"ജി.എച്ച്.എസ്.എസ്. തെങ്കര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:21123 bakshyamela scienceclub.jpg|ലഘുചിത്രം|ഭക്ഷ്യമേള 2022 ]] | |||
== ഭക്ഷ്യമേള 2022 == | |||
തെങ്കര: തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ ആരോഗ്യദായക ഭക്ഷണം തനിനാടൻ രീതിയിൽ എങ്ങനെ ദീർഘകാലം കേടുകൂടാതെ സൂക്ഷിച്ചു വെയ്ക്കാം എന്ന ആശയത്തെ അടിസ്ഥാനമാക്കി സ്ക്കൂളിലെ ഏഴാം തരം വിദ്യാർത്ഥികൾ ഭക്ഷ്യമേള സംഘടിപ്പിച്ചു.ക്ലാസ് ലീഡർമാരായ ഷഹന, ചന്ദ്രരാജ്,എന്നിവരുടെ നേതൃത്വത്തിൽ ഉണക്കി സൂക്ഷിക്കൽ, ഉപ്പിലിടൽ, സ്ക്വാഷുകൾ, ജാമുകൾ, പഞ്ചസാരയിലിടൽ എന്നീ വ്യത്യസ്തമാർഗങ്ങൾ മേളയിൽ ഉൾപ്പെടുത്തി.എണ്ണ, വിനാഗിരി ,ഉപ്പ്, പഞ്ചസാര പോലുള്ള തനതായ പ്രിസർവേറ്റീവുകൾ ഉപയോഗിച്ചുള്ള നാടൻ രീതികൾ കുട്ടികൾ പ്രദർശനത്തിലൂടെ പരിചയപ്പെടുത്തി കൊടുത്തു. "സുരക്ഷിത ഭക്ഷണം ആരോഗ്യ ജീവിതത്തിന്" എന്ന വിഷയത്തിൽ ശാസ്ത്രാധ്യാപിക പ്രവീണ ശാസ്ത്ര ക്ലാസും നൽകി. കോവിഡ് കാലത്തെ നല്ല ആരോഗ്യശീലങ്ങൾക്ക് തുടക്കമിടാനും കൂടുതൽ പഠനപ്രവർത്തനങ്ങളിലേർപ്പെടാനും കുട്ടികൾ തൽപരരായി. | |||
== പേപ്പർ സഞ്ചി - പേപ്പർ ഫയൽ നിർമ്മാണ പരിശീലനം == | == പേപ്പർ സഞ്ചി - പേപ്പർ ഫയൽ നിർമ്മാണ പരിശീലനം == | ||
[[പ്രമാണം:21123 envirnmental1.jpeg|ലഘുചിത്രം|പേപ്പർ ഫയൽ പേപ്പർ സഞ്ജി നിർമാണ പരിശീലനം]] | |||
ഹരിതസേനയുടെ കീഴിൽ പേപ്പർ ബാഗും പേപ്പർ ഫയലുകളും തയ്യാറാക്കുന്നതിനുള്ള പരിശീലനം നൽകി. പരിശീലത്തിൽ പങ്കെടുത്ത കുട്ടികൾ തയ്യാറാക്കിയ പേപ്പർ സഞ്ചികളും , ഓഫീസ് ഫയലുകളും വിദ്യാലയത്തിന്റെ ഓഫീസ് ആവശ്യങ്ങൾക്കായി നൽകി. പരിശീലനത്തിന് ശില്‌പ , റജീന നേതൃത്വം നൽകി. കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങൾ പ്രധാനാധ്യാപിക നിർമല പി.കെ ഏറ്റുവാങ്ങി. | ഹരിതസേനയുടെ കീഴിൽ പേപ്പർ ബാഗും പേപ്പർ ഫയലുകളും തയ്യാറാക്കുന്നതിനുള്ള പരിശീലനം നൽകി. പരിശീലത്തിൽ പങ്കെടുത്ത കുട്ടികൾ തയ്യാറാക്കിയ പേപ്പർ സഞ്ചികളും , ഓഫീസ് ഫയലുകളും വിദ്യാലയത്തിന്റെ ഓഫീസ് ആവശ്യങ്ങൾക്കായി നൽകി. പരിശീലനത്തിന് ശില്‌പ , റജീന നേതൃത്വം നൽകി. കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങൾ പ്രധാനാധ്യാപിക നിർമല പി.കെ ഏറ്റുവാങ്ങി. | ||
| വരി 38: | വരി 44: | ||
== '''പ്രവേശനോത്സവത്തോടെ തുടക്കം''' == | == '''പ്രവേശനോത്സവത്തോടെ തുടക്കം''' == | ||
[[പ്രമാണം:21123 Praveshanothsavam 2021-22.jpeg|ലഘുചിത്രം|തിരികെ വിദ്യാലത്തിലേക്ക് ]] | |||
<big> തെങ്കര: തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവത്തോടെ വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കഴിഞ്ഞ ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കുട്ടികൾ വിദ്യാലയത്തിൽ തിരിച്ചെത്തുന്നത്. ഓൺലൈൻ പഠനത്തിൻ്റെ യും ഒറ്റപ്പെടലിൻ്റേയും വിരസതയിൽ കഴിഞ്ഞിരുന്ന കുട്ടികളെ വിദ്യാലയത്തിലേക്ക് വരവേൽക്കാനായി കഴിഞ്ഞ കുറേ നാളുകളായി ഒരുക്കങ്ങളുമായി കാത്തിരിക്കുകയായിരുന്നു വിദ്യാലയവും അധ്യാപകരും.</big> | |||
<big> പുത്തൻ യൂണിഫോമുകളിൽ മനോഹരമായ ബാഗുകളും കുടകളുമായി കളിച്ചും ചിരിച്ചും കൂട്ടം കൂടിയും വിദ്യാലയത്തിൽ എത്തിയിരുന്ന കുട്ടികൾക്കും അവരെ അനുഗമിക്കുന്ന രക്ഷിതാക്കൾക്കും പകരം സകൂൾ കവാടം വരെ കുട്ടികളുമായി എത്തി അവരെ വിദ്യാലയത്തിലേക്ക് യാത്രയാക്കുന്ന രക്ഷിതാക്കളും മുഖാവരണങ്ങൾ ധരിച്ച് അകലം പാലിച്ച് കടന്നു വരുന്ന കുട്ടികളും കോവിഡാനന്തര പ്രവേശനോത്സവത്തിൻ്റെ വേറിട്ട കാഴ്ചയായിരുന്നു. പതിവ് ബഹളങ്ങൾ ഇല്ലാതെ പരിസ്ഥിതി സൗഹൃദമായ അലങ്കാരങ്ങളും ഡിജിറ്റൽവാദ്യമേളങ്ങളുമായി നവാഗതരുൾപ്പെടെയുള്ളവരെ വിദ്യാലയ കവാടത്തിൽ സ്വീകരിക്കാൻ അധ്യാപകരും, പി ടി എ അംഗങ്ങളും നേരത്തെ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു.</big> | |||
<big> | <big> ഒന്നര വർഷത്തിനപ്പുറം നിലച്ചുപോയ മണി മുഴങ്ങിയതോടെ വീണ്ടുമൊരു വിദ്യാലയ വർഷത്തിന് തുടക്കമായി. പഠന വിടവുകൾ കണ്ടെത്തി അനുകൂലമായ പഠന്നാന്തരീക്ഷം സൃഷടിച്ച് ക്രമാനുഗതമായ പഠന പുരോഗതി ലക്ഷ്യമാക്കിയുള്ള അക്കാദമിക കലണ്ടറിലൂടെയാണ് കുട്ടികൾക്ക് കടന്നു പോകാനുളളത്. ആദ്യ ദിവസം തന്നെ പൊതുഗതാഗതവും, ഉച്ചഭക്ഷണവും ഒരുക്കിയിരുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ സഹായകരകമായി.</big> | ||
< | <big><!--visbot verified-chils->--></big> | ||