം വളരെയധികം ഉപകരിക്കുന്നു. രാജ്യത്തിൻറെ ഏറ്റവും വലിയ സമ്പത്തായ മാനവശേഷി ഫലപ്രദമായി ഉപയോഗിച്ച് സൃഷ്ടിപരതയും ഉല്പാദനക്ഷമതയും വർദ്ധിപ്പിച്ചാൽ മാത്രമേ രാജ്യ പുരോഗതി സാധ്യമാകൂ. സമൂഹത്തിന് പ്രയോജനപ്രദമായ ഉല്പന്ന നിർമ്മിതിയിലേക്കോ സേവനങ്ങളിലേക്കോ വിദ്യാർത്ഥികളെ നയിക്കുവാൻ പ്രവൃത്തിപഠനം അനിവാര്യമാണ്. സ്കൂൾ പ്രവൃത്തി പഠനത്തിലൂടെ മാനവശേഷി വികാസവും അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടാനും അതുവഴി മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്കാരവും മാനസക ഉല്ലാസം വളർത്താനും സാധിക്കുന്നു. അത് അവരിൽ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുക, തൊഴിലിനോടും തൊഴിലാളികളോടും ആഭിമുഖ്യം ജനിപ്പിക്കുക, സാമൂഹ്യ ബന്ധം മെച്ചപ്പെടുത്തുക, സഹകരണ മനോഭാവം വളർത്തി വ്യക്തിത്വ വികസനം സാധ്യമാക്കുക തുടങ്ങിയവക്ക് കാരണമാകുകയും ചെയ്യുന്നു.
ചെമ്മനാട് ഗവൺമെന്റ് യു.പി.സ്കൂളിൽ പ്രവൃത്തി പഠനവും ക്ലബ്ബ് പ്രവർത്തനവും ഉൾചേർന്ന് കിടക്കുന്നു. സ്കൂളിൽ നിർമിക്കുന്ന ചോക്കുകളാണ് വിദ്ധ്യാലയത്തിൽ ഉപയോഗിക്കുന്നത് എന്നതു തന്നെ പ്രസക്തമാണ്. 2020- ൽ എൽ.പി. വിഭാഗത്തിൽ മത്സരിക്കാവുന്ന 10 ഇനങ്ങളിൽ 7 ഒന്നാം സ്ഥാനവും 2 മൂന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും അടക്കം ഓവറോൾ ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗത്തൽ 10 ഇനങ്ങളിൽ 8 ഒന്നാം സ്ഥാനവും 2 മൂന്നാം സ്ഥാനവും ഉൾപ്പെടെ മിന്നുന്ന ചാരൂതയോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ഉപജില്ലയിലെ ബസ്റ്റ് സ്കൂളും മികച്ച് പ്രവൃത്തിപരിചയ ക്ലബ്ബിനുള്ള അവാർഡും നേടാനും തൊഴിൽ പരിശീലനത്തിന്റെ അനന്ത സാധ്യതകൾ സസന്തോഷം ഏറ്റെടുക്കാനും സാധിച്ചു.
-
400x400px]]
-
-
-
-
-
-
-
-
-
-
പ്രവൃത്തി പരിചയ ശില്പശാല
എൽ പി യിലും യുപിയിലും ട്രെയിനിംഗ് അധ്യാപകർ പരിശീലനത്തിനായി എത്തിയപ്പോൾ ഒരു ദിവസം 2 മണി മുതൽ 4 മണി വരെ എല്ലാ കുട്ടികൾക്കും അവസരം ലഭിക്കത്തക്ക രീതിയിൽ ക്ലാസു കളിൽ പ്രവൃത്തി പ0ന പരിശീലനം നൽകിക്കൊണ്ട് ശില്പശാലകൾ സംഘടിപ്പിച്ചു. എൽ പി യിൽ ശ്രുതി ,അംഗിത എന്നിവരും യു പിയിൽ ജിഷ, രമ്യ എന്നി അധ്യാപകരും നേതൃത്വം വഹിച്ചു.കൺവീനർ പി.ടി ബെന്നി മാസ്റ്റർ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പൂക്കൾ നിർമ്മിച്ചു കൊണ്ട് നിർവ്വഹിച്ചു.
പരിശീലനക്കളരി
ഉപജില്ലാതല മത്സരത്തിന് അർഹരായ കുട്ടികൾക്കുള്ള പരിശീലനം ഒക്ടോബർ 8 ദുർഗ്ഗാഷ്ടമി ദിനത്തിൽ ശ്രീ.പി.ടി ബെന്നിയുടെ നേതൃത്യത്തിൽ തുടക്കം കുറിച്ചു. പ്രവൃത്തി ദിവസങ്ങളിൽ 3:45 മുതൽ 5 :30 വരെ കുട്ടികൾക്ക് പരിശീലനം നൽകി.
ഉപജില്ലാ തല മത്സരം
ഉപജില്ലാതല പ്രവൃത്തി പരിചയമേള ജി.യു പി എസ് തെക്കിൽ പറമ്പയിൽ ഒക്ടോബർ 20 ന് നടന്നു.മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളും മികച്ച പ്രകടനം കാഴ്ച വെച്ചു.കാസർഗോഡ് ഉപജില്ലാ തല പ്രവൃത്തി പരിചയമേളയിൽ ഓവറോൾ കിരീടം നിലനിർത്താൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചു.