"ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/ക്ലബ്ബുകൾ/ശാസ്ത്രക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ശാസ്ത്രക്ലബ്ബ് എന്ന താൾ ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/ക്ലബ്ബുകൾ/ശാസ്ത്രക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''ശാസ്ത്രക്ലബ്ബ്'''== | == '''ശാസ്ത്രക്ലബ്ബ്'''== | ||
<!--visbot verified-chils->--> | <!--visbot verified-chils->-->'''<u>കു</u>'''ട്ടികളിൽ ശാസ്ത്രീയ ബോധം വളർത്താനും അനുദിനം വളർന്നുകൊണ്ടിരിക്കുന്ന വിജ്ഞാന മേഖലയെ കുട്ടികൾക്ക് പരിചിതം ആകുവാനുള്ള അസുലഭാവസരം ആണ് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സയൻസ് പഠനത്തിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും നമുക്ക് ചുറ്റുപാടുമുള്ള പ്രകൃതിയെ മനസ്സിലാക്കുന്നതിനും ആണ് ഞങ്ങളുടെ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നത് ജൂൺ ആദ്യവാരത്തിൽ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കും. | ||
'''2021-2022''' | |||
'''ചാന്ദ്രദിന ആഘോഷവും ശാസ്ത്രക്ലബ്ബ് ഉദ്ഘാടനവും''' | |||
ഗവൺമെൻറ് എൽ പി എസ് തേഡ് ക്യാമ്പ് സ്കൂളിൽ ചാന്ദ്രദിന ആഘോഷവും ശാസ്ത്ര ക്ലബ് ഉദ്ഘാടനവും ഗൂഗിൾ മീറ്റിലൂടെ നടത്തി. എംഇഎസ് കോളേജിലെ അസിസ്റ്റൻഡ് പ്രൊഫസർ ഡോ. നിഷാദ് കെ .കെ (ഫിസിക്സ് ഡിപ്പാർട്ട്മെൻറ് ) ഉദ്ഘാടനം നടത്തുകയും ചന്ദ്രോത്സവം 2021 ൻറെ ഭാഗമായി ക്ലബ്ബ് കുട്ടികളുമായി അഭിമുഖം നടത്തുകയും ചെയ്തു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശ്രീദേവി ടീച്ചർ സ്വാഗതം പറയുകയും ക്ലബ്ബ് കോർഡിനേറ്റർ ഷിജിന മോൾ പിഎം ചാന്ദ്രദിനത്തെ കുറിച്ചും ശാസ്ത്ര ക്ലബ്ബിനെ കുറിച്ചും ആമുഖം പറയുകയും ചെയ്തു .എസ് എം സി ചെയർമാൻ ശ്രീ .പ്രശാന്ത് , ജയ പി സി, സുനിത പ്രഭാകരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. | |||
'''ശാസ്ത്രദിനം''' | |||
ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നിരവധിയായ പ്രവർത്തനങ്ങൾ ഓരോ ക്ലാസ്സുകാരും നടത്തി. ശാസ്ത്ര മൂല ഒരുക്കുന്നതിന് അവസരം നൽകുകയും വിവിധ തരത്തിലുള്ള പരീക്ഷണങ്ങൾ ചെയ്യുന്നതിനും കാണുന്നതിനും അവസരമൊരുക്കുകയും ചെയ്തു .പരീക്ഷണങ്ങൾ ചെയ്ത മുഴുവൻ കുട്ടികൾക്കും തൂക്കുപാലം ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | |||
{| class="wikitable" | |||
|+ | |||
2021-2022 | |||
|- | |||
|[[പ്രമാണം:30509-s6.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|[[പ്രമാണം:30509-s7.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|[[പ്രമാണം:30509-s8.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|[[പ്രമാണം:30509-s9.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|[[പ്രമാണം:30509-s11.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]] | |||
|- | |||
|[[പ്രമാണം:30509-s10.jpg|പകരം=|നടുവിൽ|ലഘുചിത്രം|266x266ബിന്ദു]] | |||
|[[പ്രമാണം:30509-sc2.jpg|നടുവിൽ|ലഘുചിത്രം|165x165ബിന്ദു]] | |||
|[[പ്രമാണം:30509-s3.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
|[[പ്രമാണം:30509-s4.jpg|നടുവിൽ|ലഘുചിത്രം|277x277ബിന്ദു]] | |||
|[[പ്രമാണം:30509-s5.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]][[പ്രമാണം:30509-sc1.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
2020-2021 | |||
|} | |||
'''ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം''' | |||
ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിന്ന പരീക്ഷണ മേള സംഘടിപ്പിക്കാൻ ജി.എൽ.പി.എസ് തേർഡ്ക്യാമ്പിന് കഴിഞ്ഞത് കോവിഡ് കാലത്തെ സ്കൂളിൻെറ മറ്റൊരു നേട്ടമാണ്. എൽ.കെ.ജി മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾ ഓരോരുത്തരും ലഘുപരീക്ഷണങ്ങൾ ചെയ്യുകയും അത് സ്കൂളിൻെറ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. സ്കൂളിൻെറ കീർത്തി ഉയർത്തിയ ഈ പരീക്ഷണ മേള കുട്ടികളെ ശാസ്ത്ര ലോകത്തേക്ക് ആനയിക്കാൻ കഴിയുന്ന ഒന്നായിരുന്നു. 100 ൽ കൂടുതൽ പരീക്ഷണങ്ങൾ ആണ് കൂട്ടുകാർ ചെയ്തത്. | |||
{| class="wikitable" | |||
|[[പ്രമാണം:30509-sc11.jpg|ലഘുചിത്രം|200x200ബിന്ദു]] | |||
|[[പ്രമാണം:30509-sc12.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|[[പ്രമാണം:30509-sc13.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|[[പ്രമാണം:30509-sc14.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|[[പ്രമാണം:30509-sc15.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|} |
12:36, 16 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
ശാസ്ത്രക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രീയ ബോധം വളർത്താനും അനുദിനം വളർന്നുകൊണ്ടിരിക്കുന്ന വിജ്ഞാന മേഖലയെ കുട്ടികൾക്ക് പരിചിതം ആകുവാനുള്ള അസുലഭാവസരം ആണ് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സയൻസ് പഠനത്തിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും നമുക്ക് ചുറ്റുപാടുമുള്ള പ്രകൃതിയെ മനസ്സിലാക്കുന്നതിനും ആണ് ഞങ്ങളുടെ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നത് ജൂൺ ആദ്യവാരത്തിൽ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കും.
2021-2022
ചാന്ദ്രദിന ആഘോഷവും ശാസ്ത്രക്ലബ്ബ് ഉദ്ഘാടനവും
ഗവൺമെൻറ് എൽ പി എസ് തേഡ് ക്യാമ്പ് സ്കൂളിൽ ചാന്ദ്രദിന ആഘോഷവും ശാസ്ത്ര ക്ലബ് ഉദ്ഘാടനവും ഗൂഗിൾ മീറ്റിലൂടെ നടത്തി. എംഇഎസ് കോളേജിലെ അസിസ്റ്റൻഡ് പ്രൊഫസർ ഡോ. നിഷാദ് കെ .കെ (ഫിസിക്സ് ഡിപ്പാർട്ട്മെൻറ് ) ഉദ്ഘാടനം നടത്തുകയും ചന്ദ്രോത്സവം 2021 ൻറെ ഭാഗമായി ക്ലബ്ബ് കുട്ടികളുമായി അഭിമുഖം നടത്തുകയും ചെയ്തു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശ്രീദേവി ടീച്ചർ സ്വാഗതം പറയുകയും ക്ലബ്ബ് കോർഡിനേറ്റർ ഷിജിന മോൾ പിഎം ചാന്ദ്രദിനത്തെ കുറിച്ചും ശാസ്ത്ര ക്ലബ്ബിനെ കുറിച്ചും ആമുഖം പറയുകയും ചെയ്തു .എസ് എം സി ചെയർമാൻ ശ്രീ .പ്രശാന്ത് , ജയ പി സി, സുനിത പ്രഭാകരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ശാസ്ത്രദിനം
ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നിരവധിയായ പ്രവർത്തനങ്ങൾ ഓരോ ക്ലാസ്സുകാരും നടത്തി. ശാസ്ത്ര മൂല ഒരുക്കുന്നതിന് അവസരം നൽകുകയും വിവിധ തരത്തിലുള്ള പരീക്ഷണങ്ങൾ ചെയ്യുന്നതിനും കാണുന്നതിനും അവസരമൊരുക്കുകയും ചെയ്തു .പരീക്ഷണങ്ങൾ ചെയ്ത മുഴുവൻ കുട്ടികൾക്കും തൂക്കുപാലം ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം
ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിന്ന പരീക്ഷണ മേള സംഘടിപ്പിക്കാൻ ജി.എൽ.പി.എസ് തേർഡ്ക്യാമ്പിന് കഴിഞ്ഞത് കോവിഡ് കാലത്തെ സ്കൂളിൻെറ മറ്റൊരു നേട്ടമാണ്. എൽ.കെ.ജി മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾ ഓരോരുത്തരും ലഘുപരീക്ഷണങ്ങൾ ചെയ്യുകയും അത് സ്കൂളിൻെറ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. സ്കൂളിൻെറ കീർത്തി ഉയർത്തിയ ഈ പരീക്ഷണ മേള കുട്ടികളെ ശാസ്ത്ര ലോകത്തേക്ക് ആനയിക്കാൻ കഴിയുന്ന ഒന്നായിരുന്നു. 100 ൽ കൂടുതൽ പരീക്ഷണങ്ങൾ ആണ് കൂട്ടുകാർ ചെയ്തത്.